മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു

January 7, 2025
0

കണ്ണൂർ : നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും യോഗ്യതയുളള ഡോക്ടർമാർക്ക്

ക​ഞ്ചാ​വു​മാ​യി വ​രു​ന്ന​തി​നി​ടെ യു​വാ​ക്ക​ൾ എ​ക്സൈ​സ് സംഘ​ത്തി​ന്‍റെ പി​ടി​യി​ൽ

January 7, 2025
0

ക​ൽ​പ്പ​റ്റ: ബൈ​ക്കി​ൽ ക​ഞ്ചാ​വു​മാ​യി വ​രു​ന്ന​തി​നി​ടെ യു​വാ​ക്ക​ൾ പി​ടി​യി​ൽ. പു​ൽ​പ്പ​ള്ളി താ​ന്നി​ത്തെ​രു​വ് സ്വ​ദേ​ശി ശ്യാം​മോ​ഹ​ൻ (22), പു​ൽ​പ്പ​ള്ളി പെ​രി​ക്ക​ല്ലൂ​ർ സ്വ​ദേ​ശി അ​ജി​ത്ത് (25)

നിയമസഭയിലെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരി തെളിയും.

January 7, 2025
0

തിരുവനന്തപുരം: ജനുവരി ഏഴ് മുതല്‍ 13വരെ കേരള നിയമസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരി തെളിയും. രാവിലെ

ബം​ഗ​ളൂ​രു​വി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ച നി​ല​യി​ൽ

January 7, 2025
0

ബം​ഗ​ളൂ​രു: ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ വാ​ട​ക വീ​ട്ടി​ൽ മ​രി​ച്ച നി​ലയി​ൽ. ബം​ഗ​ളൂ​രു ആ​ർ​എം​വി സെ​ക്ക​ൻ​ഡ് സ്റ്റേ​ജി​ലാ​ണ് ദാരുണ സംഭവം ഉണ്ടായത്.അ​നൂ​പ്

ദിലീപ് ചിത്രത്തിന് ലൊക്കേഷൻ നോക്കാനെത്തിയ ആർട്ട് ഡയറക്ടർ ചതുപ്പിൽ താഴ്ന്നു

January 7, 2025
0

എളങ്കുന്നപ്പുഴ: ചെളിനിറഞ്ഞ ചതുപ്പ് നിലത്തിൽ താഴ്ന്ന കൊണ്ടിരുന്ന സിനിമ ആർട്ട് ഡയറക്ടറെ വൈപ്പിൻ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. സിനിമയുടെ ലൊക്കേഷൻ തേടിയെത്തിയ

ഏതു രാജാവിൻ്റെ മകനായാലും നാർക്കോട്ടിക്സ് ഈസ് എ ഡെർട്ടി ബിസിനസ് ; സജി ചെറിയാനെതിരെ ദീപിക പത്രം

January 7, 2025
0

കോട്ടയം : മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി ദീപിക പത്രത്തിന്റെ എഡിറ്റോറിയൽ.യു പ്രതിഭ എംഎൽഎയുടെ മകന്റെ കഞ്ചാവ് കേസിനെ ന്യായീകരിച്ചതിലാണ് വിമർശനം.പത്രത്തിൽ

റിയാദ് മെട്രോയിലെ അവസാന ട്രാക്കും പ്രവര്‍ത്തനം ആരംഭിച്ചു; ഓറഞ്ച് ലൈനിലും ട്രെയിനുകള്‍ ഓടിത്തുടങ്ങി

January 7, 2025
0

റിയാദ്: റിയാദ് മെട്രോയിലെ അവസാന ട്രാക്കും പ്രവര്‍ത്തനം ആരംഭിച്ചു. ബ്ലൂ, യെല്ലോ, പര്‍പ്പിള്‍, റെഡ്, ഗ്രീന്‍ എന്നീ ലൈനുകള്‍ക്ക് ശേഷം ഓറഞ്ച്

എൻഎം വിജയന്റെ ആത്മഹത്യ ; കോൺഗ്രസ് നേതാക്കൾ മരണശേഷം ബന്ധപ്പെട്ടിട്ടില്ലെന്ന് കുടുംബം

January 7, 2025
0

വയനാട് : ഡിസിസി ട്രഷർ എൻഎം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസിനെതിരെ കുടുംബം. എൻഎം വിജയന്റെ മരണശേഷം കോൺഗ്രസ് ബന്ധപ്പെട്ടിട്ടില്ലെന്ന്

പൂർണ്ണമായും ഗൾഫിൽ ഷൂട്ട് ചെയ്ത ചിത്രം; ആസിഫ് അലിയുടെ പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായി

January 7, 2025
0

ആസിഫ് അലി നായകനായ പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ചിത്രം പൂര്‍ണ്ണമായും

ഇനി ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കും; പുതിയ പദ്ധതിയുമായി കേന്ദ്രം

January 7, 2025
0

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ മേഖലയില്‍ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആത്മനിര്‍ഭര്‍ ഭാരത് ഉദ്യമത്തിന്റെ ഭാഗമായി