Your Image Description Your Image Description

അബൂദബി:സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി യു.എ.ഇയിലെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധന. സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇമറാത്തികളുടെ എണ്ണം 1,31,000 ആയതായി പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചു.

പുതുവര്‍ഷത്തെ ആദ്യ മന്ത്രിസഭായോഗത്തില്‍ രാജ്യം കൈവരിച്ച റെക്കോര്‍ഡ് നേട്ടങ്ങള്‍ വിവരിക്കവെയാണ് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 1,31,000 കവിഞ്ഞതായി വ്യക്തമാക്കിയത്. കഴിഞ്ഞവര്‍ഷം ഇമറാത്തി യുവാക്കള്‍ 25,000 ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *