Your Image Description Your Image Description

മ​ല​പ്പു​റം: ഊ​ർ​ങ്ങാ​ട്ടി​രി​യി​ൽ കൃ​ഷി​യി​ട​ത്തി​ലെ കി​ണ​റ്റി​ൽ കാ​ട്ടാ​ന വീ​ണ സം​ഭ​വ​ത്തി​ൽ പ്രതികരണവുമായി നി​ല​മ്പു​ർ മു​ൻ എം​എ​ൽ​എ പി.​വി. അ​ൻ​വ​ർ.

പി.​വി. അ​ൻ​വറിന്റെ പ്രതികരണം…..

ആ​ന​യെ കി​ണ​റ്റി​ൽ ത​ന്നെ മ​ണ്ണി​ട്ട് മൂ​ട​ണ​മെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യം.ആ​ന ച​വി​ട്ടി​ക്കൊ​ല്ലു​മ്പോ​ൾ കൊ​ടു​ക്കാ​നു​ള്ള അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ഒ​പ്പി​ട്ടു വ​ച്ചി​രി​ക്കു​ക​യാ​ണ് വ​നം​വ​കു​പ്പ്. ഇ​വി​ടെ വ​നം​വ​കു​പ്പ് ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ ജ​ന​ങ്ങ​ൾ അ​നു​വ​ദി​ക്ക​രു​ത്.

ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് ഊ​ർ​ങ്ങാ​ട്ടി​രി​യി​ലെ കൃ​ഷി​യി​ട​ത്തി​ലെ കി​ണ​റ്റി​ൽ കാ​ട്ടാ​ന വീ​ണ​ത്. കൂ​ര​ങ്ക​ല്ല് സ​ണ്ണി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ കി​ണ​റ്റി​ലാ​ണ് ആ​ന വീ​ണ​ത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *