Kerala Kerala Mex Kerala mx Wayanad
0 min read
47

ജനങ്ങൾക്ക് ഇനി സമാധാനമായി ഉറങ്ങാം ; എ.കെ ശശീന്ദ്രൻ

January 27, 2025
0

വയനാട് : പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ കണ്ടെത്താനുള്ള ദൗത്യത്തിൽ പങ്കെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ. മന്ത്രിയുടെ പ്രതികരണം…… കടുവ ചത്തെങ്കിലും വനം വകുപ്പ് കടുവയെ പിടികൂടാൻ നടത്തിയ വെല്ലുവിളികൾ നിറ‌ഞ്ഞ ശ്രമത്തെ അഭിനന്ദിക്കുന്നു. ജനങ്ങൾക്ക് ഇനി സമാധാനമായി ഉറങ്ങാം.ഇതോടെ ഇത്തരം ദൗത്യങ്ങൾ നിർത്താൻ ആലോചിക്കുന്നില്ല. കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ സ്‌പെഷ്യൽ ഓപ്പറേഷൻ ഉണ്ടാകും.ഇതിനായുള്ള ക്രമീകരണങ്ങൾ ഉടൻ നടത്തും. സംശയമുള്ള പ്രദേശങ്ങളിലെല്ലാം തിരച്ചിൽ നടത്തുമെന്നും

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
49

വിദ്യാഭ്യാസ മേഖലയിൽ കാതലായ പരിഷ്ക്കാരങ്ങൾ സർക്കാർ വരുത്തുന്നു ; എ. എൻ ഷംസീർ

January 27, 2025
0

തിരുവനന്തപുരം : വിദ്യാഭ്യാസ മേഖലയിൽ കാതലായ പരിഷ്ക്കാരങ്ങൾക്ക്‌ ഈ സർക്കാർ നേതൃത്വം കൊടുക്കുന്നുവെന്ന് സ്പീക്കർ എ. എൻ ഷംഷീർ. ‘അക്ഷരമധുരം’ പരിപാടിയുടെ ഭാഗമായി വെള്ളറട യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സെന്ററിലെ അപ്പിയന്‍ നാടാര്‍ ബ്ലോക്കിന്റെയും ക്ലാസ്സ് മുറികളുടെയും ഉദ്ഘാടനവും ഗ്രന്ഥശാലകള്‍ക്ക് നല്‍കുന്ന പുസ്തകങ്ങളുടെ വിതരണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ സ്വന്തമായി പൈസ കണ്ടെത്തി പഠിക്കണം. അതിനനുസരിച്ചു പഠന സമയം ക്രമീകരിക്കണം. വിദേശത്തേക്ക്‌ പോകുന്ന വിദ്യാർഥികളും അവിടെ ജോലി

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
58

ന​ര​ഭോ​ജി ക​ടു​വ​യെ വെടിവെച്ചിട്ടില്ല ; ഡോ. അരുണ്‍ സക്കറിയ

January 27, 2025
0

വ​യ​നാ​ട്: പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ലെ ന​ര​ഭോ​ജി ക​ടു​വ​യെ ച​ത്ത നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് വ​നം​വ​കു​പ്പ് ചീ​ഫ് വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​അ​രു​ണ്‍ സ​ക്ക​റി​യ. ക​ടു​വ​യെ വെ​ടി​വ​ച്ചി​ട്ടി​ല്ലെ​ന്നും രാ​ത്രി അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ്ര​വ​ര്‍​ത്ത​നം അ​സാ​ധ്യ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡോ. അരുണ്‍ സക്കറിയയുടെ പ്രതികരണം…….. തിങ്കളാഴ്ച രാവിലെ ഒരു വീടിന്റെ അരികില്‍ നിന്നാണ് കടുവയുടെ ജഡം കണ്ടെത്തുന്നത്. മരണപ്പെട്ടത് ആളെക്കൊല്ലി കടുവയാണ്.അധികം പ്രായമില്ലാത്ത കടുവയാണിത്, ഏറിയാല്‍ ആറോ ഏഴോ വയസ് കാണും. മരണകാരണം മറ്റു കടുവയുമായി അടികൂടിയുണ്ടായ

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
62

കോ​ഴി​ക്കോ​ട്ട് ര​ണ്ട് വീ​ടു​ക​ള്‍ ക​ത്തി​ന​ശി​ച്ചു

January 27, 2025
0

കോ​ഴി​ക്കോ​ട്: മൂ​രി​യാ​ട് ര​ണ്ട് വീ​ടു​ക​ള്‍​ക്ക് തീ​പി​ടി​ച്ചു. കോ​യ മൂ​പ്പ​ന്‍ എ​ന്ന​യാ​ള്‍ വാ​ട​ക വീ​ടു​ക​ള്‍​ക്കാ​ണ് തീ​പി​ടി​ച്ച​ത്. വീ​ട്ടി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കും ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്. പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് തീപിടുത്തം ഉണ്ടായത്. ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

Continue Reading
Kerala Kerala Mex Kerala mx National
1 min read
63

വാ​ല്‍​പ്പാ​റ​യി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണത്തിൽ വ​യോ​ധി​ക​യ്ക്ക് പ​രി​ക്ക്

January 27, 2025
0

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ വാ​ല്‍​പ്പാ​റ​യി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ വ​യോ​ധി​ക​യ്ക്ക് പ​രി​ക്ക്. ഈ​റ​യാ​ര്‍ എ​സ്റ്റേ​റ്റി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന പെ​രി​യ​സ്വാ​മി​യു​ടെ ഭാ​ര്യ അ​ന്ന​ല​ക്ഷ്മി(67) ആ​ണ് മ​രി​ച്ച​ത്. ഇ​വ​രെ കോ​യ​മ്പ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.രാ​ത്രി​യി​ല്‍ ശ​ബ്ദം കേ​ട്ട് വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം.​തു​മ്പി​ക്കൈ കൊ​ണ്ട് ത​ട്ടി​യി​ട്ട ശേ​ഷം കാ​ല്‍ ച​വി​ട്ടി​യൊ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ളു​ക​ള്‍ ബ​ഹ​ളം വ​ച്ച​തോ​ടെ​യാ​ണ് ആ​ന തിരഞ്ഞ് പോയി.

Continue Reading
Kerala Kerala Mex Kerala mx National
1 min read
52

സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിൽ പ്രതിരോധത്തിലായി പൊലീസ്

January 27, 2025
0

മുംബൈ : നടൻ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിൽ പ്രതിരോധത്തിലായി പൊലീസ്. വിരലടയാളം പ്രതിയുടെതല്ലെന്ന വാർത്ത ശരിയല്ലെന്ന് പൊലീസ്. അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ഡിസിപി അറിയിച്ചു. സിസിടിവിയിലെ മുഖമല്ല അറസ്റ്റിലായ പ്രതിയുടേതെന്ന വാദം പൊളിക്കാൻ ശാസ്ത്രീയ പരിശോധനയും നടത്തും.ഫ്ലാറ്റിലെ ദൃശ്യങ്ങൾക്ക് വ്യക്തതയില്ലാത്തതിനാൽ റെയിൽവേ സ്റ്റേഷനിലെ ദൃശ്യങ്ങളാണ് പരിശോധിക്കുക. അതിനിടെ കേസന്വേഷണത്തിനിടെ പൊലീസ് ആളുമാറി അറസ്റ്റ് ചെയ്ത പ്രതിയുടെ ജോലിയും പോയി വിവാഹവും മുടങ്ങി. ആകാശ് കനോജിയ എന്ന 31 കാരനാണ്

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
59

ആര്‍ഭാടം; പൊന്‍മാനിലെ പ്രോമോ സോങ് എത്തി

January 27, 2025
0

ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൊന്‍മാന്‍’. ‘ആര്‍ഭാടം’ പ്രോമോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സിയ ഉള്‍ ഹഖ് ആലപിച്ച ഈ ഗാനത്തിന് വരികള്‍ രചിച്ചത് സുഹൈല്‍ കോയയും ഈണം പകര്‍ന്നത് ജസ്റ്റിന്‍ വര്‍ഗീസുമാണ്. ചിത്രം ജനുവരി 30-നാണ് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 2025 ജനുവരി 30-നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.

Continue Reading
Crime Kerala Kerala Mex Kerala mx Thrissur
0 min read
59

ബാംഗ്ലൂരിൽ നിന്ന് വില്പനയ്ക്കെത്തിച്ചു; തൃശൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

January 27, 2025
0

തൃശൂർ: എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. എറിയാട് സ്വദേശി അമ്പലത്ത് വീട്ടിൽ ഇബിനുൾ മുഹമ്മദ് (24),ചെന്ത്രാപ്പിന്നി സ്വദേശി കുടംപുളി വീട്ടിൽ നിഷിക്ക് (32) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്നും 2.51ഗ്രാം എംഡിഎംഎയും പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നും എംഡിഎംഎ വിൽപ്പനയ്ക്കായി സൂക്ഷിച്ച കവറുകളും ഉപയോഗിക്കുന്ന ഫണലും കണ്ടെത്തി. പ്രതികൾ ബാംഗ്ലൂരിൽ നിന്നാണ് വില്പനയ്ക്കായി ലഹരി വസ്തുക്കൾ കൊണ്ടുവന്നിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നുള്ള വാഹന പരിശോധനയിൽ വലപ്പാട് കോതകുളത്ത് വെച്ചാണ്

Continue Reading
Kerala Kerala Mex Kerala mx National
1 min read
53

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ഇന്ന് നിലവില്‍ വരും

January 27, 2025
0

ഉത്തരാഖണ്ഡ് : രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. ഇന്നുമുതല്‍ ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ വരും.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിന് തൊട്ടുമുന്‍പായി ഇന്ന് 12.30ഓടെയാണ് യുസിസി പ്രാബല്യത്തില്‍ വരിക. ഉത്തരാഖണ്ഡിലെ മുഴുവന്‍ ആളുകള്‍ക്കും സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഉത്തരാഖണ്ഡുകാര്‍ക്കും ഏകീകൃത സിവില്‍ കോഡ് ബാധകമായിരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍സിങ് ധാമി വ്യക്തമാക്കി. ഇനി മുതല്‍ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം മുതലായവയില്‍ സംസ്ഥാനത്തെ

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
61

ആശാ ഭോസ്ലെയുടെ ചെറുമകളുമായി മുഹമ്മദ് സിറാജ് ഡേറ്റിങ്ങിലോ; വാർത്തകളോട് പ്രതികരിച്ച് ഇരുവരും

January 27, 2025
0

ഹൈദരാബാദ്: ആശാ ഭോസ്ലെയുടെ ചെറുമകള്‍ സനായ് ഭോസ്ലെയും ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും ഒന്നിച്ചിരിക്കുന്ന ചിത്രം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. യുവ ഗായിക സനായ്, തന്റെ 23-ാം ജന്മദിനത്തിന് ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. അതിശയകരമെന്നു പറയട്ടെ, അതിലൊരു ചിത്രത്തില്‍ സിറാജ് അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. പ്രത്യേക ചിത്രത്തില്‍, ഇരുവരും ചിരിച്ചുകൊണ്ട് തമാശ പങ്കുവെക്കുന്നതായി കാണാം. കുറച്ച് സമയത്തിനുള്ളില്‍ ഇരുവരും ഡേറ്റിംഗിലാണെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഇപ്പോള്‍

Continue Reading