Health Kerala Kerala Mex Kerala mx
1 min read
55

ഇരട്ട ഗർഭസ്ഥ ശിശുക്കൾക്ക്  അപൂർവ്വ ചികിത്സയിലൂടെ പുതുജീവൻ

January 2, 2025
0

കൊച്ചി:ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ച യുവതിക്ക്  ട്യൂമർ സൃഷ്‌ടിച്ച  സങ്കീർണത മറികടന്ന്  സുരക്ഷിത പ്രസവത്തിന് വഴിയൊരുക്കി കൊച്ചി അമൃത ആശുപത്രി. ദുബൈയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി ശ്രുതിയാണ്   ‘പ്ലാസന്റൽ കൊറിയോആൻജിയോമ’ എന്ന ട്യൂമർ  മറുപിള്ളയിൽ (പ്ലാസന്റ) കണ്ടെത്തിയതിനെ തുടർന്ന്  ഗർഭകാലത്തിന്റെ ഇരുപത്തിയൊന്നാമത്തെ ആഴ്ചയിൽ  കൊച്ചി  അമൃത ആശുപത്രിയിൽ ചികിത്സ തേടിയത്. അമൃതയിലെ  ഫീറ്റൽ മെഡിസിൻ വിഭാഗം മേധാവി ഡോ.വിവേക് കൃഷ്ണന്റെ നേതൃത്വത്തിലുള്ള  ഡോക്ടർമാരുടെ സംഘം  ‘ഗ്ളൂ എമ്പോളൈസേഷൻ’ എന്ന ചികിത്സാ രീതിയാണ് ട്യൂമറിന്റെ അപകടകരമായ വളർച്ച   നിയന്ത്രിക്കാനായി  ഉപയോഗിച്ചത്. മറുപിള്ളയിൽ നിന്നും

Continue Reading
Business Kerala Kerala Mex Kerala mx
1 min read
49

ഹാബിറ്റാറ്റ്സ് ട്രസ്റ്റ് ടി.എച്.ടി. ഗ്രാൻ്റ്സ് 2024 സ്വീകർത്താക്കളെ പ്രഖ്യാപിച്ചു

January 2, 2025
0

ഹാബിറ്റാറ്റ്‌സ് ട്രസ്റ്റ് (ടി.എച്.ടി.), അതിൻ്റെ ടി.എച്.ടി. ഗ്രാൻ്റ്സ് 2024-ൻ്റെ സ്വീകർത്താക്കളെ പ്രഖ്യാപിച്ചു. മൊത്തം 2 കോടി രൂപ മൂല്യമുള്ള ഈ ഗ്രാൻ്റുകൾ ഇന്ത്യയിലുടനീളമുള്ള നൂതനവും അളക്കാവുന്നതുമായ സംരക്ഷണ സംരംഭങ്ങളെ പിന്തുണയ്ക്കുന്നു. ഹാബിറ്റാറ്റ്സ് ട്രസ്റ്റ് ജൈവവൈവിധ്യ നഷ്ടം, കാലാവസ്ഥാ പ്രതിസന്ധി, ആഗോള ജലദൗർലഭ്യം എന്നിവയിൽ നിന്ന് ഉയർന്നുവരുന്ന ചില വികസന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് സുസ്ഥിരതയ്‌ക്കപ്പുറമുള്ളതും നമ്മുടെ ഭാവി സുരക്ഷിതമാക്കാൻ പുനരുജ്ജീവന മാതൃകകൾ വാഗ്ദാനം ചെയ്യുന്നതുമായ മാർഗ്ഗദർശകമായ

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
63

കാര്‍ബണ്‍ ന്യൂട്രാലിറ്റിയോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ടാറ്റാ മോട്ടോര്‍സ്; ജീവനക്കാരുടെ ഗതാഗതത്തിനായി ഇലക്ട്രിക് ബസുകള്‍ ഫ്ളാഗ് ഓഫ് ചെയ്തു

