Kerala Kerala Mex Kerala mx Thrissur
1 min read
66

പതിനഞ്ച് ലക്ഷം രൂപയുടെ വ്യാജ സ്വര്‍ണ്ണം പണയം വച്ച കേസ്‌: നിർമിച്ച് വിതരണം ചെയ്തിരുന്നയാളും പിടിയിൽ

January 27, 2025
0

തൃശൂർ : ഏജന്റ്മാർക്ക് വ്യാജ സ്വര്‍ണ്ണം നിര്‍മ്മിച്ച് വിതരണം ചെയ്തിരുന്നയാളെ കോതമംഗലത്തു നിന്ന് കൈപ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം പറുക്കുടി പുത്തന്‍പുരയില്‍ പ്രദീപ്(60) ആണ് പിടിയിലായത്. സംസ്ഥാനമൊട്ടാകെയും സംസ്ഥാനത്തിന് പുറത്തുമുള്ള ഏജന്റ്മാര്‍ക്ക് ഇയാൾ വ്യാജ സ്വർണം നിർമിച്ചു നൽകിയിരുന്നയാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. എടത്തിരുത്തി കിസാന്‍ സര്‍വ്വീസ് സഹകരണ സംഘത്തില്‍ പതിനഞ്ച് ലക്ഷം രൂപയുടെ വ്യാജ സ്വര്‍ണ്ണം പണയം വച്ച കേസിന്റെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
45

പാലക്കാട് ബിജെപി അധ്യക്ഷനായി പ്രശാന്ത് ശിവനെ ഉടന്‍ പ്രഖ്യാപിക്കും

January 27, 2025
0

പാലക്കാട് : പാലക്കാട്ടെ ബിജെപിയിലെ പുതിയ അധ്യക്ഷനായി യുവമോര്‍ച്ചാ ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനെ ഇന്ന് പ്രഖ്യാപിക്കും. പ്രഖ്യാപനമുണ്ടായാല്‍ തൊട്ടുപിന്നാലെ കൗണ്‍സിലര്‍ സ്ഥാനം രാജി വെക്കാനാണ് ബിജെപി നേതാക്കൾ. ചട്ടങ്ങള്‍ മറികടന്ന് പ്രശാന്ത് ശിവന് വേണ്ടി ഇടപെട്ടു എന്നതാണ് മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചത്.പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച് കൂടുതല്‍ വോട്ട് നേടിയവരെ മാറ്റിനിര്‍ത്തി ഏകപക്ഷീയമായി അധ്യക്ഷനെ തിരഞ്ഞെടുത്തു എന്നാണ് ആക്ഷേപം. ഈ തീരുമാനം തിരുത്തിയില്ലെങ്കില്‍ ദേശീയ കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ 9ഓളം

Continue Reading
Kerala Kerala Mex Kerala mx Special
1 min read
78

കുറച്ച് ഡാർക്ക് ചോക്ലേറ്റ് കഴിച്ചാലോ, അറിയാം ആരോഗ്യ ഗുണങ്ങൾ

January 27, 2025
0

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു സൂപ്പർ ഫുഡ് ആണ് ഡാർക്ക് ചോക്ലേറ്റ്. ഇതിൽ ആന്‍റി ഓക്സിഡന്റുകൾ, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവയൊക്കെ അടങ്ങിയിട്ടുണ്ട്. അയേണ്‍, മഗ്നീഷ്യം, കോപ്പര്‍, സിങ്ക്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം. ഹൃദയാരോഗ്യം ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഡാർക്ക് ചോക്ലേറ്റ്കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. തലച്ചോറിന്‍റെ ആരോഗ്യം ഡാർക്ക്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
77

പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച നരഭോജി കടുവ ചത്തു

January 27, 2025
0

വയനാട് :പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ലെ ന​ര​ഭോ​ജി ക​ടു​വ​യെ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ പി​ലാ​ക്കാ​വ് ഭാ​ഗ​ത്തു​നി​ന്നാ​ണ് ജ​ഡം ക​ണ്ടെ​ത്തി​യ​ത്. രാധയെന്ന സ്ത്രീയെ കൊലപ്പെടുത്തി ഭക്ഷിച്ച നരഭോജിക്കടുവയാണ് ചത്തതെന്നാണ് പ്രാഥമിക നിഗമനം. കടുവ ചത്ത വിവരം വനംവകുപ്പ് സ്ഥിരീകരിച്ചു. ഓപ്പറേഷനിടയില്‍ ദൗത്യസംഘമാണ് ചത്തനിലയില്‍ കടുവയെ കണ്ടെത്തിയത്. കടുവയുടെ ശരീരത്തില്‍ മുറിവുകളുണ്ട്.

Continue Reading
Kerala Kerala Mex Kerala mx Wayanad
0 min read
52

മാനന്തവാടി നഗരസഭയിലെ വിവിധ വാർഡുകളിൽ കർഫ്യു പ്രഖ്യാപിച്ചു

January 27, 2025
0

വയനാട് : വന്യജീവി ആക്രമണത്തെ തുടർന്ന് മാനന്തവാടി നഗരസഭയിലെ ഡിവിഷൻ ഒന്ന് പഞ്ചാരക്കൊല്ലി, ഡിവിഷൻ രണ്ട് പിലാക്കാവ്, ഡിവിഷൻ 36 ചിറക്കര പ്രദേശങ്ങളിൽ ഇന്ന് (ജനുവരി 27) രാവിലെ ആറ് മുതൽ 48 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചത്. ഡിവിഷനുകളിലെ സ്കൂൾ, അങ്കണവാടി, മദ്രസ, ട്യൂഷൻ സെൻ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ല. കർഫ്യൂം പ്രഖ്യാപിച്ച ഡിവിഷനുകളിൽ നിന്നും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർത്ഥികൾ ജനുവരി 27, 28 തിയതികളിൽ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
51

സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ല വ​ർ​ധ​ന ഇ​ന്ന് മു​ത​ൽ നി​ല​വി​ൽ വ​രും

January 27, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ല വ​ർ​ധ​ന ഇ​ന്ന് മു​ത​ൽ നി​ല​വി​ൽ വ​രും. മ​ദ്യ ക​മ്പ​നി​ക​ളു​ടെ ആ​വ​ശ്യ പ്ര​കാ​ര​മാ​ണ് മ​ദ്യ വി​ല കൂ​ടി​യ​ത്. 10 മു​ത​ൽ 50 രൂ​പ​വ​രെ​യാ​ണ് കൂ​ടു​ന്ന​ത്. ബെ​വ്കോ​യു​ടെ മ​ദ്യ​മാ​യ ജ​വാ​നും 10 രൂ​പ കൂ​ടും. പു​തി​യ മ​ദ്യ നി​ര​ക്ക് എ​ല്ലാ ഔ​ട്ട് ലെ​റ്റു​ക​ളി​ലേ​ക്കും ന​ൽ​കി​യി​ട്ടു​ണ്ട്.341 ബ്രാ​ൻ​ഡു​ക​ളു​ടെ വി​ല വ​ർ​ദ്ധി​ക്കു​മ്പോ​ൾ 107 ബ്രാ​ൻ​ഡു​ക​ളു​ടെ വി​ല ഇ​ന്ന് കു​റ​യും.

Continue Reading
Kerala Kerala Mex Kerala mx Pravasi World
1 min read
74

ഗാസയിലേക്ക് ആരോഗ്യ കിറ്റുകള്‍ എത്തിച്ച് ദുബൈ

January 27, 2025
0

ദുബൈ: യുദ്ധത്തെ തുടര്‍ന്ന് ഗാസയിലെ ആശുപത്രികളും മറ്റു ആരോഗ്യ കേന്ദ്രങ്ങളും തകര്‍ന്ന സാഹചര്യത്തില്‍ ഗാസയിലേക്ക് ആരോഗ്യ കിറ്റുകള്‍ എത്തിച്ച് ദുബൈ. മരുന്നുകളടക്കം 68 ടണ്‍ വസ്തുക്കളാണ് വെള്ളിയാഴ്ച വിമാന മാര്‍ഗം എത്തിച്ചത്. പ്രാഥമിക ആരോഗ്യ പരിപാലനത്തിന് ആവശ്യമുള്ള അടിയന്തിര വസ്തുക്കളാണ് പ്രധാനമായും ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അടുത്ത മൂന്നു മാസം ഏകദേശം 9,500 പേര്‍ക്ക് സഹായകരമാകുമിതെന്നാണ് വിലയിരുത്തല്‍. എമിറേറ്റിലെ മാനുഷിക സഹായങ്ങള്‍ക്കുള്ള പ്രത്യേക ഫ്രീസോണായ ദുബൈ ഹ്യുമാനിറ്റേറിയനിലെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ)

Continue Reading
Career Kerala Kerala Mex Kerala mx
1 min read
74

ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവ്

January 27, 2025
0

തിരുവനന്തപുരം : കേരള സർക്കാറിന് കീഴിലുള്ള ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ മലയാളം വിഷയത്തിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ യോഗ്യതയും വയസും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി ജനുവരി 29ന് രാവിലെ 11ന് കോളേജിൽ എത്തിച്ചേരണം. വിശദ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2234374.

Continue Reading
Business Kerala Kerala Mex Kerala mx
1 min read
61

ഇന്ന് മുതല്‍ മദ്യ വിലയില്‍ മാറ്റം; 341 എണ്ണത്തിന് കൂടും, 107 എണ്ണത്തിന് കുറയും

January 27, 2025
0

തിരുവനന്തപുരം: ഇന്ന് മുതല്‍ കേരളത്തിൽ മദ്യ വിലയില്‍ മാറ്റം. സ്പരിറ്റ് വിലവര്‍ദ്ധനയും ആധുനിക വത്ക്കരണവും പരിഗണിച്ച് മദ്യവില്‍പ്പന വര്‍ദ്ധിപ്പിക്കണമെന്ന മദ്യവിതരണ കമ്പനികളുടെ ആവശ്യത്തിനാണ് ബെവ്‌ക്കോ ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയത്. എല്ലാ ബ്രാന്‍ഡുകള്‍ക്കും വില കൂടില്ലെങ്കിലും 120 കമ്പനികളാണ് മദ്യം വിതരണം ചെയ്യുന്നത്. 62 കമ്പനികള്‍ വിതരണം ചെയ്യുന്ന 341 ബ്രാണ്ടുകളുടെ വിലയാണ് വര്‍ധിക്കുന്നത്. ഇതിനൊപ്പം തന്നെ 107 ബ്രാന്‍ഡുകളുടെ വില കുറയുകയും ചെയ്യും. 10 രൂപ മുതല്‍ 50

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
53

സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ വ്യാപാരികള്‍ പണിമുടക്കിലേക്ക്

January 27, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ വിതരണം സ്തംഭിക്കും. പതിനാലായിരത്തിലധികം വരുന്ന റേഷന്‍ വ്യാപാരികള്‍ ഇന്നുമുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് റേഷന്‍ വ്യാപാരി സംഘടനകളുടെ നിലപാട്. ഭക്ഷ്യമന്ത്രിയും ധനമന്ത്രിയും കയ്യൊഴിഞ്ഞതോടെ മുഖ്യമന്ത്രി ഇടപെട്ട് ഉറപ്പുനല്‍കിയാല്‍ സമരം പിന്‍വലിക്കാം എന്നാണ് വ്യാപാരികളുടെ തീരുമാനം. എന്നാല്‍ ഗുണഭോക്താക്കള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നിഷേധിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്.

Continue Reading