കഞ്ചാവുമായി നാലുപേർ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
44

കഞ്ചാവുമായി നാലുപേർ പിടിയിൽ

March 20, 2025
0

മാവൂർ, എലത്തൂർ, നടക്കാവ്, ഫറോക്ക് സ്റ്റേഷനുകളിൽ രജിസ്റ്റർചെയ്ത വിവിധ കേസുകളിൽ വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി നാലുപേർ പിടിയിലായി. നടക്കാവ് സ്റ്റേഷൻ പരിധിയിൽ കാരപ്പറമ്പ് കക്കുഴിപ്പാലം നിറവേറ്റ വീട്ടിൽ ലെനിൻ രാജിന്റെ (34) വീട്ടിലെ കിടപ്പുമുറിയിൽനിന്ന്‌ കഞ്ചാവ് പിടിച്ചെടുത്തു. മാവൂർ സ്റ്റേഷൻ പരിധിയിലെ വളയന്നൂർ പൊക്കിണാത്ത് റോഡിൽ വാട്ടർടാങ്കിനു സമീപംവെച്ച് ചെറൂപ്പ സ്വദേശി പട്ടേരിക്കുന്നുമ്മൽ മഹേഷ് (35), എലത്തൂർ സ്റ്റേഷൻ പരിധിയിലെ കണ്ടംകുളങ്ങര ഹോമിയോ ആശുപത്രിക്കു സമീപംവെച്ച് പുതിയനിരത്ത് ചാലിക്കണ്ടി വീട്ടിൽ

Continue Reading
പന്ത്രണ്ടുകാരിയെ ബലാത്സംഗംചെയ്ത പ്രതിക്ക് മൂന്ന് ജീവപര്യന്തം കഠിനതടവ്
Kerala Kerala Mex Kerala mx Malappuram Top News
1 min read
26

പന്ത്രണ്ടുകാരിയെ ബലാത്സംഗംചെയ്ത പ്രതിക്ക് മൂന്ന് ജീവപര്യന്തം കഠിനതടവ്

March 20, 2025
0

 പന്ത്രണ്ടുകാരിയെ ബലാത്സംഗംചെയ്ത പ്രതിക്ക് മൂന്ന് ജീവപര്യന്തം കഠിനതടവും 90,000 രൂപ പിഴയും ശിക്ഷ. പുള്ളിപ്പാടം കാരാച്ചാൽ തോട്ടുകര ശരത്ചന്ദ്രനെ (44) യാണ് നിലമ്പൂർ പ്രത്യേക അതിവേഗ കോടതി ജഡ്ജി കെ.പി. ജോയ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒന്നരവർഷം അധിക തടവനുഭവിക്കണം. അതിജീവിത 2015-ലെ ഓണാവധിക്ക് സ്കൂളിൽനിന്ന് വീട്ടിലേക്ക് വരുമ്പോൾ മോട്ടോർ ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി റബ്ബർത്തോട്ടത്തിൽവെച്ച് ലൈംഗികാതിക്രമം നടത്തുകയും തുടർന്ന് 2018 ക്രിസ്മസ് അവധിവരെയുള്ള കാലങ്ങളിൽ കുട്ടി അവധിക്കുവരുന്ന സമയത്ത്‌ പ്രതിയും കുടുംബവും

Continue Reading
അട്ടപ്പാടിയിൽ 600 ലിറ്റർ വാഷ് പിടികൂടി
Kerala Kerala Mex Kerala mx Palakkad Top News
0 min read
26

അട്ടപ്പാടിയിൽ 600 ലിറ്റർ വാഷ് പിടികൂടി

March 20, 2025
0

പുതൂർ പഞ്ചായത്തിൽ ചെന്താമല മലയിൽ 600 ലിറ്റർ വാഷ് പിടികൂടി. തേക്കുപ്പന ഉന്നതിയിൽനിന്ന് മൂന്നര കിലോമീറ്റർ അകലെ ചെന്താമല മലയിൽ നിന്നാണ് വാഷ് പിടികൂടിയത്. മൂന്നു പ്ലാസ്റ്റിക് ബാരലിലായാണ് 600 ലിറ്റർ വാഷ് സൂക്ഷിച്ചിരുന്നത്. അഗളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജെ.ആർ. അജിത്തും സംഘവുമാണ് വാഷ് പിടികൂടിയത്. അഗളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജെ.ആർ. അജിത്, ഗ്രേഡ് പ്രിവൻറ്റീവ് ഓഫീസർ ജെയിംസ് വർഗീസ്, സിവിൽ

Continue Reading
ബഹ്റൈനിൽ മലയാളികളുടെ പ്രിയ മേഖലകൾ സമ്പൂർണ്ണ സ്വദേശിവൽക്കരണത്തിലേക്ക്
Kerala Kerala Mex Kerala mx Pravasi Top News
0 min read
22

