Ernakulam Kerala Kerala Mex Kerala mx
1 min read
38

യുവാവിനെ ആക്രമിച്ച കേസിൽ മൂ​ന്നു​പേ​ർ അറസ്റ്റിൽ

January 19, 2025
0

പ​ന​ങ്ങാ​ട്: യുവാവിനെ ആക്രമിച്ച കേസിൽ മൂ​ന്നു​പേ​ർ അറസ്റ്റിൽ.കു​മ്പ​ളം സ്വ​ദേ​ശി​ക​ളാ​യ ഷൈ​ജു (26), റ​നീ​ഷ് (28), വി​ഷ്ണു (29) എ​ന്നി​വ​രെ​യാ​ണ് പ​ന​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ക്കി​ന്‍റെ എ​ല്ല് ത​ക​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ കു​മ്പ​ളം ഹോ​ളി മേ​രീ​സ് റോ​ഡ് മു​ക്ക​ത്തു​പ​റ​മ്പ് എ​ൻ.​ ര​മേ​ഷ് കു​മാ​റി​ന്‍റെ(32) പ​രാ​തി​യി​ലാ​ണ് മൂ​വ​ർ സംഘം പിടിയിലായത്. ഇ​രു​മ്പ് ദ​ണ്ഡ് കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ര​മേ​ഷി​ന്‍റെ മൂ​ക്കി​ന്‍റെ എ​ല്ല് ത​ക​ർ​ന്ന് ത​ല​യു​ടെ പി​റ​കി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച് ഗു​രു​ത​ര

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
43

കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ചി​ല്ലു​ ത​ക​ർ​ത്ത​യാ​ൾ പിടിയിൽ

January 19, 2025
0

പെ​രു​മ്പാ​വൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത​യാ​ൾ അ​റ​സ്റ്റി​ൽ. ഏ​രാ​ന​ല്ലൂ​ർ മാ​ലി​ക്ക​മാ​രി​യി​ൽ രാ​ജേ​ഷി(42)​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.തൃ​ശൂ​രി​ൽ നി​ന്ന് തൊ​ടു​പു​ഴ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ പെ​രു​മ്പാ​വൂ​രി​ൽ നി​ന്നാ​ണ് ഇ​യാ​ൾ ക​യ​റി​യ​ത്. തു​ട​ർ​ന്ന് അ​ക്ര​മാ​സ​ക്ത​നാ​യ ഇ​യാ​ൾ യാ​ത്ര​ക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ഇ​യാ​ൾ ശ​ല്യം സൃ​ഷ്ടി​ച്ചു. തു​ട​ർ​ന്ന് വൈ​ദ്യ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കു സ​മീ​പം ഇ​റ​ങ്ങി​യ രാ​ജേ​ഷ് ക​ല്ലെ​ടു​ത്ത് പി​റ​കു​വ​ശ​ത്തെ ചി​ല്ലി​ൽ എ​റി​ഞ്ഞു പൊ​ട്ടി​ച്ചു. പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നും ജീ​വ​ന​ക്കാ​രു​ടെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും കേ​സെ​ടു​ത്തു.

Continue Reading
Career Kerala Kerala Mex Kerala mx
1 min read
51

ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് ; അപേക്ഷ ക്ഷണിച്ചു

January 19, 2025
0

കോട്ടയം : സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്. ആർ. സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് കോഴ്‌സിലേക്കു ലാറ്ററൽ എൻട്രിയായി അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 18 വയസ്സ് പൂർത്തിയായിരിക്കണം.അപേക്ഷകൾ https://app.srccc.in/register എന്ന ലിങ്കിലൂടെ ലാറ്ററൽ എൻട്രിക്കുവേണ്ടിയുള്ള പ്രത്യേക ഫോം ഡൗൺലോഡ് ചെയ്ത്, പൂരിപ്പിച്ച് എസ്. ആർ. സി ഓഫീസിൽ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
37

തെ​രു​വ് നാ​യ ആ​ക്ര​മ​ണത്തിൽ പ​രി​ക്കേറ്റു

January 19, 2025
0

നെ​ടു​മ​ങ്ങാ​ട്: വെ​ള്ള​നാ​ട്ട് തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നിരവധി പേർക്ക് പരിക്കേറ്റു. വെ​ള്ള​നാ​ട് കു​ള​ക്കോ​ട് രോ​ഹി​ണി ഭ​വ​നി​ൽ യ​മു​ന (39), വാ​ളി​യ​റ രേ​ണു​ക ഭ​വ​നി​ൽ ശ്രീ​ക​ല (50), വെ​ള്ള​നാ​ട് ക​ണ്ണീ​ർ​വി​ള കെ‌ാ​യ്ത്ത് വീ​ട്ടി​ൽ ശ്രീ​വി​ദ്യ (41), ക​മ്പ​നി​മു​ക്ക് സൗ​പ​ർ​ണി​ക​യി​ൽ അ​ഭി​ന​വ് (16) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. നാ​യ ക​ടി​ക്കാ​ൻ വ​ന്ന​പ്പോ​ൾ ഓ​ടു​ന്ന​തി​നി​ടെ വീ​ണു വെ​ള്ള​നാ​ട് വി​ല്ലേ​ജ് ഓഫീ​സി​നു സ​മീ​പം ബ​ഥേ​ൽ ഹൗ​സി​ൽ ജി​നു​റോ​യി​യു​ടെ കാ​ലി​നും പ​രു​ക്കേ​റ്റു. എ​ല്ലാ​വ​രും വെ​ള്ള​നാ​ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.പ്രദേശത്ത് തെ​രു​വ്

