Kerala Kerala Mex Kerala mx Thiruvananthapuram
1 min read
49

ഗ​വ​ർ​ണ​ർ വി​എ​സ്. അ​ച്യു​താ​ന​ന്ദ​നെ​ സ​ന്ദ​ർ​ശി​ച്ചു

January 23, 2025
0

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. വി.​എ​സ് മാ​തൃ​കാ ജീ​വി​ത​ത്തി​ന് ഉ​ട​മ​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ നേ​ര​ത്തെ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. കോ​ള​ജ് കാ​ലം മു​ത​ൽ അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു.  

Continue Reading
Kerala Kerala Mex Kerala mx Kollam
0 min read
53

വ്യാ​പാ​രി​യെ ക​ല്ല​ട​യാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

January 23, 2025
0

പു​ന​ലൂ​ർ: പു​ന​ലൂ​രി​ലെ ക​ല്ല​ട​യാ​റ്റി​ൽ വ്യാ​പാ​രി​യെ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. കോ​മ​ളം​കു​ന്ന് ഷ​ഹ​നാ മ​ൻ​സി​ലി​ൽ അ​ഹ​മ്മ​ദ് ക​ബീ​റി (51) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ​ത്തി​യ അ​രി വ്യാ​പാ​രി​യാ​യ ക​ബീ​ർ വാ​ഹ​നം റോ​ഡ​രി​കി​ൽ വ​ച്ച ശേ​ഷം തൂ​ക്കു​പാ​ല​ത്തി​നു സ​മീ​പം ക​ല്ല​ട​യാ​റ്റി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.മൃ​ത​ദേ​ഹം മൂ​ർ​ത്തി​ക്കാ​വി​നു സ​മീ​പം നി​ന്ന് രാ​ത്രി പ​തി​ന്നൊ​ര​യോ​ടെ ഫ​യ​ർ​ഫോ​ഴ്സ് ക​ണ്ടെ​ത്തി.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
50

നെ​യ്യാ​റി​ല്‍ ക​ണ്ടെ​ത്തി​യ​ത് ദ​മ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍

January 23, 2025
0

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം മു​ട്ട​ത്ത​റ സ്വ​ദേ​ശി സ്‌​നേ​ഹ​ദേ​വ്, ഭാ​ര്യ ശ്രീ​ക​ല എ​ന്നി​വ​രാ​ണ് മരണപ്പെട്ടത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ ഇ​വ​ര്‍ പു​ഴ​യി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് നി​ഗ​മ​നം. ഇ​രു​വ​രു​ടെ​യും കൈ​ക​ള്‍ കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.നാ​ല് പേ​ജു​ള്ള ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
47

കാ​ഞ്ഞി​ര​ക്കാ​യ ക​ഴി​ച്ച യു​വാ​വ് മ​രി​ച്ചു

January 23, 2025
0

പാ​ല​ക്കാ​ട് : പ​രു​തൂ​ർ കു​ള​മു​ക്കി​ൽ ആ​ചാ​ര​മാ​യ തു​ള്ള​ലി​നി​ടെ കാ​ഞ്ഞി​ര​ത്തി​ന്‍റെ കാ​യ ക​ഴി​ച്ച യു​വാ​വ് മ​രി​ച്ചു. കു​ള​മു​ക്ക് സ്വ​ദേ​ശി ഷൈ​ജു (43) ആ​ണ് മ​രി​ച്ച​ത്. കാ​യ ക​ഴി​ച്ചാ​ണ് മ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ഞ്ഞൂ​റി​ലേ​റെ കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ത്തു ചേ​ർ​ന്നാ​ണ് വ​ർ​ഷം തോ​റും ആ​ചാ​ര​ങ്ങ​ൾ ന​ട​ത്താ​റു​ള്ള​ത്. വെ​ളി​ച്ച​പ്പാ​ടാ​യ തു​ള്ളി​യ ഷൈ​ജു ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച പ​ഴ​ങ്ങ​ൾ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കാ​ഞ്ഞി​ര​ക്കാ​യ ക​ഴി​ക്കു​ക​യാ​യി​രു​ന്നു. പിന്നീട് അ​സ്വ​സ്ഥ​ത തോ​ന്നി​യ ഷൈ​ജു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ തൃ​ത്താ​ല പോ​ലീ​സ്

Continue Reading
Career Kerala Kerala Mex Kerala mx
1 min read
57

ഡ്രാഫ്റ്റ്‌സ്മാന്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

January 23, 2025
0

തൃശൂർ : ചാലക്കുടി വനിതാ ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് പി.എസ്.സി യുടെ സംവരണ, സംവരണേതര ചാര്‍ട്ട് പ്രകാരം എസ്.സി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത സിവില്‍ എഞ്ചിനീയറിങില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ വിഷയത്തില്‍ എന്‍.ടി.സി/ എന്‍.എ.സി യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
47

ആ​ന​യെ കി​ണ​റ്റി​ൽ ത​ന്നെ മ​ണ്ണി​ട്ട് മൂ​ട​ണ​മെ​ന്നാ​ണ് അ​ഭി​പ്രാ​യം ; പി.​വി. അ​ൻ​വ​ർ

January 23, 2025
0

മ​ല​പ്പു​റം: ഊ​ർ​ങ്ങാ​ട്ടി​രി​യി​ൽ കൃ​ഷി​യി​ട​ത്തി​ലെ കി​ണ​റ്റി​ൽ കാ​ട്ടാ​ന വീ​ണ സം​ഭ​വ​ത്തി​ൽ പ്രതികരണവുമായി നി​ല​മ്പു​ർ മു​ൻ എം​എ​ൽ​എ പി.​വി. അ​ൻ​വ​ർ. പി.​വി. അ​ൻ​വറിന്റെ പ്രതികരണം….. ആ​ന​യെ കി​ണ​റ്റി​ൽ ത​ന്നെ മ​ണ്ണി​ട്ട് മൂ​ട​ണ​മെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യം.ആ​ന ച​വി​ട്ടി​ക്കൊ​ല്ലു​മ്പോ​ൾ കൊ​ടു​ക്കാ​നു​ള്ള അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ഒ​പ്പി​ട്ടു വ​ച്ചി​രി​ക്കു​ക​യാ​ണ് വ​നം​വ​കു​പ്പ്. ഇ​വി​ടെ വ​നം​വ​കു​പ്പ് ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ ജ​ന​ങ്ങ​ൾ അ​നു​വ​ദി​ക്ക​രു​ത്. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് ഊ​ർ​ങ്ങാ​ട്ടി​രി​യി​ലെ കൃ​ഷി​യി​ട​ത്തി​ലെ കി​ണ​റ്റി​ൽ കാ​ട്ടാ​ന വീ​ണ​ത്. കൂ​ര​ങ്ക​ല്ല് സ​ണ്ണി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ കി​ണ​റ്റി​ലാ​ണ് ആ​ന വീ​ണ​ത്.

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
55

തീരക്കടലില്‍ അനധികൃത രാത്രികാല മത്സ്യബന്ധനം ; പിഴ ചുമത്തി

January 23, 2025
0

തൃശൂർ : തീരത്തോട് ചേര്‍ന്ന് അനധികൃത രാത്രികാല മത്സ്യബന്ധനം (കരവലി) നടത്തിയ ബോട്ടുകള്‍ക്ക് എതിരേ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍. തീരക്കടലില്‍ നിന്നും കുട്ടത്തോടെ മത്സ്യങ്ങളെ കോരിയെടുത്ത് മത്സ്യബന്ധനം നടത്തുന്ന രീതി (കരവലി) മത്സ്യ സമ്പത്ത് കുറയാനിടയാക്കും. ഇതിലൂടെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യലഭ്യത കുറയും എന്ന് കാണിച്ച് പരമ്പരാഗത മത്സ്യതൊഴിലാളികള്‍ നല്‍കിയ പരാതിയില്‍ അഴീക്കോട് ഫഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി. സീമയുടെ നേതൃത്വത്തില്‍

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
55

റിപ്പബ്ലിക് ദിനാഘോഷം ; മന്ത്രി കെ. രാജന്‍ ദേശീയപതാക ഉയര്‍ത്തും

January 23, 2025
0

തൃശൂർ : രാജ്യത്തിന്റെ 76 -ാം റിപ്പബ്ലിക് ദിനാഘോഷം വിവിധ പരിപാടികളോടെ ജില്ലയില്‍ സമുചിതമായി ആചരിക്കും. ജനുവരി 26 ന് വടക്കുംനാഥ ക്ഷേത്ര മൈതാനിയിലെ (തേക്കിന്‍കാട്) വിദ്യാര്‍ത്ഥി കോര്‍ണറില്‍ മുഖ്യാതിഥി റവന്യൂ വകുപ്പു മന്ത്രി കെ. രാജന്‍ ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന് വിവിധ പ്ലാറ്റൂണുകളുടെ സെറിമോണിയല്‍ പരേഡ് ദേശീയ പതാകയ്ക്ക് ആദരവ് പ്രകടിപ്പിക്കും. റിപ്പബ്ലിക് ദിന പരേഡില്‍ കേരള ആംഡ് പോലീസ്, ആംഡ് റിസര്‍വ്വ് പോലീസ്, സിറ്റി-റൂറല്‍ പോലീസ്, എക്‌സൈസ്,

Continue Reading
Career Kerala Kerala Mex Kerala mx
1 min read
51

പി.എസ്.സി കോച്ചിങ് ആൻഡ് ഇംഗ്ലീഷ് ടീച്ചർ ഇന്റർവ്യൂ

January 23, 2025
0

തിരുവനന്തപുരം : സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ പി.എസ്.സി കോച്ചിങ് ആൻഡ് ഇംഗ്ലീഷ് ടീച്ചർ നിയമനം നടത്തുന്നു. എം.എ ഇംഗ്ലീഷ് ബിഎഡ്/സെറ്റ്/നെറ്റ് ആണ് വിദ്യാഭ്യാസ യോഗ്യത. താൽപര്യമുള്ളവർ ബയോഡാറ്റ അസൽ സർട്ടിഫിക്കറ്റുകൾ ആയതിന്റെ പകർപ്പ് സഹിതം ജനുവരി 24 ന് രാവിലെ 10.30 ന് പൂജപ്പുര സോഷ്യൽ ജസ്റ്റിസ് കോംപ്ലക്സിനുള്ളിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ വാക്ക്-ഇൻ ഇന്റർവ്യൂവിന്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
45

വ​ന​നി​യ​മ ഭേ​ദ​ഗ​തി പ​രാ​മ​ര്‍​ശി​ച്ച് കു​ഴ​ല്‍​നാ​ട​ന്‍ ; ഇടപ്പെട്ട് സ്പീ​ക്ക​ര്‍

January 23, 2025
0

തി​രു​വ​ന​ന്ത​പു​രം: വ​ന്യ​ജീ​വി ആ​ക്ര​മ​ണം നി​യ​മ​സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ​മാ​യി ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ടു​ന്ന​വ​രോ​ടു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ സ​മീ​പ​നം നി​രാ​ശ​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് നോ​ട്ടീ​സ് അ​വ​ത​രി​പ്പി​ച്ച മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. നി​ല​മ്പൂ​രി​ലെ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തെ​പ്പ​റ്റി​യു​ള്ള അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ വ​ന​ഭേ​ദ​ഗ​തി നി​യ​മം സം​സാ​രി​ച്ച​ത്തിനെതിരെ സ്പീ​ക്ക​ർ ഇടപെട്ടു. അ​വ​ത​രി​പ്പി​ക്കേ​ണ്ട കാ​ര്യം മാ​ത്രം അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന് സ്പീ​ക്ക​ര്‍ കു​ഴ​ല്‍​നാ​ട​നോ​ട് പ​റ​ഞ്ഞു. ഇ​തേ ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി.

Continue Reading