ശബരിമലയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും ഒഴിവാക്കണം ; തന്ത്രി കണ്ഠര് രാജീവര്
Kerala Kerala Mex Kerala mx Pathanamthitta
0 min read
32

ശബരിമലയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും ഒഴിവാക്കണം ; തന്ത്രി കണ്ഠര് രാജീവര്

November 19, 2024
0

പത്തനംതിട്ട : ശബരിമലയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും ഒഴിവാക്കണമെന്ന് തന്ത്രി കണ്ഠര് രാജീവര്.സന്നിധാനവും പരിസരവും പരിപാവനമായി സൂക്ഷിക്കാൻ ഓരോ ഭക്തനും ശ്രദ്ധിക്കണമെന്നും തന്ത്രി പറഞ്ഞു. കണ്ഠര് രാജീവരുടെ പ്രതികരണം…. തീർഥാടകർക്ക് വ്രതശുദ്ധി പോലെ തന്നെ വൃത്തിയും പ്രധാനമാണ്. സന്നിധാനവും പരിസരവും പരിപാവനമായി സൂക്ഷിക്കാൻ ഓരോ ഭക്തനും ശ്രദ്ധിക്കണം. അത് ഭക്തരുടെ കടമയാണ്. 18 മലകളാൽ ചുറ്റപ്പെട്ട പൂങ്കാവനമാണ് ശബരിമല. അവിടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും ഒഴിവാക്കണം. പ്രകൃതിയെയും ജീവജാലങ്ങളെയും അത്

Continue Reading
ശബരിമല ; തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം മൂന്ന് കേന്ദ്രങ്ങളിൽ
Kerala Kerala Mex Kerala mx Pathanamthitta
0 min read
32

ശബരിമല ; തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം മൂന്ന് കേന്ദ്രങ്ങളിൽ

November 19, 2024
0

പത്തനംതിട്ട : ശബരിമലയിൽ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാതെ ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. പമ്പയിൽ മണപ്പുറം, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിലാണ് തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യമുള്ളത്. ആധാർകാർഡുമായി ഈ കേന്ദ്രങ്ങളിലെത്തിയാൽ ഫോട്ടോ ഉൾപ്പടെ എടുത്ത് വെർച്ച്വൽ ക്യൂവിന്റെ അതേ നടപടിക്രമങ്ങളിലൂടെ ബുക്കിങ് നടത്തി ഭക്തരെ കയറ്റിവിടുകയാണ് ചെയ്യുക. പുല്ല്മേട് വഴി വരുന്ന തീർത്ഥാടകർക്ക് വണ്ടിപ്പെരിയാറിലുള്ള സത്രത്തിലെ തത്സമയ ബുക്കിങ്

Continue Reading
കാ​ട്ടു​പ​ന്നി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്
Kerala Kerala Mex Kerala mx Pathanamthitta
1 min read
27

കാ​ട്ടു​പ​ന്നി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്

November 19, 2024
0

പ​ത്ത​നം​തി​ട്ട: രാ​ത്രി കാ​ട്ടു​പ​ന്നി​യെ ഇ​ടി​ച്ച് ബൈക്കിൽ നി​ന്ന് വീ​ണ് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്. കു​ര​മ്പാ​ല സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. പെ​രു​മ്പു​ളി​ക്ക​ൻ എ​ൻ​എ​സ്എ​സ് പോ​ളി​ടെ​ക്നി​ക് ജം​ഗ്ഷ​ന് സ​മീ​പ​ത്തെ റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. പ​രി​ക്കേ​റ്റ യു​വാ​വി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​ഞ്ച് കാ​ട്ടു​പ​ന്നി​ക​ളാ​ണ് ഒ​രു​മി​ച്ച് റോ​ഡി​ൽ നി​ന്നി​രു​ന്ന​ത്. കാ​ട്ടു​പ​ന്നി​ക്കൂ​ട്ട​ത്തെ ക​ണ്ട് ഇ​തി​ലെ എ​ത്തി​യ ഒ​രു പി​ക്ക​പ്പ് ലോ​റി റോ​ഡി​ന്‍റെ വ​ശ​ത്തേ​ക്ക് ഒ​തു​ക്കി നി​ർ​ത്തി. ഈ ​സ​മ​യം എ​തി​ർ ദി​ശ​യി​ൽ ​നിന്നും വന്ന സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ

Continue Reading
പ്രകൃതി ദുരന്തങ്ങള്‍ കുട്ടികളില്‍ സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കണം; എന്‍ സുനന്ദ
Kerala Kerala Mex Kerala mx Pathanamthitta
1 min read
23

പ്രകൃതി ദുരന്തങ്ങള്‍ കുട്ടികളില്‍ സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കണം; എന്‍ സുനന്ദ

November 19, 2024
0

പത്തനംതിട്ട : നിലവിലെ കാലാവസ്ഥ വ്യതിയാനങ്ങള്‍ പ്രവചനാതീതമാകയാല്‍ പ്രകൃതി ദുരന്തങ്ങള്‍ കുട്ടികളില്‍ സൃഷ്ടിക്കുന്ന മാനസിക പ്രത്യാഘാതത്തെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മെമ്പര്‍ എന്‍ സുനന്ദ. മാനസിക -സാമൂഹിക -ശാരീരിക പ്രതികൂലാവസ്ഥയെ അഭിമുഖീകരിക്കാന്‍ കുട്ടികളെ സന്നദ്ധരാക്കുകയാണ് ലക്ഷ്യം. ജി.എച്ച്.എസ് നെടുമ്പ്രം സ്‌കൂളില്‍ കുട്ടികള്‍ക്കായി ‘കുട്ടികളും പ്രകൃതി ദുരന്തങ്ങളും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പ്രകൃതി ദുരന്തങ്ങളില്‍ അകപ്പെടുന്ന കുട്ടികളുടെ പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ചൈല്‍ഡ്

Continue Reading
സന്നിധാനത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക പരിഗണന
Kerala Kerala Mex Kerala mx Pathanamthitta
1 min read
26

സന്നിധാനത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക പരിഗണന

November 18, 2024
0

പത്തനംതിട്ട : ശബരിമല സന്നിധാനത്തെത്തുന്ന മുതിര്‍ന്ന അയ്യപ്പന്മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേക പരിഗണന ലഭ്യമാണ്. വലിയ നടപ്പന്തലില്‍ ഒരു വരി അവര്‍ക്കായി ഒഴിച്ചിട്ടിട്ടുണ്ട്. കൂടാതെ പതിനെട്ടാംപടി കയറിയെത്തുമ്പോള്‍ ഇവരെ ഫ്ളൈ ഓവര്‍ വഴിയല്ലാതെ നേരിട്ട് ദര്‍ശനത്തിന് അനുവദിക്കുന്നുണ്ട്. കൊച്ചുകുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന ഒരാളെയും നേരിട്ട് ദര്‍ശനത്തിനായി കടത്തിവിടുന്നുമുണ്ട്. ഇക്കാര്യങ്ങള്‍ അറിയാത്ത പലരും ഫ്ളൈ ഓവര്‍ വഴിയും പോകാറുണ്ട്. സംഘമായി എത്തുന്ന ഭക്തര്‍ കൂട്ടം തെറ്റിപ്പോകുമോ എന്ന ഭയത്താല്‍ പലപ്പോഴും ഇങ്ങനെയുള്ള

Continue Reading
കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ 383 ബസ് സർവീസ് നടത്തും
Kerala Kerala Mex Kerala mx Pathanamthitta
1 min read
30

കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ 383 ബസ് സർവീസ് നടത്തും

November 18, 2024
0

പമ്പ : അയ്യപ്പഭക്തർക്ക് യാത്രാതടസ്സമുണ്ടാകാത്ത രീതിയിൽ സർവീസ് ക്രമീകരിച്ച് കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ 383 ബസും രണ്ടാം ഘട്ടത്തിൽ 550 ബസുകളും സർവീസ് നടത്തും.നിലയ്ക്കൽ -പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. തിരക്കനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കും. 192 ബസുകളാണ് ചെയിൻ സർവീസിനായി നിലവിൽ പമ്പയിലെത്തിച്ചിട്ടുള്ളത്. ലോ ഫ്ളോർ എ.സി, ലോ ഫ്ലോർ നോൺ എ.സി. ബസുകൾ ഉൾപ്പെടെയാണിത്. ശനിയാഴ്ച ആയിരത്തിലധികം ട്രിപ്പുകൾ നിലയ്ക്കൽ – പമ്പ റൂട്ടിൽ

Continue Reading
വാ​റ്റു​ചാ​രാ​യ​വും കോ​ട​യും സൂ​ക്ഷി​ച്ച​തി​ന് ഗൃ​ഹ​നാ​ഥ​ന്‍ അ​റ​സ്റ്റില്‍
Kerala Kerala Mex Kerala mx Pathanamthitta
1 min read
27