January 2, 2025
0

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് ഉത്തരാഖണ്ഡിലെ പന്ത്‌നഗര്‍ പ്ലാന്റില്‍ തൊഴിലാളികളുടെ ഗതാഗതത്തിനായി ഇലക്ട്രിക് ബസുകള്‍ ഫ്ലാഗ് ഓഫ് ചെയ്തു. തദ്ദേശീയമായി നിര്‍മ്മിച്ച ഈ സീറോ എമിഷന്‍ ബസുകളില്‍ ഏറ്റവും പുതിയ ഫീച്ചറുകളും അത്യാധുനിക ബാറ്ററി സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ടാറ്റ മോട്ടോര്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ടിഎംഎല്‍ സ്മാര്‍ട്ട് സിറ്റി മൊബിലിറ്റി സൊല്യൂഷന്‍സ് ലിമിറ്റഡ് (ടിഎസ്സിഎംഎസ്എല്‍) ടാറ്റ അള്‍ട്രാ 9എം ഇലക്ട്രിക് ബസുകളുടെ ആധുനിക വാഹനവ്യൂഹത്തിലൂടെയാണ്

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
63

സുരേഷ് ബാബുവിന്റെ കുടുംബത്തിന് കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷന്‍

January 2, 2025
0

വലപ്പാട്: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സുരേഷ് ബാബുവിന്റെ കുടുംബത്തിന് കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷന്‍. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 50000 രൂപയാണ് ധനസഹായമായി മണപ്പുറം ഫൗണ്ടേഷന്‍ നല്‍കിയത്. പരിപാടിയില്‍ മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വി പി നന്ദകുമാര്‍, സിഇഒ ജോര്‍ജ് ഡി ദാസ്, സിഎസ്ആര്‍ ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍, ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ രവീന്ദ്ര ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
51

കെഫോണ്‍ ഗ്രാമീണ ഇന്റര്‍നെറ്റ് ഫോട്ടോഗ്രഫി കോണ്ടസ്റ്റ് ജനുവരി 10 വരെ

January 2, 2025
0

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി കെഫോണ്‍ സംഘടിപ്പിക്കുന്ന ഗ്രാമീണ ഇന്റര്‍നെറ്റ് ഫോട്ടോഗ്രഫി കോണ്ടസ്റ്റ് ജനുവരി 10 വരെ നീട്ടി. മത്സരത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നത് പരിഗണിച്ചാണ് മത്സരം നീട്ടിയിരിക്കുന്നത്. മത്സരത്തില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം. എന്‍ട്രികള്‍ അയക്കാനായി ഇന്റര്‍നെറ്റ് ഗ്രാമപ്രദേശങ്ങളിലെ ജീവിതങ്ങളില്‍ കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി ഗ്രാമീണ പശ്ചാത്തലത്തില്‍ ഫോട്ടോസ് എടുത്ത് വാട്ടര്‍മാര്‍ക്കോ മറ്റ് അടയാളങ്ങളോ ഇല്ലാതെ +91 9061604466 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കുക. തെരഞ്ഞെടുക്കുന്ന

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
71

എൻ.എസ്.എസ്. നിര്‍ണായക ഘട്ടങ്ങളില്‍ അഭയം തന്നവർ ; രമേശ് ചെന്നിത്തല

January 2, 2025
0

ച​ങ്ങ​നാ​ശേ​രി: എന്‍എസ്എസുമായുള്ളത് ഒരിക്കലും മുറിച്ചുമാറ്റാനാകാത്ത ബന്ധമാണെന്നും ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ അഭയം തന്നത് എന്‍എസ്എസ് ആണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 148-ാമത് മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ര​മേ​ശ് ചെ​ന്നി​ത്ത​ലയുടെ വാക്കുകൾ……… മ​ന്ന​ത്തി​ന്‍റെ കൈ​യി​ലു​ള്ള വ​ടി​യു​ടെ അ​ദ്യ​ശ്യ​മാ​യ ഒ​ന്ന് സു​കു​മാ​ര​ൻ നാ​യ​രു​ടെ കൈ​യി​ലു​ണ്ട്. എ​ൻ​എ​സ്എ​സി​നെ​തി​രെ വ​രു​ന്ന ഓ​രോ അ​ടി​യും ത​ടു​ക്കാ​നു​ള്ള​താ​ണ് ആ ​വ​ടി​. എ​ൻ​എ​സ്എ​സി​നോ​ട് ന​ന്ദി​ , തന്റെ ജീ​വി​ത​ത്തി​ൽ അ​ഭി​മാ​ന​മാ​യി

