Kerala Kerala Mex Kerala mx Pathanamthitta
1 min read
39

മാരാമൺ കൺവെൻഷൻ ; വിഡി സതീശനെ ഒഴിവാക്കിയതിൽ വിമർശിച്ച് പി ജെ കുര്യൻ

January 26, 2025
0

പത്തനംതിട്ട : മാരാമൺ കൺവെൻഷനിൽ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒഴിവാക്കിയ സംഭവത്തിൽ സഭക്കെതിരെ അതൃപ്തി വ്യക്തമാക്കി പി ജെ കുര്യൻ. പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ചു ഡേറ്റ് ബ്ലോക്ക് ചെയ്ത ശേഷം ഒഴിവാക്കിയ നടപടി അംഗീകരിക്കാനാകില്ലെന്ന് പിജെ കുര്യൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പി ജെ കുര്യന്റെ ഫേസ്ബുക്ക് പോസ്റ്റ്…………. മാരാമൺ കൺവെൻഷനിലേക്ക് പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശനെ ക്ഷണിച്ചിരുന്നുവെന്നും ഞാനിടപെട്ട് പ്രതിപക്ഷനേതാവിനെ ഒഴിവാക്കിയെന്നും

Continue Reading
Career Kerala Kerala Mex Kerala mx
1 min read
59

ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവ്

January 26, 2025
0

തിരുവനന്തപുരം : കേരള സർക്കാറിന് കീഴിലുള്ള ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ മലയാളം വിഷയത്തിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ യോഗ്യതയും വയസും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി ജനുവരി 29ന് രാവിലെ 11ന് കോളേജിൽ എത്തിച്ചേരണം. വിശദ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2234374.

Continue Reading
Kerala Kerala Mex Kerala mx World
1 min read
52

പീറ്റ് ഹെഗ്സെത്ത് പെന്‍റഗൺ മേധാവി

January 26, 2025
0

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പീ​​​റ്റ് ഹെ​​​ഗ്സെ​​​ത്തി​​​ന്‍റെ നി​​​യ​​​മ​​​നം നേ​​​രി​​​യ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നു സെ​​​ന​​​റ്റ് അം​​​ഗീ​​​ക​​​രി​​​ച്ചു. നൂ​​​റം​​​ഗ സെ​​​ന​​​റ്റി​​​ൽ 50-50 ആ​​​യി​​​രു​​​ന്നു വോ​​​ട്ട്നി​​​ല. യു​​​എ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും സെ​​​ന​​​റ്റി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ ജെ.​​​ഡി. വാ​​​ൻ​​​സി​​​ന്‍റെ കാ​​​സ്റ്റിം​​​ഗ് വോ​​​ട്ടി​​​ലാ​​​ണു ഹെ​​​ഗ്സെ​​​ത്ത് ക​​​ട​​​ന്നു​​​കൂ​​​ടി​​​യ​​​ത്. മു​​​ൻ സൈ​​​നി​​​ക​​​നും ചാനൽ അ​​​വ​​​താ​​​ര​​​ക​​​നു​​​മാ​​​യ ഹെ​​​ഗ്സെ​​​ത്ത് പെ​​​ന്‍റ​​​ഗ​​​ൺ മേ​​​ധാ​​​വി​​​യാ​​​കു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​യി​​​ലെ 47 അം​​​ഗ​​​ങ്ങ​​​ളും ട്രം​​​പി​​​ന്‍റെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യി​​​ലെ മൂ​​​ന്ന് അം​​​ഗ​​​ങ്ങ​​​ളും എ​​​തി​​​ർ​​​പ്പ് പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

Continue Reading
Kerala Kerala Mex Kerala mx World
1 min read
58

ഇസ്രേലി സേന ലബനനിൽ തുടരുമെന്ന് ബെഞ്ച​​​മി​​​ൻ നെതന്യാഹു

January 26, 2025
0

ടെ​​​ൽ അ​​​വീ​​​വ്: ഇ​​​സ്രേ​​​ലി സേ​​​ന തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ൽ ​​​നി​​​ന്നു പി​​​ന്മാ​​​റി​​​ല്ലെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ ഓ​​​ഫീ​​​സ് . ന​​​വം​​​ബ​​​ർ 27ന് ​​​ആ​​​രം​​​ഭി​​​ച്ച വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ധാ​​​ര​​​ണ പ്ര​​​കാ​​​രം 60 ദി​​​വ​​​സ​​​ത്തി​​​ന​​​കം ഇ​​​സ്രേ​​​ലി സേ​​​ന തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ൽ​​​നി​​​ന്നു പി​​​ൻ​​​മാ​​​റേ​​​ണ്ട​​​താ​​​ണ്. പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം ഇ​​​ന്ന​​ലെ പു​​​ല​​​ർ​​​ച്ചെ നാ​​​ലി​​​ന് 60 ദി​​​വ​​​സം പൂ​​​ർ​​​ത്തി​​​യാ​​​യി. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ ഇ​​​സ്രേ​​​ലി അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന ല​​​ബ​​​നീ​​​സ് പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ഹി​​​സ്ബു​​​ള്ള പി​​​ൻ​​​വാ​​​ങ്ങി പ​​​ക​​​രം ല​​​ബ​​​ന​​​നി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക സേ​​​ന​​​യെ വി​​​ന്യ​​​സി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​രാ​​​റി​​​ലു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ്

Continue Reading
Kerala Kerala Mex Kerala mx World
1 min read
54

വെടിനിർത്തൽ ; നാല് ഇസ്രേലി വനിതാ സൈനികർ മോചിതരായി

January 26, 2025
0

ഗാ​സ സി​റ്റി: ഗാ​സ വെ​ടി​നി​ർ​ത്ത​ൽ ധാ​ര​ണ പ്ര​കാ​രം നാ​ലു ബ​ന്ദി​ക​ളെ​ക്കൂ​ടി ഹ​മാ​സ് ഭീ​ക​ര​ർ വി​ട്ട​യ​ച്ചു. ഇ​സ്രേ​ലി ജ​യി​ലു​ക​ളി​ൽ​ നി​ന്ന് 200 പ​ല​സ്തീ​ൻ ത​ട​വു​കാ​രും മോ​ചി​ത​രാ​യി. ക​രീ​ന അ​രി​യേ​വ്, ഡാ​നി​യേ​ല ഗി​ൽ​ബോ​വ, നാ​മ ലേ​വി, ലി​റി അ​ൽ​ബാ​ഗ് എ​ന്നീ നാ​ലു വ​നി​താ സൈ​നി​ക​രാ​ണ് ഇ​ന്ന​ലെ മോ​ചി​ത​രാ​യ​ത്. ഗാ​സ സി​റ്റി​യി​ൽ​വ​ച്ച് ഇ​വ​രെ റെ​ഡ് ക്രോ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. ആ​യു​ധ​മേ​ന്തി​യ ഹ​മാ​സ് ഭീ​ക​ര​ർ​ക്കു ന​ടു​വി​ൽ​നി​ന്ന നാ​ലു സൈ​നി​ക​രും പ​ല​സ്തീ​ൻ ജ​ന​ത​യ്ക്കു നേ​ർ​ക്കു പു​ഞ്ചി​രി​ക്കു​ക​യും കൈ​ വീ​ശു​ക​യും

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
53

ഡി​എ​ഫ്ഒ​യുടെ പ്രതികരണം തടഞ്ഞ് പൊലീസ് ; മാധ്യമപ്രവർ‌ത്തകരോട് പുറത്തുപോകാൻ നിർദേശം

January 26, 2025
0

വ​യ​നാ​ട്: പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന ദൗ​ത്യം വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നി​ടെ ഡി​എ​ഫ്ഒ​യെ ത​ട​ഞ്ഞ് പോ​ലീ​സ്. ഇ​ന്ന​ത്തെ ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ ഡി​എ​ഫ്ഒ​യു​ടെ പ്ര​തി​ക​ര​ണം പോ​ലീ​സ് ത​ട​ഞ്ഞ​ത്. ഡി​എ​ഫ്ഒ മാ​ര്‍​ട്ടി​ന്‍ ലോ​വ​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ ക​യ​റി​യ മാ​ന​ന്ത​വാ​ടി എ​സ്എ​ച്ച്ഒ അ​ഗ​സ്റ്റി​ന്‍ അ​ദ്ദേ​ഹ​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ക​യും മാ​ധ്യ​പ്ര​വ​ര്‍​ത്ത​ക​രെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ല്‍ ഇ​ട​പെ​ടു​ക​യു​മാ​യി​രു​ന്നു. ബേസ് ക്യാമ്പിന് പുറത്തുപോകാൻ മാധ്യമപ്രവർത്തകരോട് പൊലീസ് ആവശ്യപ്പെട്ടു. എസ്എച്ചഒയുടെ നടപടി പരിശോധിക്കാൻ എസ്പിക്ക് നിർദേശം നൽകിയതായി മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

Continue Reading
Kerala Kerala Mex Kerala mx Thrissur
0 min read
43

മധുര സ്വദേശിയുടെ മരണം കൊലപാതകം ; സുഹൃത്തുക്കൾ അറസ്റ്റിൽ

January 26, 2025
0

തൃശൂർ: പുത്തൂരിൽ താമസിച്ചിരുന്ന മെഡിക്കൽ റെപ്രസന്റേറ്റീവിന്റെ മരണം കൊലപാതകം. മധുര സ്വദേശി സെൽവകുമാറിനെ (50) സുഹൃത്തുക്കളാണ് കൊലപ്പെടുത്തിയത്. സുഹൃത്തുക്കളായ പുത്തൂർ സ്വദേശി ലിംസൺ, വരടിയം സ്വദേശി ബിനു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 22നാണ് പുത്തൂർ നമ്പ്യാർ നഗറിൽ താമസിച്ചിരുന്ന സെൽവകുമാറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് മർദ്ദനത്തെ തുടർന്നാണ് മരണമെന്ന് വ്യക്തമായത്. കൂട്ടുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
44

സം​സ്ഥാ​ന​ത്ത് ഇ​ന്ന് താ​പ​നി​ല കൂ​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

January 26, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ താ​പ​നി​ല കൂ​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. താ​പ​നി​ല​യി​ൽ ര​ണ്ട് മു​ത​ൽ മൂ​ന്ന് ഡി​ഗ്രി സെ​ൽ​ഷ​സ് വ​രെ വ​ർ​ധ​ന​യു​ണ്ടാ​കു​മെ​ന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മു​ന്ന​റി​യി​പ്പുണ്ട്. സം​സ്ഥാ​ന​ത്ത് മൂ​ന്നി​ട​ത്ത് ശ​നി​യാ​ഴ്ച കൂ​ടി​യ പ​ക​ൽ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ​സി​നും മു​ക​ളി​ലെ​ത്തി​യി​രു​ന്നു.എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ക​ള​മ​ശേ​രി​യി​ൽ ശ​നി​യാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും കൂ​ടി​യ പ​ക​ൽ താ​പ​നി​ല 45.1 ഡി​ഗ്രി സെ​ൽ​ഷ സാ​ണ്.

Continue Reading
Health Kerala Kerala Mex Kerala mx
1 min read
45

ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​ന്‍ ഡോ. ​കെ.​എം. ചെ​റി​യാ​ന്‍ അ​ന്ത​രി​ച്ചു

January 26, 2025
0

ബം​ഗ​ളൂ​രു: പ്ര​ശ​സ്ത ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​ന്‍ ഡോ. ​കെ.​എം. ചെ​റി​യാ​ന്‍ അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു അ​ന്ത്യം. രാ​ജ്യ​ത്തെ ആ​ദ്യ കൊ​റോ​ണ​റി ആ​ര്‍​ട്ട​റി ബൈ​പാ​സ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ​ക്ട​റാ​ണ് മ​ല​യാ​ളി കൂ​ടി​യാ​യ ചെ​റി​യാ​ൻ. രാ​ജ്യം അ​ദ്ദേ​ഹ​ത്തി​ന് 1991ല്‍ ​പ​ദ്മ​ശ്രീ ന​ല്‍​കി ആ​ദ​രി​ച്ചി​രു​ന്നു. 1990 മു​ത​ൽ 1993 വ​രെ രാ​ഷ്ട്ര​പ​തി​യു​ടെ ഓ​ണ​റ​റി സ​ർ​ജ​നാ​യി​രു​ന്നു.  

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
44

യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച പ്രതി പിടിയിൽ

January 26, 2025
0

കരുനാഗപ്പള്ളി: യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.ആലുംകടവ്, മുക്കേൽ വീട്ടിൽ ഷാനു (26) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിയോടെ ആലുംകടവ് വായനശാലക്ക് സമീപത്ത് വെച്ച് ഷാനു അടക്കമുള്ള സംഘം ആലുംകടവ് സ്വദേശിയായ യുവാവിനെ മുൻ വിരോധത്തെ തുടർന്ന് റോഡിൽ തടഞ്ഞ് നിറുത്തി ആക്രമിച്ചത്. പ്രതികൾ കൈയിൽ കരുതിയിരുന്ന ആയുധമുപയോഗിച്ച് നടത്തിയ ആക്രമണത്തിൽ യുവാവിന്റെ തലക്കും കൈകൾക്കും പരിക്കേറ്റു.

Continue Reading