Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: വ​ന്യ​ജീ​വി ആ​ക്ര​മ​ണം നി​യ​മ​സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ​മാ​യി ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ടു​ന്ന​വ​രോ​ടു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ സ​മീ​പ​നം നി​രാ​ശ​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് നോ​ട്ടീ​സ് അ​വ​ത​രി​പ്പി​ച്ച മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.

നി​ല​മ്പൂ​രി​ലെ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തെ​പ്പ​റ്റി​യു​ള്ള അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ വ​ന​ഭേ​ദ​ഗ​തി നി​യ​മം സം​സാ​രി​ച്ച​ത്തിനെതിരെ സ്പീ​ക്ക​ർ ഇടപെട്ടു. അ​വ​ത​രി​പ്പി​ക്കേ​ണ്ട കാ​ര്യം മാ​ത്രം അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന് സ്പീ​ക്ക​ര്‍ കു​ഴ​ല്‍​നാ​ട​നോ​ട് പ​റ​ഞ്ഞു. ഇ​തേ ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി.

Leave a Reply

Your email address will not be published. Required fields are marked *