Your Image Description Your Image Description

ബഹ്‌റൈനിൽ ചില തൊഴിൽ മേഖലകൾ പൂർണ്ണമായും സ്വദേശിവൽക്കരിക്കാനുള്ള നിർദ്ദേശം എംപിമാർ ഏകകണ്ഠമായി അംഗീകരിച്ചു. എൻജിനീയറിങ്, കല, മാനവവിഭവശേഷി, ഭരണനിർവഹണം, മാധ്യമപ്രവർത്തനം, പബ്ലിക് റിലേഷൻസ്, അക്കൗണ്ടിങ്, ട്രഷറി, സുരക്ഷ, ഡോക്യുമെന്റ് ക്ലിയറിങ്, ടൂറിസ്റ്റ് ഗൈഡുകൾ, പ്രോട്ടോക്കോൾ, ഹോസ്പിറ്റാലിറ്റി എന്നിവയാണ് സ്വദേശിവൽക്കരണം പൂർണ്ണമായി നടപ്പിലാക്കാൻ നിർദ്ദേശിച്ച തൊഴിൽ മേഖലകൾ.

സർവീസ് കമ്മിറ്റി വൈസ് ചെയർമാൻ മുഹമ്മദ് അൽ ഒലൈവിയുടെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാരുടെ നിർദ്ദേശം മന്ത്രിസഭയുടെ അവലോകനത്തിനും പരിഗണനയ്ക്കുമായി സമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *