Ernakulam Kerala Kerala Mex Kerala mx
1 min read
45

കൈ​ക്കൂ​ലി കേ​സിൽ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​റ​സ്റ്റി​ൽ

January 30, 2025
0

കൊ​ച്ചി: കൈ​ക്കൂ​ലി കേ​സി​ൽ ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​റ​സ്റ്റി​ൽ. കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​നി​ലെ ജൂ​നി​യ​ര്‍ ഹെ​ൽ​ത്ത് ഇ​ന്‍​സ്പെ​ക്ട​ർ‌ അ​ഖി​ൽ ജി​ഷ്ണു​വാ​ണ് വി​ജി​ല​ൻ​സ് സംഘത്തിന്റെ പിടിയിലായത്. ആ​ലു​വ​യി​ലെ വാ​ട​ക വീ​ട്ടി​ൽ നി​ന്നാ​ണ് അ​ഖി​ൽ ജി​ഷ്ണു​വി​നെ പി​ടി​കൂ​ടി​യ​ത്.സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ന്‍​സ് പു​തു​ക്കി ന​ൽ​കു​ന്ന​തി​നാ​യി ഉ​ട​മ​യി​ൽ നി​ന്ന് പ​തി​നാ​യി​രം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ വി​ജി​ല​ന്‍​സി​നെ വി​വ​രം അ​റി​യി​ച്ചു. വി​ജി​ല​ന്‍​സ് പ​റ​ഞ്ഞ പ്ര​കാ​രം ഇ​യാ​ള്‍ ആ​ലു​വ​യി​ലെ വാ​ട​ക വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ന്‍​സ് സം​ഘം

Continue Reading
Career Kerala Kerala Mex Kerala mx
1 min read
58

സ്ട്രീം പ്രോജക്റ്റിലേക്ക് എക്സ്പേർട്ട് ; അപേക്ഷ ക്ഷണിക്കുന്നു

January 30, 2025
0

ആലപ്പുഴ : സമഗ്ര ശിക്ഷ കേരളയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും ചേർന്ന് ആലപ്പുഴയിലെ സ്കൂളുകളിൽ നടപ്പിലാക്കുന്ന സ്ട്രീം പ്രോജക്റ്റിലേക്ക് റോബോട്ടിക്സ്, ഇലക്ട്രോണിക്സ് തുടങ്ങിയ വിവിധ ശാസ്ത്ര സാങ്കേതിക മേഖലകളിൽ വൈദഗ്ധ്യവും അധ്യാപനമികവും പ്രവർത്തി പരിചയവുമുള്ള സ്ട്രീം എക്സ്പേർട്ടിനെ ആവശ്യമുണ്ട്. സ്ട്രീം ഹബ് ഇന്നവേഷൻ ലാബുകളെ പ്രവർത്തിപ്പിക്കുക അധ്യാപകർക്കും വിദ്യാർഥികൾക്കും പരിശീലനം നൽകുക തുടങ്ങിയവയാണ് പ്രധാന ഉത്തരവാദിത്വങ്ങൾ. തിരഞ്ഞെടുക്കപ്പെട്ടാൽ ആലപ്പുഴയിലെ തുറവൂർ, ആലപ്പുഴ, ചേർത്തല ബിആർസികളിലാണ് പ്രവർത്തിക്കേണ്ടി വരിക. താല്‌പര്യമുള്ളവർ

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
40

അ​ന്ത​ര്‍ സം​സ്ഥാ​ന മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ

January 30, 2025
0

കോ​ഴി​ക്കോ​ട്: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. താ​മ​ര​ശേ​രി​യി​ല്‍ ഒമ്പത് വീ​ടു​ക​ളി​ല്‍ ന​ട​ന്ന മോ​ഷ​ണ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ഷാ​ജി​മോ​ന്‍ അറസ്റ്റിലായത്. ബ​ന്ദി​പ്പൂ​ര്‍ വ​ഴി ക​ര്‍​ണാ​ട​യി​ലേ​ക്ക് ക​ട​ക്കാ​നാ​യി​രു​ന്നു ഇ​യാ​ളു​ടെ ശ്ര​മം. ഷാ​ജി​മോ​നെ പി​ന്തു​ട​ര്‍​ന്ന താ​മ​ര​ശേ​രി പോ​ലീ​സ് ഗൂ​ഢ​ലൂ​രി​ല്‍ വെ​ച്ചാ​ണ് ഇ​യാ​ളെ​പി​ടി​കൂ​ടി​യ​ത്. പ്ര​തി താ​മ​ര​ശേ​രി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ത്താ​ന്‍ പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ലഭിച്ചിരുന്നു.ഇ​ത് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
53

വി​വാ​ഹ ത​ലേ​ന്ന് വ​ര​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

January 30, 2025
0

കോ​ട്ട​യം: വി​വാ​ഹ ത​ലേ​ന്ന് വ​ര​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. കോ​ട്ട​യം ക​ട​പ്ലാ​മ​റ്റം സ്വ​ദേ​ശി ജി​ജോ ജി​ൻ​സ​ൺ ആ​ണ് മരണപ്പെട്ടത്. എം​സി റോ​ഡി​ലെ ക​ളി​ക്കാ​വി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി 10 ന് ​ആ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. ജി​ൻ​സ​ൺ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ട്രാ​വ​ല​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്ന യു​വാ​വ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന് ആ​യി​രു​ന്നു ജി​ൻ​സ​ന്‍റെ വി​വാ​ഹം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്.

Continue Reading
Kerala Kerala Mex Kerala mx National
0 min read
48

സ​ഹോ​ദ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ ബി​സി​ന​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

January 30, 2025
0

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്ര പ്ര​ദേ​ശി​ൽ സ​ഹോ​ദ​രി​യെ കൊ​ല​പ്പെ​ടു​ത്തി ഒ​രു കോ​ടി രൂ​പ​യു​ടെ ഇ​ൻ​ഷു​റ​ൻ​സ് തു​ക ത​ട്ടാ​ൻ ശ്ര​മി​ച്ച റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. പ്ര​കാ​ശം ജി​ല്ല​യി​ലെ ഓം​ഗോ​ളി​ലാ​ണ് കൊലപാതകം നടന്നത്. മാ​ലാ​പ​തി അ​ശോ​ക് കു​മാ​ർ റെ​ഡ്ഡി ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ സ്വ​ന്തം സ​ഹോ​ദ​രി​യാ​യ മ​ലാ​പ​തി സ​ന്ധ്യ​യേ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് 24കാ​രി​യാ​യ സ​ന്ധ്യ മ​രി​ച്ച​ത്. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് പോ​കു​ന്ന വ​ഴി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ 24കാ​രി മ​രി​ച്ചു​വെ​ന്നാ​യി​രു​ന്നു എ​ല്ലാ​വ​രും ധ​രി​ച്ചി​രു​ന്ന​ത്.

Continue Reading
Business Kerala Kerala Mex Kerala mx
1 min read
60

ടെക്സ്റ്റൈൽ മേഖലയിൽ കൂടുതൽ നിക്ഷേപമുണ്ടാകണം ; മന്ത്രി പി രാജീവ്

January 30, 2025
0

തിരുവനന്തപുരം : കേരളത്തിലെ ടെക്സ്റ്റൈൽ, കൈത്തറി മേഖലയിൽ കൂടുതൽ നിക്ഷേപം ഉണ്ടാകണമെന്നും അതിന് ആവശ്യമായ സൗകര്യങ്ങളൊരുക്കി സർക്കാർ ഒപ്പമുണ്ടെന്നും വ്യവസായ, കയർ, നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ടെക്സ്റ്റൈൽ കോൺക്ലേവ് തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ രാജ്യത്ത് ഒന്നാം റാങ്കാണ് കേരളത്തിന്. ഈ ബിസിനസ് അവസരം ടെക്സ്റ്റൈൽ വ്യവസായ സംരംഭങ്ങൾ ഉപയോഗപ്പെടുത്തണം. ടെക്‌സ്‌റ്റൈൽ ഹാൻഡ്‌ലൂം ഉൽപ്പന്നങ്ങളിൽ

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
40

കാ​യം​കു​ള​ത്ത് വി​ദ്യാ​ര്‍​ഥി കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു

January 30, 2025
0

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു. ഭ​ര​ണി​ക്കാ​വ് പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി ജ​യ​ന്‍റെ മ​ക​ൻ അ​മ​ർ​നാ​ഥ് എ​ന്ന അ​ച്ചു​വാ​ണ് മ​രി​ച്ച​ത്. ഭ​ര​ണി​ക്കാ​വി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വീ​ടി​നു സ​മീ​പ​ത്തെ കു​ള​ത്തി​ൽ ചൂ​ണ്ട​യി​ടു​ന്ന​തി​നി​ട​യി​ലാ​ണ് അ​മ​ർ‌​നാ​ഥ് കു​ള​ത്തി​ൽ വീഴുകയായിരുന്നു.കു​ട്ടി​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ണ് കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
60

വനം വന്യജീവി സംഘർഷ ലഘൂകരണത്തിന് എഫ്.എഫ്.ഡബ്ല്യു മിഷൻ ; എ. കെ. ശശീന്ദ്രൻ

January 30, 2025
0

വയനാട് : മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് വനം വകുപ്പ് നടപ്പിലാക്കുന്ന മിഷൻ എഫ്.എഫ്.ഡബ്ല്യു സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ അറിയിച്ചു. വയനാട് വന്യജീവി ആക്രമണ ഉന്നതതല അവലോകന യോഗത്തിനുശേഷം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വനത്തിനുള്ളിലെ കുളങ്ങൾ, ബ്രഷ് വുഡ് ചെക്ക് ഡാമുകൾ എന്നിവയിലെ ചെളി നീക്കം ചെയ്തും ആവശ്യമായ സ്ഥലങ്ങളിൽ പുതിയവ

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
38

തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന്

January 30, 2025
0

ആലപ്പുഴ : ആലപ്പുഴയിലുൾപ്പടെ സംസ്ഥാനത്തെ 13 ജില്ലകളില്‍ ഒഴിവു വന്ന 30 തദ്ദേശ വാര്‍ഡുകളിലേക്കുള്ള / നിയോജകമണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ജില്ലയിലെ കാവാലം ഗ്രാമപഞ്ചായത്തിലെ പാലോടം, മുട്ടാർ ഗ്രാമപഞ്ചായത്തിലെ മിത്രക്കരി ഈസ്റ്റ് എന്നീ വാർഡുകളിലാണ് ഫെബ്രുവരി 24 ന് വോട്ടെടുപ്പ് നടക്കുക. ജനുവരി 29 മുതല്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതിഫെബ്രുവരി

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
52

തൃശൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു

January 30, 2025
0

തൃശൂർ : മാളയിൽ കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. മാള അഷ്ടമിച്ചിറ സ്വദേശി ശ്രീഷ്മയ്ക്കാണ് പരുക്കേറ്റത്. ഭർത്താവ് വാസനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ശ്രീഷ്മയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് 8 മണിയോടുകൂടിയാണ് ആക്രമണം ഉണ്ടായത്. ഭാര്യയോടുള്ള സംശയരോഗമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വഴക്കിനിടെ രണ്ടു കാലിനും രണ്ടു കൈക്കും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ശ്രീഷ്മയുടെ പരുക്ക് ​ഗുരുതരമാണ്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ്

Continue Reading