Kerala Kerala Mex Kerala mx World
0 min read
68

ചൈനയിൽ വീണ്ടും വൈറസ് വ്യാപനം? ശ്വാസകോശ രോഗങ്ങൾ ഉയരുന്നുവെന്ന് റിപ്പോർട്ടുകൾ

January 3, 2025
0

ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയിൽ വീണ്ടും പുതിയ വൈറസ് വ്യാപിക്കുന്നുവെന്ന് സൂചന. ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസാണ് (എച്ച്എംപിവി) അതിവേഗം പടരുന്നതായി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിക്കുന്നത്. നിലവിൽ ഇതൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ന്യുമോണിയ കേസുകൾക്കായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി. കൂടാതെ, ഡിസംബർ 16 മുതൽ 22 വരെ ശ്വസന സംബന്ധമായ രോഗങ്ങൾ ഉയർന്നതായി ചൈന സ്ഥിരീകരിച്ചിട്ടുമുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ്

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
67

മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ

January 3, 2025
0

കായംകുളം: മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. കായംകുളം പെരിങ്ങാല അൽത്താഫ് മനസിൽ അൽത്താഫ്(18), പശ്ചിമബംഗാൾ പരനാഗ് സ്വദേശി മുഹമ്മദ് മിറാജുൾ ഹഖ്(28) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും കഞ്ചാവും ഹെറോയിനും പിടിച്ചെടുത്തു. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം കരീലക്കുളങ്ങര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി ഇവർ പിടിയിലായത്. അൽത്താഫിൽ നിന്ന് 1.400 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. മുഹമ്മദ് മിറാജുൽ ഹഖിൽ നിന്ന് 31

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
68

ദുബായില്‍ മലയാളി വനിതയ്ക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.1 കോടി സമ്മാനം

January 3, 2025
0

ദുബായ്: പുതുവർഷത്തിൽ ഭാഗ്യം തേടിയെത്തിയിരിക്കുകയാണ് ജോർജിനയെ. കഴിഞ്ഞ വർഷം അവസാനത്തെ ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു മില്യൺ ദിർഹമാണ് (ഏകദേശം 2.1 കോടി രൂപ) മലയാളിയായ ജോർജിന ജോർജിനു ലഭിച്ചിരിക്കുന്നത്. ഭർത്താവിനും മക്കൾക്കും ഒപ്പം വര്ഷങ്ങളായി ദുബായിൽ സ്ഥിര താമസമാണ് ജോർജിന. അഞ്ച് വർഷം മുൻപാണ് ബി​ഗ് ടിക്കറ്റ് കളിക്കാൻ തുടങ്ങിയതെന്ന് ജോർജിന പറയുന്നു. എല്ലാ മാസവും സഹപ്രവർത്തകർക്കൊപ്പം ​ഗെയിം കളിക്കും. ഇത്തവണ ഭർത്താവിനൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് ഭാ​ഗ്യം. സമ്മാനം

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
73

ഈ സ്റ്റെപ്പുകൾ ആരുടെ കണ്ടുപിടുത്തം ; ബാലയ്യയുടെ ‘ഡാകു മഹാരാജി’ലെ നൃത്തത്തിനെതിരെ വ്യാപക വിമര്‍ശനം

January 3, 2025
0

നന്ദമൂരി ബാലകൃഷ്ണ നായകനാവുന്ന തെലുങ്ക് ചിത്രം ഡാകു മഹാരാജിലെ ഗാനത്തിന് വിമർശന പെരുമഴ. ഗാനത്തിന്‍റെ നൃത്തരംഗങ്ങളാണ് വിമര്‍ശിക്കപ്പെടുന്നത്. നന്ദമൂരി ബാലകൃഷ്ണയും ബോളിവുഡ് താരം ഉര്‍വ്വശി റൗട്ടേലയുമാണ് പുറത്തെത്തിയ നൃത്തരംഗത്തില്‍ ഉള്ളത്. ബാലയ്യയുടെ സ്റ്റെപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നത്. അനുചിതമായ സ്റ്റെപ്പുകളെന്നും സ്ത്രീയെ അപമാനിക്കുംവിധമുള്ള ചുവടുകളെന്നുമൊക്കെയാണ് വിമര്‍ശനങ്ങള്‍ കനക്കുന്നത്. ശേഖര്‍ മാസ്റ്റര്‍ ആണ് ചിത്രത്തിന്‍റെ നൃത്ത സംവിധായകന്‍. ഈ സ്റ്റെപ്പുകള്‍ സൃഷ്ടിച്ചതിന്‍റെ പേരില്‍ നൃത്ത സംവിധായകനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. തമന്‍

Continue Reading
Business Kerala Kerala Mex Kerala mx National
1 min read
66

അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ വിവരങ്ങൾ കസ്റ്റംസിന് കൈമാറണം; വീഴ്ച്ചവരുത്തിയാൽ പിഴ

January 3, 2025
0

ന്യൂഡൽഹി: യാത്രപുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് വിമാനക്കമ്പനികൾ അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ വിവരങ്ങൾ കസ്റ്റംസിന് നിർബന്ധമായും കൈമാറണമെന്ന വ്യവസ്ഥ ഏപ്രിൽ ഒന്നുമുതൽ രാജ്യത്ത് നിലവിൽവരും. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽനിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര സർവീസുകളിലെ യാത്രക്കാരുടെ വിവരങ്ങളാണ് നൽകേണ്ടത്. നിയമം പാലിച്ചില്ലെങ്കിൽ വിമാനക്കമ്പനികൾക്കുനേരേ ശിക്ഷാനടപടികളുണ്ടാകും. വിമാനയാത്രയുടെ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുകയും കള്ളക്കടത്തുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയുകയുമാണ് ലക്ഷ്യം. ഇന്ത്യയിൽനിന്ന് ഓപ്പറേറ്റുചെയ്യുന്ന എല്ലാവിമാനങ്ങളും ഈമാസം 10-നകം നാഷണൽ കസ്റ്റംസ് ടാർഗറ്റിങ് സെന്റർ- പാസഞ്ചർ (എൻ.സി.ടി.സി.-പാക്സ്) സംവിധാനത്തിൽ രജിസ്റ്റർചെയ്യണമെന്ന്

Continue Reading
Kerala Kerala Mex Kerala mx World
1 min read
63

കുടിയേറ്റക്കാര്‍ സഞ്ചരിച്ച രണ്ട് ബോട്ടുകള്‍ മുങ്ങി; ടുണീഷ്യയില്‍ 27 മരണം

January 3, 2025
0

ടുണിസ്: കുടിയേറ്റക്കാര്‍ സഞ്ചരിച്ച രണ്ട് ബോട്ടുകള്‍ മുങ്ങി ടുണീഷ്യയില്‍ 27 പേര്‍ മരിച്ചു. 87 പേരെ രക്ഷപ്പെടുത്തി. ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. മെഡിറ്ററേനിയന്‍ കടല്‍ കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ടുണീഷ്യ കോസ്റ്റ് ഗാര്‍ഡാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്ഫാക്‌സ് നഗരത്തിന് സമീപമാണ് ബോട്ടുകള്‍ മുങ്ങിയത്. കഴിഞ്ഞ മാസം ഇതേ പ്രദേശത്ത് ടുണീഷ്യയുടെ തീരസംരക്ഷണ സേന 30 ഓളം കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. യൂറോപ്പിലേക്ക് പോകുമ്പോഴാണ് ബോട്ട് മുങ്ങിയത്. കുടിയേറ്റ പ്രതിസന്ധി

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
55

കരകുളം പഞ്ചായത്തിൽ കെ-സ്‌മാർട്ടിന് തുടക്കം

January 3, 2025
0

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക്. കരകുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ഇ- ഗവേണൻസിൽ സമാനതകളില്ലാത്ത മുന്നേറ്റത്തിന് തുടക്കമിട്ട് തദ്ദേശസ്വയംഭരണ വകുപ്പ്. ത്രിതല പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന കെ-സ്‌മാർട്ട് സോഫ്റ്റ് വെയർ ആപ്ലിക്കേഷന്റെറെ ഉദ്ഘാടനം കരകുളം പഞ്ചായത്തിൽ നടന്നു. കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖറാണി പഞ്ചായത്തിലെ കെ-സ്മാർട്ട് പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം പഞ്ചായത്ത്, എന്നിവിടങ്ങളിലാണ് കെ സ്മാർട്ടിന്റെ പൈലറ്റ് റൺ

Continue Reading
Crime Kannur Kerala Kerala Mex Kerala mx
1 min read
60

ക്രിസ്‌മസ്-പുതുവത്സര എക്സൈസ് സ്പെഷ്യൽ ഡ്രൈവ് : എം.ഡി.എം. എയും കഞ്ചാവുമായി യുവതിയടക്കം 4പേർ അറസ്റ്റിൽ

January 3, 2025
0

തളിപ്പറമ്പ്: മൂന്ന് വ്യത്യസ്ത കേസുകളിലായി എം.ഡി.എം.എയും കഞ്ചാവുമായി യുവതിയടക്കം നാലുപേരെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. പട്ടുവം സ്വദേശികളായ കെ. ബിലാൽ (31), മിസ്ഹാബ് (33), കാക്കാത്തോടിലെ സി.കെ. ഹാഷിം (29), കുപ്പം മുക്കുന്നിലെ പ്രജിത (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ എബി തോമസിന്റെ നേതൃത്വത്തിൽ ക്രിസ്‌മസ്-പുതുവത്സര എക്സൈസ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബിലാലിൽനിന്ന് 450 മില്ലിഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. ഹാഷിമിൽനിന്ന് 15 ഗ്രാം

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
65

യു.എ.ഇയിലെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധന

January 3, 2025
0

അബൂദബി:സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി യു.എ.ഇയിലെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധന. സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇമറാത്തികളുടെ എണ്ണം 1,31,000 ആയതായി പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചു. പുതുവര്‍ഷത്തെ ആദ്യ മന്ത്രിസഭായോഗത്തില്‍ രാജ്യം കൈവരിച്ച റെക്കോര്‍ഡ് നേട്ടങ്ങള്‍ വിവരിക്കവെയാണ് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 1,31,000 കവിഞ്ഞതായി വ്യക്തമാക്കിയത്. കഴിഞ്ഞവര്‍ഷം ഇമറാത്തി യുവാക്കള്‍ 25,000 ചെറുകിട

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
91

ആ ചിത്രത്തിൽ അഭിനയിച്ചതിന് നിരാശ തോന്നി; തുറന്നുപറച്ചിലുമായി ഖുഷ്ബു

January 3, 2025
0

അഭിനയ ജീവിതത്തിൽ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ കാര്യങ്ങളെക്കുറിച്ച് തുറന്നുപറച്ചിലുമായി ഖുഷ്ബു. ഒരു അഭിമുഖത്തിലാണ് ഖുശ്ബു വെളിപ്പെടുത്തൽ നടത്തിയത്.അഭിനയ ജീവിതത്തില്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നിയ ചിത്രങ്ങളുണ്ടോ എന്ന ചോദ്യത്തിന് നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങള്‍ അത്തരത്തില്‍ ഉണ്ടെന്നാണ് ഖുഷ്ബുവിന്‍റെ മറുപടി. അതിന് ഉദാഹരണമായാണ് അവര്‍ അണ്ണാത്തെയുടെ കാര്യം പറയുന്നത് രജനികാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്ത് 2021 ല്‍ തിയറ്ററുകളിലെത്തിയ അണ്ണാത്തെ എന്ന ചിത്രത്തെക്കുറിച്ചാണ് ഖുഷ്ബു പറയുന്നത്. ചിത്രത്തില്‍ രജനികാന്തിനൊപ്പം ഒരു

Continue Reading