Your Image Description Your Image Description

പ​ത്ത​നം​തി​ട്ട: നാ​ലു വ​യ​സു​കാ​ര​ന്റെ മരണവുമായി ബന്ധപ്പെട്ട് കോ​ന്നി ആ​ന​ക്കൂ​ട്ടി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്. പോ​ലീ​സ് വ​ല​യം ഭേ​ദി​ച്ചു​കൊ​ണ്ട് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആ​ന​ക്കൂ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റി.

അ​ക​ത്തേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ന​ക്കൂ​ടി​ന്‍റെ ഗേ​റ്റി​ന് മു​ന്നി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​പ്പോ​ഴും മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് കോ​ന്നി ആ​ന​ക്കൂ​ട്ടി​ൽ തൂ​ണി​ടി​ഞ്ഞ് വീ​ണ് അ​ഭി​രാം മ​രി​ച്ച​ത്.

 

Leave a Reply

Your email address will not be published. Required fields are marked *