Kerala Kerala Mex Kerala mx National
1 min read
92

ക്യാമ്പ​സി​ല്‍ പു​ലി ; മൈ​സൂ​രു​വി​ല്‍ ഇ​ന്‍​ഫോ​സി​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് വ​ര്‍​ക്ക് ഫ്രം ​ഹോം

January 1, 2025
0

മൈ​സൂ​രു: ഇ​ന്‍​ഫോ​സി​സി​ന്‍റെ മൈ​സൂ​രു ക്യാമ്പ​സി​ല്‍ പു​ലി​യെ ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​ര്‍​ക്കു വ​ര്‍​ക്ക് ഫ്രം ​ഹോം ഏ​ര്‍​പ്പെ​ടു​ത്തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണു ഹെ​ബ്ബാ​ൾ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ ഇ​ൻ​ഫോ​സി​സ് ക്യാമ്പ​സി​ല്‍ പു​ലി​യെ ക​ണ്ട​ത്. 350 ഏ​ക്ക​റോ​ളം വ​രു​ന്ന ക്യാമ്പ​സി​ലെ വി​വി​ധ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ​ നി​ന്ന് പു​ലി​യു​ടെ ദൃ​ശ്യം ല​ഭി​ച്ചു. ഇ​തോ​ടെ ക്യാമ്പ​സി​നു​ള്ളി​ലും പു​റ​ത്തു​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ക്യാമ്പ​​സി​ലെ ഐ​ടി വി​ഭാ​ഗം ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി. ക്യാമ്പ​സി​നു​ള്ളി​ലെ ഹോ​സ്റ്റ​ൽ മു​റി​ക​ളി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.പു​ല​ര്‍​ച്ചെ നാ​ലോ​ടെ വ​നം​വ​കു​പ്പി​ന്‍റെ 50 അം​ഗ

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
53

ശ​ബ​രി​മ​ല​ ; കാ​ന​ന പാ​ത​വ​ഴി​യു​ള്ള പ്ര​ത്യേ​ക പാ​സ് നി​ര്‍​ത്ത​ലാ​ക്കി

January 1, 2025
0

പ​ത്ത​നം​തി​ട്ട: കാ​ന​ന പാ​ത വ​ഴി അ​യ്യ​പ്പ ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് ന​ൽ​കി​യി​രു​ന്ന പാ​സ് നി​ർ​ത്ത​ലാ​ക്കി. തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം എ. ​അ​ജി​കു​മാ​ർ വ്യ​ക്ത​മാ​ക്കി. 5000 പേ​ർ​ക്ക് പ്ര​ത്യേ​ക പാ​സ് ന​ൽ​കാ​നാ​യി​രു​ന്നു ധാ​ര​ണ. എ​ന്നാ​ൽ കാ​ന​ന​പാ​ത വ​ഴി വ​രു​ന്ന അ​യ്യ​പ്പ​ഭ​ക്ത​രു​ടെ എ​ണ്ണം അ​ഞ്ചി​ര​ട്ടി​യാ​യി വ​ർ​ധി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്പെ​ഷ്യ​ൽ പാ​സി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ പ്ര​ത്യേ​ക പാ​സ് ന​ൽ​കേ​ണ്ടെ​ന്നാ​ണ് ബോ​ർ​ഡി​ന്‍റെ തീ​രു​മാ​നം.

Continue Reading