Your Image Description Your Image Description

നെ​ടു​മ​ങ്ങാ​ട്: വെ​ള്ള​നാ​ട് പഞ്ചാ​യ​ത്തി​ൽ ക​ണ്ണ​മ്പ​ള്ളി വാ​ർ​ഡി​ൽ ബി​ന്ദു വി​ലാ​സ​ത്തി​ൽ എസ്.എസ്. വി​നോ​ദ്കു​മാ​(45)റിനു ​കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​ പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് വീ​ടി​നു സ​മീ​പ​ത്തുവ​ച്ചു ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽവ​ന്ന വി​നോ​ദി​നെ കാ​ട്ടു​പ​ന്നി​ക്കൂട്ടം ആ​ക്ര​മി​ച്ച​ത്.

അ​ഞ്ചി​ൽ അ​ധി​കം വാ​രി​യെ​ല്ലു​ക​ൾ​ക്ക് പൊ​ട്ട​ൽ ഏ​ൽ​ക്കു​ക​യും ശ്വാ​സ​കോ​ശം, ക​ര​ൾ എ​ന്നി​വ​യി​ൽനി​ന്നും ആ​ന്ത​രി​ക ര​ക്ത​ര​സ്ര​വം ഉ​ണ്ടാ​യി. തു​ട​ർ​ന്നു വി​നോ​ദി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *