Kerala Kerala Mex Kerala mx Thrissur
1 min read
61

കടലിൽ കൃത്രിമ പാര് നിർമാണം ; ബോട്ട് പിടിച്ചെടുത്തു

January 24, 2025
0

തൃശൂർ : കടലിന്റെ അടിത്തട്ടിലെ ആവാസയിടങ്ങള്‍ കൃത്രിമ പാരുകളാല്‍ നശിപ്പിക്കപ്പെടുന്നതായി മത്സ്യ തൊഴിലാളികള്‍ നല്‍കിയ പരാതിയില്‍ ബോട്ട് പിടിച്ചെടുത്തു. അഴിക്കോട് ഫിഷറീസ് മറൈന്‍ – എന്‍ഫോഴ്‌സ്‌മെന്റ് – മുനക്കകടവ് കോസ്റ്റല്‍ പോലീസും അടങ്ങിയ സംയുക്ത സംഘം അര്‍ദ്ധരാത്രി ആഴകടലിലും തീരക്കടലിലും നടത്തിയ എഎഫ്എഡി (ആര്‍ട്ടിഫിഷ്യല്‍ ഫിഷ് അഗ്രഗേറ്റിങ്ങ് ഡിവൈസ്) നൈറ്റ് ഓപ്പറേഷനില്‍ കര്‍ണ്ണാടക ഉടുപ്പി ജില്ലയില്‍ മാല്‍പ്പേ സ്വദേശി വനജയുടെ ഉടമസ്ഥതയിലുള്ള ബോട്ടും അനുബന്ധ സാധന സമാഗ്രികളും പിടിച്ചെടുത്തത് .

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
45

ഒരു കുട്ടിപോലും പഠനം നിര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കണം ;  ബാലാവകാശ കമ്മിഷന്‍

January 24, 2025
0

കോട്ടയം : പതിനെട്ടു വയസിനു താഴെ പ്രായമുള്ള ഒരു കുട്ടിപോലും പഠനം നിര്‍ത്തി മറ്റു ജോലിക്കു പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ബാലനീതി, വിദ്യാഭ്യാസത്തിനുള്ള അവകാശം(ആര്‍.ടി.ഇ),പോക്സോ എന്നീ നിയമങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ കര്‍ത്തവ്യവാഹകരുടെ അവലോകനയോഗത്തിലാണ് കമ്മീഷന്‍ അംഗങ്ങളായ അംഗങ്ങളായ ഡോ.എഫ്. വില്‍സണ്‍,അഡ്വ. ജലജാചന്ദ്രന്‍ എന്നിവര്‍ ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇടയ്ക്കുവച്ച് പഠനം നിര്‍ത്തിയ കുട്ടികളേക്കുറിച്ചുള്ള വിവരങ്ങള്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍

Continue Reading
Kerala Kerala Mex Kerala mx National
1 min read
47

ഉ​ത്ത​രാ​ഖ​ണ്ഡിൽ ഭൂ​ച​ല​നം ; റിക്ടർ സ്കെയിലിൽ 3.5 തീ​വ്ര​ത

January 24, 2025
0

ഉ​ത്ത​ര​കാ​ശി: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര​കാ​ശി​യി​ൽ ഭൂ​ച​ല​നം. റി​ക്ട​ർ സ്‌​കെ​യി​ലി​ൽ 3.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഇ​ന്നു രാ​വി​ലെ​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​ഞ്ചു കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണു ഭൂ​ച​ല​നം ഉ​ണ്ടാ​യ​തെ​ന്ന് നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സീ​സ്‌​മോ​ള​ജി (എ​ൻ​സി​എ​സ്) അ​റി​യി​ച്ചു.ഭൂ​ക​ന്പ​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Continue Reading
Career Kerala Kerala Mex Kerala mx
1 min read
54

ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ നിരവധി ഒഴിവുകള്‍

January 24, 2025
0

ഇടുക്കി : ഇടുക്കി ജില്ലയിലെ വിവിധ ഹോമിയോ ആശുപത്രികളില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍ , ലാബ് അറ്റന്‍ഡര്‍ , അറ്റന്‍ഡര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ബി.എച്ച്.എം.എസ്./ഗ്രേഡഡ് ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം . പി.ജി ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിതയോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ഡി.എച്ച്.എം.എസ് ഡിഗ്രിക്കാരേയും പരിഗണിക്കും. ലാബ് അറ്റന്‍ഡര്‍ തസ്തികയിലേക്ക് വി എച്ച് എസ് സി എംഎല്‍റ്റി കോഴ്സ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അറ്റന്‍ഡര്‍

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
50

ന​ട​ൻ വി​ശാ​ലി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി ; യു​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്കെ​തി​രെ കേ​സ്

January 24, 2025
0

ചെ​ന്നൈ: ന​ട​ൻ വി​ശാ​ലി​നെ​ക്കു​റി​ച്ച് അ​പ​കീ​ർ​ത്തി​ക​ര​മാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​ന് മൂ​ന്ന് യു​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. നടി​ക​ർ സം​ഘം പ്ര​സി​ഡ​ന്‍റ് നാ​സ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് തേ​നാം​പെ​ട്ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പൊ​തു​പ​രി​പാ​ടി​യി​ൽ ന​ട​ൻ വി​ശാ​ലി​ന്‍റെ കൈ​ക​ൾ വി​റ​യ്ക്കു​ന്ന​തും സം​സാ​രി​ക്കാ​ൻ പാ​ടു​പെ​ടു​ന്ന​തു​മാ​യ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​രു​ന്നു.​ വി​ശാ​ലി​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ച് അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ, അ​ദ്ദേ​ഹ​ത്തി​നു ക​ടു​ത്ത പ​നി​യാ​ണെ​ന്നും മൈ​ഗ്രേ​നു​ണ്ടെ​ന്നു​മാ​യി​രു​ന്നു ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.എ​ന്നാ​ൽ ചി​ല യു​ട്യൂ​ബ് ചാ​ന​ലു​ക​ൾ നടന്റെ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ച് അ​പ​കീ​ർ​ത്തി​ക​ര​മാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചിരുന്നു

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
52

മാ​ന​ന്ത​വാ​ടി​യി​ല്‍ സ്ത്രീ​യെ ക​ടു​വ ആ​ക്ര​മി​ച്ച് കൊ​ന്നു

January 24, 2025
0

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി സ്ത്രീ ​മ​രി​ച്ചു. പ​ഞ്ചാ​ര​ക്കൊ​ല്ലി സ്വ​ദേ​ശി ശാ​ന്ത ആ​ണ് കൊല്ലപ്പെട്ടത്. വ​ന​ത്തോ​ട് ചേ​ര്‍​ന്നു​ള്ള കാ​പ്പി​ത്തോ​ട്ട​ത്തി​ല്‍ വ​ച്ചാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് വി​വ​രം. വ​നം​വ​കു​പ്പ് താ​ത്ക്കാ​ലി​ക വാ​ച്ച​റു​ടെ ഭാ​ര്യ​യാ​ണ് ഇ​വ​ര്‍. അ​ല്‍​പ​സ​മ​യം മു​മ്പാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
47

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

January 24, 2025
0

നെ​ടു​മ​ങ്ങാ​ട്: വെ​ള്ള​നാ​ട് പഞ്ചാ​യ​ത്തി​ൽ ക​ണ്ണ​മ്പ​ള്ളി വാ​ർ​ഡി​ൽ ബി​ന്ദു വി​ലാ​സ​ത്തി​ൽ എസ്.എസ്. വി​നോ​ദ്കു​മാ​(45)റിനു ​കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​ പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് വീ​ടി​നു സ​മീ​പ​ത്തുവ​ച്ചു ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽവ​ന്ന വി​നോ​ദി​നെ കാ​ട്ടു​പ​ന്നി​ക്കൂട്ടം ആ​ക്ര​മി​ച്ച​ത്. അ​ഞ്ചി​ൽ അ​ധി​കം വാ​രി​യെ​ല്ലു​ക​ൾ​ക്ക് പൊ​ട്ട​ൽ ഏ​ൽ​ക്കു​ക​യും ശ്വാ​സ​കോ​ശം, ക​ര​ൾ എ​ന്നി​വ​യി​ൽനി​ന്നും ആ​ന്ത​രി​ക ര​ക്ത​ര​സ്ര​വം ഉ​ണ്ടാ​യി. തു​ട​ർ​ന്നു വി​നോ​ദി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
45

ക​ഞ്ചാ​വുമായി ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍

January 24, 2025
0

വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ ക​ല്ല​റ താ​പ​സ​ഗി​രി ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 2.032 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. ക​ല്ല​റ മീ​തൂ​ര്‍ റാ​സി മ​ന്‍​സി​ലി​ല്‍ അ​ന്‍​ഷാ​ദ് (25), ക​ല്ല​റ താ​പ​സ​ഗി​രി ഷാ​നി​ഫ മ​ന്‍​സി​ലി​ല്‍ മു​ഹ​മ്മ​ദ് സി​ദ്ദീ​ഖ് (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം. ​അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
42

ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍

January 24, 2025
0

പൂ​ന്തു​റ: ഒ​മ്പ​ത് ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മിത വി​ദേ​ശ മ​ദ്യ​വു​മാ​യി ഒരാൾ അറസ്റ്റിൽ . മു​ട്ട​ത്ത​റ മാ​ണി​ക്ക​വി​ളാ​കം ടി.​സി – 47 /10 -ല്‍ ​പു​ഷ്പ​രാ​ജ് (44) ആ​ണ് പൂ​ന്തു​റ പോ​ലീ​സിന്‍റെ പിടിയിലായത്. ബു​ധ​നാ​ഴ്ച രാ​ത്രി ഇ​യാ​ളെ മു​ട്ട​ത്ത​റ​യി​ലു​ള്ള ബി​വ​റേ​ജി​ന് സ​മീ​പ​ത്തു നി​ന്നു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തി​ല്‍ കൂ​ടു​ത​ല്‍ മ​ദ്യം ഇ​യാ​ള്‍ കൈ​വ​ശം സൂ​ക്ഷി​ച്ച​തി​നാ​ണ് പോ​ലീ​സ് പു​ഷ്പ​രാ​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
38

മു​ക്കു​പ​ണ്ടം പ​ണ​യം വ​യ്ക്കാ​ൻ ശ്രമം ; രണ്ട് പേർ അറസ്റ്റിൽ

January 24, 2025
0

നെ​ടു​മ​ങ്ങാ​ട് : സ്വ​ർ​ണപ്പ​ണ​യ സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​യ്ക്കാ​ൻ എ​ത്തി​യ ര​ണ്ടു​പേ​ർ അറസ്റ്റിൽ. പാ​ങ്ങോ​ട് കൊ​ച്ചാ​ലം​മൂ​ട് സ്വ​ദേ​ശി ഇ​ർ​ഷാ​ദ് പെ​ൺ​സു​ഹൃ​ത്ത്‌ ഭ​ര​ത​ന്നൂ​ർ അം​ബേ​ദ്ക​ർ കോ​ള​നി​യി​ലെ നീ​ന എ​ന്നി​വ​രെ​യാ​ണ് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ എ​ൽ​പ്പി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഉ​ഴ​മ​ല​യ്ക്ക​ൽ – കു​ര്യ​ത്തി ജം​ഗ്ഷ​നി​ലെ സ്വ​കാ​ര്യ സ്വ​ർ​ണ​പ്പ​ണ​യ സ്ഥാ​പ​ന​ത്തി​ലാ​ണ് സം​ഭ​വം. ഇ​രു​വ​രും ചേ​ർ​ന്ന് പ​ണ​യം വ​യ്ക്കു​ന്ന​തി​ന് വ​ള ന​ൽ​കു​ക​യും 40000 രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ​തോ​ടെ വി​ൽ​ക്കാ​നെ​ത്തി​യ​വ​രു​ടെ ആ​ധാ​ർ​രേ​ഖ

Continue Reading