Kerala Kerala Mex Kerala mx
0 min read
42

കുളനട എം.സി റോഡിൽ നിയന്ത്രണം വിട്ട ലോറി ഇടിച്ച് അപകടം; നാലുപേർക്ക് പരിക്ക്

January 29, 2025
0

പന്തളം: നിയന്ത്രണം വിട്ട ലോറി ഇടിച്ചു നാലുപേർക്ക് പരിക്ക്. ടാറ്റ പഞ്ച് വാഹനത്തിലേക്കും പിന്നിൽ ഉണ്ടായിരുന്ന രണ്ട് കാറിലുമാണ് ലോറി ഇടിച്ചത്. കുളനട ഇന്ത്യൻ ഓയിൽ പമ്പിന് സമീപമായിരുന്നു അപകടം. ബുധനാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്ക് വരികയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് ഇടിച്ചത്. ചെങ്ങന്നൂർ ഭാഗത്തുനിന്നും പന്തളത്തേക്ക് വരികയായിരുന്ന വാഹനങ്ങളിലേക്കാണ് ലോറി ഇടിച്ചു കയറിയത്. തുടർന്ന് നിയന്ത്രണംവിട്ട ലോറി വാഹനങ്ങളിൽ ഇടിച്ചശേഷം കടയിലേക്ക് ഇടിച്ചു കയറി. ഇതേതുടർന്ന് എതിർ

Continue Reading
Kerala Kerala Mex Kerala mx National
1 min read
58

ഡ്യൂട്ടി ഡോക്ടർ വീഡിയോ കണ്ടിരുന്നു; നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ രോഗി ചികിത്സ ലഭിക്കാതെ മരിച്ചു

January 29, 2025
0

ഉത്തർപ്രദേശ്: നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ മധ്യവയസ്‌ക ഡോക്ടറുടെ അനാസ്ഥ മൂലം മരിച്ചെന്ന് കുടുംബത്തിന്റെ ആരോപണം. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയിലാണ് അതിദാരുണമായ സംഭവമുണ്ടായത്. ഹൃദയാഘാത ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിലെത്തിച്ച രോഗിയെ ചികില്‍സിക്കണമെന്ന് ഡോക്ടറോട് കുടുംബം പലതവണ അഭ്യര്‍ഥിച്ചുവെങ്കിലും ഡോക്ടർ ചികിത്സ നൽകാൻ തയ്യാറായില്ല. മെയ്ന്‍പുരിയിലെ മഹാരാജ തേജ് സിങ് ആശുപത്രിയിലാണ് ഡോക്ടറുടെ അനാസ്ഥ. ഡ്യൂട്ടി ഡോക്ടര്‍ മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് മകന്‍ ഗുരുശരണ്‍ സിങിനൊപ്പം

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
65

ഖത്തറിൽ മരുന്നുകളുടെ ഹോം ഡെലിവറി സേവനങ്ങൾക്ക് ഉ​പ​യോ​ക്താ​ക്കളുടെ ഉയർന്ന സം​തൃ​പ്തി; റിപ്പോർട്ടുകൾ പുറത്ത്

January 29, 2025
0

ദോഹ: കോവിഡ് കാലത്ത് ഖത്തർ ആരോഗ്യമേഖലയിൽ പരീക്ഷിച്ച മരുന്നുകളുടെ ഹോം ഡെലിവറിക്ക് ഇപ്പോഴും ജ​ന​പ്രീ​തി വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. 2024ൽ ​മാ​ത്രം ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നും (എ​ച്ച്.​എം.​സി) പ്രൈ​മ​റി ഹെ​ൽ​ത്ത് കെ​യ​ർ കോ​ർ​പ​റേ​ഷ​നും (പി.​എ​ച്ച്.​സി.​സി) ഏ​ക​ദേ​ശം 60,000 മ​രു​ന്നു​ക​ളാ​ണ് രോ​ഗി​ക​ൾ​ക്ക് ഹോം ​ഡെ​ലി​വ​റി വ​ഴി എ​ത്തി​ച്ച​ത്. കോവിഡ് 19 ഘട്ടത്തിൽ തുടർചികിത്സയും മരുന്നും ആവശ്യമുള്ള രോഗികൾക്ക് അത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡെലിവറി ആരംഭിച്ചത്. 2020 ഏപ്രിലിലാണ് ഈ സേവനം ഖത്തറിൽ

Continue Reading
Kerala Kerala Mex Kerala mx
0 min read
40

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണം’; മന്ത്രി പി പ്രസാദ്

January 29, 2025
0

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് മന്ത്രി പി പ്രസാദ് കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഭുബേന്തർ യാദവിന് കത്തയച്ചു. കാട്ടുപന്നിയുടെ എണ്ണത്തിൽ അനിയന്ത്രിതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും, കർഷകരുടെ ജീവനോപാധിക്ക് പോലും തടസമാകും വിധം കാർഷിക വിളകളെ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അയച്ച കത്തിൽ പറയുന്നു. പാലക്കാട് കല്ലടിക്കോട് ഈയടുത്തായിരുന്നു കാട്ടുപന്നി ദേശീയപാതയിൽ ഇറങ്ങി ആശങ്ക സൃഷ്ട്ടിച്ചത്. ഇതിലൂടെ കടന്നവന്ന സ്കൂട്ടർ യാത്രക്കാരിയെ

Continue Reading
Kerala Kerala Mex Kerala mx
1 min read
274

സഭ വിരുദ്ധ സമ്മേളനങ്ങൾ വിശ്വാസി സമൂഹം ബഹിഷ്കരിക്കണം സിഎൻഎ

January 29, 2025
0

അങ്കമാലി:ആത്മീയത ഇല്ലാത്ത വൈദീകർ ചില അൽമായരെയും മറ്റും തെറ്റിധരിപ്പിച്ച് സീറോ മലബാർ സഭയെ പൊതു സമൂഹത്തിൽ അവമതിപ്പിന് ഇടയാക്കുന്ന സമര പരിപാടികളിൽ നിന്ന് വിശ്വാസികൾ സ്വയം പിൻമാറണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ (സി എൻ എ ) എറണാകുളം – അങ്കമാലി അതിരൂപത നേതൃസംഗമം ആവശ്യപ്പെട്ടു. സഭവിരുദ്ധ യോഗങ്ങൾ സംബദ്ധിച്ച് വിശുദ്ധ കുർബാന മധ്യേ പള്ളികളിൽ അറിയിപ്പ് പറയുന്ന വൈദീകർക്കെതിരെ നടപടി എടുക്കണം. പൊതുസമ്മേളനങ്ങൾ നടത്തി മാർപാപ്പ, ബിഷപ്പുമാർ, സഭ

Continue Reading
Kerala Kerala Mex Kerala mx
1 min read
52

പഞ്ചാരക്കൊല്ലിയിൽ കടുവ ചത്ത സംഭവം; അനിമൽസ് ആൻഡ് നേച്ചർ എത്തിക്സ് കമ്മ്യൂണിറ്റി ട്രസ്റ്റ് പരാതി നൽകി

January 29, 2025
0

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവ ചത്ത സംഭവത്തിൽ അസ്വാഭാവികത ആരോപിച്ച് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയ്ക്ക് പരാതി. അനിമൽസ് ആൻഡ് നേച്ചർ എത്തിക്സ് കമ്മ്യൂണിറ്റി ട്രസ്റ്റ് ആണ് പരാതി കൊടുത്തത്. നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വന്നുവെന്നും കാടിനുള്ളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അതിക്രമിച്ചു കയറിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ഹൈക്കോടതിയിൽ കേസ് നൽകാനും സംഘടന ആലോചിക്കുന്നുണ്ട്. പഞ്ചാരക്കൊല്ലിയിലെ കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. കഴുത്തിലെ

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
41

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

January 29, 2025
0

കു​റ്റ്യാ​ടി: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വ​ട​യം ഇ​ട​തി​ൽ പൊ​യി​ൽ ഫാ​സി​ൽ ആ​ണ് അറസ്റ്റിലായത്. വ​ട​യം നെ​ല്ലി​ക്ക​ണ്ടി പീ​ടി​ക​യ്ക്കു സ​മീ​പം ഫാ​സി​ൽ സ​ഞ്ച​രി​ച്ച കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 1.65 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 2 ഗ്രാം ​എം​ഡി​എം​എ കൂ​ടി ക​ണ്ടെ​ടു​ത്തു.കാ​റി​ൽ ബാം​ഗ്ലൂ​രി​ൽ ന​ഴ്സിം​ഗി​ന് പ​ഠി​ക്കു​ന്ന ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളു​ടെ അ​സ​യി​ൻ​മെ​ന്‍റും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​ട​ങ്ങി​യ രേ​ഖ​ക​ളും പോ​ലീ​സ് ക​ണ്ടെ​ത്തി. മു​ൻ​പ് കാ​പ ചു​മ​ത്തി ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു പു​റ​ത്തി​റ​ങ്ങി​യ

