Your Image Description Your Image Description

കരുനാഗപ്പള്ളി: യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.ആലുംകടവ്, മുക്കേൽ വീട്ടിൽ ഷാനു (26) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിയോടെ ആലുംകടവ് വായനശാലക്ക് സമീപത്ത് വെച്ച് ഷാനു അടക്കമുള്ള സംഘം ആലുംകടവ് സ്വദേശിയായ യുവാവിനെ മുൻ വിരോധത്തെ തുടർന്ന് റോഡിൽ തടഞ്ഞ് നിറുത്തി ആക്രമിച്ചത്.

പ്രതികൾ കൈയിൽ കരുതിയിരുന്ന ആയുധമുപയോഗിച്ച് നടത്തിയ ആക്രമണത്തിൽ യുവാവിന്റെ തലക്കും കൈകൾക്കും പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *