“ഞങ്ങള്‍ സന്തുഷ്ടരാണ്”; വയോജനങ്ങള്‍ക്ക് കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പകല്‍വീട്
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
33

“ഞങ്ങള്‍ സന്തുഷ്ടരാണ്”; വയോജനങ്ങള്‍ക്ക് കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പകല്‍വീട്

March 28, 2025
0

പത്തനംതിട്ട : വയോജനങ്ങള്‍ക്ക് തണലൊരുക്കി കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പകല്‍വീട്. വീടുകളിലെ ഏകാന്തതയുടെ മോചനമാണ് പകല്‍വീട്. വയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് പകല്‍വീട് ആരംഭിച്ചത്. അറുപതു വയസിനു മുകളിലുള്ളവര്‍ക്കാണ് പ്രവേശനം. രാവിലെ പത്തിന് പകല്‍വീട് ഉണരും. കളിയും ചിരിയും സന്തോഷവും പങ്കിട്ട് ഒരു കൂട്ടം വയോജനങ്ങള്‍ പകല്‍ മുഴുവന്‍ ആസ്വദിക്കും. കുടുംബശ്രീയുമായി ചേര്‍ന്ന് രാവിലെയും വൈകിട്ടും ചായയും ലഘു ഭക്ഷണവും ഉച്ചയൂണും നല്‍കുന്നു. എല്ലാ ആഴ്ചയും മീനും ചിക്കനും

Continue Reading
അവധിക്കാലം  ആഘോഷിക്കാൻ കുട്ടികൾക്ക് പാര്‍ക്ക് ഒരുക്കി പന്തളം ബ്ലോക്ക് പഞ്ചായത്ത്
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
27

അവധിക്കാലം ആഘോഷിക്കാൻ കുട്ടികൾക്ക് പാര്‍ക്ക് ഒരുക്കി പന്തളം ബ്ലോക്ക് പഞ്ചായത്ത്

March 28, 2025
0

പത്തനംതിട്ട : വേനലവധി ആഘോഷിക്കാന്‍ സജ്ജീകരണം ഒരുക്കി പന്തളം ബ്ലോക്ക് പഞ്ചായത്തിലെ കുട്ടികളുടെ പാര്‍ക്ക്. കളിച്ചുരസിക്കാന്‍ വിവിധ കളി ഉപകരണങ്ങള്‍ ഇവിടെയുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലാണ് പാര്‍ക്ക്. ദിവസവും വൈകിട്ട് 3.30 മുതല്‍ 6.30 വരെയാണ് പ്രവര്‍ത്തനം. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്റെ നേതൃത്വത്തിലാണ് പാര്‍ക്ക് സാക്ഷാത്കരിച്ചത്. ബ്ലോക്ക് കാര്യാലയത്തിന്റെ മുന്നില്‍ ഉപയോഗശൂന്യമായി കിടന്ന സ്ഥലം വൃത്തിയാക്കിയാണ് പാര്‍ക്ക് ഒരുക്കിയത്. മതിലിലെ ചിത്രങ്ങളുടെ ദൃശ്യഭംഗി പാര്‍ക്കിന്റെ മാറ്റ്

Continue Reading
ഔഷധതണലില്‍ ഇത്തിരി നേരം വായനയുടെ വാതായനം തുറന്ന് നെടുമ്പ്രം പഞ്ചായത്ത്
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
31

ഔഷധതണലില്‍ ഇത്തിരി നേരം വായനയുടെ വാതായനം തുറന്ന് നെടുമ്പ്രം പഞ്ചായത്ത്

March 28, 2025
0

പത്തനംതിട്ട : വായനയുടെ ലോകത്തേക്ക് ക്ഷണിച്ച് നെടുമ്പ്രം ഗ്രാമപഞ്ചായത്ത്. നെടുമ്പ്രം ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് സമീപം നട്ടു വളര്‍ത്തിയ നക്ഷത്രവന മരത്തണലില്‍ വായന ആസ്വദിക്കാം. ഔഷധതണല്‍ എന്ന പേരില്‍ 400 ല്‍ അധികം പുസ്തകങ്ങളും ആനുകാലികങ്ങളും ഒരുക്കിയിരിക്കുന്നു. ഏത് പ്രായക്കാര്‍ക്കും അനുയോജ്യമായ പുസ്തകങ്ങളുണ്ട്. വായിക്കാനായി ഇരിപ്പിടങ്ങളും തയ്യാര്‍. ആരോഗ്യകേന്ദ്രത്തിലും കടപ്ര രജിസ്ട്രാര്‍ കാര്യാലയത്തിലും എത്തുന്നവര്‍ വായനായിടം ഉപയോഗിക്കുന്നു.പുസ്തകക്കൂട്ട് കാമ്പയിന്റെ ഭാഗമായാണ് പദ്ധതി. പഞ്ചായത്തിലെ കിടപ്പു രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പുസ്തകങ്ങള്‍ വീടുകളില്‍ എത്തിക്കും.

Continue Reading
സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റിയുടെ ഭീ​ഷ​ണി​; സ്ഥ​ലം​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
16

സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റിയുടെ ഭീ​ഷ​ണി​; സ്ഥ​ലം​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ

March 28, 2025
0

പ​ത്ത​നം​തി​ട്ട: സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ഭീ​ഷ​ണി​യെ തുടർന്ന് സ്ഥ​ലം​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ. പ​ത്ത​നം​തി​ട്ട ജി​ല്ല ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ അ​വ​ധി അ​പേ​ക്ഷ​യി​ലാ​ണ് നാ​ര​ങ്ങാ​നം വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജോ​സ​ഫ് ജോ​ർ​ജ് സ്ഥ​ലം​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ടിരിക്കുന്നത്. നാ​ര​ങ്ങാ​ന​ത്തേ​ക്ക് ഇ​നി പോ​കി​ല്ലെ​ന്നും അ​വി​ടെ ജോ​ലി ചെ​യ്യാ​ൻ ഭ​യ​മാ​ണെ​ന്നും ജോ​സ​ഫ് ജോ​ർ​ജ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി എം.​വി.​സ​ഞ്ജു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ജോ​സ​ഫ് നേ​ര​ത്തേ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി ക​ള​ക്ട​ർ പോ​ലീ​സി​ന്

Continue Reading
‘കൃഷി സമൃദ്ധി’ യിലേക്ക് കുടംബശ്രീ ജെ എല്‍ ജി ഗ്രൂപ്പുകളും
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
22

‘കൃഷി സമൃദ്ധി’ യിലേക്ക് കുടംബശ്രീ ജെ എല്‍ ജി ഗ്രൂപ്പുകളും

March 28, 2025
0

പത്തനംതിട്ട : പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രിയുടെ 32 ജെ എല്‍ ജി ഗ്രൂപ്പുകള്‍ കൃഷി സമൃദ്ധി പദ്ധതിയിലേക്ക്. സുരക്ഷിത ഭക്ഷണവും ഭക്ഷ്യ സ്വയം പര്യാപ്തതയും ലക്ഷ്യമാക്കി ജെഎല്‍ജി ഗ്രൂപ്പുകള്‍ക്ക് കൃഷി ചെയ്യുന്നതിനായി നല്‍കിയ വിത്തുകളുടെ വിതരണോദ്ഘാടനം പന്തളം തെക്കേകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്ര പ്രസാദ് നിര്‍വഹിച്ചു. ചേന, ചേമ്പ്, കാച്ചില്‍, ചെറുചേമ്പ്, ഇഞ്ചി, മഞ്ഞള്‍ എന്നിവയാണ് വിതരണം ചെയ്തത്. കൃഷി ഓഫീസര്‍

Continue Reading
ആറന്മുളയിൽ നിരോധിത പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ പിടികൂടി
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
24

ആറന്മുളയിൽ നിരോധിത പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ പിടികൂടി

March 26, 2025
0

ആറന്മുള ഗ്രാമപ്പഞ്ചായത്തിലെ കോട്ടയിലുള്ള സ്വകാര്യവ്യക്തിയുടെ ഗോഡൗണിൽ നിന്നും ആയിരത്തോളം കിലോ നിരോധിത പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ പിടിച്ചെടുത്തു. ആറന്മുളയിലെയും സമീപപ്രദേശങ്ങളിലെയും വിവിധ കച്ചവട സ്ഥാപനങ്ങളിലേക്ക് വിതരണത്തിനായി സൂക്ഷിച്ചിരുന്ന നിരോധിത പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ ആണ് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് ടീമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്തത്. 2019-ൽ സർക്കാർ നിരോധിച്ച പ്ലാസ്റ്റിക് ക്യാരിബാഗുകൾ, പേപ്പർ പ്ലേറ്റുകൾ, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പർ കപ്പുകൾ, പ്ലാസ്റ്റിക് ഇലകൾ എന്നിവ പിടിച്ചെടുത്ത ഉത്‌പന്നങ്ങളാണ്. വിപണിയിൽ

Continue Reading
ശബരിമല മേടം വിഷു മഹോത്സവം ; ഒരുക്കങ്ങള്‍ വിലയിരുത്തി
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
39

