Your Image Description Your Image Description

പൂ​ന്തു​റ: ഒ​മ്പ​ത് ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മിത വി​ദേ​ശ മ​ദ്യ​വു​മാ​യി ഒരാൾ അറസ്റ്റിൽ . മു​ട്ട​ത്ത​റ മാ​ണി​ക്ക​വി​ളാ​കം ടി.​സി – 47 /10 -ല്‍ ​പു​ഷ്പ​രാ​ജ് (44) ആ​ണ് പൂ​ന്തു​റ പോ​ലീ​സിന്‍റെ പിടിയിലായത്.

ബു​ധ​നാ​ഴ്ച രാ​ത്രി ഇ​യാ​ളെ മു​ട്ട​ത്ത​റ​യി​ലു​ള്ള ബി​വ​റേ​ജി​ന് സ​മീ​പ​ത്തു നി​ന്നു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തി​ല്‍ കൂ​ടു​ത​ല്‍ മ​ദ്യം ഇ​യാ​ള്‍ കൈ​വ​ശം സൂ​ക്ഷി​ച്ച​തി​നാ​ണ് പോ​ലീ​സ് പു​ഷ്പ​രാ​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *