Kerala Kerala Mex Kerala mx World
1 min read
85

ബം​ഗ്ലാദേശ് സർക്കാരിനുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും നിർത്തലാക്കും ; യു.എസ്

January 27, 2025
0

വാഷിങ്ടൺ: മുഹമ്മദ് യൂനുസിന്റെ കീഴിലുള്ള ഇടക്കാല ബം​ഗ്ലാദേശ് സർക്കാരിനുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും നിർത്തലാക്കാൻ തീരുമാനിച്ച് യു.എസ് സർക്കാർ. കരാറുകളും ​ഗ്രാന്റുകളും ഉൾപ്പെടെ എല്ലാ സഹായപദ്ധതികളും അവസാനിപ്പിക്കാനാണ് ട്രംപ് സർക്കാരിന്റെ നീക്കം. ബം​ഗ്ലാദേശിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോൾ യു.എസിന്റെ ഈ തീരുമാനം രാജ്യത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ സംബന്ധിച്ചും വിഷയം വലിയ തിരിച്ചടിയാണ്. സഹായം നിലച്ചതോടെ രാജ്യം വലിയ വെല്ലുവിളികളാക്കും അഭിമുഖീകരിക്കാൻ പോകുന്നത്.  

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
89

‘ഒരു ജാതി ജാതകം’, ചിത്രത്തിലെ കല്യാണ പാട്ട് റിലീസ് ചെയ്തു

January 27, 2025
0

വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഒരു ജാതി ജാതകം’. ചിത്രത്തിലെ കല്യാണ പാട്ട് റിലീസ് ചെയ്തു. ഗുണ ബാലസുബ്രഹ്‌മണ്യന്‍ സംഗീതം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സുഭാഷ് കൃഷ്ണയാണ് ഗാനം ആലപിച്ചിരിക്കുന്നത്. എം മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 31ന് തിയറ്ററുകളില്‍ എത്തും. നിഖില വിമല്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ബാബു ആന്റണി, പി പി കുഞ്ഞികൃഷ്ണന്‍, മൃദുല്‍ നായര്‍,

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
76

പഞ്ചാരക്കൊല്ലിയിലെ കടുവയെ കൊല്ലാൻ 10 സംഘങ്ങൾ

January 27, 2025
0

വയനാട് : വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ കൂടുതൽ സംഘങ്ങൾ. 10 സംഘങ്ങളാണ് വയനാട്ടിലേക്ക് ഇതിനായി എത്തുക. ഓരോ സംഘത്തിലും എട്ടുപേർ വീതമായിരിക്കും ഉണ്ടായിരിക്കുക. പൊലീസിലെ ഷാർപ്പ് ഷൂട്ടേഴ്സും സംഘത്തിൽ ഉൾപ്പെടും. അടിയന്തര ആവശ്യങ്ങൾക്കായി 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ദുരന്ത പ്രതികരണ നിധിയിൽ നിന്നാണ് പണം കൈമാറുക. ഇന്ന് ചേർന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.  

Continue Reading
Kerala Kerala Mex Kerala mx Wayanad
0 min read
44

നരഭോജി ക​ടു​വ​യെ ക​ണ്ടെ​ത്ത​ണം ; സ്പെ​ഷ​ൽ ഓ​പ്പ​റേ​ഷ​ൻ രാ​വി​ലെ ആ​രം​ഭി​ച്ചു

January 27, 2025
0

വ​യ​നാ​ട്: പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ലെ ക​ടു​വ​യെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സ്പെ​ഷ​ൽ ഓ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ചു. അ​തി​രാ​വി​ലെ ത​ന്നെ തി​ര​ച്ചി​ൽ തുടങ്ങിയത്.പി​ലാ​ക്കാ​വ് ഭാ​ഗ​ത്ത് ആ​ണ് വെ​റ്റ​റി​ന​റി ടീം ​തി​ര​ച്ചി​ലി​ന് ഇ​റ​ങ്ങി​യ​ത്. ക​ടു​വ​യു​ടെ ക​ൽ​പ്പാ​ട്, ക​ടു​വ കി​ട​ന്ന സ്ഥ​ലം എ​ന്നി​വ തേ​ടി​യാ​ണ് തി​ര​ച്ചി​ൽ. മേ​ഖ​ല​യി​ൽ രാ​വി​ലെ ആ​റ് മു​ത​ൽ 48 മ​ണി​ക്കൂ​ർ ക​ർ​ഫ്യൂ തു​ട​ങ്ങി. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ലെ പ​ഞ്ചാ​ര​കൊ​ല്ലി, ചി​റ​ക്ക​ര, പി​ലാ​ക്കാ​വ് ഡി​വി​ഷ​നു​ക​ളി​ലെ മ​ദ്ര​സ​ക​ൾ, ആ​ങ്ക​ൻ​വാ​ടി​ക​ൾ, സ്കൂ​ളു​ക​ൾ എ​ന്നി​വ​യ്ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​തി​ല്ല എ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
55

അടൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ

January 27, 2025
0

അടൂർ : അടൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ 9 പേർ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ച ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമൻ (62) ആണ് അറസ്റ്റിലായത്. പഠനത്തിൽ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ ഇയാളുടെ അടുത്ത് എത്തിച്ചത്. മാതാപിതാക്കളെ മുറിക്ക് പുറത്തു നിർത്തിയായിരുന്നു പീഡനം. അടൂർ പൊലീസ് എടുത്ത കേസ് നൂറനാട് പൊലീസിന് കൈമാറുകയായിരുന്നു. 9 പ്രതികളുള്ള കേസിൽ നാല് പേരെ

Continue Reading
Business Kerala Kerala Mex Kerala mx
1 min read
55

രാജ്യാന്തര ബിസിനസ് ഹബ്ബായി മാറാനോരുങ്ങി ഗുജറാത്ത് ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റി

January 27, 2025
0

ഇന്ത്യയുടെ സാമ്പത്തിക മേഖലയെ അടിമുടി മാറ്റിമറിക്കാൻ വേണ്ടി രാജ്യാന്തര ബിസിനസ് ഹബ്ബായി മാറുകയാണ് ഗുജറാത്ത് ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റി (ഗുജറാത്ത് ഇന്റർനാഷനൽ ഫിനാ‍ൻസ് സിറ്റി). ഗിഫ്റ്റ് സിറ്റിയുടെ തന്ത്രപ്രധാനമായ പദവി വഹിക്കുന്നതാകട്ടെ കേരളത്തിൽ പഠിച്ചുവളർന്ന തമിഴ്നാട്ടുകാരനായ കെ.രാജാരാമൻ. ഗിഫ്റ്റ് സിറ്റിയുടെ വാണിജ്യനയങ്ങളിൽ മുഖ്യ നിലപാട് സ്വീകരിക്കുന്ന ഇന്റർനാഷനൽ ഫിനാൻസ് സർവീസസ് സെന്ററിന്റെ (ഐഎഫ്എസ്‌സി) ചെയർമാനാണ് രാജാരാമൻ. കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ നിന്നു എൻജിനീയറിങ് ബിരുദം പാസായ അദ്ദേഹം ടെലികമ്മ്യൂണിക്കേഷൻസ്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
76

കടുവയെ വെടിവെച്ച് കൊല്ലാനുള്ള കേരളത്തിന്റെ ഉത്തരവ് നിയമവിരുദ്ധം ; മേനക ഗാന്ധി

January 27, 2025
0

വയനാട് : വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലാനുള്ള കേരളത്തിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായി മേനക ഗാന്ധി. മേനക ഗാന്ധിയുടെ പ്രതികരണം… കടുവയെ വെടിവച്ച് കൊല്ലരുതെന്ന് കേന്ദ്ര ഉത്തരവ് നിലവിലുണ്ട്. കേരളത്തിന്റെ നടപടി നിയമലംഘനമാണ്.ഒരു കടുവയേയും വെടിവെച്ചു കൊല്ലാനുള്ള ഉത്തവിടാനാകില്ല.കേരളം പതിവ് പോലെ നിയമം ലംഘിക്കുകയാണ്.കടുവയെ പിടികൂടാം എന്നാല്‍ കൊല്ലാനാകില്ല എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്.കടുവ ദേശീയ സമ്പത്താണ്. വയനാട്ടിലെ കടുവ പ്രായമായത കടുവയാണെന്നും വളരെഎളുപ്പം പിടികൂടാന്‍

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
53

സ്‌മാർട്ട്‌ഫോൺ പൊട്ടിത്തെറി: എടുക്കാം ചില മുൻകരുതലുകൾ

January 27, 2025
0

അടുത്ത കാലത്തായി സ്‌മാർട്ട്‌ഫോൺ പൊട്ടിത്തെറിക്കുന്ന നിരവധി സംഭവങ്ങളാണ് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നതിനുള്ള ചില കാരണങ്ങളും അവ ഒഴിവാക്കാനുള്ള വഴികളും ഒന്ന് അറിഞ്ഞിരിക്കാം. മോശം ചാർജർ ചാർജറിന്‍റെ ഗുണനിലവാരവും ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നു. നിങ്ങൾ ഒരു നോൺ-സ്റ്റാൻഡേർഡ് ചാർജർ ഉപയോഗിക്കുമ്പോൾ അത് ബാറ്ററിക്ക് കൂടുതൽ കറന്‍റോ വോൾട്ടേജോ നൽകാം. ഇത് ബാറ്ററിയിൽ കൂടുതൽ താപം സൃഷ്ടിക്കും. ഇതുമൂലം ബാറ്ററി പൊട്ടിത്തെറിയുടെ സാധ്യത വർധിക്കുന്നു. ബാറ്ററി അമിതമായി ചൂടാകുന്നത് സ്മാർട്ട്‌ഫോൺ

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
42

യു​വ​തി​യോ​ട് മോ​ശമായി പെ​രു​മാ​റിയ പ്രതി അ​റ​സ്റ്റി​ൽ

January 27, 2025
0

തി​രു​വ​ന​ന്ത​പു​രം: യു​വ​തി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി അ​ദ്വൈ​താ​ണ് പി​ടി​യി​ലാ​യ​ത്. തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ 25 കാ​രി​യോ​ടാ​ണ് അ​ദ്വൈ​ത് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ഇ​വ​ർ പ​രി​ച​യ​പ്പെ​ട്ട​ത്. ഇ​ട​യ്ക്ക് തൃ​ശൂ​രി​ൽ എ​ത്തി ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ കാ​ണാ​റു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പെ​ൺ​കു​ട്ടി യു​വാ​വി​നെ കാ​ണു​ന്ന​തി​നാ​യി ആ​റ്റി​ങ്ങ​ലി​ൽ എ​ത്തി. ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ വ​ർ​ക്ക​ല സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി ഇ​രു​വ​രും പ​ദ്ധ​തി​യി​ട്ടു.എ​ന്നാ​ൽ യാ​ത്ര​ക്കി​ടെ യു​വാ​വി​ന്‍റെ മോ​ശം പെ​രു​മാ​റ്റ​ത്തെ തു​ട​ര്‍​ന്ന് രാ​ത്രി 12ന് ​ആ​റ്റി​ങ്ങ​ലി​ൽ വ​ച്ച്

Continue Reading
Kerala Kerala Mex Kerala mx National
1 min read
67

ബി​ജെ​പി മോ​ഡ​ലി​ൽ പ​ണം സ​മ്പ​ന്ന​രാ​യ സു​ഹൃ​ത്തു​ക്ക​ളു​ടെ പോ​ക്ക​റ്റി​ലേ​ക്കെന്ന് കേ​ജ​രി​വാ​ൾ

January 27, 2025
0

ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ കേ​ജ​രി​വാ​ൾ മോ​ഡ​ലും ബി​ജെ​പി മോ​ഡ​ലു​മു​ണ്ടെ​ന്ന് ഡ​ൽ​ഹി മു​ൻ​മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ഇ​തി​ൽ ബി​ജെ​പി മോ​ഡ​ലി​ൽ പൊ​തു​പ​ണം അ​വ​രു​ടെ സ​മ്പ​ന്ന​രാ​യ സു​ഹൃ​ത്തു​ക്ക​ളു​ടെ പോ​ക്ക​റ്റി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കേ​ജ​രി​വാ​ളിന്റെ പ്രതികരണം……… എ​എ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​ന് കീ​ഴി​ൽ ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് പ്ര​തി​മാ​സം 25,000 രൂ​പ വ​രെ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ട്. ബി​ജെ​പി അ​ധി​കാ​ര​ത്തി​ലേ​റി​യാ​ൽ എ​ല്ലാ ക്ഷേ​മ​പ​ദ്ധ​തി​ക​ളും നി​ർ​ത്ത​ലാ​ക്കും. ഇ​തി​ൽ ഏ​ത് മോ​ഡ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് തീ​രു​മാ​നി​ക്കാം. ക​ഴി​ഞ്ഞ അ​ഞ്ച്

Continue Reading