Your Image Description Your Image Description

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി സ്ത്രീ ​മ​രി​ച്ചു. പ​ഞ്ചാ​ര​ക്കൊ​ല്ലി സ്വ​ദേ​ശി ശാ​ന്ത ആ​ണ് കൊല്ലപ്പെട്ടത്.

വ​ന​ത്തോ​ട് ചേ​ര്‍​ന്നു​ള്ള കാ​പ്പി​ത്തോ​ട്ട​ത്തി​ല്‍ വ​ച്ചാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് വി​വ​രം. വ​നം​വ​കു​പ്പ് താ​ത്ക്കാ​ലി​ക വാ​ച്ച​റു​ടെ ഭാ​ര്യ​യാ​ണ് ഇ​വ​ര്‍. അ​ല്‍​പ​സ​മ​യം മു​മ്പാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *