Crime Kerala Kerala Mex Kerala mx
1 min read
42

ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

January 28, 2025
0

കൊ​ല്ലം: ര​ണ്ട് കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി കൊ​ല്ല​ത്ത് ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. താ​ഴു​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ നി​ഷാ​ദ് (35), അ​ന​സ് മു​ബാ​റ​ക്(27) എ​ന്നി​വ​രാ​ണ്ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല്ലം എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് & ആ​ന്റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ്യ​ൽ സ്‌​ക്വാ​ഡിന്റെ പരിശോധനയിൽ  പ്ര​തി​ക​ൾ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാണ് നി​ഷാ​ദ്.  

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
41

നെ​ൻ​മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ; പോ​ലീ​സി​ന് വീ​ഴ്ച്ച​ സംഭവിച്ചു

January 28, 2025
0

പാ​ല​ക്കാ​ട്: നെ​ൻ​മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടായി. പ്ര​തി​ക്കെ​തി​രെ സു​ധാ​ക​ര​നും മ​ക​ളും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി​യി​ൽ കേ​സ് എ​ടു​ക്കാ​ത്ത​ത് പോ​ലീ​സി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കൊ​ല​ക്കേ​സി​ലെ പ്ര​തി​യാ​യ ചെ​ന്താ​മ​ര ജാ​മ്യ വ്യ​വ​സ്ഥ ലം​ഘി​ച്ചി​രു​ന്നു. ഇ​തി​ലും പോ​ലീ​സ് ന​ട​പ​ടി എ​ടു​ത്തി​ല്ല. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ വലിയ വീ​ഴ്ച​യി​ൽ ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
41

മ​ണ്ണാ​ർ​ക്കാ​ട് അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണം ; ആ​ട് ച​ത്തു

January 28, 2025
0

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ട് ച​ത്തു. ഇ​ഞ്ചി​ക്കു​ന്നി​ൽ ചീ​രാംകു​ഴി ജോ​സി​ന്‍റെ ആ​ടി​നെ​യാ​ണ് ചത്തത്. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ദേ​ശ​ത്ത് നി​ര​വ​ധി ത​വ​ണ ക​ടു​വ​യെ ക​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ട് സ്ഥാ​പി​ക്കു​മെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അറിയിച്ചു.

Continue Reading
Kerala Kerala Mex Kerala mx Wayanad
0 min read
39

പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക് ; രാധയുടെ വീട് സന്ദർശിക്കും

January 28, 2025
0

വയനാട് : പ്രിയങ്ക ​ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക റോഡ് മാർഗം മാനന്തവാടിയിൽ എത്തും. കൽപ്പറ്റയിൽ കലക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രിയങ്ക പങ്കെടുക്കും. ശേഷം വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്കാ ഗാന്ധി എംപി ഇന്ന് സന്ദർശിക്കും.ഉച്ചയ്ക്ക് അന്തരിച്ച ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ കുടുംബാംഗങ്ങളെയും പ്രിയങ്ക ​ഗാന്ധി കാണും.

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
42

ഡ്രൈവർമാർക്ക് പ്രഥമ ശുശ്രൂക്ഷ പരിശീലന ക്യാമ്പ്

January 28, 2025
0

ചെങ്ങന്നൂർ: ദേശീയ റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് ചെങ്ങന്നൂർ സബ് ആർ. റ്റി ഓഫീസും, കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റലും സംയുക്തമായി ഡ്രൈവർമാർക്ക് റോഡപകട പ്രഥമ ശുശ്രൂക്ഷ പരിശീലന ക്യാമ്പ് നടത്തി. ചെങ്ങന്നൂർ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് ചെങ്ങന്നൂർ ജോ. ആർ. റ്റി.ഓ ആർ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡോക്ടർമ്മാരായ എ. എസ് വിഷ്ണു, എച്ച്. കൃഷ്ണകുമാർ എന്നിവർ പരിശീലനം നൽകി. എം. വി.

