Your Image Description Your Image Description

ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കും​ഭ​മേ​ള ന​ട​ക്കു​ന്ന പ്ര​യാ​ഗ് രാ​ജി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു.
മ​ഹാ​കും​ഭ​മേ​ള​ക്ക് പോ​കു​ന്ന പ്ര​ധാ​ന റോ​ഡിൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ര​ണ്ട് വാ​ഹ​ന​ങ്ങ​ൾക്കാണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

വാ​ഹ​ന​ങ്ങ​ളി​ൽ ആ​ളു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​ത് കൊ​ണ്ട് ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. ഇ​ന്ന് പു​ല​ർ​ച്ചെ 6.30നാ​യി​രു​ന്നു തീപിടുത്തം ഉണ്ടായത്. ഉ​ട​ൻ അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് പ്ര​യാ​ഗ് രാ​ജി​ൽ കും​ഭ​മേ​ള​യ്ക്കി​ടെ വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *