Crime Kerala Kerala Mex Kerala mx Kottayam
0 min read
55

കിടപ്പുമുറിയിൽനിന്ന് മയക്കുമരുന്ന് പിടികൂടി; പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും

5 months ago
0

കോട്ടയം: എൽ.എസ്.ഡി. സ്‌റ്റാമ്പും ഹാഷിഷ് ഓയിലും കിടപ്പുമുറിയിൽനിന്ന് പിടികൂടിയ സംഭവത്തിലെ പ്രതിക്കു 10 വർഷം കഠിന തടവും 50000 രൂപ പിഴയും. കാഞ്ഞിരപ്പള്ളി പൂതക്കുഴി ഇല്ലത്തുപറമ്പിൽ മുഹമദ് കൈയ്‌സിനെ (23)നെയാണ് തൊടുപുഴ എൻ.ഡി.പി.എസ്. കോടതി ജഡ്‌ജി കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസംകൂടി കഠിനതടവ് അനുഭവിക്കണം. 2023 ജനുവരി എട്ടിനാണു ഇയാളുടെ വീട്ടിൽനിന്ന്, വിൽപ്പനയ്ക്കു കൊണ്ടുവന്ന 0.11 ഗ്രാം എൽ.എസ്.ഡി.സ്‌റ്റാമ്പും 0.26 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയത്.

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
105

അച്ചൻകോവിലിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി

5 months ago
0

തെന്മല : അച്ചൻകോവിൽ ഡിവിഷനിൽ കല്ലാർ റെയ്‌ഞ്ചിൽ തുളുമല സെക്‌ഷനിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി.കഴിഞ്ഞദിവസം വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെയാണ് 14 വയസ്സോളമുള്ള പെൺകടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. കടുവയുടെ ശരീരത്ത് മുറിവുകൾ ഒന്നുംതന്നെയില്ല. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശരീരപരിശോധന നടത്തി.  

Continue Reading
Alappuzha Crime Kerala Kerala Mex Kerala mx
1 min read
52

പട്ടാപ്പകൽ വീട്ടമ്മയുടെ വായിൽ തുണിതിരുകി കെട്ടിയിട്ടു; മോഷണശ്രമമെന്ന് സംശയം

5 months ago
0

കലവൂർ: വീട്ടമ്മയെ വായിൽ തുണിതിരുകി കൈയും കാലും കെട്ടിയിട്ട് കഴുത്തിൽ കുരുക്കിട്ട് ജനൽ കമ്പിയോട് ചേർത്തുകെട്ടിയ നിലയിൽ കണ്ടെത്തി. മോഷണശ്രമമെന്ന് സംശയം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19-ാം വാർഡ് കാട്ടൂർ പുത്തൻപുരയ്ക്കൽ ജോൺകുട്ടിയുടെ ഭാര്യ തങ്കമണി(58)യാണ് ആക്രമണത്തിന് ഇരയായത്. ജോലിക്കുപോയ മകൻ ജോൺ പോൾ ഇന്നലെ ഉച്ചയോടെ വീട്ടിൽ തിരികെയെത്തിയപ്പോഴാണ് മാതാവിനെ അബോധാവസ്‌ഥയിൽ കെട്ടിയിട്ട നിലയിൽ കണ്ടത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചെട്ടികാട് ഗവ. ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
64

മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപം ; എ വിജയരാഘവനെതിരെ സിപിഐഎം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

5 months ago
0

മലപ്പുറം : മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ചുള്ള സിപിഐഎം പി ബി അംഗം എ വിജയരാഘവന്റെ പ്രസംഗത്തിന് എതിരെ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ വിമര്‍ശനം. തൊഴില്‍ എടുക്കുന്നവരെ അപമാനിക്കുന്ന തരത്തിലുള്ള വിമര്‍ശനം ശരിയല്ലെന്ന് ആയിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. എ വിജയരാഘവന്റെ വിവാദ പ്രസ്താവന…. മാധ്യമ പ്രവര്‍ത്തകരെ മാപ്രകള്‍ എന്ന് പലവട്ടം അധിക്ഷേപിച്ചു. വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായത്തിനായി കേരളം ഒന്നും ചോദിച്ചില്ലെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.സര്‍വവിജ്ഞാനകോശം തങ്ങളാണെന്നാണ്

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
79

ചെന്നിത്തലയിൽ തെരുവ് നായ ശല്യം രൂക്ഷം; രണ്ട് പേർക്ക് കടിയേറ്റു

5 months ago
0

ചെന്നിത്തല: ചെന്നിത്തല പുത്തൻകോട്ടയ്ക്കകം ഭാഗത്ത് പത്ര ഏജൻ്റ് ഉൾപ്പെടെ രണ്ടുപേർക്കു തെരുവ് നായയുടെ കടിയേറ്റു. പുത്തൻകോട്ടയ്ക്കകം മണ്ണാരേത്ത് വീട്ടിൽ വിജയമ്മ (80), പത്ര ഏജന്റ് പുത്തൻകോട്ടയ്ക്കകം കുറ്റിയിൽ വീട്ടിൽ കെ.എൻ. തങ്കപ്പൻ എന്നിവർക്കാണു കടിയേറ്റത്. പുത്തൻകോട്ടയ്ക്കകം വിളയിൽ ഭാഗത്ത് നാളുകളായി തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചുവരികയാണ്. രാവിലെ പത്രവിതരണം നടത്തുന്നതിനിടയിലാണ് തങ്കപ്പന്റെ കാലിനു കടിയേറ്റത്. ചെന്നിത്തലയിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും തെരുവുനായകളുടെ ശല്യം ഏറുന്നതിനാൽ നാട്ടുകാർ ഭീതിയിലാണ്.

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
74

പുതുവത്സരത്തോടനുബന്ധിച്ച് വിദേശമദ്യ വില്പന; അതിഥിത്തൊഴിലാളി പിടിയിൽ

5 months ago
0

അരൂർ: അതിഥിത്തൊഴിലാളികൾക്കിടയിൽ വിദേശമദ്യ വില്പന നടത്തിയ ആളെ അരൂർ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആസാം ഡിബ്രുഗാഹ് സ്വദേശിയായ ബസന്ത ഗോഗോയ് (35)ആണ് 22 ലിറ്റർ വിദേശമദ്യവും പത്തു കുപ്പി ബിയറുകളുമായി അരൂർ പോലീസിൻ്റെ പിടിയിലായത്. പുതുവത്സരത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേകം പട്രോളിങ് ടീമിനെ നിയോഗിച്ചിരുന്നു. ഇവരാണ് ചന്തിരൂർ പഴയ പാലത്തിന് സമീപം അന്യസംസ്‌ഥാന തൊഴിലാളികൾക്ക് മദ്യവില്പന നടത്തിക്കൊണ്ടിരുന്ന ബസന്തിനെ പിടികൂടിയത്. തുടർന്ന് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
50

അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് ഒരുകോടിയുടെ ബസ് ടെർമിനൽ : ഡെപ്യൂട്ടി സ്പീക്കർ

5 months ago
0

അടൂർ: വികസന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് ഒരു കോടി രൂപ ചെലവഴിച്ച് ബസ് ടെർമിനൽ നിർമിക്കുമെന്ന് ഡെപ്യൂട്ടി സ്പ‌ീക്കർ ചിറ്റയം ഗോപകുമാർ. ഏറത്ത് പഞ്ചായത്തിലെ കെഎപി മൂന്നാം ബറ്റാലിയൻ കാര്യാലയത്തിലെ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 35 ലക്ഷം രൂപ അനുവദിച്ചു. കൊടുമൺ ഗീതാഞ്ജലി വായനശാലയ്ക്ക് 35 ലക്ഷം രൂപയുടെ പുതിയ കെട്ടിടം നിർമ്മിക്കും. കൊടുമൺ പഞ്ചായത്തിലെ അറന്തക്കുളങ്ങര എൽ.പി.എസിന് 35 ലക്ഷം രൂപ ചെലവഴിച്ച് പുതിയ

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
0 min read
61

ശബരിമല : മകരസംക്രമപൂജ 14 ന്

5 months ago
0

ശബരിമല: ശബരിമലയിൽ മകരസംക്രമ പൂജയും മകരജ്യോതിയും 14 ന് നടക്കും. സൂര്യൻ ധനുരാശി യിൽ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന 14 ന് രാവിലെ 8.55 നാണ് മകരസംക്രമ പൂജയും സംക്രമാഭിഷേകവും. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നിന്ന് പ്രത്യേക ദൂതൻവശം കൊണ്ടുവരുന്ന അയ്യപ്പമുദ്രയിലെ നെയ്യാണ് പൂജാ മധ്യത്തിൽ ഭഗവാന് അഭിഷേകം ചെയ്യുക. പന്തളം കൊട്ടാരത്തിൽ നിന്നും കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി വൈകിട്ട് 6.40 ന് ദീപാരാധന നടക്കും. ഈ സമയംആകാശനീലിമയിൽ

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
62

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക് അംഗീകാരം നൽകി

5 months ago
0

കൊല്ലം: വികസന പ്രവർത്തനങ്ങൾക്കായുള്ള തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ നൂതന പദ്ധതികൾ ചർച്ച ചെയ്യുന്നതിനുള്ള ജില്ലാതല വിദഗ്ധ സമിതി യോഗത്തിൽ 23 പദ്ധതികൾക്ക് അംഗീകാരം. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതികളാണിവ. പ്രാദേശിക വികസന പ്രത്യേകതകൾ വിശകലനം ചെയ്തു രൂപംകൊടുത്ത പദ്ധതികൾക്കാണ് അംഗീകാരം. ജില്ലാ പഞ്ചായത്തിന്റെ്റെ 10 പദ്ധതികൾ, പത്തനാപുരം, അഞ്ചൽ, ചിറ്റുമല, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തുകൾ ഒന്ന് വീതം, കുളക്കട, പിറവന്തൂർ ഗ്രാമപഞ്ചായത്തുകൾ രണ്ട് വീതം, ഓച്ചിറ, തെന്മല, കരീപ്ര,

Continue Reading
Kerala Kerala Mex Kerala mx World
1 min read
101

ഐ​​​വ​​​റി കോ​​​സ്റ്റി​​​ലു​​​ള്ള ഫ്ര​​​ഞ്ച് സൈ​​​നി​​​ക​​​ർ മ​​​ട​​​ങ്ങുന്നു

5 months ago
0

അ​​​ബി​​​ദ്ജാ​​​ൻ: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ഐ​​​വ​​​റി കോ​​​സ്റ്റി​​​ലു​​​ള്ള ഫ്ര​​​ഞ്ച് സൈ​​​നി​​​ക​​​ർ മ​​​ട​​​ങ്ങു​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ല​​​സാ​​​നെ ഔ​​​ട്ടാ​​​ര അ​​​റി​​​യി​​​ച്ചു. രാ​​​ജ്യ​​​ത്തെ സാ​​​യു​​​ധ​​​സേ​​​ന ശ​​​ക്തി​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഈ തീരുമാനം. ഇ​​​തോ​​​ടെ മു​​​ൻ കോ​​​ള​​​നി ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളാ​​​യ ഫ്രാ​​​ൻ​​​സി​​​നു പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക​​​യി​​​ലു​​​ള്ള സ്വാ​​​ധീ​​​നം കൂ​​​ടു​​​ത​​​ൽ കു​​​റ​​​യും. അതുപോലെ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ സെ​​​ന​​​ഗ​​​ലും ഫ്ര​​​ഞ്ച് സേ​​​ന​​​യോ​​​ടു മ​​​ട​​​ങ്ങാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. സെ​​​ന​​​ഗ​​​ലി​​​ലെ പി​​​ന്മാ​​​റ്റം ഈ ​​​വ​​​ർ​​​ഷാ​​​വ​​​സാ​​​നം പൂ​​​ർ​​​ത്തി​​​യാ​​​കു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യി​​​പ്പ്.

Continue Reading