വാ​റ്റു​ചാ​രാ​യ​വും കോ​ട​യും സൂ​ക്ഷി​ച്ച​തി​ന് ഗൃ​ഹ​നാ​ഥ​ന്‍ അ​റ​സ്റ്റില്‍

November 18, 2024
0

റാ​ന്നി: വീ​ട്ടി​ല്‍ വാ​റ്റു​ചാ​രാ​യ​വും കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും സൂ​ക്ഷി​ച്ച​തി​ന് ഗൃ​ഹ​നാ​ഥ​ന്‍ അ​റ​സ്റ്റില്‍. റാ​ന്നി പ​ഴ​വ​ങ്ങാ​ടി മോ​തി​ര​വ​യ​ല്‍ വേ​ങ്ങ​ത്ത​ടം മൂ​ഴി​ക്ക​ല്‍ തോ​മ​സ് ചാ​ക്കോ​യാ​ണ് (54) എ​ക്സൈ​സ് അറസ്റ്റ് ചെയ്‌തത്‌. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് ല​ഭ്യ​ത ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റിന്‍റെ നി​ര്‍​ദേശപ്ര​കാ​രം റാ​ന്നി എ​ക്സൈ​സ് സംഘമാണ് തോ​മ​സിനി പിടികൂടിയത്.അറസ്റ്റിലായ പ്രതിയെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ റി​മാ​ന്‍​ഡ് ചെ​യ്തു.

Continue Reading
ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നിയുടെ മരണം ; പോ​ലീ​സ് ഇ​ന്ന് മൊ​ഴി​യെ​ടു​ക്കും
Crime Kerala Kerala Mex Kerala mx Pathanamthitta
1 min read
34

ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നിയുടെ മരണം ; പോ​ലീ​സ് ഇ​ന്ന് മൊ​ഴി​യെ​ടു​ക്കും

November 18, 2024
0

പ​ത്ത​നം​തി​ട്ട: ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി ഹോ​സ്റ്റ​ലി​ന് മു​ക​ളി​ല്‍ നി​ന്ന് വീ​ണു​മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ഇ​ന്ന് സ​ഹ​പാ​ഠി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും മൊ​ഴി​യെ​ടു​ക്കും. ചു​ട്ടി​പ്പാ​റ സ്‌​കൂ​ള്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ എ​ജു​ക്കേ​ഷ​നി​ലെ നാ​ലാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി തി​രു​വ​ന​ന്ത​പു​രം അ​യി​രൂ​പാ​റ രാ​മ​പു​ര​ത്ത്ചി​റ ശി​വ​പു​രം വീ​ട്ടി​ല്‍ അ​മ്മു എ. ​സ​ജീ​വ് (22) ആ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ താ​ഴേ​വെ​ട്ടി​പ്പു​റ​ത്തു​ള്ള സ്വ​കാ​ര്യ വ​നി​താ ഹോ​സ്റ്റ​ലി​ന്‍റെ മു​ക​ളി​ല്‍​ നി​ന്ന് വീ​ണ​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി മ​രി​ച്ചു. കോ​ള​ജി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും ഇ​ന്ന്

Continue Reading
ശ​ബ​രി​മ​ല​യി​ൽ തീ​ര്‍​ഥാ​ട​ക​ൻ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
27

ശ​ബ​രി​മ​ല​യി​ൽ തീ​ര്‍​ഥാ​ട​ക​ൻ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു

November 18, 2024
0

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ തീ​ര്‍​ഥാ​ട​ക​ൻ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. ആ​ന്ധ്രാപ്ര​ദേ​ശ് വി​ജ​യ​പു​രം സ്വ​ദേ​ശി മു​രു​കാ​ചാ​രി (40) ആ​ണ് മ​രി​ച്ച​ത്. വൈ​കി​ട്ട് നീ​ലി​മ​ല ഭാ​ഗ​ത്ത് വെ​ച്ച് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ചി​കി​ത്സ ന​ൽ​കി​യെ​ങ്കിലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.സം​ഘ​ത്തി​നൊ​പ്പം പ​മ്പ​യി​ൽ നി​ന്ന് ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​ത്.

Continue Reading
ശബരിമല തീർത്ഥാടനം ; അടിയന്തര വൈദ്യ സഹായത്തിന് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി
Kerala Kerala Mex Kerala mx Pathanamthitta
1 min read
22

ശബരിമല തീർത്ഥാടനം ; അടിയന്തര വൈദ്യ സഹായത്തിന് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി

November 18, 2024
0

പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ ശബരിമല പാതയിൽ കനിവ് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലൻസുകൾക്ക് പുറമേയാണ് ഈ യൂണിറ്റുകൾ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ആശുപത്രികൾക്ക് പുറമേ പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്സിജൻ പാർലറുകൾ

Continue Reading