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
44

ബൈ​ക്ക് മോ​ഷ​ണക്കേസുകളിലെ പ്ര​തി അറസ്റ്റിൽ

January 29, 2025
0

പാ​ല​ക്കാ​ട്: ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ അറസ്റ്റിൽ.ചി​റ്റൂ​ർ പാ​റ​ക്ക​ളം സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ൻ എ​ന്ന ബ്രൂ​സ്‌ലി രാ​ജേ​ന്ദ്ര​നെയാണ് (36) വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ക​ള​വ് ന​ട​ത്തി​യ മ​റ്റൊ​രു ബൈ​ക്കു​മാ​യി പോ​ലീ​സ് അറസ്റ്റ് ചെയ്‌തത്‌. ബൈ​ക്ക് ക​ള​വ് ന​ട​ത്തി​യ ശേ​ഷം റോ​ഡി​ന്‍റെ അ​ടു​ത്തു​ള്ള പ​ച്ച​ക്ക​റി, ഫ്രൂ​ട്ട്സ്, ചെ​റി​യ പ​ല​ച​ര​ക്ക് ക​ട​ക​ളി​ൽ നി​ന്നും ക​ള​വ് ന​ട​ത്തും, പ​ണി ന​ട​ക്കു​ന്ന വീ​ടു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ള​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ഇ​ല​ക്ട്രി​ക്ക് വ​യ​ർ, ക​ന്പി​ക​ൾ

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
50

ക്ഷേ​ത്ര ഭ​ണ്ഡാ​രം കു​ത്തിത്തു​റ​ക്കാ​ൻ ശ്ര​മം ; പ്രതി പി​ടി​യി​ൽ

January 29, 2025
0

മ​ര​ട്: ക്ഷേ​ത്ര ഭ​ണ്ഡാ​രം കു​ത്തിത്തുറ​ക്കാ​ൻ ശ്ര​മി​ച്ചയാളെ പി​ടി​കൂ​ടി. മ​ര​ട് ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്നാം ഡി​വി​ഷ​നി​ൽ നെ​ട്ടൂ​ർ വ​ട​ക്കേ അ​റ്റ​ത്ത് കു​ടും​ബ ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം കു​ത്തിത്തുറ​ക്കാ​ൻ ശ്ര​മി​ച്ച​ കള്ളനെയാണ് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഇന്നലെ പു​ല​ർ​ച്ചെ 2.30 ഓ​ടെ പാ​ട​ത്ത് വി​ജ​യ​ന്‍റെ കു​ടും​ബ ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം കു​ത്തിത്തുറ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഭ​ണ്ഡാ​രം തു​റ​ക്കു​ന്ന ശ​ബ്ദം കേ​ട്ട് വി​ജ​യ​ൻ ചെ​ന്ന് നോ​ക്കി​യ​പ്പോ​ൾ ക​ള്ള​ൻ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ഉ​ട​നെ കൗ​ൺ​സി​ല​റെ​യും പ​ന​ങ്ങാ​ട് സ്റ്റേ​ഷ​നി​ലും വി​വ​ര​മ​റി​യി​ച്ചു.തുടർന്ന്

Continue Reading
Kerala Kerala Mex Kerala mx National
1 min read
53

മഹാകുംഭമേളയിലെ അപകടം അങ്ങേയറ്റം ദുഃഖകരം ; പ്രധാനമന്ത്രി

January 29, 2025
0

ഉത്തർപ്രദേശ് : മഹാകുംഭ മേളയിലെ അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തില്‍ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ അപകടത്തില്‍ എത്രപേര്‍ മരിച്ചെന്ന് അദ്ദേഹം പറഞ്ഞില്ല. മഹാകുംഭ മേളയിയിലുണ്ടായ അപകടം അങ്ങേയറ്റം ദുഃഖകരമെന്ന് മോദി എക്‌സില്‍ കുറിച്ചു. പ്രധാന മന്ത്രിയുടെ കുറിപ്പ്… അപകടത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മോദി പറഞ്ഞു. സാധ്യമായ എല്ലാ സഹായങ്ങളും ഒരുക്കാന്‍ പ്രാദേശിക ഭരണകൂടം

Continue Reading