Kerala Kerala Mex Kerala mx Thrissur
1 min read
60

റെ​യി​ല്‍​വേ ട്രാ​ക്കി​ന​രി​കി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

January 22, 2025
0

തൃ​ശൂ​ര്‍: വ​ട​ക്കാ​ഞ്ചേ​രി എ​ങ്ക​ക്കാ​ട് റെ​യി​ല്‍​വേ ട്രാ​ക്കി​ന​രി​കി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.ഒ​രു മാ​സ​ത്തി​ല്‍ അ​ധി​കം പ​ഴ​ക്ക​മു​ള്ള പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം കണ്ടത്. ട്രാ​ക്കി​ന് പ​ത്തു​മീ​റ്റ​ര്‍ അ​ക​ലെ​യാ​യും ശാ​രീ​രി​ക അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

Continue Reading
Kerala Kerala Mex Kerala mx Thrissur
0 min read
51

ചെക്ക് പോസ്റ്റിൽ മരങ്ങൾ വീണ് ഷെഡ്ഡ് തകർന്നു

January 22, 2025
0

അതിരപ്പിള്ളി : വാഴച്ചാൽ വനംവകുപ്പ് ചെക്ക് പോസ്റ്റിൽ മരങ്ങൾ വീണ് ഷെഡ്ഡ് തകർന്നു. ചെക്ക് പോസ്റ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് പാസ്‌ നൽകുന്ന വനസംരക്ഷണ സമിതി പ്രവർത്തകർ വിശ്രമിക്കുന്ന ഷെഡ്ഡ് ആണ് തകർന്നത്. സമീപത്തുണ്ടായിരുന്ന ജീവനക്കാർ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. റോഡരികിൽ നിന്ന കൂറ്റൻ മരം ഒടിഞ്ഞ് മറ്റൊരു മരത്തിൽ വീണ് രണ്ട് മരങ്ങളും കൂടി താഴേക്ക് വീഴുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് മരം വീണത്. ചെക്ക് പോസ്റ്റിൽ

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
47

ചേ​ന്ദ​മം​ഗ​ലം കൂ​ട്ട​ക്കൊ​ല ; പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തും

January 22, 2025
0

കൊ​ച്ചി: പ​റ​വൂ​ര്‍ ചേ​ന്ദ​മം​ഗ​ലം കൂ​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ല്‍ പ്ര​തി ഋ​തു​വി​നെ ഇ​ന്ന് തെ​ളി​വെ​ടു​പ്പി​ന് എ​ത്തിക്കും. ജ​ന​രോ​ഷം ക​ണ​ക്കി​ലെ​ടു​ത്ത് വ​ന്‍ സു​ര​ക്ഷ​യി​ലാ​കും പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ക്കു​ക. നി​ല​വി​ല്‍ വ​ട​ക്കേ​ക്ക​ര പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ് പ്ര​തി. ചൊവ്വാഴ്ച പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യേ​ക്കു​മെ​ന്നാ​യി​രു​ന്നു വി​വ​രം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ രാ​വി​ലെ മു​ത​ലേ കൊ​ല​പാ​ത​കം ന​ട​ന്ന വീ​ടി​ന് സ​മീ​പ​ത്ത് പോ​ലീ​സ് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. ഇ​തോ​ടെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പ്ര​ദേ​ശ​ത്ത് ത​ടി​ച്ചു​കൂ​ടി​യ​ത്. എ​ന്നാ​ല്‍ ജ​ന​രോഷം ക​ണ​ക്കി​ലെ​ടു​ത്ത് ചൊവ്വാഴ്ച തെ​ളി​വെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ ഒ​ഴി​വാ​ക്കി. ക​ഴി​ഞ്ഞ

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
66

സർക്കാർ ജീവനക്കാരുടെ സമരപ്പന്തൽ പോലീസ് പൊളിച്ചുനീക്കി

January 22, 2025
0

തി​രു​വ​ന​ന്ത​പു​രം: ഒ​രു വി​ഭാ​ഗം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും ന​ട​ത്തു​ന്ന പ​ണി​മു​ട​ക്ക് തുടരുകയാണ്. ഭ​ര​ണ​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ സി​പി​ഐ​യു​ടെ സ​ർ​വീ​സ് സം​ഘ​ട​ന​യാ​യ ജോ​യി​ന്‍റ് കൗ​ൺ​സി​ലും കോ​ൺ​ഗ്ര​സി​ന്‍റെ നേൃ​ത്വ​ത്തി​ലു​ള്ള സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​മാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. കോ​ൺ​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ സെ​റ്റോ​യും സി​പി​ഐ അ​നു​കൂ​ല സം​ഘ​ട​യാ​യ അധ്യാപ​ക സ​ർ​വീ​സ് സം​ഘ​ട​ന സ​മ​ര​സ​മി​തി​യു​മാ​ണ് പ്ര​ധാ​ന​മാ​യും പ​ണി​മു​ട​ക്കു​ന്ന​ത്. എ​റ​ണാ​കു​ള​ത്തും വ​യ​നാ​ട്ടി​ലും ക​ള​ക്ട​റേ​റ്റു​ക​ൾ​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണ​മൊ​രു​ക്കി. കൊ​ല്ല​ത്ത് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി ജോ​യി​ന്‍റ് കൗ​ൺ​സി​ൽ നി​ർ​മി​ച്ച പ​ന്ത​ൽ പൊ​ലീ​സ്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
46

ലൈഫ്‌ ഭവന പദ്ധതിക്ക്‌ 100 കോടി രൂപ അനുവദിച്ചു

January 22, 2025
0

തിരുവനന്തപുരം : ലൈഫ്‌ ഭവന പദ്ധതിക്ക്‌ 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഗ്രാമീണ മേഖലയിലെ പദ്ധതി പ്രവർത്തനങ്ങൾക്ക്‌ മുൻഗണന നൽകിയാണ്‌ തുക അനുവദിച്ചത്‌. സംസ്ഥാനത്തെ മുഴുവൻ ഭവന രഹിതർക്ക്‌ സുരക്ഷിത വീട്‌ ഉറപ്പാക്കുന്ന ലൈഫ്‌ ഭവന പദ്ധതിക്ക്‌ ഇതുവരെ 5684 കോടി രൂപയാണ്‌ സംസ്ഥാന സർക്കാർ നൽകിയത്‌. എട്ടുവർഷത്തിനുള്ളിൽ പദ്ധതിയിൽ 4,24,800 വീടുകൾ പൂർത്തിയാക്കി. 1,13,717 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്‌.

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
50

കണ്ണൂർ മണ്ഡലത്തിലെ തദ്ദേശ റോഡുകൾക്ക് എട്ട് കോടിയുടെ ഭരണാനുമതി

January 22, 2025
0

കണ്ണൂർ : സംസ്ഥാന സർക്കാറിന്റെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കണ്ണൂർ നിയോജ മണ്ഡലത്തിലെ 35 റോഡുകളുടെ പുനരുദ്ധാരണത്തിന് എട്ട് കോടി രൂപ അനുവദിച്ചു. കണ്ണൂർ കോർപ്പറേഷനിലെയും മുണ്ടേരി ഗ്രാമ പഞ്ചായത്തിലെയും വിവിധ തദ്ദേശ റോഡുകൾക്കാണ് ഭരണാനുമതി ലഭ്യമായിട്ടുള്ളത്. കണ്ണൂർ കോർപ്പറേഷനിലെ 28 റോഡുകൾക്കും മുണ്ടേരി പഞ്ചായത്തിലെ ആറ് റോഡുകൾക്കും കണ്ണൂർ കൻറോൺമെൻറിലെ ഒരു റോഡിനുമാണ് ഭരണാനുമതി ആയിട്ടുള്ളത്. റോഡുകളുടെ എസ്റ്റിമേറ്റ് എത്രയും വേഗത്തിൽ തയ്യാറാക്കി

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
54

എ​ല്‍​ഡി​എ​ഫി​ന് തു​ട​ര്‍​ഭ​ര​ണം ഉ​ണ്ടാ​കു​മെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ന്‍

