ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മി​നി ട്ര​ക്ക് ക​ത്തി​ന​ശി​ച്ചു

January 6, 2025
0

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ളാ​ഹ വി​ള​ക്കു​വ​ഞ്ചി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മി​നി ട്ര​ക്ക് ക​ത്തി​ന​ശി​ച്ചു. തി​രു​വ​ല്ല​യി​ൽ നി​ന്നു ളാ​ഹ​യി​ലേ​ക്ക് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം എ​ടു​ക്കാ​ൻ പോ​യ ട്ര​ക്കി​നാ​ണ്

നി​രോ​ധി​ത ഗു​ളി​ക​ക​ളു​മാ​യി അഞ്ച് പേർ അറസ്റ്റിൽ

January 6, 2025
0

നെ​ടു​മ​ങ്ങാ​ട്: നി​രോ​ധി​ത ഗു​ളി​ക​ക​ളു​മാ​യി അ​ഞ്ചം​ഗ ക​വ​ർ​ച്ച സം​ഘം അറസ്റ്റിൽ. പേ​ട്ട സ്വ​ദേ​ശി അ​ഖി​ൽ (32), പാ​ലോ​ട് തെ​ന്നൂ​ർ സ്വ​ദേ​ശി സൂ​ര​ജ് (28),

അ​​യ്യ​​പ്പ​​ന്മാ​​രു​​ടെ വേ​​ഷം ധ​​രി​​ച്ച് മൊ​​ബൈ​​ല്‍ മോഷണം ; പ്രതി അറസ്റ്റിൽ

January 6, 2025
0

കോ​​ട്ട​​യം: അ​​യ്യ​​പ്പ​​ന്മാ​​രു​​ടെ വേ​​ഷം ധ​​രി​​ച്ച് മൊ​​ബൈ​​ല്‍ മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. ത്രി​​പു​​ര സ്വ​​ദേ​​ശി ര​​വീ​​ന്ദ്ര ന​​ഗ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ ര​​ഞ്ജി​​ത്ത്

അമ്മയേയും മകളേയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

January 6, 2025
0

ആളൂർ : ആളൂരിൽ വാടക ഫ്ലാറ്റിൽ താമസിക്കുന്ന അമ്മയേയും മകളേയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വലപ്പാട് നമ്പട്ടി വീട്ടിൽ സുജി (32), മകൾ

ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ സൂപ്പര്‍വൈസര്‍ നിയമനം

January 6, 2025
0

തൃശൂർ : മിഷന്‍ വാത്സല്യ പദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ റെയില്‍വേ ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ സൂപ്പര്‍വൈസര്‍

ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഗുണനിലവാരം  ; വിവരശേഖരണം തുടങ്ങും

January 6, 2025
0

തിരുവനന്തപുരം : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഗുണനിലവാരം വിലയിരുത്താം.

പുലിയുടെ സാന്നിധ്യം ; പൊതുജനങ്ങൾ ഒത്തുകൂടുന്നത് നിരോധിച്ച് കലക്ടറുടെ ഉത്തരവ്

January 6, 2025
0

കണ്ണൂർ : ഇരിട്ടി താലൂക്കിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ പുലിയുടെ സാന്നിധ്യം കണ്ടതിനാൽ ജനുവരി ആറ് തിങ്കളാഴ്ച രാവിലെ 10 മണി

നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ൻ​സ് പാ​ഞ്ഞു​ക​യ​റി ; രണ്ട് മരണം

January 6, 2025
0

തി​രു​പ്പ​തി: തി​രു​പ്പ​തി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ൻ​സ് പാ​ഞ്ഞു​ക​യ​റി ര​ണ്ട് സ്ത്രീ​ക​ൾ​ക്ക് മ​രി​ച്ചു. അപകടത്തിൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​രു​മ​ല ക്ഷേ​ത്ര​ത്തി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി

അ​ൻ​വ​റി​ന്‍റെ തെറ്റായ സമരരീതിയെന്ന് എംഎം ഹസ്സൻ

January 6, 2025
0

തി​രു​വ​ന​ന്ത​പു​രം: അ​ൻ​വ​റി​ന്‍റെ അ​റ​സ്റ്റ് ന്യാ​യ​മാ​യ ന​ട​പ​ടി​യ​ല്ലെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ. അ​ൻ​വ​റി​ന്‍റേ​ത് ന്യാ​യ​മാ​യ സ​മ​ര​രീ​തി​യ​ല്ല. എ​ന്നാ​ൽ ഭീ​ക​ര​വാ​ദി​ക​ളെ പോ​ലെ വീ​ട്

ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണം ; സം​ശ​യ​ങ്ങ​ളെ​ല്ലാം ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ന്നുവെന്ന് കുടുംബം

January 6, 2025
0

പത്തനംതിട്ട: ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ഭാ​ര്യ മ​ഞ്ജു​ഷ. പി​ന്മാ​റാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും