Cinema Kerala Kerala Mex Kerala mx
1 min read
77

കോമഡി മാത്രമല്ല സസ്പെൻസ് ത്രില്ലർ കൂടിയാണ് ബെസ്റ്റി !! സൂപ്പർ താരനിരയുമായി”ബെസ്റ്റി” നാളെ എത്തുന്നു

January 23, 2025
0

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ ‘ബെസ്റ്റി’ നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബെസ്റ്റി’യിൽ ശ്രവണയും സാക്ഷി അഗർവാളുമാണ് നായികമാർ. മലയാള സിനിമയിലെ സുവര്‍ണ്ണകാലം ഓര്‍മിപ്പിച്ച് വീണ്ടും ഔസേപ്പച്ചന്‍ – ഷിബു ചക്രവര്‍ത്തി കൂട്ടുകെട്ടിൽ പിറന്ന മികച്ച ഈണവും ഈരടികളുമായി ബെസ്റ്റിയിലെ പാട്ടുകളെല്ലാം ഇതിനകം സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. യുവ

Continue Reading
Cinema Kerala Kerala Mex Kerala mx
0 min read
61

ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക് 

January 23, 2025
0

എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം “വീര ധീര ശൂരൻ” ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ മാർച്ച് 27ന് റിലീസാകും. ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ വീര ധീര ശൂരൻ, പ്രേക്ഷകന് ഗംഭീര തിയേറ്റർ എക്സ്പീരിയനസ് സമ്മാനിക്കുമെന്നുറപ്പാണ്. ചിയാൻ വിക്രം, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ് നിർവഹിച്ചിരിക്കുന്നത്. ജി.കെ. പ്രസന്ന (എഡിറ്റിംഗ്),

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
47

മകൻറെ വേർപാടിൽ മനംനൊന്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു

January 23, 2025
0

തിരുവനന്തപുരം : നെയ്യാറിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു. മുട്ടട സ്വദേശികളായ സ്നേഹദേവ്, ശ്രീലത എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പത്തുമണിയോടെയാണ് നെയ്യാറില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടുപേരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കരയില്‍ ഇവരുടെ ചെരുപ്പുകളും കുടിച്ച് ബാക്കിവച്ച ജ്യൂസ് ബോട്ടിലും കാറില്‍ നിന്നും നാല് പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മകൻറെ വേർപാടിൽ ഇരുവരും മനോവിഷമത്തിലായിരുന്നു. ഒരു വർഷം

Continue Reading
Career Kerala Kerala Mex Kerala mx
1 min read
50

തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ സീറ്റൊഴിവ്

January 23, 2025
0

തിരുവനന്തപുരം : കേരള സ്‌റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ട്രെയിനിംഗ് ഡിവിഷനില്‍ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ സീറ്റൊഴിവ്. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ്, ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നിവയിലാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിയ്ക്ക്

Continue Reading
Kasaragod Kerala Kerala Mex Kerala mx
1 min read
43

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കും ; സ്‌ക്വാഡ് പരിശോധന ആരംഭിച്ചു

January 23, 2025
0

കാസർഗോഡ് : മാലിന്യ സംസ്‌കരണ രംഗത്തെ കുറ്റകൃത്യങ്ങള്‍ പരിശോധിക്കുന്ന ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ബേക്കല്‍ കോട്ടയും പരിസരവും പരിശോധിച്ചു. ബേക്കല്‍ കോട്ട റോഡിലെ കഫേകളുടെ ഉടമകള്‍ക്ക് മാലിന്യങ്ങള്‍ അശാസ്ത്രീയമായി കൈകാര്യം ചെയ്തതിന് 5000 രൂപ വീതം തല്‍സമയ പിഴ ചുമത്തി. കോട്ടയുടെ അകവും പരിസരവും വൃത്തിയായി പരിപാലിക്കുന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പ്രത്യേകം ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോട്ടയുടെ പ്രവേശന കവാടം മുതല്‍ പ്രധാന റോഡ് വരെയുള്ള

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
42

ബ്രൂ​വ​റി പ​ദ്ധ​തി ; പ്ര​തി​ക​ര​ണ​വു​മാ​യി ബി​നോ​യ് വി​ശ്വം

January 23, 2025
0

കൊ​ല്ലം: എ​ല​പ്പു​ള്ളി​യി​ലെ ബ്രൂ​വ​റി പ​ദ്ധ​തി വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ബി​നോ​യ് വി​ശ്വത്തിന്റെ പ്രതികരണം……. സി​പി​ഐ വി​ക​സ​ന വി​രു​ദ്ധ​ര​ല്ല. പ​ക്ഷേ ഏ​ത് വി​ക​സ​ന​വും കു​ടി​വെ​ള്ള​ത്തെ മ​റ​ന്നു​കൊ​ണ്ട് ആ​കാ​ൻ പാ​ടി​ല്ല.ഈ ​വി​ഷ​യ​ത്തി​ൽ ആ​രും മൗ​നം പാ​ലി​ച്ചി​ട്ടി​ല്ല. കൃ​ത്യ​മാ​യ നി​ല​പാ​ട് എ​ക്സൈ​സ് മ​ന്ത്രി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കി​യി​ട്ടേ വി​ക​സ​നം വ​രാ​വൂ. എ​വി​ടെ ച​ർ​ച്ച ചെ​യ്താ​ലും ഇ​താ​ണ് നി​ല​പാട്.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
49

ഭാ​ര്യ​യെ ക​ഷ​ണ​ങ്ങ​ളാ​ക്കി പ്ര​ഷ​ർ കു​ക്ക​റി​ൽ വേ​വി​ച്ചു ; മു​ൻ സൈ​നി​ക​ൻ അ​റ​സ്റ്റി​ൽ

January 23, 2025
0

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ൽ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന​ശേ​ഷം ക​ഷ​ണ​ങ്ങ​ളാ​ക്കി നു​റു​ക്കി പ്ര​ഷ​ർ കു​ക്ക​റി​ൽ വേ​വി​ച്ച് മു​ൻ സൈ​നി​കൻ. കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്നു യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഗു​രു​മൂ​ർ​ത്തി (45) പോ​ലീ​സി​നോ​ടു കു​റ്റ​സ​മ്മ​തം ന​ട​ത്തി​. ഈ ​മാ​സം 16നാ​ണ് വെ​ങ്കി​ട മാ​ധ​വി (35)യെ ​കാ​ണാ​താ​കു​ന്ന​ത്. മാ​ധ​വി​യു​ടെ തി​രോ​ധാ​ന​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഗു​രു​മൂ​ർ​ത്തി കു​റ്റം ഏ​റ്റു​പ​റ​ഞ്ഞ​ത്. മൂ​ന്നു ദി​വ​സ​ത്തോ​ളം ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ വേ​വി​ക്കു​ക​യും പൊ​ടി​യാ​ക്കു​ക​യും ചെ​യ്ത​ശേ​ഷം പൊ​തി​ഞ്ഞു മീ​ർ​പേ​ട്ട് ത​ടാ​ക​ത്തി​ൽ വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
47

സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള ; സ്‌​കൂ​ളു​ക​ളു​ടെ വി​ല​ക്ക് പി​ന്‍​വ​ലി​ച്ചു

January 23, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യു​ടെ സ​മാ​പ​ന​ച്ച​ട​ങ്ങി​ലെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ര്‍​ന്ന് സ്‌​കൂ​ളു​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ വി​ല​ക്ക് പി​ന്‍​വ​ലി​ച്ചു. മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മാ​ര്‍​ബേ​സി​ല്‍ സ്‌​കൂ​ളു​ക​ളു​ടെ വി​ല​ക്കാ​ണ് നീ​ക്കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഒ​രാ​ഴ്ച​യ്ക്ക​കം പു​റ​ത്തി​റ​ങ്ങു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി അ​റി​യി​ച്ചു.  

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
41

നി​ർ​ത്തി​യി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് ഉ​രു​ണ്ട് ഹോ​ട്ട​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി

January 23, 2025
0

പ​ത്ത​നം​ത്തി​ട്ട: നി​ർ​ത്തി​യി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് ഉ​രു​ണ്ട് ഹോ​ട്ട​ലി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. പ​ത്ത​നം​തി​ട്ട കോ​ന്നി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്റ്റാ​ർ​ട്ട് ചെ​യ്ത് ഹാ​ൻ​ഡ് ബ്രേ​ക്കി​ട്ട് നി​ർ​ത്തി​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സാ​ണ് ഉ​രു​ണ്ട് റോ​ഡി​ന് എ​തി​ർ ദി​ശ​യി​ലെ ഹോ​ട്ട​ലി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്. കോ​ന്നി – ഊ​ട്ടു​പാ​റ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കെ​എ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റി​ൽ നി​ന്നാ​ണ് ബ​സ് ഉ​രു​ണ്ട് പു​റ​ത്തേ​ക്ക് വ​ന്ന​ത്. ന​ട​പ്പാ​ത​യി​ലെ കൈ​വ​രി​യും ഇ​ല​ക്ട്രി​ക് പോ​സ്റ്റും ഇ​ടി​ച്ചി​ട്ട വാ​ഹ​നം ഹോ​ട്ട​ലി​ന്‍റെ മു​ൻ​വ​ശ​ത്തെ ക്യാ​മ്പി​നും ത​ക​ർ​ത്താ​ണ്

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
79

ബ്രൂവറി – ഡിസ്റ്റിലറി ; സര്‍ക്കാരിന്റെ വിനാശകരമായ തീരുമാനം പിന്‍വലിക്കണമെന്ന് ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്

January 23, 2025
0

കൊച്ചി ; പാലക്കാട്ട് സ്വകാര്യ കമ്പനിക്ക് ബ്രൂവറി – ഡിസ്റ്റിലറി അനുമതി നല്‍കിയ സര്‍ക്കാരിന്റെ വിനാശകരമായ തീരുമാനം പിന്‍വലിക്കണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയുടെയും, കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സമരജ്വാല’ സമരപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്‌ക്വയറില്‍ നിര്‍വ്വഹിക്കുകയായിരുന്നു ബിഷപ്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയോട് അല്പമെങ്കിലും കൂറ് പുലര്‍ത്തുന്നുവെങ്കില്‍

Continue Reading