കുഞ്ചാക്കോ ബോബന്റെ കിടിലന്‍ പോലീസ് വേഷം; ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഒടുവില്‍ ഒടിടിയില്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
34

കുഞ്ചാക്കോ ബോബന്റെ കിടിലന്‍ പോലീസ് വേഷം; ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഒടുവില്‍ ഒടിടിയില്‍

March 20, 2025
0

കു‌‌ഞ്ചാക്കോ ബോബൻ നായകനായി വന്നതാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 50 കോടി ക്ലബിലെത്തിയിരുന്നു. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഒടുവില്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലൂടെ എത്തിയ ചാക്കോച്ചൻ ചിത്രത്തിന് മികച്ച പ്രതികരണമാണ്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ

Continue Reading
​അശാ​സ്ത്രീ​യ ഷെ​ഡ്യൂ​ള്‍ പ​രി​ഷ്ക​ര​ണം; കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സി സർവിസുകൾ കുറയുന്നു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
23

​അശാ​സ്ത്രീ​യ ഷെ​ഡ്യൂ​ള്‍ പ​രി​ഷ്ക​ര​ണം; കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സി സർവിസുകൾ കുറയുന്നു

March 20, 2025
0

കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ അ​ശാ​സ്ത്രീ​യ ഷെ​ഡ്യൂ​ള്‍ പ​രി​ഷ്ക​ര​ണ​ത്തെ തു​ട​ര്‍ന്ന് സ​ർ​വി​സു​ക​ൾ കു​റ​യു​ന്നു. യാ​ത്രാ​ക്ലേ​ശം അ​തി​രൂ​ക്ഷം. ക​ല​ക്ഷ​നും ഗ​ണ്യ​മാ​യി കു​റ​യു​ന്നു. സ​ർ​വി​സ് ന​ട​ത്തു​ന്ന ബ​സു​ക​ളി​ല്‍ നി​ന്നു​തി​രി​യാ​ന്‍ ഇ​ട​മി​ല്ല. നാ​ലു​മാ​സം മു​മ്പ്​ ശ​രാ​ശ​രി പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ ക​ല​ക്ഷ​ന്‍ നേ​ടി​യി​രു​ന്ന ഡി​പ്പോ​യി​ൽ അ​ടു​ത്തി​ടെ അ​ത്​ ആ​റു​മു​ത​ല്‍ ഏ​ഴ്​ ല​ക്ഷം രൂ​പ​വ​രെ​യാ​ണ്. ശ​രി​യാ​യ ഷെ​ഡ്യൂ​ള്‍ പ​രി​ഷ്ക​ര​ണം ന​ട​ത്താ​ത്ത​തും കി​ലോ​മീ​റ്റ​റു​ക​ള്‍ കു​റ​ക്കു​ന്ന​തും സ​മാ​ന്ത​ര സ​ർ​വി​സു​ക​ളെ സ​ഹാ​യി​ക്കാ​ൻ ഉ​ച്ച​നേ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം സ​ർ​വി​സ് ന​ട​ത്താ​ത്തു​മാ​ണ് ക​ല​ക്ഷ​ന്‍ കു​റ​വി​ന് കാ​ര​ണ​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

Continue Reading
കുവൈത്തിൽ വി​ദേ​ശ മ​ദ്യ​വു​മാ​യി ഇ​ന്ത്യ​ൻ പൗ​ര​നു​ള്‍പ്പെ​ടെ നാ​ലു പേ​ർ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
29

കുവൈത്തിൽ വി​ദേ​ശ മ​ദ്യ​വു​മാ​യി ഇ​ന്ത്യ​ൻ പൗ​ര​നു​ള്‍പ്പെ​ടെ നാ​ലു പേ​ർ പി​ടി​യി​ൽ

March 20, 2025
0

കുവൈത്തിൽ ല​ഹ​രി​വ​സ്തു​ക്ക​ൾ​ക്കെ​തി​രാ​യ പ​രി​ശോ​ധ​ന​യി​ൽ 919 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി ഇ​ന്ത്യ​ൻ പൗ​ര​നു​ള്‍പ്പെ​ടെ നാ​ലു പേ​ർ പി​ടി​യി​ൽ. ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഫോ​ർ ഡ്ര​ഗ് ക​ൺ​ട്രോ​ളി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പി​ടി​യി​ലാ​യ​വ​രി​ൽ ര​ണ്ട് കു​വൈ​ത്ത് പൗ​ര​ന്മാ​ർ, ഒ​രു സൗ​ദി പൗ​ര​ൻ, ഒ​രു ഇ​ന്ത്യ​ൻ പൗ​ര​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ​രി​ൽ​നി​ന്ന് 919 കു​പ്പി വി​ദേ​ശ മ​ദ്യ​വും ഏ​ക​ദേ​ശം 200 മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളും പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത

Continue Reading
ബഹ്റൈനിൽ ചെറിയപെരുന്നാൾ മാർച്ച് 30തിനായിരിക്കുമെന്ന് പ്രവചനം
Kerala Kerala Mex Kerala mx Pravasi Top News
1 min read
28

ബഹ്റൈനിൽ ചെറിയപെരുന്നാൾ മാർച്ച് 30തിനായിരിക്കുമെന്ന് പ്രവചനം

March 20, 2025
0

ബഹ്റൈനിൽ ഈ ​വ​ർ​ഷ​ത്തെ ചെ​റി​യ പെ​രു​ന്നാ​ൾ മാ​ർ​ച്ച് 30നാ​യി​രി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ദ​ഗ്ധ​ർ അ​റി​യി​ച്ചു. മാ​ർ​ച്ച് 29 ശ​നി​യാ​ഴ്ച റ​മ​ദാ​ൻ 29 പൂ​ർ​ത്തി​യാ​ക്കി, മാ​ർ​ച്ച് 30 ശ​വ്വാ​ൽ ഒ​ന്നാ​യി​രി​ക്കു​മെ​ന്ന് ഖാ​സിം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മു​ൻ കാ​ലാ​വ​സ്ഥ പ്ര​ഫ​സ​റും സൗ​ദി വെ​ത​ർ ആ​ൻ​ഡ് ക്ലൈ​മ​റ്റ് സൊ​സൈ​റ്റി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​അ​ബ്ദു​ല്ല അ​ൽ മി​സ്നാ​ദ് എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. റ​മ​ദാ​ൻ ആ​രം​ഭി​ച്ച അ​തേ ദി​വ​സം​ത​ന്നെ, അ​താ​യ​ത്, ശ​നി​യാ​ഴ്ച റ​മ​ദാ​ൻ അ​വ​സാ​നി​ക്കു​മെ​ന്നും മാ​ർ​ച്ച് 30നു​ത​ന്നെ ഈ​ദാ​യി​രി​ക്കു​മെ​ന്നു​മാ​ണ്

Continue Reading
ബഹ്റൈനിൽ നി​യ​മ​വി​രു​ദ്ധ​മാ​യി ചെ​മ്മീ​ൻ പി​ടി​ച്ച ഇ​ന്ത്യ​ക്കാ​ർ​ക്ക് ത​ട​വും പി​ഴ​യും
Kerala Kerala Mex Kerala mx Pravasi Top News
1 min read
27

ബഹ്റൈനിൽ നി​യ​മ​വി​രു​ദ്ധ​മാ​യി ചെ​മ്മീ​ൻ പി​ടി​ച്ച ഇ​ന്ത്യ​ക്കാ​ർ​ക്ക് ത​ട​വും പി​ഴ​യും

March 20, 2025
0

ബഹ്റൈനിൽ നി​യ​മ​വി​രു​ദ്ധ​മാ​യി ചെ​മ്മീ​ൻ പി​ടി​ച്ച മൂ​ന്ന് ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​രു മാ​സ​ത്തെ ത​ട​വും 1500 ദീ​നാ​ർ പി​ഴ​യും ചു​മ​ത്തി കോ​ട​തി. ശി​ക്ഷ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ഇ​വ​രെ നാ​ടു​ക​ട​ത്തും. കു​റ്റ​ക്കാ​രാ​ണെ​ന്ന് ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ശി​ക്ഷാ​വി​ധി. പി​ടി​ച്ചെ​ടു​ത്ത ചെ​മ്മീ​ൻ, ബോ​ട്ട്, വ​ല​ക​ൾ എ​ന്നി​വ ക​ണ്ടു​കെ​ട്ടാ​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് നി​രോ​ധി​ച്ച ബോ​ട്ടം ട്രോ​ൾ വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് മീ​ൻ പി​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് മൂ​ന്നു​പേ​രും കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ പി​ടി​യി​ലാ​യ​ത്. കോ​സ്റ്റ് ഗാ​ർ​ഡി​നെ ക​ണ്ട്

Continue Reading
വേ​ന​ൽ ക​ടു​ത്തു;മൂവാറ്റുപുഴയിൽ കുടിവെള്ളക്ഷാമം രൂക്ഷം
Ernakulam Kerala Kerala Mex Kerala mx Top News
0 min read
24

വേ​ന​ൽ ക​ടു​ത്തു;മൂവാറ്റുപുഴയിൽ കുടിവെള്ളക്ഷാമം രൂക്ഷം

March 20, 2025
0

വേ​ന​ൽ ക​ടു​ത്ത​തോ​ടെ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി. 11 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​യി​ലും സ്ഥി​തി ഭി​ന്ന​മ​ല്ല. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സ്ഥി​തി രൂ​ക്ഷ​മാ​യ​ത്. ന​ഗ​ര​സ​ഭ​യി​ലെ കു​ന്ന​പി​ള്ളി മ​ല, കി​ഴ​ക്കേ​ക്ക​ര, ഓ​ലി​പ്പാ​റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ത്താ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ വാ​ക്ക​ത്തി​പ്പാ​റ, എ​ര​പ്പ് പാ​റ, കൂ​രം​കു​ന്ന് ഈ​റ്റ​ക്കൊ​മ്പ് പ​ള്ളി ഭാ​ഗം, ഏ​ഴാം വാ​ർ​ഡി​ലെ 49ാം ന​മ്പ​ർ അം​ഗ​ൻ​വാ​ടി, ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ൽ എ​ലു​വി​ച്ചി​റ, കാ​വ​ന, ത​ണ്ടും​പു​റം, മ​ഞ്ഞ​ള്ളു​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​ണ പാ​റ, തെ​ക്കും​മ​ല, ചാ​റ്റു പാ​റ

Continue Reading
പെരിന്തൽമണ്ണയിൽ വീണ്ടും മുഖംമൂടി ആക്രമണം
Kerala Kerala Mex Kerala mx Malappuram Top News
0 min read
22

പെരിന്തൽമണ്ണയിൽ വീണ്ടും മുഖംമൂടി ആക്രമണം

March 20, 2025
0

പെരിന്തൽമണ്ണയിൽ വീണ്ടും മുഖംമൂടി ആക്രമണം. ഉടമ സഞ്ചരിച്ച സ്‌കൂട്ടറുമായി മൂവർ സംഘം രക്ഷപ്പെട്ടു. സ്വർണം സൂക്ഷിക്കുന്ന സെയ്ഫിന്റെ താക്കോൽ പക്ഷേ,​ സ്‌കൂട്ടറിലെ ബാഗിലായിരുന്നു. ചൊവ്വാഴ്ച രാത്രി പത്തേമുക്കാലോടെ ആയിരുന്നു സംഭവം. പെരിന്തൽമണ്ണ ടൗണിലെ ദർശൻ ഗോൾഡ് ഉടമ സുരേഷ് സേട്ട് കടപൂട്ടി കാവുങ്ങൽപറമ്പ് റോഡിലൂടെ വീട്ടിലേക്ക് പോവുമ്പോൾ എതിരെ വന്ന ബൈക്ക് സ്‌കൂട്ടറിലിടിച്ചു വീഴ്ത്തുകയായിരുന്നു. വീണു കിടന്ന സുരേഷിന്റെ മുഖത്ത് മുളക് പൊടി വിതറിയെങ്കിലും എഴുന്നേറ്റ അയാളെ മുഖം മൂടിധാരികളായ

