Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
47

‘പര്‍ദ്ദ’; അനുപമയും ദര്‍ശനയും സംഗീതയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടീസര്‍ എത്തി

January 23, 2025
0

പ്രേക്ഷക പ്രിയ താരങ്ങളായ അനുപമ പരമേശ്വരനും ദര്‍ശന രാജേന്ദ്രനും സംഗീതയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് ‘പര്‍ദ്ദ’.ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ‘പര്‍ദ്ദ: ഇന്‍ ദ നെയിം ഓഫ് ലവ്’ എന്നാണ് ചിത്രത്തിന്റെ പൂര്‍ണമായ പേര്. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. പ്രവീണ്‍ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന ചിത്രം, ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിര്‍മാണ സംരംഭം കൂടിയാണ്. ദര്‍ശനയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. ഡല്‍ഹി, ഹിമാചല്‍ പ്രദേശ്,

Continue Reading
Kerala Kerala Mex Kerala mx National
1 min read
46

ബ​ന്ധു​വി​നെ കൊ​ല​പ്പെ​ടു​ത്തി​ ; യു​വാ​വും വാ​ട​ക കൊ​ല​യാ​ളി​ക​ളും പി​ടി​യി​ൽ

January 23, 2025
0

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ബ​ന്ധു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വി​നെ​യും വാ​ട​ക​കൊ​ല​യാ​ളി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു. മും​ബൈ​യി​ൽ രാ​ജേ​ഷ് സ​ർ​വാ​ൻ എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ വി​ജ​യ് സ​ർ​വാ​ൻ, സാ​ഗ​ർ പി​വാ​ളി​ൻ (30), രോ​ഹി​ത് ച​ന്ദാ​ലി​യ (29) എ​ന്ന​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മൂ​ന്ന് ല​ക്ഷം രൂ​പ​യ്ക്കാ​യി​രു​ന്നു കൊലപ്പെടുത്താനുള്ള ക​രാ​ർ. രാ​ജേ​ഷി​ന്‍റെ മൃ​ത​ദേ​ഹം കാ​ഞ്ഞൂ​ർ​മാ​ർ​ഗി​ൽ നി​ന്നാ​ണ് ക​ണ്ടെ​ടു​ത്ത​ത്. വീ​ട്ടു​കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് രാ​ജേ​ഷി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് സാ​ഗ​ർ പോ​ലീ​സി​ന് മൊ​ഴി നൽകി. മ​രി​ച്ച​യാ​ൾ ക​ഞ്ചാ​വി​നും മ​ദ്യ​ത്തി​നും

Continue Reading
Kerala Kerala Mex Kerala mx National
0 min read
53

ആ​സാ​മിൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേ​രെ കാട്ടാ​ന​യാ​ക്ര​മ​ണം

January 23, 2025
0

ദി​സ്പു​ർ: ആ​സാ​മി​ലെ ദി​ബ്രു​ഗ​ഢ് ജി​ല്ല​യി​ലെ ന​ഹ​ർ​ക​തി​യ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തേ​യി​ല​ത്തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ ഏ​ഴ് സ്ത്രീ​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ടി​പാം ടീ ​എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേ​രെ​യാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ര​ശ്മി ഗോ​വാ​ല, മ​മോ​നി ഗോ​വാ​ല, ശി​ൽ​പി ഭു​യാ​ൻ, ജ​യ ബാ​വ്രി, സൊ​നാ​ലി ഗോ​വാ​ല, രൂ​പാ​ലി ഹ​സ്ദ, ബോ​ബി​ത ഭൂ​യാ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നാ​ല് സ്ത്രീ​ക​ൾ​ക്ക് കാ​ര്യ​മാ​യ പ​രി​ക്കു​ക​ളും ബാ​ക്കി മൂ​ന്ന് പേ​ർ​ക്ക് നി​സാ​ര പ​രി​ക്കു​മേ​റ്റു. ഇ​വ​രെ ന​ഹ​ർ​ക​തി​യ സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
60

വാട്സ്ആപ്പ് സ്റ്റാറ്റസ് ഇനി ഫേസ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും; പുത്തൻ അപ്ഡേറ്റ് ഉടൻ

