Kerala Kerala Mex Kerala mx National
1 min read
59

യമുനാ നദിയിൽ വിഷം കലർത്തിയെന്ന കേജ്‌രിവാളിൻ്റെ ആരോപണം; ‘ആ വെള്ളം ഞാനും കുടിക്കുന്നുവെന്ന്’ മോദിയുടെ മറുപടി

January 29, 2025
0

ന്യൂഡൽഹി: യമുനാ നദിയിൽ വിഷം കലർത്തിയെന്ന ആം ആദ്മി പാർട്ടിയുടെ (എഎപി) ആരോപണത്തിന് പ്രധാനമന്ത്രിയുടെ മറുപടി. അരവിന്ദ് കേജ്‌രിവാളിൻ്റെ ആരോപണം ഡൽഹിക്ക് മാത്രമല്ല രാജ്യത്തിനെയാകെ അവഹേളിക്കുന്നതാണെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ഡൽഹിയിലെ കർത്താർ നഗറിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം പല്ലിട കുത്തി മണപ്പിക്കുന്ന കേജ്‌രിവാളും എഎപിയും തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയം കാരണമാണ് ഇങ്ങനെയൊക്കെ പറയുന്നത്. ആശയ ദാരിദ്ര്യം കൊണ്ടാണ് ഹരിയാനയിലെ ജനങ്ങളെ ഡൽഹി

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
55

തമന്നയും പങ്കാളി വിജയ് വർമയും ബന്ധം പിരിയുന്നോ; ചർച്ചയായി ഇൻസ്റ്റഗ്രാം സ്റ്റോറി

January 29, 2025
0

ആരാധകർ ഏറെയുള്ള ഒരു ലേഡി സൂപ്പർതാരമാണ് തമന്ന. അവരുടെ ജീവിതത്തിൽ നടക്കുന്ന ഓരോ സംഭവവികാസങ്ങളും വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത് ഇപ്പോൾ ഇതാ തമന്നയും പങ്കാളി വിജയ് വർമയും ബന്ധം പിരിയുകയാണോ എന്നതാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും ഉയർത്തുന്ന ചോദ്യം.. അഭ്യൂഹങ്ങൾ നിലനിർത്തിക്കൊണ്ട് തമന്ന സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പാണു ‌സ്ഥിരീകരിച്ചിട്ടില്ലാത്ത ഈ വാർത്തയ്ക്കു പിന്നിൽ. ‘സ്നേഹിക്കുക എന്നതാണ് സ്‌നേഹിക്കപ്പെടുന്നതിന് പിന്നിലെ രഹസ്യം’ എന്ന് തുടങ്ങുന്ന തമന്നയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി നിമിഷനേരംകൊണ്ടാണ്

Continue Reading
Kerala Kerala Mex Kerala mx
1 min read
50

‘അശ്വമേധം 6.0’; കുഷ്ഠരോഗ നിർമാർജ്ജന ലക്ഷ്യവുമായി ആരോഗ്യ വകുപ്പിന്റെ ക്യാമ്പയിൻ

January 29, 2025
0

തിരുവനന്തപുരം: ദേശീയ കുഷ്ഠരോഗ വിരുദ്ധ ദിനമായ ജനുവരി 30ന് ആരോഗ്യ വകുപ്പിന്റെ പുതിയ ക്യാമ്പയിൻ ആരംഭിക്കാൻ തീരുമാനം. ആറാം ഘട്ടം ക്യാമ്പൈനായ ‘അശ്വമേധം 6.0’ ആരംഭിക്കാനാണ് തീരുമാനം. കുഷ്ഠ രോഗ നിര്‍മാര്‍ജന ലക്ഷ്യവുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ രണ്ടാഴ്ചക്കാലമാണ് ക്യാമ്പ്. ഈ ക്യാമ്പയിന്റെ ഭാഗമായി ഭവന സന്ദര്‍ശനം നടത്താനാണ് തീരുമാനം. ഇതോടൊപ്പം ജനങ്ങൾക്ക് കുഷ്ഠരോഗ ബോധവത്കരണം ലക്ഷ്യമാക്കി സ്പര്‍ശ്

Continue Reading
Kerala Kerala Mex Kerala mx Lifestyle
1 min read
52

‘കനത്ത ചൂടിൽ പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം’; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

January 29, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനത്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധിക്കുന്നത് വളരെ പ്രധാനമാണെന്നും മന്ത്രി അറിയിച്ചു. അതേസമയം രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ സൂര്യപ്രകാശം തുടർച്ചയായി ഏല്‍ക്കാതിരിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം

Continue Reading
Kerala Kerala Mex Kerala mx National
1 min read
55

ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടുമ്പോള്‍ സ്വകാര്യത കൂടി കണക്കിലെടുക്കണം: സുപ്രീംകോടതി

January 29, 2025
0

ന്യൂഡല്‍ഹി: വ്യക്തികളുടെ സ്വകാര്യതയും മാന്യതയും ഉറപ്പു വരുത്താന്‍ കോടതികള്‍ക്കു ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി. ഇതിന്റെ അടിസ്ഥാനത്തിൽ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടുമ്പോള്‍ സ്വകാര്യത കൂടി കോടതികള്‍ കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി. ജൈവിക പിതാവിനെ കണ്ടെത്തുന്നതിനായി കൊച്ചി സ്വദേശിയായ യുവാവ് ഡിഎന്‍എ പരിശോധന നടത്തണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ യുവാവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഡിഎന്‍എ പരിശോധന നടത്തിയ ശേഷം ജൈവീക പിതാവല്ലെന്ന് കണ്ടെത്തിയാല്‍ ആ വ്യക്തിക്ക് ഉണ്ടാകുന്ന സാമൂഹികമായ അപമാനം

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
75

”ഛാവ”യില്‍ നിന്ന് വിവാദ നൃത്തരംഗം നീക്കും; പാരമ്പര്യത്തേക്കാള്‍ വലുതായി ഒന്നുമില്ലെന്ന് സംവിധായകന്‍

January 29, 2025
0

മറാഠാ രാജാവായിരുന്ന ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതം ആസ്പദമാക്കിയ വിക്കി കൗശല്‍ ചിത്രം ”ഛാവ”യില്‍ നിന്ന് വിവാദമായ നൃത്തരംഗം നീക്കും. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വന്നതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്. ചിത്രത്തിലെ വിവാദമായ രംഗം ഒരു ചെറിയ നൃത്ത സീക്വന്‍സ് മാത്രമാണെന്നും ഛത്രപതി സംഭാജി മഹാരാജിന്റെ പാരമ്പര്യത്തേക്കാള്‍ വലുതായി ഒന്നുമില്ലെന്ന് സംവിധായകന്‍ ലക്ഷ്മണ്‍ ഉടേകര്‍ പറഞ്ഞു. മഡോക്ക് ഫിലിംസ് നിര്‍മ്മിച്ച ”ഛാവ” ഇതിഹാസ മറാത്ത ഭരണാധികാരി ഛത്രപതി സംഭാജി മഹാരാജിന്റെ

Continue Reading
Kerala Kerala Mex Kerala mx World
0 min read
63

ഓർമ്മയില്ലേ നാപാം പെൺകുട്ടിയെ; ആ ചിത്രം നിക് ഉട്ട് പകർത്തിയതല്ലെന്ന് വെളിപ്പെടുത്തൽ

January 29, 2025
0

വിഖ്യാത ഫോട്ടോഗ്രാഫർ നിക് ഉട്ട് ക്യാമറയിൽ പകർത്തി ലോകത്തെ അറിയിച്ച 1972ലെ വിയറ്റ്നാം യുദ്ധ കാല ഫോട്ടോ ലോക സാക്ഷിയെ തന്നെ ഞെട്ടിച്ചതായിരുന്നു. എന്നാൽ ഇപ്പോളിതാ ആ ഫോട്ടോയുടെ യഥാർത്ഥ ഉടമ നിക് ഉട്ട് അല്ലെന്ന് വെളിപ്പെടുത്തൽ. ആരുടെയും ഉള്ളുലയ്ക്കുന്നതാണ് ബോംബാക്രമണത്തിൽ ഗുരുതരമായി പൊള്ളലേക്ക് നിലവിളിച്ചു കൊണ്ട് നിരത്തിലൂടെ നഗ്നയായി ഓടുന്ന ഒമ്പത് വയസുള്ള പെൺകുട്ടിയുടെ ചിത്രം. ഈ ചിത്രം നിക് ഉട്ട് എടുത്തതാണെന്നാണ് നാളിതുവരെയും പറഞ്ഞുകേട്ടത്. ‘നാപാം പെൺകുട്ടി’

