വലപ്പാട്: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സുരേഷ് ബാബുവിന്റെ കുടുംബത്തിന് കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷന്. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 50000 രൂപയാണ് ധനസഹായമായി മണപ്പുറം ഫൗണ്ടേഷന് നല്‍കിയത്. പരിപാടിയില്‍ മണപ്പുറം ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റി വി പി നന്ദകുമാര്‍, സിഇഒ ജോര്‍ജ് ഡി ദാസ്, സിഎസ്ആര്‍ ഹെഡ് ശില്പ ട്രീസ സെബാസ്റ്റ്യന്‍, ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ രവീന്ദ്ര ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
Check latest article from this author !



Recent Posts
- 15 ലക്ഷം രൂപയ്ക്കു താഴെ വിലയുള്ള മികച്ച 7 സീറ്റർ കുടുംബ കാറുകൾ: ഈക്കോ മുതൽ എർട്ടിഗ വരെയുള്ള മികച്ച ഓപ്ഷനുകൾ
- കർണാടകയിലെ കലബുറഗിയിൽ വാനും ട്രക്കും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, പത്ത് പേർക്ക് പരിക്കേറ്റു
- വണ്ണം കുറയാനായി ഗ്രീന്‍ടീ കുടിക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം
- ശയന പ്രദക്ഷിണം നടത്തി സിപിഒ റാങ്ക് ഹോൾഡേഴ്സ്
- ഒമാനിൽ കാളപ്പോരിനിടെ കാളയുടെ കുത്തേറ്റ് കാഴ്ചക്കാരൻ മരിച്ചു