Kerala Kerala Budget Kerala Mex Kerala mx Kollam
1 min read
49

ഇത്തിക്കരയാറ്റിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

January 24, 2025
0

കൊല്ലം: കൊല്ലം ആയൂരിൽ ഇത്തിക്കരയാറ്റിൽ കാണാതായ എൻജിനിയറിങ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പുനലൂർ ഇളമ്പൽ സ്വദേശി 21 കാരനായ അഹദാണ് മരിച്ചത്. റോഡുവിള ട്രാവൻകൂർ എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥിയാണ് അഹദ്. ആയൂർ മാർത്തോമ കോളേജിൽ നടക്കുന്ന ഫെസ്റ്റിൽ പങ്കെടുക്കാൻ സഹപാഠികൾക്കൊപ്പം എത്തിയതായിരുന്നു അഹദ്. കാല്‍ കഴുകാനായി ആറ്റിലേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സിൻ്റെ സ്കൂബാ സംഘം നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
44

കെഎസ്ആർടിസി ബസ് മിനിലോറിക്ക് പിന്നിലിടിച്ചു, ലോറി ഓട്ടോയിലേക്ക് ഇടിച്ചുകയറി; 2 പേർക്ക് പരിക്ക്

January 24, 2025
0

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് പരിക്ക്.താമരശ്ശേരി കൈതപ്പൊയിലില്‍ ആണ് അപകടം നടന്നത്. ബസ് യാത്രക്കാരായ വയനാട് മാനന്തവാടി സ്വദേശി ശ്രീധരന്‍, മാലോര്‍ സ്വദേശിനി ആശിഷാ ബീവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്തു. വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30ഓടെ അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്ന്

Continue Reading
Kerala Kerala Mex Kerala mx World
1 min read
58

ജന്മാവകാശ പൗരത്വം: ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് കോടതി

January 24, 2025
0

ന്യൂയോർക്ക്: ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. 14 ദിവസത്തേക്കാണ് സിയാറ്റിലിലെ ഫെഡറൽ ജഡ്ജ് ഉത്തരവിന്റെ തുട‍ർ നടപടികൾ സ്റ്റേ ചെയ്തത്. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ് ജോൺ കോഗ്നോർ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച ഇത് സംബന്ധിച്ച കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നടപടി.അതേസമയം സ്റ്റേ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നായിരുന്ന് ട്രംപ് പ്രതികരിച്ചു. നിലവിലുള്ള രീതി അനുസരിച്ച് അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക്

Continue Reading
Kerala Kerala Mex Kerala mx World
1 min read
58

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഒമ്പതാക്കി: വിവാദ ഭേദഗതിക്ക് അംഗീകാരം നൽകി ഇറാഖ്

January 24, 2025
0

ബാഗ്ദാദ്: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഒമ്പതാക്കി കുറയ്ക്കുന്ന വിവാദ ഭേദഗതിക്ക് അംഗീകാരം നൽകി ഇറാഖ് പാര്‍ലമെന്റ്. ശൈശവ വിവാഹം നിയമാനുസൃതമാക്കുന്നുവെന്ന പേരില്‍ വിവാദമായ ഭേദഗതിക്കാണ് അംഗീകാരമായിട്ടുള്ളത്. കുടുംബപരമായ കാര്യങ്ങളില്‍ ഇസ്ലാമിക കോടതിക്ക് കൂടുതല്‍ അംഗീകാരം നല്‍കുന്നതാണ് ഭേദഗതി. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം എന്നിവയില്‍ ഇസ്ലാമിക കോടതികള്‍ക്ക് കൂടുതല്‍ അധികാരം ഈ ഭേദഗതിയോടെ പ്രാവര്‍ത്തികമാകും. സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന 1959 കുടുംബ നിയമത്തെ അട്ടിമറിക്കുന്നതാണെന്നാണ് ആഗോളതലത്തില്‍ അവകാശപ്രവര്‍ത്തകര്‍ ഭേദഗതിക്കെതിരെ ഉയര്‍ത്തുന്ന

Continue Reading
Business Kerala Kerala Mex Kerala mx
1 min read
56

ക്രിസ്തുമസ് – നവവത്സര ബമ്പറിന് റെക്കോഡ് വില്പന

January 24, 2025
0

തിരുവനന്തപുരം : നറുക്കെടുപ്പിന് കേവലം 13 ദിനങ്ങൾ മാത്രം ബാക്കി നിൽക്കേ സംസ്ഥാന ഭാഗ്യക്കുറിയുടെ ഇത്തവണത്തെ ക്രിസ്തുമസ് – നവവത്സര ബമ്പർ ടിക്കറ്റ് റെക്കോഡ് വില്പന തുടരുന്നു. വിതരണത്തിനു നൽകിയ 40 ലക്ഷം ടിക്കറ്റുകളിൽ ജനുവരി – 23 വരെ 33,78,990 ടിക്കറ്റുകൾ വിറ്റു പോയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് – നവവത്സര ബമ്പർ ടിക്കറ്റു വില്പനയുമായി തട്ടിച്ചു നോക്കുമ്പോൾ 11 ലക്ഷത്തോളം ടിക്കറ്റുകൾ ഇത്തവണ അധികമായിട്ടാണ് വിറ്റു പോയിട്ടുള്ളത്.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
44

എന്റെ ഭൂമി’ സർവേ പദ്ധതി രാജ്യത്തിന് മാതൃക ; മന്ത്രി കെ രാജൻ

January 24, 2025
0

തിരുവനന്തപുരം : കേരളത്തിന്റെ ഡിജിറ്റൽ സർവേ പദ്ധതിയായ ‘എന്റെ ഭൂമി’ രാജ്യത്തിന് മുഴുവൻ മാതൃകയാണെന്നും മികവുറ്റ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഏകീകൃത പോർട്ടലിലൂടെ ഡിജിറ്റൽ ലാൻഡ് സർവേ സാധ്യമാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്നും റവന്യു വകുപ്പ് മന്ത്രി കെ രാജൻ. ഡിജിറ്റൽ ഭൂവിനിയോഗത്തിലൂടെ സാമൂഹ്യ വികസനം, സാമ്പത്തിക വളർച്ച, ഭൂമിതർക്കങ്ങളുടെ പരിഹാരം, തദ്ദേശതലത്തിലുള്ള സമഗ്രവികസനം എന്നിവയും നടപ്പിലാക്കാനാകും. കേരള സംസ്ഥാന സർവ്വേ ഡയറക്ടറേറ്റ് പുതുച്ചേരി സർവേ ഉദ്യോഗസ്ഥർക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിശീലന പരിപാടി

Continue Reading
Idukki Kerala Kerala Mex Kerala mx
0 min read
41

ജലവിഭവത്തിന്റെ കൃത്യമായ ഉപയോഗം ഉറപ്പുവരുത്തുന്നതിന് സെൻസസ് ഉപകാരപ്രദമാകണം ; റോഷി അഗസ്റ്റിൻ

January 24, 2025
0

ഇടുക്കി : വിപുലമായ ജലസ്രോതസ്സിനാൽ സമ്പന്നമായ സംസ്ഥാനമാണ് കേരളം, എന്നാൽ കാലക്രമത്തിൽ ശുദ്ധജലത്തിന്റെ ലഭ്യത കുറഞ്ഞ് വരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്, ആയതിനാൽ കൃത്യതയോടെ ഉപയോഗിക്കുന്നതിനും, മലിനപ്പെടുത്താതെ കരുതലോടെ കൈകാര്യം ചെയ്യുന്നതിനും പൊതുജനങ്ങളിൽ അവബോധമുണ്ടാകണമെന്നും ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ പറഞ്ഞു. സർക്കാർ തലത്തിൽ സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കുമ്പോൾ ജലസേചന വകുപ്പിൽ നിന്നും ലഭിക്കുന്ന ഡാറ്റ കൂടി ഉപയോഗപ്രദമാകേണ്ടതുണ്ട്. അത്തരത്തിൽ സമഗ്രവും ആധികാരികവുമായ ഡാറ്റ നൽകുന്നതിനും ജലവിതരണവും ലഭ്യതയും

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
62

നിർമ്മാണ ചെലവുകള്‍ വര്‍ധിക്കുന്നു; വാഹനങ്ങള്‍ക്ക് വില കൂട്ടാന്‍ ഒരുങ്ങി മാരുതി

January 24, 2025
0

മാരുതി സുസുക്കി നിർമ്മാണ ചെലവുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് വില കൂട്ടാന്‍ ഒരുങ്ങുന്നു. ഫെബ്രുവരി ഒന്നു മുതല്‍ വിവിധ മോഡലുകള്‍ക്ക് വില വര്‍ധിക്കും. 32,500 രൂപ വരെയാണ് വര്‍ധനവ്. വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളും പ്രവര്‍ത്തന ചെലവുകളും കാരണമാണ് വിലവര്‍ധനവ്. ഏറ്റവും കുറഞ്ഞ വില വര്‍ധനവ് സിയാസിനും ജിംനിക്കുമാണ് ഉണ്ടാവുക.കോംപാക്റ്റ് കാറായ സെലെറിയോക്കാണ് ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ വില കൂടുന്നത്. 32,500 രൂപവരെ വര്‍ധനവുണ്ടാകും. ഇന്‍വിക്റ്റോ പ്രീമിയം എംപിവിക്ക് ഫെബ്രുവരി മുതല്‍

Continue Reading
Kerala Kerala Mex Kerala mx World
0 min read
74

അനുസരണക്കേട് കാണിച്ചതിന് പത്തുവയസുകാരന്റെ ദേഹത്ത് കയറിയിരുന്ന് കൊന്നു ; വളർത്തമ്മയ്ക്ക് വധശിക്ഷ

January 23, 2025
0

ഇന്ത്യാന: അനുസരണക്കേട് കാണിച്ചതിന് പത്തുവയസ് പ്രായമുള്ള ദത്തുപുത്രന്റെ ദേഹത്തു കയറിയിരുന്ന് 48കാരി അമ്മയുടെ ശിക്ഷ. സംഭവത്തിൽ 10 വയസുകാരൻ ദാരുണമായി കൊല്ലപ്പെട്ടു. 154 കിലോ ഭാരമുള്ള 48കാരി പത്ത് വയസുകാരന്റെ മുകളിൽ ഇരുന്നാണ് ശിക്ഷ നടപ്പിലാക്കിയത്. അമേരിക്കയിലെ ഇന്ത്യാനയിലാണ് സംഭവം. കഴിഞ്ഞ ഏപ്രിലിൽ മകൻ മരിച്ചതിന് പിന്നാലെ നടന്ന അന്വേഷണത്തിൽ ഒക്ടോബറിലാണ് ജെന്നിഫർ ലീ വിൽസൺ കുറ്റസമ്മതം നടത്തിയത്. കേസിൽ 48കാരിക്ക് വധശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഇന്ത്യാനയിലെ കോടതി

Continue Reading
Kerala Kerala Mex Kerala mx National
1 min read
62

ബംഗളുരുവിൽ എംപോക്സ് സ്ഥിരീകരിച്ചു: ദുബൈയിൽ നിന്നെത്തിയ യുവാവിന് രോഗം

January 23, 2025
0

ബംഗളുരു: ബംഗളുരുവിൽ എംപോക്സ് സ്ഥിരീകരിച്ചു. ദുബൈയിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാളെന്ന് റിപ്പോ‍ട്ടുകൾ പറയുന്നു. കൂടുതൽ വിശദമായ പരിശോധനകൾക്ക് രോഗിയെ വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. കർണാടകയിൽ ഈ വ‍ർഷം ഇതാദ്യമായി സ്ഥിരീകരിക്കുന്ന എംപോക്സ് കേസാണിത്. കഴിഞ്ഞ ഡിസംബറിലാണ് കേരളത്തിൽ അവസാനമായി ഒരു രോഗിക്ക് എംപോക്സ് സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്ന് എത്തിയ തലശ്ശേരി സ്വദേശിക്കായിരുന്നു അന്ന് രോഗം. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി

Continue Reading