January 22, 2025
0

ഉപഭോക്താക്കൾ ആഗ്രഹിച്ച പുതിയ അപ്ഡേറ്റ് നടപ്പാക്കാൻ ഒരുങ്ങി വാട്സ്ആപ്പ്.വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ നേരിട്ട് ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും പങ്കുവെക്കാനുള്ള പുതിയ ഫീച്ചര്‍ ഉടന്‍ വരുമെന്നാണ് വിവരം. സ്റ്റാറ്റസ് ഇട്ടുകഴിഞ്ഞാല്‍ സ്റ്റാറ്റസ് ഇന്‍റര്‍ഫേസിലെ മൂന്ന് ഡോട്ട് മാര്‍ക്കുകളില്‍ ക്ലിക്ക് ചെയ്ത് അത് ഫേസ്ബുക്ക് സ്റ്റോറിയും ഇന്‍സ്റ്റ സ്റ്റോറിയുമായി നേരിട്ട് ഷെയര്‍ ചെയ്യാനുള്ള സൗകര്യമാണ് ഉപഭോക്താക്കള്‍ക്കായി അണിയറയില്‍ ഒരുക്കുന്നതെന്നാണ് മെറ്റ അറിയിച്ചത്. മെറ്റയുടെ അക്കൗണ്ട് സെന്‍ററിലേക്ക് വാട്‌സ്ആപ്പ് കൂടി ചേര്‍ക്കപ്പെടുകയാണ്. ഇതോടെ വാട്സ്ആപ്പ് മെറ്റയുടെ മറ്റ്

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
58

പുത്തന്‍വേലിക്കരയില്‍ നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്‌: പ്രതി അറസ്റ്റിൽ

January 22, 2025
0

കൊച്ചി: പുത്തന്‍വേലിക്കരയില്‍ 4 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി സുബ്രഹ്‌മണ്യനെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിന്റെ മകളായ നാല് വയസുകാരിയെ പീഡിപ്പിച്ചു എന്നാണ് സുബ്രഹ്‌മണ്യനെതിരെയുള്ള കേസ്. കേസില്‍ എഫ്‌ഐആര്‍ തയ്യാറാക്കിയത് ചെങ്ങമനാട് പൊലീസാണ്. അതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഇന്ന് ചെങ്ങമനാട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. നാലു വയസുകാരിയെ പീഡിപ്പിച്ചത് ചോദ്യം ചെയ്ത കുഞ്ഞിന്റെ പിതാവിനെ സുബ്രഹ്‌മണ്യനും കുടുംബവും ചേര്‍ന്ന് മര്‍ദിച്ചതായും ആരോപണമുണ്ട്. ഇയാള്‍ മേക്കപ്പ് കലാകാരന്‍മാരുടെ

Continue Reading
Business Kerala Kerala Mex Kerala mx
0 min read
64

സഹകരണ ബാങ്കുകളിലെ കിട്ടാക്കടം പെരുകുന്നു; തിരിച്ചു കിട്ടാനുള്ളത് 50,000 കോടി കോടിയിലേറെ രൂപ

January 22, 2025
0

തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളിലെ കിട്ടാക്കടം പെരുകുന്നു. 50,000  കോടിയിലേറെ രൂപ തിരിച്ചു കിട്ടാനുണ്ടെന്ന റിപ്പോർട്ട് പുറത്ത്.സഹകരണ ബാങ്കുകളിലെ മൊത്തം വായ്പയുടെ15 ശതമാനത്തിലേറെയും കിട്ടാക്കടമാണ്. മൂന്ന് ലക്ഷം പേരാണ് തുക അടയ്ക്കാനുള്ളത്. വായ്പ നൽകിയ 17,148.7 കോടി രൂപ 15 കൊല്ലത്തിലേറെയായി കുടിശികയായതിന്റെ പലിശയും പിഴപ്പലിശയും കൂടി ചേർന്നാണ് 50,000 കോടി കവിഞ്ഞത്. കിട്ടാക്കടത്തിൽ 3142.98 കോടി രൂപയും പലിശയും ആർബിട്രേഷൻ കേസ് നടത്തിപ്പിലെ കാലതാമസത്തിൽ കുടുങ്ങിക്കിടക്കുന്നതാണ്. 57,255 പേരിൽ

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
71

മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം; ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’ നാളെ തിയറ്ററുകളിലെത്തും

January 22, 2025
0

പ്രേക്ഷകർ ഏറെ പ്രതീക്ഷയുടെ കാത്തിരിക്കുന്ന മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’ നാളെ തിയറ്ററുകളില്‍ എത്തും. ബുക്ക് മൈ ഷോ അടക്കം ബുക്കിംഗ് ആപ്പുകളില്‍ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരുന്നു. ​ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍റെ മലയാളത്തിലെ സംവിധാന അരങ്ങേറ്റമാണ് ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’. അതേസമയം ചിത്രത്തിന്റേതായി നേരത്തെ റിലീസ് ചെയ്ത പോസ്റ്ററുകളും ടീസറും

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
72

ഇന്ധനമായി ഹൈഡ്രജനും വൈദ്യുതിയും ; ഹൈബ്രിഡ് വാഹനവുമായി ജിതേന്ദ്ര ന്യൂ ഇവി ടെക്

January 22, 2025
0

പരിസ്ഥിതി സൗഹൃദ ഗതാഗതവുമായി ബന്ധപ്പെട്ട പുത്തൻ വാഹനം അവതരിപ്പിച്ച് ജിതേന്ദ്ര ന്യൂ ഇവി ടെക്. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025 ലാണ് വാഹനം അവതരിപ്പിച്ചത്. ഹൈഡ്രജനും വൈദ്യുതിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് വാഹനമായ ഹൈഡ്രിക്സ് 2028-ല്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. ഹൈബ്രിഡ് വാഹനമായ ട്രൈക്വാഡിന് 400 കിലോമീറ്റര്‍ റേഞ്ചും മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയും ഉണ്ട്. ഇത് സുസ്ഥിര ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയുടെ ഉപയോഗത്തെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു. ആധുനിക നഗര

Continue Reading
Kerala Kerala Mex Kerala mx
0 min read
85

കളമശേരിയിൽ സര്‍വീസിന് നല്‍കിയ ആഡംബര കാര്‍ ടെസ്റ്റ് ഡ്രൈവിനിടെ കത്തിനശിച്ചു

January 22, 2025
0

കൊച്ചി: സർവീസ് സെന്ററിലെ ടെസ്റ്റ് ഡ്രൈവിനിടെ കളമശേരി കുസാറ്റ് കാമ്പസിനുള്ളിൽ ആഡംബര കാറിന് തീപിടിച്ചു. ആളപായമില്ല. ബുധനാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയാണ് കാറിന് തീപിടിച്ചത്. സർവീസിനായി വർക്ക്ഷോപ്പിൽ നൽകിയ കാർ ടെസ്റ്റ്ഡ്രൈവ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഡ്രൈവിനിടെ വാഹനത്തിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട വർക്ക്ഷോപ്പ് ജീവനക്കാരൻ കാർ നിർത്തി പുറത്തിറങ്ങുകയായിരുന്നു. വിദ്യാർഥികൾ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. കാർ പൂർണമായി കത്തിനശിച്ചു. സമീപത്തുള്ള വാഹനങ്ങൾ വിദ്യാർഥികൾ മാറ്റിയതിനാൽ വൻ അപകടം ഒഴിവായി

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
74

വിവാഹക്കാര്യത്തില്‍ എന്നെക്കാളും എന്റെ കുടുംബത്തിലുള്ളവരെക്കാളും ഉത്കണ്ഠ അവർക്കാണ് : ലക്ഷ്മി ഗോപാല സ്വാമി

January 22, 2025
0

മലയാളികൾക്ക് പ്രിയപ്പെട്ട നർത്തകയും അഭിനയത്രിയും ആണ് ലക്ഷ്മി ഗോപാലസ്വാമി. അവിവാഹിതയായി തുടരുന്ന ലക്ഷ്മി ഗോപാലസ്വാമി തന്റെ വിവാഹവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ കാണുന്ന പോസ്റ്റുകളെ കുറിച്ച് തുറന്നുപറയൽ നടത്തിയിരിക്കുകയാണ് ഇപ്പോൾ. ഗൃഹലക്ഷ്മിക്ക് നൽകിയ ഇന്റർവ്യൂലാണ് താരം അഭിപ്രായം തുറന്നു പറഞ്ഞത് ഞാന്‍ സന്തുഷ്ടയാണ്. ഞാന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്ത വര്‍ഷത്തില്‍ ഒന്നുരണ്ടു തവണയെങ്കിലും സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചതായുള്ള തലക്കെട്ടിന് ഈയടുത്ത്

Continue Reading