ഗ്രാമീണമേഖലയിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വ്യാപിപ്പിക്കണം; പി.എസ്. ശ്രീധരൻപിള്ള
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
29

ഗ്രാമീണമേഖലയിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വ്യാപിപ്പിക്കണം; പി.എസ്. ശ്രീധരൻപിള്ള

March 20, 2025
0

ഗ്രാമീണമേഖലയിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വ്യാപിപ്പിക്കണമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. പുന്നയ്ക്കാട് സിഎസ്‌ഐ കോളേജ് ഫോർ അഡ്വാൻസ് സ്റ്റഡീസിന്റെ ആദ്യ ബിരുദ പൂർത്തീകരണവും കോളേജ് ദിനാഘോഷം മെമന്റം 2025-ന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോളേജ് മാനേജരും സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിച്ചു. കലാലയത്തിന്റെ ആദ്യ മാഗസിൻ പ്രകാശനം സീരിയൽ സിനിമാ നടി ബ്ലെസി കുര്യൻ നിർവഹിച്ചു. കോളേജ്

Continue Reading
തിരുവനന്തപുരത്തെ റോഡുകളുടെ അടുത്തഘട്ട വികസനം ഉടൻ നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
25

തിരുവനന്തപുരത്തെ റോഡുകളുടെ അടുത്തഘട്ട വികസനം ഉടൻ നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

March 20, 2025
0

തിരുവനന്തപുരത്തെ റോഡുകളുടെ അടുത്തഘട്ട വികസനം ഉടൻ നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. ബേക്കറി-വഴുതക്കാട്-പൂജപ്പുര റോഡ് കിഫ്ബി ഫണ്ടുപയോഗിച്ച് വികസിപ്പിക്കും. രണ്ടു ഘട്ടങ്ങളിലായാവും ഇത് നടപ്പാക്കുക. ജഗതി-ഡിപിഐ ജങ്‌ഷനുകളുടെ വികസനവും ജഗതി പാലംവരെയുള്ള റോഡ് വികസനവുമാണ് ആദ്യഘട്ടം. ജഗതി പാലംമുതൽ പൂജപ്പുര ജങ്‌ഷൻ വരെയും ഡിപിഐ ജങ്‌ഷൻ മുതൽ വിമെൻസ് കോളേജ് ജങ്‌ഷൻവരെയുമാണ് രണ്ടാംഘട്ടമായി വികസിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ വഴുതക്കാട് പോലീസ് ക്വാർട്ടേഴ്‌സ് മുതൽ ജഗതി

Continue Reading
വയോജന കമ്മീഷൻ പുതിയ യുഗത്തിന്റെ തുടക്കമാകും : മന്ത്രി ഡോ. ആർ ബിന്ദു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
28

വയോജന കമ്മീഷൻ പുതിയ യുഗത്തിന്റെ തുടക്കമാകും : മന്ത്രി ഡോ. ആർ ബിന്ദു

March 20, 2025
0

സംസ്ഥാന നിയമസഭ പാസാക്കിയ കേരള വയോജന കമ്മീഷൻ ബിൽ പുതിയ യുഗത്തിന്റെ തുടക്കമാകുമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്താദ്യമായിട്ടാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങൾക്കായി കമ്മീഷൻ നടപ്പിലാക്കുന്നത്. കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഒന്നായി കമ്മീഷൻ മാറും. അർദ്ധ ജുഡീഷ്യൽ അധികാരങ്ങളോടെയാണ് കമ്മീഷൻ രൂപീകരിക്കപ്പെടുന്നത്. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും വയോജനങ്ങളുടെ പുനരധിവാസത്തിനുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതിനും കമ്മീഷൻ പ്രവർത്തിക്കുമെന്ന്

Continue Reading
ഫോർമുല 1: സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
30

ഫോർമുല 1: സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

March 20, 2025
0

ജിദ്ദ സീസൺ പ്രവർത്തനങ്ങളുടെ ഭാഗമായി ഫോർമുല 1 റേസിനോടനുബന്ധിച്ച് ജിദ്ദ, മക്ക, തായിഫ് എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കും വിദ്യാഭ്യാസ ജീവനക്കാർക്കും ഏപ്രിൽ 20, 21 തീയതികളിൽ വിദ്യാഭ്യാസ മന്ത്രാലയം അവധി അനുവദിച്ചു. ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്ട്രീറ്റ് സർക്യൂട്ട് എന്നറിയപ്പെടുന്ന ജിദ്ദ കോർണിഷ് സർക്യൂട്ട് 2025 ഫോർമുല 1 വേൾഡ് ചാംപ്യൻഷിപിന്റെ അഞ്ചാം റൗണ്ടായ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.

Continue Reading
പ്രദീപ് രംഗനാഥൻ ചിത്രം ‘ഡ്രാഗണ്‍’; കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
30

പ്രദീപ് രംഗനാഥൻ ചിത്രം ‘ഡ്രാഗണ്‍’; കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്

March 20, 2025
0

പ്രദീപ് രംഗനാഥൻ നായകനായി ‘ഡ്രാഗണ്‍’ മാര്‍ച്ച് 21ന് ഒടിടിയിലേക്ക് എത്തുകയാണ്. ആഗോളതലത്തില്‍ ഡ്രാഗണ്‍ ആകെ 150 കോടി ക്ലബിലെത്തി എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 114.7 കോടി രൂപ ഡ്രാഗണ്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക. ലവ് ടുഡേ എന്ന ഹിറ്റിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയതാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥൻ എഴുതി സംവിധാനം ചെയ്‍ത്

Continue Reading
ചൂട് കൂടുന്നു; സൂ​ര്യാ​ഘാ​ത മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​ വ​കു​പ്പ്
Kerala Kerala Mex Kerala mx Thrissur Top News
0 min read
28

ചൂട് കൂടുന്നു; സൂ​ര്യാ​ഘാ​ത മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​ വ​കു​പ്പ്

March 20, 2025
0

തൃ​ശൂ​ർ: ജി​ല്ല​യി​ൽ ചൂ​ട് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സൂ​ര്യാ​ഘാ​ത​വും സൂ​ര്യ​താ​പം മൂ​ല​മു​ള്ള പൊ​ള്ള​ലു​ക​ളും ഏ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ച്ച​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ശ്രീ​ദേ​വി ടി.​പി. അ​റി​യി​ച്ചു. താ​പ​നി​ല ഉ​യ​രു​ന്ന​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. നേ​രി​ട്ട് വെ​യി​ലേ​ൽ​ക്കു​ന്ന ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​ർ ജോ​ലി സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ നേ​രി​ട്ട് വെ​യി​ൽ കൊ​ള്ളു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. വെ​യി​ല​ത്ത് ന​ട​ക്കേ​ണ്ടി

Continue Reading
യു.എ.ഇയിൽ പുതിയ സകാത്ത് നിയമം വരു
Kerala Kerala Mex Kerala mx Pravasi Top News
0 min read
28

യു.എ.ഇയിൽ പുതിയ സകാത്ത് നിയമം വരു

March 20, 2025
0

യു.എ.ഇയിൽ പുതിയ സകാത്ത് നിയമം വരുന്നു. സകാത്ത് ഫണ്ടുകളെ പൊതുധനമായി കണക്കാക്കി സകാത്തിന്റെ വിതരണവും ശേഖരണവും നിയമവിധേയമാക്കാൻ ലക്ഷ്യമിടുന്നതാണ് നിയമം. പുതിയ നിയമപ്രകാരം സകാത്ത് വിദേശത്തേക്ക് നൽകാൻ ലൈസൻസ് ആവശ്യമാണ്. നിയമം ലംഘിക്കുന്നവർക്ക് പത്ത് ലക്ഷം ദിർഹം വരെ തടവും ലഭിക്കും. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സകാത്ത് അർഹരിലേക്ക് തന്നെ എത്തുന്നു എന്ന് ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന നിയമമാണ് യു.എ.ഇ പാർലമെന്റായി ഫെഡറൽ നാഷണൽ കൗൺസിൽ പാസാക്കിയത്. പുതിയ നിയമമനുസരിച്ച് രാജ്യത്തിന് പുറത്തേക്ക്

Continue Reading
ഒമാനിൽ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​ 65 വാ​ഹ​ന​ങ്ങ​ൾ  പി​ടി​ച്ചെ​ടു​ത്തു
Kerala Kerala Mex Kerala mx Pravasi Top News
0 min read
30

ഒമാനിൽ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​ 65 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

March 20, 2025
0

ഒമാനിൽ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​ന് 65 വാ​ഹ​ന​ങ്ങ​ൾ മ​സ്ക​ത്തി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. പൊ​തു​സ​മാ​ധാ​ന​ത്തി​ന് ഭം​ഗം​വ​രു​ത്തി​യ​തി​നും നി​ര​വ​ധി പേ​രെ അ​റ​സ്റ്റു​ചെ​യ്യു​ക​യും ചെ​യ്തു. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ്, ബൗ​ഷ​ർ, സീ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്‌​പെ​ഷ​ൽ ടാ​സ്‌​ക് പൊ​ലീ​സ് യൂ​നി​റ്റു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു ന​ട​പ​ടി. നി​യ​മ​വി​രു​ദ്ധ​മാ​യ ഡ്രി​ഫ്റ്റി​ങ്, ശ​ബ്ദ മ​ലീ​നീ​ക​ര​ണം, രാ​ത്രി വൈ​കി​യും പൊ​തു ത​ട​സ്സ​ങ്ങ​ൾ സൃ​ഷ്ടി​ക്ക​ൽ എ​ന്നി​വ​യി​ലാ​യി​രു​ന്നു ഇ​വ​ർ ഏ​ർ​പ്പെ​ട്ടി​രു​ന്ന​തെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. അ​റ​സ്റ്റി​ലാ​യ വ്യ​ക്തി​ക​ൾ​ക്കെ​തി​രാ​യ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ

Continue Reading
മ​ഴ​ക്കാ​ലം; ബ​ഹ്റൈ​നി​ൽ കൊ​തു​കു​ക​ളു​ടെ പ്ര​ജ​ന​നം ത​ട​യു​ന്ന​തി​നു​മു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ​ക്ക് തുടക്കം
Kerala Kerala Mex Kerala mx Top News
1 min read
24

മ​ഴ​ക്കാ​ലം; ബ​ഹ്റൈ​നി​ൽ കൊ​തു​കു​ക​ളു​ടെ പ്ര​ജ​ന​നം ത​ട​യു​ന്ന​തി​നു​മു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ​ക്ക് തുടക്കം

March 20, 2025
0

ബ​ഹ്റൈ​നി​ൽ മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​നും കൊ​തു​കു​ക​ളു​ടെ പ്ര​ജ​ന​നം ത​ട​യു​ന്ന​തി​നു​മു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ക​ർ​മ​പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി. പ്ര​തി​രോ​ധ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള മ​ഴ​വെ​ള്ള സം​ഭ​ര​ണി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് മൂ​ന്നു മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലു​ക​ളു​മാ​യി ക്യാ​പി​റ്റ​ൽ ട്ര​സ്റ്റീ​സ് ബോ​ർ​ഡ് സ​ഹ​ക​രി​ച്ചി​ട്ടു​ണ്ട്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന അ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റും നീ​ക്കം​ചെ​യ്യു​ന്ന​തി​നാ​യി ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് പെ​യ്‌​ത ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.

Continue Reading
സൗദിയിൽ  ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ ഇ​ള​വ് ലഭിക്കുന്ന  ആ​നു​കൂ​ല്യം അ​ടു​ത്ത മാ​സം ​അ​വ​സാ​നി​ക്കും
Kerala Kerala Mex Kerala mx Pravasi Top News
1 min read
32

സൗദിയിൽ ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ ഇ​ള​വ് ലഭിക്കുന്ന ആ​നു​കൂ​ല്യം അ​ടു​ത്ത മാ​സം ​അ​വ​സാ​നി​ക്കും

March 20, 2025
0

സൗദിയിൽ ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ ഇ​ള​വ് ലഭിക്കുന്ന ആ​നു​കൂ​ല്യം അ​ടു​ത്ത മാ​സം ​അ​വ​സാ​നി​ക്കും.സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ചാ​ൽ ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ പ​ഴ​യ തു​ക​യാ​യി മാ​റും. നി​യ​മ​ലം​ഘ​ക​ന് ഒ​റ്റ​യ​ടി​ക്ക് പി​ഴ അ​ട​ക്കാം അ​ല്ലെ​ങ്കി​ൽ ഓ​രോ ലം​ഘ​ന​ത്തി​നും പ്ര​ത്യേ​കം പി​ഴ അ​ട​ക്കാം. ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ത് ട്രാ​ഫി​ക് സു​ര​ക്ഷ​ക്ക്​ വേ​ണ്ടി​യാ​ണെ​ന്നും അ​ധി​കൃ​ത​ർ കൂ​ടി​ച്ചേ​ർ​ത്തു. അതേസമയം ഗ​സ്സ​ക്കെ​തി​രെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം പു​ന​രാ​രം​ഭി​ച്ച​തി​നെ സൗ​ദി മ​ന്ത്രി​സ​ഭാ​യോ​ഗം അ​പ​ല​പി​ച്ചു. കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ

Continue Reading