Auto Kerala Kerala Mex Kerala mx
1 min read
55

ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലെ താരം; സൂപ്പറാണ് ഈ പുതിയ മിനി കൂപ്പർ

January 21, 2025
0

ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ താരമായി മിനി കൂപ്പർ എസ് ജെസിഡബ്ല്യു പാക്ക്. എക്സ്പോയിൽ മിനി കൂപ്പർ വലിയ രീതിയിൽ ആളുകളെ ആകർഷിച്ചു. ഇതിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില 55.90 ലക്ഷം രൂപയാണ്. കമ്പനി ഈ പതിപ്പിനായുള്ള ബുക്കിംഗും ആരംഭച്ചതായാണ് റിപ്പോർട്ടുകൾ. ഇതിൻ്റെ ഡെലിവറി ഈ വർഷം ഏപ്രിലിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ മിനി കൂപ്പറിൻ്റെ പ്രത്യേകതകൾ അറിയാം. – മിനി കൂപ്പർ എസിൽ എല്ലായിടത്തും സ്‍പോർട്ടി ഘടകങ്ങൾ

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
41

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് അപേക്ഷിക്കാം

January 21, 2025
0

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കൊല്ലം​, കുളത്തുപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തെ അഞ്ചാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിനും പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമുള്ള പൂക്കോട് (വയനാട് ജില്ല) പൈനാവ് (ഇടുക്കി ജില്ല) അട്ടപ്പാടി (പാലക്കാട് ജില്ല) ഏകലവ്യാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ സി.ബി.എസ്.ഇ സിലബസ്സില്‍ ആറാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിനും അപേക്ഷകള്‍ ക്ഷണിച്ചു. 2024-25 അദ്ധ്യയന വര്‍ഷം, നാലാം ക്ലാസ്സില്‍ പഠിക്കുന്നതും, കുടുംബ വാര്‍ഷിക വരുമാനം ​200000 ഷം രൂപയില്‍

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
0 min read
44

ക്ഷേത്രത്തിൽ കവർച്ച; മോഷ്ടാവ് പിടിയിൽ

January 21, 2025
0

തിരുവല്ല: ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിലെ മോഷ്ട്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുംമ്പ്രം പുത്തൻകാവ് ദേവി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ആലപ്പുഴ തലവടി വാഴയിൽ വീട്ടിൽ മാത്തുക്കുട്ടി മത്തായി (60) ആണ് അറസ്റ്റിലായത്. നവംബർ 30ന് പുലർച്ചയോടെയാണ് ഇയാൾ മോഷണം നടത്തിയത്.ക്ഷേത്രത്തിലെ പ്രധാന നടയുടെയും ഉപദേവത നടകളുടെ മുമ്പിലുണ്ടായിരുന്ന കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് അയ്യായിരത്തോളം രൂപയാണ് പ്രതി മോഷ്ടിച്ചത്. ക്ഷേത്രത്തിലെ സിസിടിവിയിൽ നിന്നും പ്രതിയെ പൊലീസ് തിരിച്ചറിയുകയും പ്രതിക്കായുള്ള അന്വേഷണം

Continue Reading
Business Kerala Kerala Mex Kerala mx
1 min read
61

ഓഹരി വിപണി ഇടിഞ്ഞു; നിഷേപകര്‍ക്ക് നഷ്ടമായത് 7.48 ലക്ഷം കോടി രൂപ

January 21, 2025
0

ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം. വില്പന സമ്മര്‍ദവും ട്രംപിന്റെ നീക്കങ്ങളെക്കുറിച്ചുള്ള ആശങ്കയുമാണ് വിപണിയെ ബാധിച്ചത്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 1,235 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൊവാഴ്ചയിലെ വ്യാപാരത്തില്‍ മാത്രം 7.48 ലക്ഷം കോടി രൂപ നിക്ഷേപകര്‍ക്ക് നഷ്ടമായി. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട് ട്രംപിന്റെ നീക്കം വ്യക്തമാകാത്തതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പാലിച്ചതാണ് വിപണിയില്‍ തിരിച്ചടിയായത്. മൂന്നാം പാദത്തില്‍ നിഫ്റ്റി 50 കമ്പനികളുടെ പ്രതിയോഹരി വരുമാന വളര്‍ച്ച മൂന്നു

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
58

ഹൃ​ദയാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ബഹ്റൈനില്‍ മലയാളി മരിച്ചു

January 21, 2025
0

മ​നാ​മ: ഹൃ​ദയാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് മലയാളി ബഹ്റൈനില്‍ മരിച്ചു. പാ​ല​ക്കാ​ട്​ എ​ട​വ​ക്കാ​ട്​ ത​ട്ട​ത്താ​യ​ത്ത​തി​ൽ മു​ഹ​മ്മ​ദ്​ മു​സ്ത​ഫ ആണ്​ സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ നി​ര്യാ​ത​നാ​യത്. 43 വയസായിരുന്നു. പ​തി​ന​ഞ്ച്​ വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ബ​ഹ്​​റൈ​നി​ല്‍ താമസിച്ച് വരികയാണ്. ബ​ഹ്​​റൈ​നി​ലെ അ​ൽ നൂ​ർ സ്കൂ​ളി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. സ​മ​സ്ത ബ​ഹ്റൈ​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്റ് വി.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യു​ടെ ഭാ​ര്യാ സ​ഹോ​ദ​ര​നാ​ണ്​ ഇ​ദ്ദേ​ഹം. പി​താ​വ്​ മു​ഹ​മ്മ​ദ്​ കു​ട്ടി, മാ​താ​വ്​ സു​ലൈ​ഖ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷ​രീ​ഫ് (​അ​ബൂ​ദ​ബി), സാ​ജി​ദ, ശ​ബ്​​നൂ​ർ. ഭാ​ര്യ: അ​ഫ്​​റ.

Continue Reading
Kerala Kerala Mex Kerala mx
1 min read
46

അധ്യാപകർക്ക് നേരെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കൊലവിളി

January 21, 2025
0

പാലക്കാട്: മൊബൈൽ ഫോൺ പിടിച്ചു വെച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളി നടത്തി പാലക്കാട് ആനക്കര ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥി. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്കൂളില്‍ മൊബൈല്‍ കൊണ്ട് വരരുതെന്ന് കര്‍ശന നിര്‍ദേശം ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാര്‍ത്ഥിയെ അധ്യാപകൻ പിടിച്ചു. പിടിച്ചെടുത്ത ഫോണ്‍ അധ്യാപകൻ, പ്രധാന അധ്യാപകന്‍റെ കൈവശം ഏല്‍പ്പിച്ചു. ഇത് ചോദിക്കാൻ വേണ്ടിയാണ് വിദ്യാര്‍ത്ഥി പ്രധാന അധ്യാപകന്‍റെ മുറിയിൽ എത്തിയത്. തനിക്ക് മൊബൈൽ തിരിച്ച് വേണമെന്ന

Continue Reading
Kerala Kerala Mex Kerala mx
1 min read
34

വൈദികരുമായി രണ്ടാം ഘട്ട ചര്‍ച്ച നടത്തി ബിഷപ്പ് ജോസഫ് പാംപ്ലാനി

January 21, 2025
0

എറണാകുളം: എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കത്തില്‍ ബിഷപ്പ് ജോസഫ് പാംപ്ലാനിയും വൈദികരുമായി രണ്ടാം ഘട്ട നടത്തി. ഇപ്പോള്‍ അതിരൂപതയിലെ ഭരണപരമായ വിഷയങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും കുര്‍ബാന സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പിന്നീടുണ്ടാകുമെന്നും വൈദിക സമിതി അറിയിച്ചു. ചര്‍ച്ച പോസിറ്റീവെന്നാണ് വൈദികര്‍ പറഞ്ഞത്. മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മാര്‍ ജോസഫ് പാംപ്ലാനി ഉറപ്പു നല്‍കി. വൈദികര്‍ക്കെതിരായ നടപടികള്‍ മരവിപ്പിക്കാനും തീരുമാനമായി. കൂടാതെ കൂരിയയും മറ്റു കാനോനിക സമിതികളും പുനഃസംഘടിപ്പിക്കുമെന്ന് ഉറപ്പു ലഭിച്ചു. അതിരൂപതയിലെ

Continue Reading
Kerala Kerala Mex Kerala mx
1 min read
37

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 56 വയസിനുള്ളിലുള്ളവരെയും അധ്യാപകരായി നിയമിക്കാം

January 21, 2025
0

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 56 വയസിനുള്ളിലുള്ളവരെയും ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കാമെന്ന് സർക്കാർ ഉത്തരവിട്ടു. നിലവിൽ സ്ഥിരം നിയമനത്തിന് അപേക്ഷിക്കാവുന്ന പ്രായം കഴിഞ്ഞാൽ ദിവസവേതനാടി സ്ഥാനത്തിൽ പോലും അധ്യാപകരെ നിയമിക്കാറില്ല. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിന്‍റെ ഇടപെടലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സർക്കാർ,അർധസർക്കാർ സ്ഥാപനങ്ങളിൽ സർക്കാർ സർവീസിൽ നിന്നും വിരമിച്ച 70 വയസായവർക്ക് വരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നൽകുമ്പോൾ 43 വയസ് കഴിഞ്ഞതിന്റെ പേരിൽ അധ്യാപക നിയമനം നിഷേധിക്കപ്പെട്ട

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
68

മണി എക്സ്ചേഞ്ചിൽ കൊള്ളയടി; തോക്കു ചൂണ്ടി പണം കവർന്നു

January 21, 2025
0

കുവൈത്ത് സിറ്റി: അല്‍ അഹ്മദി ഗവര്‍ണറേറ്റിലെ മണി എക്സ്ചേഞ്ചിൽ കൊള്ളയടി. കാറിലെത്തിയ രണ്ടുപേര്‍ മണി എക്സ്ചേഞ്ച് സ്ഥാപനത്തിലേക്ക് തോക്കു ചൂണ്ടി കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. കൗണ്ടറിലുണ്ടായിരുന്ന പണം കൈക്കലാക്കി അവിടെ നിന്നും രക്ഷപ്പെട്ടു. പതിനായിരം കുവൈത്തി ദിനാറാണ് മണി എക്സ്ചേഞ്ചില്‍ നിന്ന് സംഘം കൈക്കലാക്കിയതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. പ്രതികള്‍ തോക്കുമായി മണി എക്സ്ചേഞ്ചില്‍ കയറുന്നതും പണം തട്ടിയെടുത്ത് രക്ഷപ്പെടുന്നതും സിസിടിവി ക്യാമറയില്‍

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
49

പുതിയ ഹെഡ്സെറ്റ് വാങ്ങാൻ പ്ലാൻ ഉണ്ടോ; അറിയാം മികച്ചവ

January 21, 2025
0

വസ്ത്രം പോലെ തന്നെ മനുഷ്യന് ഇപ്പോൾ ഒഴിവാക്കാൻ ആകാത്ത ഒരു സംഗതിയാണ് ഹെഡ്സെറ്റുകൾ. ജോലിയുടെ ഭാഗമായും ഒഴിവുസമയങ്ങൾ ആസ്വദിക്കാനും എല്ലാം നല്ല ഫീച്ചറുകൾ ഉള്ള ഹെഡ്സെറ്റുകൾ വാങ്ങുന്നവർ ഇന്ന് ഏറെയാണ്. എന്നാൽ ഒരുപാട് ഉപകരണങ്ങൾ വിപണിയിലെത്തുന്ന ഈ കാലത്ത് ഒരെണ്ണം തിരഞ്ഞെടുക്കുക എന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ്. 2025ലെ മികച്ച ഹെഡ്സെറ്റുകളും അവയുടെ ഫീച്ചറുകളും ഒന്ന് പരിചയപ്പെടാം. 1) ബോട്ട് റോക്കേഴ്സ് 450 ഹിയറിങ് ഉപകരണങ്ങൾ ഇറക്കുന്നതിൽ മികച്ചവരിലൊന്നാണ് ബോട്ട്. ഉപഭോക്താക്കൾക്ക്

Continue Reading