Your Image Description Your Image Description

കണ്ണൂർ : നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും യോഗ്യതയുളള ഡോക്ടർമാർക്ക് പങ്കെടുക്കാം.

ജനുവരി 11ന് രാവിലെ പത്തിന് കണ്ണൂർ എൻ.എച്ച്.എം ഓഫീസിൽ ഇന്റർവ്യൂ നടത്തുമെന്ന് ഡിപിഎം മാനേജർ അറിയിച്ചു. ഫോൺ: 0497 2709920.

Leave a Reply

Your email address will not be published. Required fields are marked *