Alappuzha Kerala Kerala Mex Kerala mx
0 min read
42

ട്രാൻസ്‌ജെൻഡർ വ്യക്തികളെ ആദരിച്ചു

January 25, 2025
0

ജില്ലയിലെ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി ജില്ലാ നൈപുണ്യ സമിതി ആവിഷ്‌കരിച്ച പ്രത്യേക പദ്ധതിയിൽ ബ്രൈഡൽ മേക്കപ്പ് പരിശീലനം പൂർത്തിയാക്കിയവരെ ജില്ലാ വികസന സമിതി യോഗത്തിൽ ആദരിച്ചു. ട്രാൻസ് ജെൻഡർ വ്യക്തികളായ ദിലിമോൻ വേണി, ലിജ തോമസ് എന്നിവരെയാണ് ആദരിച്ചത്. ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ ചേർന്ന വികസന സമിതിയോഗത്തിൽ എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, ദലീമ ജോജോ എന്നിവർ ഇരുവർക്കും മെമെന്റോ സമ്മാനിച്ചു. ജില്ലാ കളക്ടർ അലക്‌സ് വർഗ്ഗീസ് അധ്യക്ഷനും ജില്ലാ

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
51

വേമ്പനാട് കായൽ പുനരുജ്ജീവനം: പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നത് തടയാൻ ജില്ലാതല സ്ക്വാഡ് രൂപീകരിച്ചു

January 25, 2025
0

വേമ്പനാട് കായൽ പുനരുജ്ജീവനം പദ്ധതിയുടെ ഭാഗമായി വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാതല സ്ക്വാഡ് രൂപീകരിച്ചു. കേരളത്തിലെ ഏറ്റവും വലുതും റാംസർ തണ്ണീർത്തട വ്യവസ്ഥയിൽ ഉൾപ്പെട്ടതുമായ വേമ്പനാട് കായൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യ നിക്ഷേപം മൂലം പാരിസ്ഥിതിക ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവ്വകലാശാല (കുഫോസ്) യുടെ പഠന റിപ്പോർട്ട് പ്രകാരം ഏകദേശം 3000 ടണ്ണോളം മാലിന്യം കായലിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇത്

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
52

ദേശീയ സമ്മതിദായക ദിനാചരണം:    ബീച്ചില്‍ കാൻഡിൽ മാർച്ച് സംഘടിപ്പിച്ചു

January 25, 2025
0

ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ (നാഷണൽ വോട്ടേഴ്‌സ് ഡേ) ഭാഗമായി ശനിയാഴ്ച വൈകുന്നേരം  ആലപ്പുഴ ബീച്ചില്‍  യുവതീയുവാക്കളെ ഉള്‍പ്പെടുത്തി കാൻഡിൽ മാർച്ച് സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തേക്കുറിച്ച് യുവജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി രാജ്യമെങ്ങും നടത്തുന്ന പരിപാടികളുടെ ഭാഗമായിട്ടാണ്  ഇത്  നടന്നത്. സബ് കലക്ടർ സമീർ കിഷൻ നേതൃത്വം നൽകി. ജില്ലയിലെ ഇലക്ട്‌റൽ ലിറ്ററസി ക്ലബുകളുടെയും  നാഷണല്‍ സര്‍വ്വീസ് സ്കീംന്റേയും സഹകരണത്തോടുകൂടിയായിരുന്നു  പരിപാടി.

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
53

വരുന്നു എ.​ഐ ഏ​ജ​ന്റു​ക​ൾ; ആ​പ്പു​ക​ളും ട​ച്ച് സ്ക്രീ​നു​ക​ളും ഇല്ലാതാകുമൊ?

January 25, 2025
0

സ്മാ​ർ​ട്ട്ഫോ​ണു​ക​ളോ​ട് ന​മ്മു​ടെ ആ​വ​ശ്യം പ​റ​യു​ന്ന (ഇ​ന്റ​റാ​ക്ഷ​ൻ) ജോ​ലി എ.​ഐ ഏ​ജ​ന്റു​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു തു​ട​ങ്ങി​യി​രി​ക്കു​ന്നു. സാം​സ​ങ്ങി​ന്റെ ഏ​റ്റ​വും പു​തി​യ എ​സ്25 സീ​രീ​സി​ൽ മ​ൾ​ട്ടി​മൊ​ഡ​ൽ എ.​ഐ ഏ​ജ​ന്റു​ക​ൾ ചെ​യ്യാ​ൻ പോ​കു​ന്ന കാ​ര്യ​ങ്ങ​ൾ കേ​ട്ടാ​ൽ അത് വ്യക്തമാകുമെന്നാണ് റിപ്പോർട്ടുകൾ. ആ​പ്പു​ക​ളും ട​ച്ച് സ്ക്രീ​നു​ക​ളു​മാ​യി​രു​ന്നു ഇ​തു​​വ​രെ​യു​ള്ള യൂ​സ​ർ ഇ​ന്റ​ർ​ഫേ​സു​ക​ൾ. ഇ​നി​യ​ങ്ങോ​ട്ട് എ.​ഐ ഏ​ജ​ന്റു​ക​ളും മ​ൾ​ട്ടി​മൊ​ഡ​ലി​റ്റി​യും ഈ ​ജോ​ലി ഏ​റ്റെ​ടു​ക്കും. ആ​പ്പും ട​ച്ച് സീ​ക്രീ​നും തീ​ർ​ത്തും ഇ​ല്ലാ​താ​വി​ല്ലെ​ങ്കി​ലും മ​ൾ​ട്ടി​മൊ​ഡ​ലി​റ്റി പ്ര​ധാ​നി​യാ​യി മാറുമെന്നുറപ്പാണ്. മ​ൾ​ട്ടി​മൊ​ഡ​ൽ നി​ർ​മി​ത​ബു​ദ്ധി​യും

Continue Reading
Kerala Kerala Mex Kerala mx National
1 min read
45

എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

January 25, 2025
0

ഡൽഹി: നാളെ എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷം. റിപ്പബ്ലിക്ക് ദിനപരേഡിനുള്ള അവസാനഘട്ട തയ്യാറെടുപ്പും ഡൽഹിയിൽ പൂർത്തിയായി കഴിഞ്ഞു. നാളത്തെ പരേഡിൽ മുഖ്യാതിഥിയായെത്തുന്നത് ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോയാണ്. കരവ്യോമനാവികസേനകളുടെ അത്യു​ഗ്രമായ പ്രകടനങ്ങൾക്കൊപ്പം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 31 നിശ്ചലദൃശ്യങ്ങളും പരേഡിനൊപ്പം ഉണ്ടായിരിക്കും. പരേഡിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കർത്തവ്യപഥിൽ സൈനികശക്തിയുടെ കരുത്തറിയിക്കാൻ സജ്ജമായി കഴിഞ്ഞു ഇന്ത്യൻ കരസേന. ഇക്കുറി പരേഡിന് ഇന്തോന്യേഷൻ കരസേനയും അണിനിരക്കുമെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ചടങ്ങിലെ മുഖ്യാത്ഥി

Continue Reading
Business Kerala Kerala Mex Kerala mx
1 min read
59

കുടുംബങ്ങള്‍ക്കും, സംരംഭകര്‍ക്കും ഒരുപോലെ ഗുണം; അമുല്‍ പാലിന്റെ വില കുറച്ച് കമ്പനി

January 25, 2025
0

ഡല്‍ഹി: അമുല്‍ പാലിന്റെ വില ലിറ്ററിന് ഒരു രൂപ കുറച്ചു. ജനുവരി 24 ന് നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഈ നീക്കം കുടുംബങ്ങള്‍ക്കും, സംരംഭകര്‍ക്കും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് കമ്പനി പറയുന്നത്. അമുല്‍ ഗോള്‍ഡ്, അമുല്‍ താസ, അമുല്‍ ടി-സ്‌പെഷ്യല്‍, അമുല്‍ ചായ് മസ്സ എന്നിവയുടെ ഒരു ലിറ്റര്‍ പാക്കറ്റുകള്‍ക്കാണ് വില കുറഞ്ഞത്. അമൂല്‍ ഗോള്‍ഡ് മില്‍ക്കിന് 66 രൂപയില്‍നിന്ന് 65 ആയി കുറഞ്ഞു. അമുല്‍ ടാസയ്ക്ക് 53 രൂപയും

Continue Reading
Kerala Kerala Mex Kerala mx
1 min read
42

അഞ്ച് രൂപ നോട്ടും നാണയങ്ങളും കിട്ടാനില്ലാത്തതിനാൽ ഒ.പി ടിക്കറ്റിന് 10 രൂപയാക്കി’

January 25, 2025
0

അഞ്ച് രൂപ നോട്ടിന്റെ ദൗര്‍ലഭ്യം മൂലമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒപി ടിക്കറ്റ് ചാര്‍ജ് 10 രൂപയാക്കി ഉയര്‍ത്തിയതെന്ന് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് ആശുപത്രി വികസന സമിതി ജീവനക്കാര്‍ സംഘടിപ്പിച്ച മാര്‍ച്ചിൽ സംസാരിക്കുന്നതിനിടെയാണ് കടകംപള്ളിയുടെ അസാധാരണ ന്യായീകരണം. സംസ്ഥാനം ആരോഗ്യമേഖലയില്‍ ലോക മാതൃക സൃഷ്ടിച്ച സംസ്ഥാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഹോസ്പിറ്റല്‍ ഡെവലപ്പ്‌മെന്റ് കമ്മറ്റികള്‍ ചാരിറ്റി പ്രവര്‍ത്തനമാണ് ഫലത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്റ്റ് അനുസരിച്ചാണ്

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
58

അച്ഛനെ ലവ് ആക്ഷൻ ഡ്രാമയിൽ അഭിനയിപ്പിച്ചത് എങ്ങനെ; കഥ പറഞ്ഞ് ധ്യാൻ

January 25, 2025
0

അഭിമുഖങ്ങളിൽ വന്ന് പ്രേക്ഷകരെ ചിരിപ്പിക്കാൻ പ്രേത്യേക കഴിവുള്ളയ യുവനടൻ ധ്യാൻ ശ്രീനിവാസനെ ഇഷ്ടമല്ലാത്ത മലയാളികൾആരുമില്ല. സ്വയം ട്രോളിയും സ്വന്തം അച്ഛനെ വരെ കളിയാക്കിയും അദ്ദേഹം അഭിമുഖങ്ങളിൽ നിറഞ്ഞു നിൽക്കും. അതിനൊപ്പം തന്നെ സ്വതസിദ്ധമായ അഭിനയത്തിലൂടെയും പ്രേക്ഷകരെ കയ്യിലെടുക്കുന്ന ആളാണ് ധ്യാൻ. 2019ലാണ് ധ്യാൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകാനായെത്തിയ ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമ റിലീസായത്. ചിത്രത്തിൽ ധ്യാനിന്‍റെ അച്ഛൻ ശ്രീനിവാസനും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിൽ

Continue Reading
Kerala Kerala Mex Kerala mx World
1 min read
57

വെടിനിർത്തൽ കരാർ: മോചിപ്പിക്കുന്ന ഇസ്രയേൽ സൈനികരുടെ പേര് പുറത്തു വിട്ട് ഹമാസ്

January 25, 2025
0

ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ കരാറിന്റെ ഭാഗമായി രണ്ടാമതായി മോചിപ്പിക്കുന്ന 4 ഇസ്രയേൽ വനിതാ സൈനികരുടെ പേര് പുറത്തു വിട്ടു ഹമാസ്. ഇന്ന് ഉച്ചയ്ക്കു ശേഷം നടക്കുന്ന കൈമാറ്റത്തിൽ ഇവർക്കു പകരം തടവിലുള്ള 200 പലസ്തീൻ സൈനികരെ ഇസ്രയേൽ വിട്ടയയ്ക്കും. വിട്ടയയ്ക്കുന്ന ഒരു വനിതാ സൈനികയ്ക്കു പകരം 50 പലസ്തീൻ സൈനികരെ വിടുമെന്നാണ് കരാർ. ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യാ​കും വെ​ടി​നി​ർ​ത്ത​ൽ. ആ​ദ്യ ഘ​ട്ട​ത്തി​ൽ സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ,

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
63

പരിശീലനത്തിനിടെ പരിക്ക്: ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയിൽ നിന്ന് യുവതാരം പുറത്ത്

January 25, 2025
0

ചെന്നൈ: പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടർന്ന്ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് യുവതാരം നിതീഷ് കുമാര്‍ റെഡ്ഡിയെ ഒഴിവാക്കി. പകരം ഓള്‍റൗണ്ടര്‍ ശിവം ദുബെയെ ഉള്‍പ്പെടുത്തി. നിതീഷിന് പരിശീലനത്തിനിടെ പരിക്കേല്‍ക്കുകയായിരുന്നു. രാജ്‌കോട്ടില്‍ നടക്കുന്ന മൂന്ന് ടി20യില്‍ അദ്ദേഹം ടീമിനൊപ്പം ചേരും. ജമ്മു കശ്മീരിനെതിരെ മുംബൈക്ക് വേണ്ടി രഞ്ജി ട്രോഫി കളിച്ച ദുബെ രണ്ട് ഇന്നിംഗ്‌സിലും നിരാശപ്പെടുത്തിയിരുന്നു. രണ്ട് ഇന്നിംഗ്‌സിലും താരത്തിന് റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചിരുന്നില്ല. ദുബെയെ നേരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പരിക്കിനെ

Continue Reading