Continue Reading
Kerala Kerala Mex Kerala mx National
1 min read
50

വിവാദ പരാമർശം ; രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ കേ​സ്

January 19, 2025
0

ഡ​ൽ​ഹി: വിവാദ പരാമർശത്തിൽ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ കേ​സ്. പ്ര​തി​പ​ക്ഷം പോ​രാ​ടു​ന്ന​ത് ബി​ജെ​പി​യോ​ടും ആ​ർ​എ​സ്എ​സി​നോ​ടും മാ​ത്ര​മ​ല്ലെ​ന്നും ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ​യാ​ണെ​ന്നു​മു​ള്ള (ഇ​ന്ത്യ​ൻ സ്റ്റേ​റ്റ്) പ്ര​സ്താ​വ​ന​യി​ലാ​ണ് കേ​സ് എടുത്തിരിക്കുന്നത്. ഗോഹട്ടിയി​ലെ പാ​ൻ ബ​സാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് രാ​ഹു​ലി​നെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ബി​എ​ൻ​എ​സി​ന്‍റെ 152, 197(1)ഡി ​വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശം. മോ​ഹ​ൻ ഭാ​ഗ​വ​തി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശ​ന​ത്തി​നു

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
40

കൗ​ൺ​സി​ല​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വത്തിൽ കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രെ കേ​സ്

January 19, 2025
0

കൊ​ച്ചി: കൂ​ത്താ​ട്ടു​കു​ള​ത്ത് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കൗ​ൺ​സി​ല​ർ ക​ലാ രാ​ജു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ശ​നി​യാ​ഴ്ച കേ​സെ​ടു​ത്തി​രു​ന്നു. ഇ​ന്ന് ര​ണ്ട് എ​ഫ്ഐ​ആ​ർ കൂ​ടി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച​തി​നാ​ണ് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
46

വ്യാജ ആരോപണം ; നിയമനടപടി സ്വീകരിക്കുമെന്ന് ഗോകുലം ഗോപാലന്‍

January 19, 2025
0

കൊച്ചി : ഗോകുലം ചിറ്റ്‌സിന് എതിരെ വ്യാജ ആരോപണം നല്കിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗോകുലം ഗോപാലന്‍.മലപ്പുറം അലനല്ലൂര്‍ സ്വദേശി കളത്തില്‍ ബഷീറും ഭാര്യ ഷീജ എന്‍ പി യും നല്‍കിയ പരാതി വസ്തുതകള്‍ മറച്ചു വെച്ചു. ഇക്കാര്യത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ് ബഷീറെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. ബഷീറും ഭാര്യയും ഗോകുലം ചിറ്റ്‌സിനെ കബളിപ്പിച്ചതിന് കോടതി ശിക്ഷിച്ചവരാണ്. പെരിന്തല്‍മണ്ണ ബ്രാഞ്ചിലെ നാല് ചിട്ടിയില്‍ ചേര്‍ന്ന് ഒരു കോടി 85 ലക്ഷം

Continue Reading
Education Kerala Kerala Mex Kerala mx
1 min read
53

കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം

January 19, 2025
0

കണ്ണൂർ : നാഷണല്‍ വോട്ടേര്‍സ് ഡേ യുടെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ജനുവരി 23 ന് രാവിലെ 10.30 ന് കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ വനിതാ കോളേജില്‍ ഇലക്ഷന്‍ സംബന്ധിച്ച് ജില്ലാതല ക്വിസ്സ് മത്സരം നടത്തുന്നു. ജില്ലയിലെ മുഴുവന്‍ കോളേജുകളില്‍ നിന്നും ചുരുങ്ങിയത് അഞ്ച് മത്സരാര്‍ത്ഥികളെ വീതം പങ്കെടുപ്പിക്കുന്നതിനുള്ള നടപടി കോളേജ് പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരം ഫോണ്‍

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
45

സമൂഹവിരുദ്ധർ ഹോട്ടലിന്റെ ചില്ല് തകർത്തു

January 19, 2025
0

മാൻവെട്ടം : മാൻവെട്ടത്ത് സമൂഹവിരുദ്ധർ ഹോട്ടലിന് നാശമുണ്ടാക്കി. കുരിശുപള്ളിക്ക് സമീപത്തെ സോൾട്ട് ആൻഡ് പെപ്പർ എന്ന ഹോട്ടലാണ് അക്രമികൾ തകർത്തത്. വെള്ളിയാഴ്ച രാത്രി ഹോട്ടൽ അടച്ചതിനുശേഷമാണ് സംഭവം ഉണ്ടായത്. രആദ്യം ബൈക്കിൽ എത്തിയ മൂന്നുപേർ ഒരുവശം അടിച്ചുതകർത്തു. പിന്നീട് മറ്റൊരാൾ അടുത്തവശവും തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി.യിൽ നിന്ന് പോലീസിന് ലഭിച്ചു. ഹോട്ടലിന്റെ മുൻവശത്തെ ചില്ലുകളാണ് തകർത്തത്. ഹോട്ടൽ ഉടമ തോമസിന്റെ പരാതിയിൽ കടുത്തുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading
Career Kerala Kerala Mex Kerala mx
1 min read
46

ആര്‍മി റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരി ഒന്ന് മുതല്‍

January 19, 2025
0

തൃശൂർ : ഫെബ്രുവരി ഒന്നു മുതല്‍ ഏഴുവരെ തൃശ്ശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ആര്‍മിയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കും. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാത്ഥികള്‍ക്കായാണ് റിക്രൂട്ട്മെന്റ് റാലി നടത്തുന്നത്. കോമണ്‍ എന്‍ട്രന്‍സ് എക്സാം (സിഇഇ) മുഖേന തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാത്ഥികളുടെ ചുരുക്ക പട്ടിക www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ പ്രസീദ്ധീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാത്ഥികള്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത

Continue Reading