Kerala Kerala Mex Kerala mx Pravasi
0 min read
50

സൗദിയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

January 28, 2025
0

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിന് സമീപം നാരിയ സറാറിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കാൽനൂറ്റാണ്ടായി സൗദിയിൽ എ.സി മെക്കാനിക്കായി ജോലി ചെയ്യുന്ന തിരുവനന്തപുരം നെടുമങ്ങാട് കരവളവ് സ്വദേശി നസറുദ്ധീൻ മുഹമ്മദ്‌ കുഞ്ഞ് ആണ് മരിച്ചത്. 61 വയസായിരുന്നു. പതിവുപോലെ എ.സി വർക്ക്ഷോപ്പ് തുറന്നിട്ടില്ലെന്ന് കണ്ട സമീപത്തെ മറ്റ് സ്ഥാപനങ്ങളിലുള്ളവർ ഫോണിൽ വിളിച്ചുനോക്കിയെങ്കിലും കിട്ടിയില്ല. നസറുദ്ധീൻ മുറിയിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്. സുഹൃത്തുക്കൾ ഉടൻ അവിടെയെത്തി വിളിച്ചെങ്കിലും തുറക്കാത്തതിനാൽ

Continue Reading
Kerala Kerala Mex Kerala mx
0 min read
32

ആദിവാസികൾക്ക് പട്ടയം നൽകുന്നതിൽ വൻ വീഴ്‌ച; ഇടുക്കി ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ നടപടി

January 28, 2025
0

ഇടുക്കി: കഞ്ഞിക്കുഴി വില്ലേജിലെ ആദിവാസികൾക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്ച. ഇടുക്കി ഡെപ്യൂട്ടി തഹസിൽദാർ സോജൻ പുന്നൂസിനെതിരെ നടപടി. റവന്യൂ വകുപ്പിന്റെ ഉത്തരവനുസരിച്ച് രണ്ട് വാർഷിക വേതന വർധനവ് തടയുവാനാണ് നടപടി. ആദിവാസികൾക്ക് പട്ടയം അനുവദിച്ചില്ല എന്ന പരാതിയിന്മേലാണ് സംഭവത്തിൽ അന്വേഷണം നടന്നത്. റവന്യൂ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ റിപ്പോർട്ട് 2022 ഫെബ്രുവരി ഒന്നിന് സമർപ്പിച്ചിരുന്നു. ഇടുക്കി താലൂക്ക് ഓഫീസിലെ

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
54

മുന്‍ ബെല്‍ജിയം ഫുട്‌ബോള്‍ താരം അറസ്റ്റില്‍

January 28, 2025
0

ന്യൂയോർക്ക് : മുന്‍ ബെല്‍ജിയം ഫുട്‌ബോള്‍ താരെ കൊക്കെയ്ന്‍ കടത്തുക്കേസില്‍ അറസ്റ്റിൽ. തെക്കേ അമേരിക്കയില്‍ നിന്ന് യൂറോപ്പിലേക്ക് കൊക്കെയ്ന്‍ കടത്തിയ കേസിന്റെ അന്വേഷണത്തിലാണ് ബെല്‍ജിയം ദേശീയ ഫുട്‌ബോള്‍ താരം റഡ്ജ നൈന്‍ഗോലന്‍ അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് 16 പേരെയാണ് അറസ്റ്റിലായത്. ബ്രസല്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആണ് ലഹരിക്കേസ് സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ പ്രതികള്‍ക്കായുള്ള പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.പരിശോധനയല്‍ 2.7 കിലോ കൊക്കെയ്നും പണവും വന്‍തോതില്‍ ആഡംബര വസ്തുക്കളും

Continue Reading
Kerala Kerala Mex Kerala mx Wayanad
0 min read
47

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി

January 28, 2025
0

വയനാട് : വയനാട് എം പി പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി. മാനന്തവാടി കണിയാരത്ത് വെച്ചാണ് സിപിഐഎം പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എം പി മണ്ഡലത്തിൽ എത്തുന്നില്ലെന്ന് സിപിഐഎം പ്രവർത്തകർ ആരോപിച്ചു. അതെ സമയം, പ്രിയങ്ക ഗാന്ധി കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി. പ്രിയങ്ക ഗാന്ധിക്കൊപ്പം ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും വീട് സന്ദർശിച്ചു. ഉച്ചയ്ക്ക് ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം.വിജയന്റെ വീട്ടിൽ എത്തി

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
57

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന് സു​ര​ക്ഷാ​ഭീ​ഷ​ണി​യെ​ന്ന​ത് ആ​ശ​ങ്ക മാ​ത്ര​മാ​ണെ​ന്ന് സു​പ്രീം കോ​ട​തി

January 28, 2025
0

ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന് സു​ര​ക്ഷാ​ഭീ​ഷ​ണി ഉ​ണ്ടെ​ന്ന​ത് ആ​ശ​ങ്ക മാ​ത്ര​മാ​ണെ​ന്ന് സു​പ്രീം കോ​ട​തി. ആസ്ട്രിക്‌സ് ആന്‍ഡ് ഒബ്ലിക്‌സ് എന്ന പ്രശസ്തമായ കാര്‍ട്ടൂണില്‍ ആകാശം ഇടിഞ്ഞ് വീഴുമെന്ന് കഥാപാത്രം ആശങ്കപ്പെടുന്നത് പോലെയാണ് മുല്ലപ്പെരിയാറിലെ സുരക്ഷാ ഭീഷണി. അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ മൂന്ന് അംഗ ബെഞ്ച് പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. കേസിൽ ഡോ. ​ജോ ജോ​സ​ഫ് ഫ​യ​ല്‍ ചെ​യ്ത ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സു​പ്രീം കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.വ​ർ​ഷ​ങ്ങ​ളാ​യി അ​ണ​ക്കെ​ട്ട് പൊ​ട്ടു​മെ​ന്ന ഭീ​തി​യി​ൽ ആ​ളു​ക​ൾ

Continue Reading
Kerala Kerala Mex Kerala mx National
1 min read
47

ആദിനാഥ്‌ ലഡ്ഡു മഹോത്സവത്തിനിടെ സ്റ്റേജ് തകർന്ന് അഞ്ച് മരണം

January 28, 2025
0

യു പി : ഉത്തർപ്രദേശിലെ ബാഗ്പത്തിൽ പരിപാടിക്കിടെ മേൽക്കൂര തകർന്ന് അഞ്ചുപേർ മരിച്ചു. അപകടത്തിൽ നാൽപ്പത്തിലധികം പേർക്ക് പരുക്കേറ്റു. ബാഗ്പട്ടിലെ ആദിനാഥന്റെ നിർവാണ ലഡ്ഡു ഉത്സവത്തിനിടെയാണ് ദുരന്തമുണ്ടായത്. ശ്രീ ദിഗംബർ ജെയിൻ ഡിഗ്രി കോളേജിന്റെ ഗ്രൗണ്ടിൽ 65 അടി ഉയരമുള്ള സ്റ്റേജിന്റെ പടികൾ തകർന്നുവീണ് ഇതുവരെ 5 പേർ മരിക്കുകയും 40 ലധികം ഭക്തർക്ക് പരിക്കേൽക്കുകയും ചെയ്തു. ശ്രീ ആദിനാഥ ഭക്താംബർ പ്രചാരിന്റെ ആഭിമുഖ്യത്തിൽ രാവിലെ 8 മണിയോടെ ആദിനാഥ

Continue Reading
Kerala Kerala Mex Kerala mx National
0 min read
47

ഇതര ജാതിയില്‍പ്പെട്ട യുവതിയെ കല്യാണം കഴിച്ചു ; യുവാവിനെ തല്ലിക്കൊന്നു

January 28, 2025
0

തെലങ്കാന : തെലങ്കാനയിൽ ഇതര ജാതിയിലുള്ള യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച ദളിത് യുവാവിനെ തല്ലിക്കൊന്നു. സൂര്യപേട്ട് സ്വദേശി കൃഷ്ണയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ സഹോദരൻ ഉൾപ്പെടെ മൂന്ന് പേർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ആറ് മാസം മുമ്പായിരുന്നു സൂര്യപേട്ട് സ്വദേശി കൃഷ്ണയും ഭാർഗവിയും തമ്മിലുള്ള വിവാഹം. ഇതര ജാതിയിൽപ്പെട്ട കൃഷ്ണയുമായുള്ള വിവാഹത്തെ പെൺകുട്ടിയുടെ കുടുംബം എതിർത്തിരുന്നു. കല്യാണത്തിന് ശേഷം ഭീഷണി തുടർന്നു. കഴിഞ്ഞ ദിവസം സൗഹൃദം നടിച്ച് ഭാർഗവിയുടെ സഹോദരൻ

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
64

കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ശിക്ഷാ ഇളവ്

January 28, 2025
0

ചെങ്ങന്നൂർ : ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് മോചനം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് ലഭിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ശിക്ഷ 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ഇളവ് നൽക്കിയത്. 2009 നവംബർ 8 നാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. ഭാസ്കര കാരണവരുടെ മകൻ്റെ ഭാര്യയായിരുന്നു ഷെറിൻ.കേസിലെ ഒന്നാം പ്രതിയായിരുന്നു ഷെറിൻ. മോഷണത്തെ തുടർ‌ന്നുണ്ടായ കൊലപാതകമെന്ന് ആദ്യം കരുതിയ കേസിലാണ് മരുമകളായ ഷെറിൻ

Continue Reading
Career Kerala Kerala Mex Kerala mx
1 min read
55

കോപ്പി ഹോൾഡർ -കന്നഡ തസ്തികയിൽ നിയമനം

January 28, 2025
0

കണ്ണൂർ : ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കോപ്പി ഹോൾഡർ – കന്നഡ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. കന്നട ഒന്നാം ഭാഷയായി പഠിച്ച എസ്.എസ്.എൽ.സിയോ തത്തുല്യ യോ​ഗ്യതയും അം​ഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡിപ്ലോമ ഇൻ പ്രിന്റിങ് ടെക്നോളജിയോ, പ്രൂഫ് റീഡേഴ്സ് വർക്ക് (ലോവർ) ആന്റ് കംപോസിങ്ങിൽ (ലോവർ) കെ.ജി.ടി.ഇ/എം.ജി.ടി.ഇ യോ​ഗ്യതയോ പ്രിന്റിങ് ടെക്നോളജി ഉൾപ്പെടുന്ന വി.എച്ച്.എസ്.ഇയോ തത്തുല്യ യോ​ഗ്യതയും ഡിടിപി സർട്ടിഫിക്കേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. 18-41ആണ് പ്രായപരിധി. അംഗീകൃത

Continue Reading
Idukki Kerala Kerala Mex Kerala mx
1 min read
48

ഇ​ടു​ക്കി​യി​ല്‍ മേ​യാ​ന്‍ വി​ട്ട ആ​ടി​നെ പു​ലി പി​ടി​ച്ചു

January 28, 2025
0

ഇ​ടു​ക്കി: വാ​ളാ​ടി എ​സ്റ്റേ​റ്റി​ല്‍ മേ​യാ​ന്‍ വി​ട്ട ആ​ടി​നെ പു​ലി പി​ടി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് ആ​ടി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പ് കാ​മ​റ സ്ഥാ​പി​ച്ചു. വാ​ളാ​ടി സ്വ​ദേ​ശി സു​ബ്ര​ഹ്മ​ണ്യ​ന്‍റെ ആ​ടി​നെ​യാ​ണ് പു​ലി പി​ടി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ആ​ടി​നെ മേ​യാ​ന്‍ വി​ട്ട​ത്. കാ​ണാ​താ​യ​തോ​ടെ തെ​ര​ഞ്ഞ് ചെ​ന്ന​പ്പോ​ഴാ​ണ് ആ​ടി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. പ​കു​തി​യി​ല്‍ അ​ധി​കം ഭാ​ഗം ഭ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. മൂ​ന്ന് ദി​വ​സം മു​മ്പ് വ​നം​വ​കു​പ്പ് കൂ​ട് വ​ച്ച് പു​ലി​യെ പി​ടി​കൂ​ടി​യി​രു​ന്നു.

Continue Reading