Continue Reading
Kerala Kerala Mex Kerala mx Thrissur
0 min read
40

തൃ​ശൂ​രി​ൽ ഇടഞ്ഞ ആനയെ ത​ള​ച്ചു

January 28, 2025
0

ഗു​രു​വാ​യൂ​ർ: തൃ​ശൂ​രി​ൽ ഇടഞ്ഞ ആനയെ ത​ള​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 6.30 നാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്. മ​ണ​ലൂ​ർ സ്വ​ദേ​ശി പാ​ട്ട​ത്തി​നെ​ടു​ത്ത ചി​റ​ക്കാ​ട്ട് നീ​ല​ക​ണ്ഠ​ൻ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. പു​ത്ത​ന​ങ്ങാ​ടി​യി​ലെ വീ​ട്ടി​ൽ വ​ച്ച് കു​ളി​പ്പി​ക്കാ​ൻ നി​ർ​ത്തി​യ​തി​നി​ടെ ആ​ന ഇ​ട​ഞ്ഞ് ന​ട​ക്കു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ ന​ട​ന്നു നീ​ങ്ങി​യ ആ​ന​യെ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളി​ല്ലാ​തെ ഒ​ന്ന​ര മ​ണി​ക്കൂ​റി​ന് ശേ​ഷം ആ​റ് കി​ലോ​മീ​റ്റ​ർ അ​പ്പു​റ​ത്ത് വ​ച്ച് ത​ള​യ്ക്കു​ക​യാ​യി​രു​ന്നു. ആ​ന വ​രു​ന്ന​ത​റി​ഞ്ഞ് അ​ഞ്ചു കി​ലോ​മീ​റ്റ​ർ അ​പ്പു​റ​ത്തു​ള്ള ക​ട​ക​ൾ വ​രെ പോ​ലീ​സ്

Continue Reading
Kerala Kerala Mex Kerala mx National
1 min read
49

പ്രി​യ​സു​ഹൃ​ത്തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ; ഡോ​ണ​ള്‍​ഡ് ട്രം​പു​മാ​യി സംഭാഷണം നടത്തി മോദി

January 28, 2025
0

ഡ​ൽ​ഹി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഫോ​ണി​ലൂ​ടെ ആ​ശം​സ​ക​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ളും കൈ​മാ​റി​യ പ്ര​ധാ​ന​മ​ന്ത്രി ഉ​ഭ​യ​ക​ക്ഷി വി​ഷ​യ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്തു. ട്രം​പ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ൽ എ​ത്തി ഒ​രാ​ഴ്ച​യ്ക്കു ശേ​ഷ​മാ​ണ് ഇ​രു​വ​രും ത​മ്മി​ൽ ഫോ​ണി​ലൂ​ടെ സം​സാ​രി​ച്ച​ത്. യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പ് ഉ​ജ്ജ്വ​ല വി​ജ​യം നേ​ടി​യ​തി​നു പി​ന്നാ​ലെ ന​വം​ബ​ർ ഏ​ഴി​ന് ഫോ​ണി​ലൂ​ടെ ഇ​രു​വ​രും സം​സാ​രി​ച്ചി​രു​ന്നു. എന്റെ പ്രിയസുഹൃത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സംസാരിക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. അധികാരത്തിലെത്തിയ

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
69

ബേസിൽ ചിത്രം പൊന്മാൻ; ട്രെയിലർ പുറത്ത്

January 28, 2025
0

ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൊന്‍മാന്‍’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 2025 ജനുവരി 30-നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിച്ച ചിത്രം, ജി ആര്‍ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
43

മാലിന്യ സംസ്കരണത്തിൽ ജനങ്ങളുടെ മനോഭാവം മാറ്റാനായത് വലിയ നേട്ടം ; വി അബ്ദുറഹിമാൻ

January 28, 2025
0

മലപ്പുറം : മാലിന്യ സംസ്കരണ രംഗത്ത് പൊതുജനത്തിൻ്റെ മനോഭാവം മാറ്റാൻ കഴിഞ്ഞുവെന്നത് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്ന ഊർജിത നടപടികളുടെ നേട്ടമാണെന്ന് കായിക – ന്യൂനപക്ഷ ക്ഷേമ- വഖഫ് – ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. നിലമ്പൂർ തേക്ക് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി വലിയ മാറ്റങ്ങളാണ് കേരളത്തിലുണ്ടായത്. അടുത്ത കാലം

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
44

വിദ്യാഭ്യാസ യോഗ്യതയെക്കാൾ തൊഴിൽശേഷിക്ക് പ്രാധാന്യമുള്ളതാണ് നിലവിലെ തൊഴിൽ സംസ്കാരമെന്ന് മന്ത്രി ശശീന്ദ്രൻ

January 28, 2025
0

കോഴിക്കോട് : വിദ്യാഭ്യാസ യോഗ്യതയെക്കാൾ തൊഴിൽശേഷിക്ക് പ്രാധാന്യമുള്ളതാണ് ഇപ്പോഴത്തെ തൊഴിൽ സംസ്കാരമെന്നും പ്രായം, വിദ്യാഭ്യാസം എന്നിവയ്ക്ക് ഉപരിയായി വലിയ നേട്ടങ്ങൾ കൈവരിക്കുന്ന കുട്ടികൾ മുതലുള്ളവരുടെ അനുഭവം ഇതാണ് തെളിയിക്കുന്നതെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. നൈപുണ്യ പരിശീലനങ്ങള്‍ നല്‍കുന്ന പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെഎഎസ്ഇ), ജില്ലാ ഭരണകൂടം, ജില്ലാ നൈപുണ്യ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ശിൽപ്പശാല കോഴിക്കോട്

Continue Reading