Kerala Kerala Mex Kerala mx Thiruvananthapuram
0 min read
40

ഭക്ഷ്യധാന്യവിതരണം തടസ്സപ്പെട്ടാൽ നടപടി

January 25, 2025
0

തിരുവനന്തപുരം :ഭക്ഷ്യധാന്യവിതരണം തടസ്സപ്പെട്ടാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ മുന്നറിയിപ്പ്. 2013 ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ 16(6)(ബി) വകുപ്പ് പ്രകാരം രണ്ടാം അധ്യായത്തിലെ വ്യവസ്ഥകൾ അനുസരിച്ചുള്ള ഭക്ഷ്യാവകാശങ്ങൾ പൊതുവിതരണ സമ്പ്രദായത്തിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ചുമതലയാണ്. അതിനാൽ റേഷൻ കാർഡുടമകൾക്ക് അർഹതയുള്ള ഭക്ഷ്യധാന്യ വിഹിതം ലഭ്യമാകുന്നതിന് തടസ്സമായി നിൽക്കുന്ന ഏതൊരു പ്രവൃത്തിയും കമ്മീഷൻ വളരെ ഗൗരവത്തോടെ വീക്ഷിക്കുകയും കുറ്റക്കാർക്കെതിരെ നിയമപരമായ നടപടികൾ

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
54

ഐ.ടി ഉദ്യോഗസ്ഥനെ പറ്റിച്ച് ലക്ഷ്യങ്ങൾ തട്ടിയ പ്രതികൾ അറസ്റ്റിൽ

January 25, 2025
0

കാക്കനാട് : കാക്കനാട്ടെ ഐ.ടി ഉദ്യോഗസ്ഥനെ പറ്റിച്ച് ലക്ഷ്യങ്ങൾ തട്ടിയ പ്രതികൾ അറസ്റ്റിൽ. തൃശൂർ സ്വദേശിയായ ഉദ്യോഗസ്ഥനെ ഫോറെക്സ് ട്രേഡിൽ പണം നിക്ഷേപിച്ചാൽ അമിത ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയ കേസിൽ കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ നൗഷാദ്(45), മുഹമ്മദ് അഫ്സൽ (25) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരുടെ അക്കൗണ്ട് വിവരങ്ങളും മറ്റും പരിശോധിച്ച് ശേഷം അന്വേഷണ ഉദ്യോഗസ്ഥർ കോഴിക്കോടെത്തിയാണ്‌ പിടികൂടിയത്. കൊച്ചി സിറ്റി കമ്മീഷണറുടെ

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
47

ചേ​കാ​ടി​യി​ലും ക​ടു​വ ; ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്

January 25, 2025
0

വ​യ​നാ​ട്: പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ല്‍ സ്ത്രീ​യെ ആ​ക്ര​മി​ച്ച് കൊ​ന്ന​തി​ന് പി​ന്നാ​ലെ ചേ​കാ​ടി​യി​ലും ക​ടു​വ​യെ ക​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ ഇ​തു​വ​ഴി പോ​യ യാ​ത്ര​ക്കാ​രാ​ണ് ക​ടു​വ​യെ ക​ണ്ട​ത്. ജ​ന​വാ​സ​മേ​ഖ​ല​യി​ലൂ​ടെ ക​ടു​വ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. അ​തേ​സ​മ​യം പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ലെ ന​ര​ഭോ​ജി ക​ടു​വ​യെ പി​ടി​കൂ​ടാ​നു​ള്ള ദൗ​ത്യം വൈ​കു​ന്ന​തി​ല്‍ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധം ശക്തമാക്കി. ദൗ​ത്യ​സം​ഘ​ത്തി​ന്‍റെ ബേ​സ് ക്യാ​മ്പ് ഉ​പ​രോ​ധി​ച്ചു​കൊ​ണ്ടാ​ണ് പ്ര​തി​ഷേ​ധം. ക​ടു​വ​യെ വെ​ടി​വ​ച്ച് കൊ​ല്ലാ​നാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. എ​ന്നാ​ല്‍ കൂ​ടു​വ​ച്ച് പി​ടി​ച്ചും മ​യ​ക്കു​വെ​ടി വ​ച്ചും മാ​റ്റാ​നു​ള്ള

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
65

ബൈ​ക്കി​ല്‍ സാ​രി കു​രു​ങ്ങി അ​പ​ക​ടം ; പ​രി​ക്കേ​റ്റ സ്ത്രീ മ​രി​ച്ചു

January 25, 2025
0

മ​ല​പ്പു​റം: കോ​ട്ട​യ്ക്ക​ലി​ല്‍ ബൈ​ക്കി​ല്‍​ നി​ന്ന് വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ വ​യോ​ധി​ക മ​രി​ച്ചു. കോ​ട്ട​യ്ക്ക​ല്‍ സ്വ​ദേ​ശി ബേ​ബി ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ക​നൊ​പ്പം യാ​ത്ര ചെ​യ്യു​മ്പോ​ള്‍ ബൈ​ക്കി​ന്‍റെ ച​ങ്ങ​ല​യി​ല്‍ സാ​രി കു​രു​ങ്ങി ത​ല​യ​ടി​ച്ച് വീഴുകയായിരുന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് രാ​വി​ലെ​യാ​ണ് മരണപ്പെട്ടത്.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
44

കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു

January 25, 2025
0

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു. ഏ​ലൂ​ർ വ​ട​ക്കും​ഭാ​ഗം മ​ണ​ലി​പ്പ​റ​ന്പി​ൽ എം.​യു നി​ഖി​ൽ ആ​ണ് മരണപ്പെട്ടത്. വെ​ൽ​ഡിം​ഗി​നി​ടെ​യാ​ണ് നി​ഖി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ​ത്. ആ​ലു​വ എ​ട​യാ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
44

എ​ൻ.​എം. വി​ജ​യ​ന്‍റെ ആ​ത്മ​ഹ​ത്യാക്കേസിൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ അ​റ​സ്റ്റി​ൽ

January 25, 2025
0

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റ​സ്റ്റി​ൽ. കോ​ട​തി ഉ​ത്ത​ര​വു​ള്ള​തി​നാ​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം എം​എ​ൽ​എ​യെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സം ബ​ത്തേ​രി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം​എ​ൽ​എ​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു. പൂ​ത്തു​ർ വ​യ​ൽ കാ​ന്പി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. എം​എ​ൽ​എ​യു​ടെ വീ​ട്ടി​ലും ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.  

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
48

ദത്തെടുക്കല്‍ കേന്ദ്രത്തിന് സ്ഥലം കണ്ടെത്തി സ്വന്തമായ കെട്ടിടം നിര്‍മിക്കും ; വി. അബ്ദുറഹിമാന്‍

January 25, 2025
0

മലപ്പുറം : ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കല്‍ കേന്ദ്രത്തിന് സ്വന്തമായി സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മിച്ചുനല്‍കുമെന്ന് കായിക, വഖഫ്, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ അത് യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള മലപ്പുറം ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ പുതിയ കെട്ടിട പ്രവേശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദത്തെടുക്കല്‍ കേന്ദ്രത്തിനുവേണ്ടി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലം കണ്ടെത്തി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ക്കുള്ള പരിചരണം ഉറപ്പുവരുത്താന്‍

Continue Reading
Career Kerala Kerala Mex Kerala mx
1 min read
44

അക്കൗണ്ട്സ് അസിസ്റ്റന്റ് ഒഴിവ്

January 25, 2025
0

എറണാകുളം : എറണാകുളം ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തും. കോമേഴ്സില്‍ ബിരുദം, സി.എ. ഇന്റര്‍മീഡിയറ്റ് അഥവാ സി.എം.എ ഇന്റര്‍മീഡിയറ്റ് എന്നിവയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 30000 രുപയാണ് ശമ്പളം. 18-41 പ്രായപരിധിയിലുള്ള ഉദ്യോഗാത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 31 ന് മുമ്പായി ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.

Continue Reading
Kerala Kerala Mex Kerala mx National
0 min read
48

പ്ര​യാ​ഗ് രാ​ജി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു

January 25, 2025
0

ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കും​ഭ​മേ​ള ന​ട​ക്കു​ന്ന പ്ര​യാ​ഗ് രാ​ജി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. മ​ഹാ​കും​ഭ​മേ​ള​ക്ക് പോ​കു​ന്ന പ്ര​ധാ​ന റോ​ഡിൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ര​ണ്ട് വാ​ഹ​ന​ങ്ങ​ൾക്കാണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വാ​ഹ​ന​ങ്ങ​ളി​ൽ ആ​ളു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​ത് കൊ​ണ്ട് ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. ഇ​ന്ന് പു​ല​ർ​ച്ചെ 6.30നാ​യി​രു​ന്നു തീപിടുത്തം ഉണ്ടായത്. ഉ​ട​ൻ അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് പ്ര​യാ​ഗ് രാ​ജി​ൽ കും​ഭ​മേ​ള​യ്ക്കി​ടെ വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
46

മാ​ന​ന്ത​വാ​ടി​യി​ലെ ന​ര​ഭോ​ജി ക​ടു​വയുടെ ചി​ത്രം കാ​മ​റ​യി​ൽ പ​തി​ഞ്ഞു

January 25, 2025
0

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ലെ ന​ര​ഭോ​ജി ക​ടു​വ​യു​ടെ ചി​ത്രം സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞു.ചി​ത്രം പ​രി​ശോ​ധി​ച്ച ഉ​ട​നെ ക​ടു​വ​യെ തി​രി​ച്ച​റി​യാ​നാ​കു​മെ​ന്ന് നോ​ര്‍​ത്തേ​ണ്‍ സി​സി​എ​ഫ് കെ.​എ​സ്.​ദീ​പ പ​റ​ഞ്ഞു. കൂ​ട് സ്ഥാ​പി​ച്ച പ​ഞ്ചാ​ര​ക്കൊ​ല്ലി പ്ര​ദേ​ശ​ത്തു​ത​ന്നെ ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. ക​ടു​വ​യു​ടെ കാ​ല്‍​പ്പാ​ടു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​വ​ർ പ്ര​തി​ക​രി​ച്ചു ക​ടു​വ​യെ കൂ​ട്ടി​ലാ​ക്കു​ന്ന​തി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന. കൂ​ടു​ത​ൽ ആ​ളു​ക​ൾ തെ​ര​ച്ചി​ലി​ന് ഇ​റ​ങ്ങി​യാ​ൽ ക​ടു​വ പ്ര​ദേ​ശ​ത്തു​നി​ന്നും നീ​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് വ്യാ​പ​ക തെ​ര​ച്ചി​ൽ ഉ​ണ്ടാ​കി​ല്ല.

Continue Reading