ശബരിമല മേടം വിഷു മഹോത്സവം ; ഒരുക്കങ്ങള്‍ വിലയിരുത്തി

March 26, 2025
0

പത്തനംതിട്ട : ശബരിമല മേടം വിഷു മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിലയിരുത്തി. സന്നിധാനത്ത് സുരക്ഷിതവും സുഗമവുമായ തീര്‍ഥാടനം ഉറപ്പാക്കും. നിലയ്ക്കല്‍ ബേസ് ക്യാമ്പ് പാര്‍ക്കിംഗിലും ഹില്‍ ടോപ്പിലും ചക്കു പാലത്തും പോലീസ് സുരക്ഷയുണ്ടാകും. പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ സുരക്ഷാ കാമറ, ഉച്ചഭാഷിണി മുന്നറിയിപ്പ് സംവിധാനം ഏര്‍പ്പെടുത്തും. അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളും ചില്ലകളും മുറിച്ചു മാറ്റും . വനപാതകളില്‍ മുഖാവരണങ്ങള്‍ നിക്ഷേപിക്കുന്നതിന്

Continue Reading
റി​മാ​ൻ​ഡി​ലാ​യ മ​ക​നെ ക​ണ്ട് മാ​താ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
29

റി​മാ​ൻ​ഡി​ലാ​യ മ​ക​നെ ക​ണ്ട് മാ​താ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

March 26, 2025
0

പ​ത്ത​നം​തി​ട്ട: വാ​റ​ന്‍റ് കേ​സി​ല്‍ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത മ​ക​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ചെ​ന്ന് ക​ണ്ട് പു​റ​ത്തേ​ക്കി​റ​ങ്ങി​യ മാ​താ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ഇ​ല​ന്തൂ​ര്‍ പൂ​ക്കോ​ട് പ​രി​യാ​രം പു​തി​യ​ത്ത് വീ​ട്ടി​ല്‍ കു​ഞ്ഞ​ച്ച​ന്‍റെ ഭാ​ര്യ സൂ​സ​മ്മ​യാ​ണ് (60) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30 ന് ​പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലാ​ണ് സം​ഭ​വം. കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത മ​ക​ന്‍ ചെ​റി​യാ​നെ (43) പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ സൂ​സ​മ്മ ട്രാ​ഫി​ക് സ്റ്റേ​ഷ​ന് മു​ന്‍​വ​ശ​ത്തെ ക​ല്‍​ക്കെ​ട്ടി​ല്‍ ഇ​രി​ക്കു​മ്പോ​ള്‍

Continue Reading
ഗൃ​ഹ​നാ​ഥ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
31

ഗൃ​ഹ​നാ​ഥ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

March 24, 2025
0

പ​ത്ത​നം​തി​ട്ട: ഗൃ​ഹ​നാ​ഥ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ത്ത​നം​തി​ട്ട ത​ണ്ണി​ത്തോ​ട് മൂ​ഴി സ്വ​ദേ​ശി മ​ത്താ​യി യോ​ഹ​ന്നാ​ൻ(53) ആ​ണ് ആത്മഹത്യ ചെയ്‌തത്‌. വീ​ടി​നോ​ട് ചേ​ർ​ന്ന് പ​റ​മ്പി​ലെ മ​ര​ത്തി​ലാ​ണ് തൂ​ങ്ങി​ മരിച്ചത്. മ​ത്താ​യി​യു​ടെ ര​ണ്ട് ആ​ൺ​മ​ക്ക​ളെ ക​ഴി​ഞ്ഞ ദി​വ​സം വ​ധ​ശ്ര​മ​ക്കേ​സി​ൽ 20 വ​ർ​ഷം ശി​ക്ഷി​ച്ചി​രു​ന്നു.അ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ലാ​ണ് ജീ​വ​നൊ​ടു​ക്കി​തെ​ന്നാ​ണ് സം​ശ​യം.

Continue Reading
കോന്നി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ മാലിന്യമുക്തം
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
27

കോന്നി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ മാലിന്യമുക്തം

March 24, 2025
0

പത്തനംതിട്ട : കോന്നി ഗ്രാമപഞ്ചായത്ത് ഇനി സമ്പൂര്‍ണ മാലിന്യമുക്തം. പ്രിയദര്‍ശിനി ഹാളില്‍ ഹരിത പ്രഖ്യാപനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് അനി സാബു തോമസ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷയായി. പഞ്ചായത്തിലെ 36 സിസിടിവി കാമറകള്‍, മിനി എംസിഎഫ്, ബോട്ടില്‍ ബൂത്ത്, ബയോ ബിന്നുകള്‍, തുമ്പൂര്‍മൂഴി യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. പഞ്ചായത്തിലെ ആറു കോളജുകളെയും ഹരിത കലാലയം ആയി പ്രഖ്യാപിച്ചു. സ്ഥാപന പ്രതിനിധികള്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പഞ്ചായത്ത് സ്ഥിരം

Continue Reading