Continue Reading
Kerala Kerala Mex Kerala mx National
1 min read
78

എല്ലാവരും സംഗമത്തിലേക്ക് പോയി സ്‌നാനം ചെയ്യാന്‍ ശ്രമിക്കരുത്, സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് യോഗി ആദിത്യനാഥ്

January 29, 2025
0

ലഖ്‌നൗ: തിരക്ക് കൂടി വരുന്ന സാഹചര്യത്തിൽ മഹാ കുംഭമേളയ്‌ക്കെത്തുന്ന ഭക്തര്‍ സ്വയം അച്ചടക്കം പാലിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരക്കൊഴിവാക്കാന്‍ സര്‍ക്കാരുമായി സഹകരിക്കണം. ഒപ്പം ഏറ്റവും അടുത്തുള്ള ഘട്ടില്‍ മാത്രം സ്‌നാനം നടത്താന്‍ ശ്രമിക്കണം എല്ലാവരും സംഗമത്തിലേക്ക് പോയി സ്‌നാനം ചെയ്യാന്‍ ശ്രമിക്കരുതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ഒരു തരത്തിലുള്ള വ്യാജ പ്രചാരണങ്ങളും ചെവികൊള്ളരുത്. ഔദ്യോഗിക സര്‍ക്കാര്‍ അറിയിപ്പുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മാത്രം അനുസരിക്കണമെന്നും യോഗി ആവശ്യപ്പെട്ടു. സംഗമ സ്ഥലത്തെ തിരക്ക്

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
48

കൊറിയര്‍ വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍

January 29, 2025
0

തൃശ്ശൂർ: കൊറിയര്‍ വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ‘കൊറിയര്‍ ദാദ’ എന്നറിയപ്പെടുന്ന മുംബൈ സ്വദേശി യോഗേഷ് ഗണപത് റാങ്കഡെയാണ് തൃശൂര്‍ പൊലീസിന്റെ പിടിയിലായത്. തൃശ്ശൂർ കൊപ്പാലയിലെ കൊറിയര്‍ സ്ഥാപനത്തില്‍ നിന്നും പാര്‍സലില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച നാലരക്കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജിഷ്ണു എന്നയാളെ പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കൊറിയര്‍ സ്ഥാപനത്തിലേക്ക് കഞ്ചാവ് അയക്കുന്ന മുംബൈ കേന്ദ്രങ്ങളെ കുറിച്ചുള്ള

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
61

മികച്ച നേട്ടവുമായി മാരുതി സുസുകി; അറ്റാദായത്തിൽ വൻ വർധന

January 29, 2025
0

ജനപ്രിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുകിയുടെ അറ്റാദായത്തിൽ വൻ വർധനവ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തില്‍ 3,726.9 കോടി രൂപ അറ്റാദായമാണ് നേടിയത്. 6.22 ശതമാനമാണ് വര്‍ധന. മുന്‍വര്‍ഷം സമാന കാലയളവില്‍ 3,206.8 കോടിയായിരുന്നു. മൊത്തം വരുമാനം 15.6 ശതമാനം വര്‍ധിച്ച് 38,764.3 കോടിയായി. എക്കാലത്തെയും ഉയര്‍ന്ന വില്പന മൂന്നാം പാദത്തില്‍ കമ്പനിക്ക് കൈവരിക്കാനായി. 4,66,993 വാഹനങ്ങളാണ് മൂന്നാം പാദത്തില്‍ വിറ്റത്. 99,220 വാഹനങ്ങള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു. അതേസമയം,

Continue Reading