Your Image Description Your Image Description

മ​സ്ക​ത്ത് ഇ​ന്ത്യ​ൻ എം​ബ​സി ഓ​ൺ​ലൈ​ൻ ഓ​പ​ൺ ഹൗ​സ് സം​ഘ​ടി​പ്പി​ക്കും.ഏ​പ്രി​ൽ 18ന് ​ര​ണ്ട് മ​ണി​ക്കാ​യി​രി​ക്കും പ​രി​പാ​ടി. പ​​ങ്കെ​ടു​ക്കാ​നാ​യി https://docs.google.com/forms/d/e/1FAIpQLSfusnCxl6ue3M8unPqstrHrFndCC92IS8Bj4U_4h12bYvNznQ/viewform എ​ന്ന ഗൂ​ഗി​ൾ​ഫോം വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ഇ​ങ്ങ​നെ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ഓ​പ​ൺ ഹൗ​സ് തു​ട​ങ്ങു​ന്ന​തി​ന് ഒ​രു​മ​ണി​ക്കൂ​ർ മു​മ്പ് പ​രി​പാ​ടി​യു​ടെ ഓ​ൺ​ലൈ​ൻ ലി​ങ്ക് അ​യ​ച്ച് ന​ൽ​കു​ന്ന​താ​യി​രി​ക്കും.

ഇം​ഗ്ലീ​ഷ്, ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളി​ലും മ​ല​യാ​ള​മ​ട​ക്ക​മു​ള്ള പ്രാ​​​ദേ​ശി​ക ഭാ​ഷ​ക​ളി​ലും പ​രി​പാ​ടി​യി​ൽ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാം. പു​റ​ത്തു​പ​റ​യാ​ൻ പ​റ്റാ​ത്ത വ​ല്ല വി​ഷ​യ​ങ്ങ​ളും ഉ​ണ്ടെ​ങ്കി​ൽ amb.muscat@mea.gov.in എ​ന്ന വി​ലാ​സ​ത്തി​ലേ​ക്ക് ഇ​മെ​യി​ൽ ചെ​യ്യാ​വു​ന്ന​താ​ണ്. സ​ബ്ജ​ക്റ്റ് ഹെ​ഡ​റി​ൽ ‘Sensitive/ For MEA GOI Eyes only/ for: Open House: cpvwr’ എ​ന്ന് എ​ഴു​തു​ക​യു​വേ​ണം.ഇ​ങ്ങ​നെ കി​ട്ടു​ന്ന​വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ക​യും ചെ​യ്യും.

Leave a Reply

Your email address will not be published. Required fields are marked *