January 22, 2025
0

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് എ​ല്‍​ഡി​എ​ഫി​നു തു​ട​ര്‍​ഭ​ര​ണം ഉ​ണ്ടാ​കു​മെ​ന്ന് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ന്‍. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് മൂ​ന്നാ​മൂ​ഴം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ.​പി. ജ​യ​രാ​ജ​ന്റെ പ്രസ്ഥവന … സി​പി​എ​മ്മി​ന്‍റെ ക​രു​ത്തും കാ​വ​ലും പി​ണ​റാ​യി വി​ജ​യ​നാ​ണ്. അ​ദ്ദേ​ഹ​ത്തെ പു​ക​ഴ്ത്തു​ന്ന​തി​ല്‍ തെ​റ്റി​ല്ല. ക​രു​ത്തും ശ​ക്തി​യു​മു​ള്ള കേ​ര​ള​ത്തി​ലെ ഇ​ന്ന​ത്തെ ഏ​റ്റ​വും ന​ല്ല ഭ​ര​ണാ​ധി​കാ​രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍. അ​ത് വ്യ​ക്തി​പൂ​ജ​യ​ല്ല. പി​ണ​റാ​യി ചെ​ങ്കൊ​ടി​യു​ടെ ശ​ക്തി​യ​ല്ലേ. പാ​ര്‍​ട്ടി​യും പ്ര​സ്ഥാ​ന​ത്തെ​യും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ശ​ക്തി​യാ​ണ​ത്. ആ ​നേ​തൃ​ത്വ​ത്തെ പ്ര​ശം​സി​ക്കു​ന്ന​തി​ല്‍

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
75

അ​തി​ര​പ്പി​ള്ളി​യി​ല്‍ മ​സ്ത​ക​ത്തി​ന് പ​രി​ക്കേ​റ്റ ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ചു

January 22, 2025
0

അ​തി​ര​പ്പി​ള്ളി: ചാ​ല​ക്കു​ടി അ​തി​ര​പ്പി​ള്ളി​യി​ൽ മ​സ്ത​ക​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ചു. മ​യ​ങ്ങി​യ​ശേ​ഷം ആ​ന​യു​ടെ മു​റി​വു​ക​ൾ പ​രി​ശോ​ധി​ച്ച് മ​രു​ന്നു​ക​ൾ ന​ൽ​കി ചി​കി​ത്സ തു​ട​ങ്ങും. ചാ​ല​ക്കു​ടി​പ്പു​ഴ​യി​ൽ വെ​റ്റി​ല​പ്പാ​റ 14 ലാ​ണ് ആ​ന​യു​ണ്ടാ​യി​രു​ന്ന​ത്.അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന ആ​ന തു​രു​ത്തി​ൽ നി​ന്ന് പ്ലാ​ന്‍റേ​ഷ​നി​ലേ​ക്ക് നീ​ങ്ങി​യ​പ്പോ​ഴാ​ണ് ഡോ​ക്ട​ർ അ​രു​ണ്‍ സ​ക്ക​റി​യ​യു​ടെ നേ​ത​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘം ആ​ന​യെ മ​യ​ക്കു​വെ​ടി വെ​ച്ച​ത്. 20 അം​ഗ ദൗ​ത്യ​സം​ഘ​മാ​ണ് ആ​ന​യെ നി​രീ​ക്ഷി​ക്കു​ന്ന​ത്.  

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
64

ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചു

January 22, 2025
0

കാക്കനാട് : കുന്നുംപുറം-കളക്ടറേറ്റ് ലിങ്ക് റോഡിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചു.അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി ഏഴോടെ ലിങ്ക് റോഡിലെ പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം നടന്നത്. വാഴക്കാല ഭാഗത്തു നിന്ന് കാക്കനാട്ടേക്ക് വരുകയായിരുന്ന ആംബുലൻസും കാക്കനാടു നിന്ന് പാലാരിവട്ടം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
68

സം​സ്ഥാ​ന​ത്ത് ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ് ; ജാ​ഗ്ര​ത പാലിക്കുക

January 22, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പുമായി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്.ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു മു​ത​ൽ മൂ​ന്നു ഡി​ഗ്രി വ​രെ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​ ഉണ്ട്. ഉ​യ​ർ​ന്ന താ​പ​നി​ല​യും ഈ​ർ​പ്പ​മു​ള്ള വാ​യു​വും കാ​ര​ണം ചൂ​ടും അ​സ്വ​സ്ഥ​ത​യു​മു​ള്ള കാ​ലാ​വ​സ്ഥ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.ഉ​യ​ർ​ന്ന ചൂ​ട് സൂ​ര്യാ​ഘാ​തം, സൂ​ര്യാ​ത​പം, നി​ർ​ജ​ലീ​ക​ര​ണം തു​ട​ങ്ങി നി​ര​വ​ധി ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും.

Continue Reading