Alappuzha Kerala Kerala Mex Kerala mx
1 min read
42

ആലപ്പുഴയിൽ കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, പൊതുജനങ്ങൾക്ക് പരിശോധിക്കാൻ അവസരം

January 6, 2025
0

ആലപ്പുഴ: ജില്ലയിലെ 2025 ലെ കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ പരിഷ്കരിച്ച അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിൽ ആകെ 17,54,164 വോട്ടർമാരാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുളളത്. ഇതിൽ 8,38,664 പുരുഷൻമാരും 9,15,485 സ്ത്രീകളും 15 ട്രാൻസ് ജെൻഡേഴ്സും ഉൾപ്പടുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 56330 പേർ പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുണ്ട്. അന്തിമ വോട്ടർ പട്ടിക ജില്ലാ തലത്തിലും എല്ലാ നിയോജക മണ്ഡലങ്ങളിലെയും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ വഴി വില്ലേജുകളിലും

Continue Reading
Kerala Kerala Mex Kerala mx National
1 min read
63

2026 മാര്‍ച്ചോടെ ഇന്ത്യയിൽ നക്‌സലിസം അവസാനിപ്പിക്കും : അമിത് ഷാ

January 6, 2025
0

ഡല്‍ഹി: 2026 മാര്‍ച്ചോടെ ഇന്ത്യയിൽ നക്‌സലിസം അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഛത്തീസ്ഗഡില്‍ സുരക്ഷസേനയ്ക്ക് നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു അമിത് ഷാ. ബിജാപൂരില്‍ ഐഇഡി സ്‌ഫോടനത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട വാര്‍ത്തയില്‍ അതീവ ദുഃഖിതനാണ്. ധീരരായ സൈനികരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അമിത് ഷാ പറഞ്ഞു. ഛത്തീസ്ഗഡില്‍ സുരക്ഷസേനയ്ക്ക് നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ഒന്‍പത് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ജവാന്മാര്‍ സഞ്ചരിച്ച വാഹനം

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
56

ദൃശ്യം 3 ഉണ്ടാകുമോ; ആരാധകരെ നിരാശരാക്കി ജിത്തു ജോസഫ്

January 6, 2025
0

ലോകമൊട്ടാകെ തരംഗമായി മാറിയ മലയാള സിനിമയായിരുന്നു ദൃശ്യം. അതിന്റെ രണ്ടാം ഭാഗവും വന്‍ ഹിറ്റായി മാറിയിരുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലേയ്ക്കും മൊഴിമാറ്റം നടത്തി പ്രദര്‍ശനത്തിന് എത്തിയ ദൃശ്യം ആ ഭാഷകളിലും വമ്പന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ ദൃശ്യം 3 ഉണ്ടാകുമോ എന്നതിനെകുറിച്ച് സംവിധായകന്‍ ജീത്തു ജോസഫിന്റെ വെളിപ്പെടുത്തലാണ് വൈറലായിരിക്കുന്നത്. ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം എഴുതി തുടങ്ങിയിട്ടില്ല എന്നാണ് ജീത്തു ജോസഫ് ഇപ്പോള്‍ പറയുന്നത്. ദൃശ്യം മൂന്നാം ഭാഗം ഷൂട്ടിംഗ്

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
53

സായി പല്ലവി നാഗചൈതന്യ ചിത്രം; തണ്ടേലിന്റെ ലിറിക്കൽ വീഡിയോ പുറത്ത്

January 6, 2025
0

‘ലവ് സ്റ്റോറി’ എന്ന ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ‘തണ്ടേലിന്റെ’ ലിറിക്കല്‍ വീഡിയോ പുറത്ത്. ചന്ദൂ മൊണ്ടേടിയുടെ സംവിധാനത്തില്‍ ഗീത ആര്‍ട്സിന്റെ ബാനറില്‍ ബണ്ണി വാസ് നിര്‍മ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചിത്രമാണ് ‘തണ്ടേല്‍’. 2025 ഫെബ്രുവരി 7 -നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. കടലിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ നിന്നുള്ള നാഗ ചൈതന്യയുടെ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. കയ്യില്‍

Continue Reading
Kerala Kerala Mex Kerala mx
1 min read
51

ജി സുധാകരൻ മാതൃകയായിരുന്ന മന്ത്രി; പുകഴ്ത്തി കെ സുരേന്ദ്രൻ

January 6, 2025
0

കായംകുളം: മുൻ മന്ത്രി ജി സുധാകരനെ പുകഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അഴിമതി നടത്താത്ത മന്ത്രിയായിരുന്നു ജി സുധാകരൻ ഇന്ന് ജി സുധാകരന് സിപിഎമ്മില്‍ കറിവേപ്പിലയുടെ വില പോലും ഇല്ല. മാതൃകയായ പൊതുമരാമത്ത് മന്ത്രിയായിരുന്നു അദ്ദേഹമെന്നും കെ സുരേന്ദ്രന്‍ കായംകുളത്ത് പറഞ്ഞു. ജി സുധാകരന്‍ അഴിമതിക്കാരെ നേരിട്ടു. ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ വേണ്ടാതീനം കാട്ടി. എന്നാലും അഴിമതി കാട്ടാത്ത മന്ത്രിയായിരുന്നു ജി സുധാകരന്‍. അഴിമതിക്കെതിരെ സംസാരിക്കുന്നവരെ സിപിഎം ബ്രാഞ്ച്

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
49

നിലമ്പൂർ കേസ്: പി.വി അന്‍വറിന്റെ അനുയായി ഇ.എ സുകു കസ്റ്റഡിയിൽ

January 6, 2025
0

മലപ്പുറം: നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസിൽ പി.വി അന്‍വറിന്റെ അനുയായിയും ഡിഎംകെ പ്രവര്‍ത്തകനുമായ ഇ.എ സുകുവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. എഫ്‌ഐആറില്‍ അന്‍വറും കണ്ടാലറിയാവുന്ന പത്ത് പേരും എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതില്‍ അന്‍വറടക്കം 5 പേരെ ഞായറാഴിച്ച അറസ്റ്റ് ചെയ്തിരുന്നു. അവശേഷിക്കുന്ന ആറ് പേരില്‍ ഒരാളായിട്ടാണ് ഇന്ന് സുകുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നിലമ്പൂരില്‍ കോടതിപ്പടിയില്‍ നിന്നുമാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം സമരയാത്ര നടക്കുന്ന സമയത്തും അന്‍വറിനൊപ്പം

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
61

കേരളത്തിൽ നിന്ന് ട്രാപ് ഷൂട്ടിങ്ങിൽ ആദ്യത്തെ റിനൗൺഡ് ഷൂട്ടറായി ബിബിൻ പെരുമ്പിള്ളി

January 6, 2025
0

ബിബിൻ പെരുമ്പിള്ളി ട്രാപ് ഷൂട്ടിങ്ങിൽ കേരളത്തിലെ ആദ്യത്തെ റിനൗൺഡ് ഷൂട്ടറായി തിരഞ്ഞെടുക്കപ്പെട്ടു. 12 ഗേജ് ഷോട്ട് ഗൺ വിഭാഗത്തിൽ മത്സരിച്ചാണ് ബിബിൻ നേട്ടം സ്വന്തമാക്കിയത്. ജനുവരി നാല്, അഞ്ച് തീയതികളിൽ ഡൽഹിയിൽ വെച്ച് നടന്ന 67-ാമത് ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ബിബിൻ നേട്ടം കൈവരിച്ചപ്പോൾ കേരളത്തിൽ നിന്ന് ട്രാപ് ഷൂട്ടിങ്ങിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ വ്യക്തിയായി മാറിയിരിക്കുകയാണ് ബിബിൻ. 125 ശ്രമങ്ങളിൽ 96 തവണ ലക്ഷ്യം കണ്ടാണ് 67-ാമത്

Continue Reading
Kerala Kerala Mex Kerala mx
1 min read
35

യുകെയിൽ വിറ്റാമിന്റെ കുറവ് മൂലം ആശുപത്രിയിലാകുന്നവരുടെ എണ്ണത്തിൽ വർധന

January 6, 2025
0

മനുഷ്യ ശരീരത്തിൽ വിറ്റാമിനുകളുടെ കുറവ് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുന്നതാണ്. പോഷക സമ്പുഷ്ടമായ ഭക്ഷണത്തിൽ നിന്നും സപ്പ്ളിമെന്റുകളിൽ നിന്നും വിറ്റാമിനുകളുടെ കുറവ് നികത്താം. വിറ്റാമിന്റെ അഭാവം മൂലം യുകെയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നു വെന്നാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് (എന്‍ എച്ച് എസ് ) പുറത്തു വിട്ട റിപ്പോർട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. എന്‍എച്ച്എസിന്റെ കണക്ക് അനുസരിച്ച് ഇരുമ്പിന്റെ അഭാവം മൂലം 2023-24 വര്‍ഷത്തില്‍

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
72

അ​റേ​ബ്യ​ന്‍ ഗ​ള്‍ഫ് ക​പ്പ് സ്വ​ന്ത​മാ​ക്കി​യ ബ​ഹ്‌​റൈ​ന്‍ ദേ​ശീ​യ ഫു​ട്‌​ബാ​ള്‍ ടീ​മി​ന് രാജകീയ സ്വീകരണം

January 6, 2025
0

കുവൈത്തിൽ നടന്ന 26ആമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സരത്തിൽ ഒമാനെ പരാജയപ്പെടുത്തി കപ്പ് സ്വന്തമാക്കിയ ബഹ്‌റൈൻ ദേശീയ ഫുട്‌ബാൾ ടീമിന് രാജകീയ സ്വീകരണം നൽകി ബഹ്റൈൻ. കുവൈത്തിൽനിന്ന് തിരിച്ചെത്തിയ ടീമിന് ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ നിന്ന് ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിലേക്കായിരുന്നു നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയുള്ള സ്വീകരണം ഒരുക്കിയത്. റോഡിന്റെ ഇരുവശങ്ങളിലും താരങ്ങളെ അഭിനന്ദിക്കാനായി നിരവധി പേരാണ് ഒത്തുകൂടിയത്. ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫയും ഫുട്ബാൾ

Continue Reading
Kerala Kerala Mex Kerala mx World
1 min read
73

അമേരിക്കയില്‍ മുയല്‍ പനി കേസുകള്‍ കൂടുന്നു ; റിപ്പോർട്ട്‌ പുറത്ത്

January 6, 2025
0

മുയല്‍ പനി കേസുകള്‍ അമേരിക്കയില്‍ വര്‍ദ്ധിച്ച് വരുന്നതായി അമേരിക്കന്‍ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി അമേരിക്കയില്‍ കാണപ്പെട്ട ‘മുയല്‍ പനി’ എന്നറിയപ്പെടുന്ന തുലാരീമിയ കേസുകളില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരിക്കുന്നത്. ഫ്രാന്‍സിസെല്ല ടുലറെന്‍സിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു തരം പകര്‍ച്ചവ്യാധിയാണ് ടുലാരീമിയ. രോഗം ബാധിച്ച മുയല്‍, മാന്‍ തുടങ്ങിയ മൃഗങ്ങളില്‍ നിന്ന് ഈച്ച, കൊതുക് എന്നിവ വഴി മനുഷ്യരിലേയ്ക്കും

Continue Reading