Kerala Kerala Mex Kerala mx World
1 min read
71

നിയമവിരുദ്ധ വിവരശേഖരണം: ഹാരിയോട് മാപ്പ് പറഞ്ഞ് റുപര്‍ട്ട് മര്‍ഡോക്ക്

January 22, 2025
0

ലണ്ടന്‍: നിയമവിരുദ്ധമായി വിവരശേഖരണം നടത്തിയെന്നാരോപിച്ച് മാധ്യമവ്യവസായ ഭീമന്‍ റുപര്‍ട്ട് മര്‍ഡോക്കിന്റെ പത്രത്തിനെതിരേ ഹാരി രാജകുമാരന്‍ നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കി. രാജകുടുംബത്തിന്റെ ഫോണ്‍ ഹാക്ക് ചെയ്തതിന് മര്‍ഡോക്ക് മാപ്പ് പറയുകയും നഷ്ടപരിഹാരം നല്‍കുമെന്ന് സമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കേസ് ഒത്തുതീര്‍പ്പാക്കിയതെന്ന് ഹാരിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. റുപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ഗ്രൂപ്പ് ന്യൂസ്‌പേപ്പേഴ്‌സിനെതിരെയാണ് ഹാരി പരാതി നല്‍കിയത്. എന്‍ജിഎന്നിന്റെ ഉടമസ്ഥതയിലുള്ള പത്രമായ ‘ദി സണ്‍’ തനിക്കും കുടുംബത്തിനുമെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
0 min read
84

കൂടുതൽ ക്രിക്കറ്റ് താരങ്ങൾ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ ‘പട്ടിക’യിലേക്ക്

January 22, 2025
0

ന്യൂഡൽഹി: ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) പരിധിയിലേക്ക് കൂടുതൽ ക്രിക്കറ്റ് താരങ്ങളെയും ഉൾപ്പെടുത്തുന്നു. നാഡ തയ്യാറാക്കിയ ‘രജിസ്റ്റേഡ് ടെസ്റ്റിങ് പൂളി’ൽ (ആർടിപി) മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ 14 ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തിയതായി ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു. ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ടെസ്റ്റ് ടീമിന്റെ ഉപനായകൻ ശുഭ്മൻ ഗിൽ, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് എന്നിവരും ഈ പട്ടികയിലുണ്ട്. ഹാർദിക്

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
59

100 കോ​ടി പേ​ർ​ക്ക് അ​ഗ്നി​ര​ക്ഷാ പ​രി​ശീ​ല​നം: പദ്ധതിയുമായി ദുബായ്

January 22, 2025
0

ദുബായ്: ലോ​ക​ത്താ​ക​മാ​നം 100 കോ​ടി പേ​ർ​ക്ക് അ​ഗ്നി​ര​ക്ഷാ പ​രി​ശീ​ല​നം ന​ൽ​കു​ന്ന ‘വ​ൺ ബി​ല്യ​ൺ റെ​ഡി​ന​സ്​’ പ​ദ്ധ​തി​യ്ക്ക് ര​ജി​സ്​​ട്രേ​ഷ​ൻ ആരംഭിച്ച് ദുബായ്. പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​വ​ർ​ക്ക്​ 10 ല​ക്ഷം ദി​ർ​ഹം വ​രെ​യും നി​സാ​ൻ പ​ട്രോ​ൾ കാ​റും സ​മ്മാ​നവും നേ​ടാ​ൻ അ​വ​സ​ര​മു​ണ്ട്. 100കോ​ടി പേ​രെ​ അ​ഗ്നി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ പ​രി​ശീ​ലി​പ്പി​ക്കാ​നും ബോ​ധ​വ​ത്ക​രി​ക്കാ​നുമാണ് പദ്ധതി​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ദുബായ് ദു​ര​ന്ത​നി​വാ​ര​ണ ഉ​ന്ന​താ​ധി​കാ​ര സ​മി​തി ചെ​യ​ർ​മാ​ൻ ഷൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ പ​ദ്ധ​തി

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
58

നിയമവിരുദ്ധമായ വിപണി തന്ത്രം: ഗൂഗിളിന് 100 കോടി രൂപ പിഴ ചുമത്തി ഇന്തോനേഷ്യ

January 22, 2025
0

ജക്കാര്‍ത്ത: നിയമവിരുദ്ധമായ വിപണി തന്ത്രങ്ങൾ നടത്തിയ ഗൂഗിളിന് 100 കോടി രൂപ പിഴ ചുമത്തി ഇന്തോനേഷ്യ. ഗൂഗിള്‍ 12.4 ദശലക്ഷം ഡോളര്‍ പിഴയൊടുക്കണം എന്നാണ് ഇന്തോനേഷ്യയിലെ ആന്‍റിട്രസ്റ്റ് ഏജന്‍സി വ്യക്തമാക്കിയിരിക്കുന്നത്. പിഴയില്‍ അപ്പീല്‍ നല്‍കുമെന്ന് ഗൂഗിള്‍ വക്താവ് വ്യക്തമാക്കി. ഗൂഗിളിന്‍റെ ആപ്ലിക്കേഷന്‍ വിതരണ പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ (ഗൂഗിള്‍ പ്ലേ) പേയ്‌മെന്‍റ് സംവിധാനത്തില്‍ ഗൂഗിള്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് ഇന്തോനേഷ്യയിലെ ആന്‍റിട്രസ്റ്റ് ഏജന്‍സി കണ്ടെത്തിയത്. വിപണിയിലുള്ള തങ്ങളുടെ മേധാവിത്വം

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
83

ബോളിവുഡിന്റെ മലയാളത്തനിമ; പരം സുന്ദരി കേരളത്തിൽ

January 22, 2025
0

സിദ്ധാര്‍ഥ് മല്‍ഹോത്ര- ജാൻവി കപൂർ ചിത്രം പരം സുന്ദരിയുടെ അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. സിനിമയുടെ ചില ഭാഗങ്ങൾ അതിരപ്പിള്ളിയിൽ ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. തുഷാര്‍ ജലോട്ട ആണ് പരം സുന്ദരിയുടെ സംവിധാനം നിര്‍വഹിക്കുന്നത് . ജാൻവി കപൂര്‍ നായികയാകുന്ന റൊമാന്റിക് ചിത്രത്തിനായി ദില്ലിയില്‍ കേരള പശ്ചാത്തലമൊരുക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സിദ്ധാര്‍ഥ് മല്‍ഹോത്ര ദില്ലിക്കാരനാകുമ്പോള്‍ നായികാ കഥാപാത്രം കേരള കലാകാരിയാണ്. സാഗര്‍ ആംമ്പ്രയുടെയും പുഷ്‍കര്‍ ഓജയുടെയും സംവിധാനത്തില്‍ ഒരുങ്ങിയ യോദ്ധയാണ് സിദ്ധാര്‍ഥ്

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
0 min read
73

പോകാൻ അനുവാദമില്ല; രോഹിത് ശർമയ്‌ക്ക് പാക്കിസ്ഥാനിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് ബിസിസിഐ

January 22, 2025
0

മുംബൈ: ഇന്ത്യൻ നായകൻ രോഹിത് ശർമയ്‌ക്ക് പാക്കിസ്ഥാനിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് ബിസിസിഐ. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായി നടക്കുന്ന ക്യാപ്റ്റൻമാരുടെ വാർത്താ സമ്മേളനത്തിനും ഫോട്ടോഷൂട്ടിനുമായാണ് രോഹിത് പാക്കിസ്ഥാൻ സന്ദർശിക്കാനിരുന്നത്. ജേഴ്സിയിൽ പാക്കിസ്ഥാന്റെ പേരു വെയ്ക്കാൻ വിസമ്മതിച്ചതിന് പിന്നാലെയാണ് രോഹിതിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കാനാകില്ലെന്ന് ബിസിസിഐ അറിയിച്ചിരിക്കുന്നത്. രോഹിത് പാക്കിസ്ഥാനിലേക്ക് പോകേണ്ടതില്ലെന്ന് ബിസിസിഐ നിർദ്ദേശം നൽകിയതായാണ് ലഭിക്കുന്ന വിവരം. ഇതോടെ, ബിസിസിഐയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) തമ്മിലുള്ള തർക്കം വീണ്ടും

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
58

ഹൃതിക് റോഷന്റെ ഇൻസ്റ്റഗ്രാം വീഡിയോ കണ്ട് പ്രേക്ഷകർ ആവേശത്തിൽ; വരുമോ സിന്ദഗി നാ മിലേഗി ദൊബാരയുടെ രണ്ടാം ഭാഗം?

January 22, 2025
0

ഹിറ്റ് ചിത്രം സിന്ദഗി നാ മിലേഗി ദൊബാരയുടെ രണ്ടാം ഭാഗം വരുന്നതായി റിപ്പോർട്ടുകൾ. 2011 ഓഗസ്റ്റ് 15-ന് പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമാണ് ബോക്സോഫീസില്‍ നേടിയത്. ഹൃത്വിക് റോഷൻ, ഫർഹാൻ അക്തർ, അഭയ് ഡിയോൾ, കത്രീന കൈഫ്, കൽക്കി കൊച്ച്ലിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോള്‍ ഹൃത്വിക് റോഷൻ, ഫർഹാൻ അക്തർ, അഭയ് ഡിയോൾ എന്നിവര്‍ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ചിത്രത്തിന്‍റെ രണ്ടാം ഭാഗം സംബന്ധിച്ച് സൂചന

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
52

മുൻ ഭാര്യയുമായി ഓട്ടോഡ്രൈവറുടെ സൗഹൃദം; കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവും കൂട്ടാളിയും

January 22, 2025
0

കാസർഗോഡ്: മുൻ ഭാര്യയുമായി സൗഹൃദം ഉണ്ടെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താൻ ശ്രമം. കാസർഗോഡ് മൊഗ്രാലിൽ നടന്ന സംഭവത്തിൽ പ്രതിയെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ചൗക്കി കല്ലങ്കൈയിലെ ഹബീബ് എന്ന അഭിലാഷ്, ദേർളക്കട്ടയിലെ അഹമ്മദ് കബീർ എന്നിവരാണ് കുമ്പള പൊലീസിന്റെ പിടിയിലായത്. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ മൊഗ്രാൽ സ്‌കൂളിനു സമീപത്താണ് സംഭവം നടന്നത്. പെർവാഡ് മളിങ്കര ഹൗസിലെ ഓട്ടോഡ്രൈവർ അബൂബക്കർ സിദ്ദിഖിനെയാണ് ഇരുവരും ചേർന്ന് ക്രൂരമായി

Continue Reading
Kerala Kerala Mex Kerala mx World
1 min read
70

ബോസിന് രാജിക്കത്ത് അയച്ചത് ‘പൂച്ച സാര്‍’; യുവതിയ്ക്ക് പണിയും പോയി, പണവും പോയി

January 22, 2025
0

ജോലിയോട് മടുപ്പ് തോന്നുമ്പോൾ രാജി വച്ചാലോ എന്ന് ചിന്തിക്കുന്നവരാണ് മിക്കവരും. എന്നാൽ പുതിയ ഒരു ജോലി കിട്ടാനുള്ള ബുദ്ധിമുട്ടുകൾ ആലോചിച്ചാണ് ജോലിയിൽ തുടരുന്നത്. അങ്ങനെയിരിക്കുമ്പോൾ നമ്മൾ അറിയാതെ നമ്മളുടെ രാജിക്കത്ത് കമ്പനിയിൽ എത്തിയാൽ എന്ത് ചെയ്യും? ഇവിടെ താരം ഒരു പൂച്ചയാണ്. മീൻ കട്ടു തിന്നാന്‍ മാത്രമല്ല, വേണ്ടി വന്നാല്‍ പണി കളയാനുള്ള ‘പണി’ തരാനും വളര്‍ത്തുപൂച്ചയ്ക്ക് സാധിക്കുമെന്ന് ഇതിൽ നിന്ന് മനസിലാക്കാം. ചൈനയിലാണ് സംഭവം നടന്നത്. വളര്‍ത്തുപൂച്ചയുടെ ലീലാവിലാസത്തില്‍

Continue Reading
Health Kerala Kerala Mex Kerala mx
1 min read
51

പൂനെയിൽ ആശങ്ക ഉയർത്തി ഗില്ലിൻ ബാരി സിൻഡ്രോം; ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 22 കേസുകൾ

January 22, 2025
0

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ പൂനെയിൽ ഗില്ലന്‍ ബാരി സിന്‍ഡ്രോം പടരുന്നതായി ആശങ്ക. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ പൂനെയിൽ 22 പേർക്കാണ് അപൂർവമായ നാഡീരോഗം റിപ്പോർട്ട് ചെയ്തതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചത്. നഗരത്തിലെ മൂന്ന് പ്രധാന ആശുപത്രികൾ ഗില്ലാൻ ബാരി സിൻഡ്രോം വർദ്ധിച്ചുവരുന്ന കേസുകളെ കുറിച്ച് ആരോഗ്യ അധികാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രധാനമായും സിംഹഗഡ് റോഡ്, ധയാരി, പരിസര പ്രദേശങ്ങളിൽ നിന്നുള്ളവരാണ് രോഗികളെന്ന് ഡോക്ടർമാർ മാധ്യമങ്ങളോട് പറഞ്ഞു. രോഗികളുടെ

Continue Reading