Kerala Kerala Mex Kerala mx Look back New year trends Tech
1 min read
105

നിയന്ത്രണം ഉടൻ ഉണ്ടാകില്ല ; ലാപ്ടോപ്, പിസി, ടാബ്‍ലെറ്റ് ഇറക്കുമതി തുടരാൻ സാധ്യത

5 months ago
0

ന്യൂഡൽഹി: പേഴ്സനൽ കംപ്യൂട്ടർ (പിസി),ലാപ്ടോപ്, ടാബ്‍ലെറ്റ് ഇറക്കുമതി ഒരു വർഷത്തേക്കു കൂടി കേന്ദ്രം അനുവദിച്ചേക്കും. ഇന്നലെ അവസാനിച്ച സമയപരിധി നീട്ടിയേക്കും എന്നാണ് സൂചന. നിലവിലെ ഇറക്കുമതി രീതി തുടരുന്നതോടെ വിലയിലും കാര്യമായ വ്യത്യാസം ഉണ്ടാകില്ല. ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനായി ഇറക്കുമതിക്ക് കേന്ദ്രം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് 2023 ഓഗസ്റ്റിലാണ്. ലാപ്ടോപ് ഇറക്കുമതിക്ക് സർക്കാരിന്റെ പ്രത്യേക ലൈസൻസ് വേണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ വിപണിയിൽ കാര്യമായ പ്രത്യാഘാതമുണ്ടാക്കും എന്നു കണ്ടതോടെ ആദ്യം 3

Continue Reading
Kerala Kerala Mex Kerala mx National
1 min read
114

കാ​ണാ​താ​യ മ​ല​യാ​ളി സൈ​നി​ക​ൻ വി​ഷ്ണു​വി​നെ ക​ണ്ടെ​ത്തി

5 months ago
0

ബം​ഗ​ളൂ​രു: പൂ​നേ​യി​ൽ ​നി​ന്ന് കാ​ണാ​താ​യ മ​ല​യാ​ളി സൈ​നി​ക​ൻ വി​ഷ്ണു​വി​നെ ക​ണ്ടെ​ത്തി. ബം​ഗ​ളൂ​രു​വി​ൽ​ നി​ന്നാ​ണ് സൈ​നി​കനെ ക​ണ്ടെ​ത്തി​യ​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം താ​ൻ മാ​റി ​നി​ന്ന​താ​ണെ​ന്ന് വി​ഷ്ണു പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. വി​ഷ്ണു​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളി​ൽ ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.ഡി​സം​ബ​ർ 17 നാ​ണ് വി​ഷ്ണു​വി​നെ കാ​ണാ​താ​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
101

കെ സ്മാർട്ടിലൂടെ നഗരഭരണം സ്മാർട്ടാക്കി ; എം ബി രാജേഷ്

5 months ago
0

തിരുവനന്തപുരം : നഗരസഭകളിൽ കഴിഞ്ഞ വർഷം മുതൽ നടപ്പിലാക്കിയ കെ സ്മാർട്ടിലൂടെ നഗരഭരണം സ്മാർട്ടായതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇ ഗവേണൻസ് രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയ കെ സ്മാർട്ട് രാജ്യത്തിന് മാതൃകയാകുന്ന നേട്ടങ്ങളുമായി മുന്നേറുകയാണ്. കെ സ്മാർട്ടിലൂടെ ഓഫീസ് സമയം പുനർനിർണയിക്കപ്പെട്ടു. നടപടികൾക്ക് സുതാര്യതയും വേഗവും കൈവരിച്ചു. ഏപ്രിൽ മുതൽ കെ സ്മാർട്ട് ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. നെടുമങ്ങാട്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
135

മലയാളം ലോക സാഹിത്യത്തിന് നൽകിയ അപൂർവ പ്രതിഭയാണ് എം ടി ; മുഖ്യമന്ത്രി

5 months ago
0

തിരുവനന്തപുരം : മലയാളം ലോകസാഹിത്യത്തിനു നൽകിയ അപൂർവ്വ പ്രതിഭകളിൽ ഒരാളാണ് എം ടി വാസുദേവൻ നായരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന എം ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി ലയിച്ചുചേർന്നു കഴിഞ്ഞ മഹാനായ എം ടിക്ക് ആദരാഞ്ജലികളർപ്പിക്കുന്ന അനുശോചന യോഗത്തിൽ എല്ലാവരേയും പോലെ ഏറെ വേദനയോടെയാണ് പങ്കെടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എം ടിയുമായി സഹകരിച്ച

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
75

വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന് 111 വ​ർ​ഷം ക​ഠി​ന​ത​ട​വ്

5 months ago
0

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ന് 111 വ​ർ​ഷം ക​ഠി​ന​ത​ട​വും 1,05,000 രൂ​പ പി​ഴ​യും ശി​ക്ഷ. തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി​യാ​ണു ശി​ക്ഷ വി​ധി​ച്ച​ത്. മ​ണ​ക്കാ​ട് സ്വ​ദേ​ശി മ​നോ​ജ് (44)നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടു​ത​ൽ ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2019 ജൂ​ലൈ ര​ണ്ടി​നാ​ണ് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​തി വീ​ട്ടി​ൽ ട്യൂ​ഷ​ൻ ക്ലാ​സ് ന​ട​ത്തി​യി​രു​ന്നു. അ​ന്നേ ദി​വ​സം സ്പെ​ഷ​ൽ ക്ലാ​സ് ഉ​ണ്ടെ​ന്നു പ​റ​ഞ്ഞു കു​ട്ടി​യെ വ​രു​ത്തി​യാ​ണു

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
168

അനശ്വര – സിജു ചിത്രം വ്യസനസമേതം ബന്ധുമിത്രാദികള്‍’; ചിത്രീകരണം പൂര്‍ത്തിയായി

5 months ago
0

യുവ താരങ്ങളായ അനശ്വര രാജന്‍, സിജു സണ്ണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയായി. അസീസ് നെടുമങ്ങാട്, ജോമോന്‍ ജ്യോതിര്‍, ബൈജു സന്തോഷ്, നോബി മാര്‍ക്കോസ്, മല്ലിക സുകുമാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വാഴ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ച്

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
115

ഇന്നു മുതൽ.ഏകീകൃത ചാര്‍ജിംഗ് പോര്‍ട്ടുകള്‍; നിയമം നടപ്പാക്കി സൗദി

5 months ago
0

റിയാദ്: ഏകീകൃത ചാര്‍ജിംഗ് പോര്‍ട്ടുകള്‍ നിര്‍ബന്ധമാക്കി സൗദി. ഇന്ന് മുതല്‍ നിലവിൽ വരുന്ന നിയമത്തിൽ ആദ്യഘട്ടത്തില്‍ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ 12 ഇലക്ട്രോണിക് ഉപകരണങ്ങളാണ് നയത്തിന് വിധേയമാകുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ഉപകരണങ്ങളിലും യു.എസ്.ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ നിര്‍ബന്ധമാക്കും. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട അനുഭവം നല്‍കുകയും, അധിക ചെലവുകള്‍ ഒഴിവാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടാതെ, ഇലക്ട്രോണിക് മാലിന്യങ്ങള്‍ കുറയ്ക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനുമാണ് ഇത് നിലകൊള്ളുന്നത്.

Continue Reading
Kerala Kerala Mex Kerala mx National
1 min read
111

ക്യാമ്പ​സി​ല്‍ പു​ലി ; മൈ​സൂ​രു​വി​ല്‍ ഇ​ന്‍​ഫോ​സി​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് വ​ര്‍​ക്ക് ഫ്രം ​ഹോം

5 months ago
0

മൈ​സൂ​രു: ഇ​ന്‍​ഫോ​സി​സി​ന്‍റെ മൈ​സൂ​രു ക്യാമ്പ​സി​ല്‍ പു​ലി​യെ ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​ര്‍​ക്കു വ​ര്‍​ക്ക് ഫ്രം ​ഹോം ഏ​ര്‍​പ്പെ​ടു​ത്തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണു ഹെ​ബ്ബാ​ൾ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ ഇ​ൻ​ഫോ​സി​സ് ക്യാമ്പ​സി​ല്‍ പു​ലി​യെ ക​ണ്ട​ത്. 350 ഏ​ക്ക​റോ​ളം വ​രു​ന്ന ക്യാമ്പ​സി​ലെ വി​വി​ധ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ​ നി​ന്ന് പു​ലി​യു​ടെ ദൃ​ശ്യം ല​ഭി​ച്ചു. ഇ​തോ​ടെ ക്യാമ്പ​സി​നു​ള്ളി​ലും പു​റ​ത്തു​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ക്യാമ്പ​​സി​ലെ ഐ​ടി വി​ഭാ​ഗം ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി. ക്യാമ്പ​സി​നു​ള്ളി​ലെ ഹോ​സ്റ്റ​ൽ മു​റി​ക​ളി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.പു​ല​ര്‍​ച്ചെ നാ​ലോ​ടെ വ​നം​വ​കു​പ്പി​ന്‍റെ 50 അം​ഗ

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
55

ശ​ബ​രി​മ​ല​ ; കാ​ന​ന പാ​ത​വ​ഴി​യു​ള്ള പ്ര​ത്യേ​ക പാ​സ് നി​ര്‍​ത്ത​ലാ​ക്കി

5 months ago
0

പ​ത്ത​നം​തി​ട്ട: കാ​ന​ന പാ​ത വ​ഴി അ​യ്യ​പ്പ ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് ന​ൽ​കി​യി​രു​ന്ന പാ​സ് നി​ർ​ത്ത​ലാ​ക്കി. തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം എ. ​അ​ജി​കു​മാ​ർ വ്യ​ക്ത​മാ​ക്കി. 5000 പേ​ർ​ക്ക് പ്ര​ത്യേ​ക പാ​സ് ന​ൽ​കാ​നാ​യി​രു​ന്നു ധാ​ര​ണ. എ​ന്നാ​ൽ കാ​ന​ന​പാ​ത വ​ഴി വ​രു​ന്ന അ​യ്യ​പ്പ​ഭ​ക്ത​രു​ടെ എ​ണ്ണം അ​ഞ്ചി​ര​ട്ടി​യാ​യി വ​ർ​ധി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്പെ​ഷ്യ​ൽ പാ​സി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ പ്ര​ത്യേ​ക പാ​സ് ന​ൽ​കേ​ണ്ടെ​ന്നാ​ണ് ബോ​ർ​ഡി​ന്‍റെ തീ​രു​മാ​നം.

Continue Reading