ബഹ്റൈനിൽ മലയാളികളുടെ പ്രിയ മേഖലകൾ സമ്പൂർണ്ണ സ്വദേശിവൽക്കരണത്തിലേക്ക്

March 20, 2025
0

ബഹ്‌റൈനിൽ ചില തൊഴിൽ മേഖലകൾ പൂർണ്ണമായും സ്വദേശിവൽക്കരിക്കാനുള്ള നിർദ്ദേശം എംപിമാർ ഏകകണ്ഠമായി അംഗീകരിച്ചു. എൻജിനീയറിങ്, കല, മാനവവിഭവശേഷി, ഭരണനിർവഹണം, മാധ്യമപ്രവർത്തനം, പബ്ലിക് റിലേഷൻസ്, അക്കൗണ്ടിങ്, ട്രഷറി, സുരക്ഷ, ഡോക്യുമെന്റ് ക്ലിയറിങ്, ടൂറിസ്റ്റ് ഗൈഡുകൾ, പ്രോട്ടോക്കോൾ, ഹോസ്പിറ്റാലിറ്റി എന്നിവയാണ് സ്വദേശിവൽക്കരണം പൂർണ്ണമായി നടപ്പിലാക്കാൻ നിർദ്ദേശിച്ച തൊഴിൽ മേഖലകൾ. സർവീസ് കമ്മിറ്റി വൈസ് ചെയർമാൻ മുഹമ്മദ് അൽ ഒലൈവിയുടെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാരുടെ നിർദ്ദേശം മന്ത്രിസഭയുടെ അവലോകനത്തിനും പരിഗണനയ്ക്കുമായി സമർപ്പിച്ചു.

Continue Reading
കനത്ത മഴ; മക്കയിൽ റെഡ് അലര്‍ട്ട്
Kerala Kerala Mex Kerala mx Pravasi Top News
1 min read
23

കനത്ത മഴ; മക്കയിൽ റെഡ് അലര്‍ട്ട്

March 20, 2025
0

മക്കയില്‍ ഇന്ന് രാത്രി ഒരു മണി വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്നാണ് അലർട്ട് പ്രഖ്യാപിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റമദാനിലെ അവസാന പത്ത് ദിവസം ആയതിനാൽ ഹറമിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ തീര്‍ഥാടകരും മറ്റും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു. ജിദ്ദയുടെ വിവിധ ഭാഗങ്ങളിലും ഇന്ന് രാവിലെ മുതൽ മഴ പെയ്യുന്നുണ്ട്.

Continue Reading
ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വർമ്മയും വേർപിരിഞ്ഞു
Kerala Kerala Mex Kerala mx Sports Top News
1 min read
44

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വർമ്മയും വേർപിരിഞ്ഞു

March 20, 2025
0

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലും നടി ധനശ്രീ വർമ്മയും വേർപിരിഞ്ഞു. മൂന്ന് വർഷമായി വേർപരിഞ്ഞ് താമസിക്കുന്ന ഇവർ ഔദ്യോഗികമായി വിവാഹമോചനം നേടിയതായി അഭിഭാഷകൻ അറിയിച്ചു.വ്യാഴാഴ്ച മുംബൈയിലെ ബാന്ദ്ര കുടുംബ കോടതിയിലാണ് അന്തിമ വാദം നടന്നത്. വിവാഹമോചനത്തെക്കുറിച്ച് ചാഹലോ ധനശ്രീയോ പരസ്യമായി പ്രതികരിച്ചിട്ടില്ല. കുടുംബ കോടതി നിര്‍ദേശിച്ച ആറ് മാസത്തെ കൂളിങ്-ഓഫ് കാലയളവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ സമര്‍പ്പിച്ച ഹർജി ഹൈക്കോടതി അംഗീകരിച്ചു. രണ്ടര വര്‍ഷമായി ദമ്പതികള്‍ വേര്‍പിരിഞ്ഞ് താമസിക്കുന്നതിനാലും

Continue Reading
അൽ ഐനിൽ  വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Pravasi Top News
1 min read
25

അൽ ഐനിൽ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം

March 20, 2025
0

അൽ ഐനിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി പുതുശ്ശേരി ആലുങ്കൽ മനു ഡി മാത്യു ആണ് മരിച്ചത്. 36 വയസ്സായിരുന്നു. യുഎഇയിൽ ലിഫ്റ്റ് ടെക്നീഷ്യനായാണ് ജോലി ചെയ്തിരുന്നത്. മനു സ‍ഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ചിരിക്കുന്ന വിവരം. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ക്രിസ്റ്റിയാണ് ഭാര്യ. മക്കൾ: ബോർണിസ് മനു, ബെനീറ്റ മനു. സംസ്കാരം പിന്നീട് നടക്കും.

Continue Reading
കൽക്കി 2898 എഡി:  നിര്‍ണ്ണായക അപ്ഡേറ്റ് പുറത്തുവിട്ട് സംവിധായകന്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
34

കൽക്കി 2898 എഡി: നിര്‍ണ്ണായക അപ്ഡേറ്റ് പുറത്തുവിട്ട് സംവിധായകന്‍

March 20, 2025
0

അമിതാഭ് ബച്ചൻ, പ്രഭാസ്, ദീപിക പദുക്കോൺ, കമൽ ഹാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡി കഴിഞ്ഞ വർഷം റിലീസ് ചെയ്തപ്പോൾ ബോക്സ് ഓഫീസിൽ വന്‍ വിജയമാണ് നേടിയത്. അന്ന് മുതല്‍ ആരാധകർ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോള്‍ രണ്ടാം ഭാഗം സംബന്ധിച്ച അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ നാഗ് അശ്വിന്‍. അശ്വിന്റെ ആദ്യ സംവിധാന സംരംഭമായ യെവഡെ സുബ്രഹ്മണ്യം തിയേറ്ററുകളിൽ

Continue Reading
കുവൈത്തില്‍ ആറ് മാസം പ്രവര്‍ത്തന രഹിതമായ കമ്പനികളുടെ വാണിജ്യ ലൈസന്‍സുകള്‍ റദ്ദാക്കാന്‍ നീക്കം
Kerala Kerala Mex Kerala mx Pravasi Top News
1 min read
21

കുവൈത്തില്‍ ആറ് മാസം പ്രവര്‍ത്തന രഹിതമായ കമ്പനികളുടെ വാണിജ്യ ലൈസന്‍സുകള്‍ റദ്ദാക്കാന്‍ നീക്കം

March 20, 2025
0

കുവൈത്തില്‍ ആറ് മാസം പ്രവര്‍ത്തന രഹിതമായതോ ഒരു വര്‍ഷത്തിന് മുകളില്‍ കാലാവധി കഴിഞ്ഞതുമായ കമ്പനികളുടെ വാണിജ്യ ലൈസന്‍സുകള്‍ റദ്ദാക്കാന്‍ നീക്കമുള്ളതായി റിപ്പോര്‍ട്ട്. ഇത്തരം കമ്പനികളുടെ വാണിജ്യ ലൈസന്‍സുകള്‍ സ്വയമേവ റദ്ദാക്കുതിന് നിയമപരമായ നിര്‍ദ്ദേശം വാണിജ്യ വ്യവസായ മന്ത്രാലയം പഠിച്ചു വരുകയാണ്. പ്രവര്‍ത്തന രഹിതമായ കമ്പിനികളുടെ നിരവധി കേസുകള്‍ മന്ത്രലായത്തില്‍ എത്തുന്ന സാഹചര്യത്തിലാണ് ഇത്തരമെരു നീക്കം. പ്രസ്തുത വിഷയത്തില്‍ മന്ത്രാലയം വ്യത്യസ്ത നിയമപരമായ വശങ്ങള്‍ പരിശോധിക്കുന്നുണ്ട്. വാണിജ്യ മന്ത്രാലയത്തിന്റെ നിയമങ്ങള്‍ ലംഘിക്കുക,

Continue Reading
ഓട്ടോമൊബൈൽ വർക്‌ഷോപ്പിന്റെ മറവിൽ കഞ്ചാവുകടത്ത്; പ്രതികൾ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
39

ഓട്ടോമൊബൈൽ വർക്‌ഷോപ്പിന്റെ മറവിൽ കഞ്ചാവുകടത്ത്; പ്രതികൾ അറസ്റ്റിൽ

March 20, 2025
0

ഓട്ടോമൊബൈൽ വർക്‌ഷോപ്പിന്റെ മറവിൽ കഞ്ചാവുകടത്തിനും വിൽപ്പനയ്ക്കും സാമ്പത്തികസഹായവും ഗൂഢാലോചനയും നടത്തിയ പ്രതികൾ അറസ്റ്റിൽ. വള്ളികുന്നം കടുവുങ്കൽ വളയങ്ങനാട്ട് വീട്ടിൽ ജിതിൻ വിമൽ (26), ചൂനാട് മുറിയിൽ ഗൗരിഭവനം വീട്ടിൽ പി.എസ്. സുനിൽ (31) എന്നിവരെയാണ് എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ അശോക്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. കാറിൽ കടത്തിക്കൊണ്ടുവന്ന 18.100 കിലോഗ്രാം കഞ്ചാവുമായി കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് മുറിയിൽ ഷിബിലാ മൻസിലിൽ എൻ. അലിഫ്ഷാ (23), ആലുംകടവ് മരുതൂർകുളങ്ങര തെക്ക് മുറിയിൽ

Continue Reading