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
50

ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

January 2, 2025
0

കാ​ക്ക​നാ​ട്: പു​തു​വ​ൽ​സ​ര വി​ല്പ​ന ല​ക്ഷ്യ​മി​ട്ട് എ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ.12.128 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ ക​ണ്ട​മ​ൽ ബ​ലി​ഗു​ഡ ക​ൻ​ന്ത​മാ​ൾ ധ​ർ​മ്മേ​ന്ദ്ര ദി​ഗാ​ൽ (29), ക​ണ്ട​മ​ൽ ബ​ലി​ഗു​ഡ ജി​ഗ്രി​യ ദി​ഗാ​ൽ (22) എ​ന്നി​വ​രെ​യാ​ണ് ടി​വി സെ​ന്‍റ​ർ മേ​ഖ​ല​യി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പു​ട്ട വി​മ​ലാ​ദി​ത്യ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ച്ചി സി​റ്റി ഡാ​ൻ​സാ​ഫ് ടീം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
46

ഉജ്ജ്വല ബാല്യം പുരസ്‌കാരം മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു

January 2, 2025
0

തിരുവനന്തപുരം : വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ വനിതാ ശിശുവികസന വകുപ്പ് നൽകുന്ന ‘ഉജ്ജ്വല ബാല്യം പുരസ്‌കാരം’ ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി. മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പ നിർമ്മാണം, ധീരത എന്നീ മേഖലകളിൽ മികവ് തെളിയിച്ചവരെയാണ് അവാർഡിന് പരിഗണിക്കുന്നത്. കുട്ടികളെ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
44

സ്‌കൂൾ കലോത്സവത്തിന് പിന്തുണ പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകൾ

January 2, 2025
0

തിരുവനന്തപുരം : 63-ാമത് സ്‌കൂൾ കലോത്സവ നടത്തിപ്പിന് പിന്തുണ പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ. സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത യോഗത്തിലാണ് രാഷ്ട്രീയ ഭേദമെന്യേ എല്ലാ ട്രേഡ് യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചത്. കലോത്സവ വേദികളിലേക്ക് സൗജന്യമായി ഓട്ടോ സർവീസ് നടത്താൻ ഒരുക്കമാണെന്ന് വിവിധ ട്രേഡ് യൂണിയനുകൾ അറിയിച്ചു. തൊഴിലാളി സംഘടനാ പ്രവർത്തകരെ ആദ്യമായി കലോത്സവത്തിന്റെ സംഘാടനത്തിൽ ഭാഗഭാക്കാക്കിയതിനുള്ള നന്ദി എല്ലാ സംഘടനകളും പ്രകടിപ്പിച്ചു. വിവിധ

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
49

ആ​സാം സ്വ​ദേ​ശി​നി​യെ പീ​ഡി​പ്പി​ച്ച പ്രതി പി​ടി​യി​ൽ

January 2, 2025
0

ക​ട്ട​പ്പ​ന: ആ​സാം സ്വ​ദേ​ശി​നി​യെ പീ​ഡി​പ്പി​ച്ച പ്രതി പി​ടി​യി​ൽ.ക​ട്ട​പ്പ​ന വ​ള്ള​ക്ക​ട​വ് ക​രി​ന്പാ​നി​പ്പ​ടി സ്വ​ദേ​ശി സു​ചീ​ന്ദ്ര​ത്ത് രാ​ജേ​ഷ് രാ​മ​ച​ന്ദ്ര​നാ​ണ് ക​ട്ട​പ്പ​ന പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 42കാ​രി​യാ​യ യു​വ​തി ക​ട്ട​പ്പ​ന പു​ളി​യ​ൻ​മ​ല​യി​ൽ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​വ​ർ​ക്കും ഭ​ർ​ത്താ​വി​നും ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി രാ​ജേ​ഷ് ഇ​വ​രെ സ​മീ​പി​ച്ച​ത്. തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​ന് എ​റ​ണാ​കു​ള​ത്ത് ജോ​ലി ന​ൽ​കി. യു​വ​തി​ക്ക് തൃ​ശൂ​രി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു. തുടർന്ന് രാ​ജേ​ഷ് ഇ​വ​രെ ക​ട്ട​പ്പ​ന​യി​ലു​ള്ള ലോ​ഡ്ജി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.യു​വ​തി ക​ട്ട​പ്പ​ന പോ​ലീ​സ്

Continue Reading