ഡാർക്ക് ഹൊറർ ത്രില്ലർ ചിത്രം; ജാഫര്‍ ഇടുക്കിയുടെ ആമോസ് അലക്സാണ്ടറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

January 2, 2025
0

ജാഫര്‍ ഇടുക്കിയെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രം ആമോസ് അലക്സാണ്ടറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് . കഴുത്തിൽ കുരിശോടെയുള്ള

ക​ണ്ണൂ​ർ സ്കൂ​ൾ ബ​സ് അ​പ​ക​ടം ; ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ‍​ഡ് ചെ​യ്യും

January 2, 2025
0

ശ്രീ​ക​ണ്ഠ​പു​രം: വ​ള​ക്കൈ​യി​ൽ സ്കൂ​ൾ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യും. ബ്രേ​ക്കി​ന് ത​ക​രാ​റു​ണ്ടെ​ന്ന

എട്ടു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: അമ്പത്തഞ്ചുകാരന് 15 വർഷം കഠിനതടവ്

January 2, 2025
0

ചെറുതോണി: സ്കൂളിൽ നിന്നും മടങ്ങിവരുന്ന വഴിയിൽ എട്ടു വയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ അമ്പത്തഞ്ചുകാരന് 15 വർഷം കഠിന തടവും 1,76,000

എഴുത്തുകാരുടെ സംഗമവേദിയാകാൻ നിയമസഭ പുസ്തകോത്സവം

January 2, 2025
0

തിരുവനന്തപുരം : സാഹിത്യ സീമകൾക്കതീതമായി പ്രമുഖ ദേശീയ അന്തർദേശീയ എഴുത്തുകാർ പുത്സകോത്സവത്തിൽ മുഖാമുഖത്തിനെത്തും. നിയമസഭയുടെ ആഭിമുഖ്യത്തിൽ ജനുവരി 7 മുതൽ 13

ആയിരം വർഷങ്ങൾ പഴക്കം ; സൗദിയിൽ പുരാതന നഗരം കണ്ടെത്തി

January 2, 2025
0

റിയാദ്: ആയിരം വർഷങ്ങൾ പഴക്കമുള്ള പുരാതന നഗരം സൗദിയിലെ അല്‍ ബഹയില്‍ കണ്ടെത്തി. അല്‍ ബഹയിലെ അല്‍ മഅമല എന്ന പ്രദേശത്താണ്

കെല്‍ട്രോണ്‍ കോഴ്‌സുകള്‍ ; ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

January 2, 2025
0

തൃശ്ശൂർ : കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് (പ്ലസ് ടു), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പ് : പ്രവാസി മലയാളിയുടെ നാലരക്കോടി തട്ടി

January 2, 2025
0

കൊച്ചി: പ്രവാസി മലയാളിയായ പെരുമ്പാവൂര്‍ സ്വദേശിക്ക് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ നഷ്ടമായത് നാലരക്കോടി രൂപ. ഷെയര്‍ ട്രേഡിംഗില്‍ വിദഗ്ധയാണെന്നും പണം

കിടപ്പുമുറിയിൽനിന്ന് മയക്കുമരുന്ന് പിടികൂടി; പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും

January 2, 2025
0

കോട്ടയം: എൽ.എസ്.ഡി. സ്‌റ്റാമ്പും ഹാഷിഷ് ഓയിലും കിടപ്പുമുറിയിൽനിന്ന് പിടികൂടിയ സംഭവത്തിലെ പ്രതിക്കു 10 വർഷം കഠിന തടവും 50000 രൂപ പിഴയും.

അച്ചൻകോവിലിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി

January 2, 2025
0

തെന്മല : അച്ചൻകോവിൽ ഡിവിഷനിൽ കല്ലാർ റെയ്‌ഞ്ചിൽ തുളുമല സെക്‌ഷനിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി.കഴിഞ്ഞദിവസം വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെയാണ് 14

പട്ടാപ്പകൽ വീട്ടമ്മയുടെ വായിൽ തുണിതിരുകി കെട്ടിയിട്ടു; മോഷണശ്രമമെന്ന് സംശയം

January 2, 2025
0

കലവൂർ: വീട്ടമ്മയെ വായിൽ തുണിതിരുകി കൈയും കാലും കെട്ടിയിട്ട് കഴുത്തിൽ കുരുക്കിട്ട് ജനൽ കമ്പിയോട് ചേർത്തുകെട്ടിയ നിലയിൽ കണ്ടെത്തി. മോഷണശ്രമമെന്ന് സംശയം.