Continue Reading
ലഹരി പരിശോധന: ജില്ലയിൽ ഇതുവരെ പിടികൂടിയത് 100 പേരെ
Kerala Kerala Mex Kerala mx Palakkad Top News
0 min read
25

ലഹരി പരിശോധന: ജില്ലയിൽ ഇതുവരെ പിടികൂടിയത് 100 പേരെ

March 20, 2025
0

പാലക്കാട് ജില്ലയിൽ ലഹരി പരിശോധന ഊർജിതമായി പുരോഗമിക്കുന്നു. ഫെബ്രുവരിയിലും മാർച്ച് 17 വരെയുമായി 108 എൻ.ഡി.പി.എസ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇത്രയും കേസുകളിലായി 100 പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. 181.795 കിലോ ഗ്രാം കഞ്ചാവ്, നാല് കഞ്ചാവ് ചെടി, 35.500 ഗ്രാം ഹാഷിഷ്, 10.600 ഗ്രാം എം.ഡി.എം.എ, 166.022 ഗ്രാം മെത്തഫെറ്റമിൻ, 21.800 അൽപ്രസോളം, 14800.00 ഗ്രാം കഞ്ചാവ് ചോക്ലേറ്റ്, 2.2 ഗ്രാം നൈട്രോസെഫാം ഗുളികകളും ഇക്കാലയളവിൽ പിടികൂടി.

Continue Reading
വേനൽ കടുത്തു; ഇളനീർ വില ഉയരുന്നു
Kerala Kerala Mex Kerala mx Palakkad Top News
0 min read
33

വേനൽ കടുത്തു; ഇളനീർ വില ഉയരുന്നു

March 20, 2025
0

വേനലിൽ കൈ പൊള്ളിച്ച് ഇളനീർ വില ഉയരുന്നു.ഇളനീരിന് ഇപ്പോൾ വില 60 രൂപ വരെയായി. തേങ്ങവില കൂടിയതാണ് പ്രധാന കാരണം. ഇതിനൊപ്പം വേനൽച്ചൂടിൽ ഇളനീർ വില്പന വർദ്ധിച്ചതും പെട്ടെന്നുള്ള വിലക്കയറ്റത്തിനു കാരണമായി. മാസങ്ങൾക്ക് മുമ്പ് 35 മുതൽ 40 രൂപവരെ വില ഈടാക്കിയിരുന്ന ഇളനീരിന് ഇപ്പോൾ 55 രൂപ വരെയാണ് ഈടാക്കുന്നത്. വലിയ ഇളനീരിന് 60 രൂപ വരെ നൽകണം. മുൻ വർഷത്തെ അപേക്ഷിച്ച് 10 മുതൽ 15 രൂപ

Continue Reading
മുല്ലപ്പെരിയാർ; നിരുത്തരവാദപരമായ സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് എംപി
Idukki Kerala Kerala Mex Kerala mx Top News
0 min read
24

മുല്ലപ്പെരിയാർ; നിരുത്തരവാദപരമായ സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് എംപി

March 20, 2025
0

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ചുമതലകൾ ഡാം സുരക്ഷ അതോറിറ്റിയെ ഏൽപ്പിക്കുന്ന കാര്യത്തിൽ നിരുത്തരവാദപരമായ സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. ലോക്‌സഭയിൽ ജല ശക്തി മന്ത്രാലയത്തിന്റെ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു എംപി. 2022 ഏപ്രിൽ 8 ന് സുപ്രീം കോടതി നിർദ്ദേശിച്ചതനുസരിച്ച് മേൽനോട്ട സമിതിയുടെ മുഴുവൻ ചുമതലകളും നിശ്ചിത കാലപരിധി കഴിഞ്ഞാൽ ഡാം സുരക്ഷ അതോറിറ്റി വഹിക്കേണ്ടതാണ്. ഇക്കാര്യത്തിൽ നിരുത്തരവാദപരമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്.

Continue Reading