Business Kerala Kerala Mex Kerala mx
1 min read
48

കേരളം വ്യവസായ സൗഹൃദമല്ലെന്ന വാദം അംഗീകരിക്കാൻ കഴിയില്ല: ഷെഫ് സുരേഷ് പിള്ള

January 29, 2025
0

വ്യവസായ സൗഹൃദമല്ല കേരളം എന്ന വാദം അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് ഷെഫ് സുരേഷ് പിള്ള. സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ബുദ്ധിമുട്ടുകളില്ല. താൻ 16 റെസ്റ്റോറന്റുകളും 13 ബ്രാഞ്ചുകളും തുടങ്ങിയിട്ടുണ്ടെന്നും ഷെഫ് പറഞ്ഞു. ജെയിൻ സ‍ർവ്വകലാശാലയിൽ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ ‘ഭക്ഷണവും സർഗ്ഗാത്മകതയും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലെമെറിഡിയനിൽ റെസ്റ്റോറന്റ് തുടങ്ങിയതോടെ സാധാരണക്കാർക്ക് ചെറിയ തുകയിൽ ഭക്ഷണം കഴിക്കാൻ കഴിയുന്ന റെസ്റ്റോറന്റുകളല്ലേ തുടങ്ങേണ്ടത് എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്.

Continue Reading
Idukki Kerala Kerala Mex Kerala mx
1 min read
36

തടിയംപാട് പുതിയ പാലം നിര്‍മ്മിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

January 29, 2025
0

ഇടുക്കി : ഇടുക്കിയുടെ വികസനരംഗത്ത് പുതിയ നാഴികക്കല്ലായി തടിയംപാട് പുതിയ പാലം നിര്‍മ്മിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ . സംസ്ഥാനത്ത് പുതുതായി നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ച ആറ് പാലങ്ങളില്‍ ഒന്നാണിതെന്നും ഏറ്റവും കൂടുതല്‍ ചെലവ് വരുന്ന പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. 32 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ച് ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നുകഴിഞ്ഞു. പഴയ ചപ്പാത്ത് നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് പുതിയ പാലം നിര്‍മ്മിക്കുക. വിമലഗിരിയിലേക്കും മരിയാപുരത്തേക്കുമുള്ള

Continue Reading
Health Kerala Kerala Mex Kerala mx
0 min read
46

ഉത്തേജക മരുന്നുകൾ കണ്ടെത്താൻ പ്രത്യേക പരിശോധന

January 29, 2025
0

തിരുവനന്തപുരം : ജിമ്മുകളിലെ അനധികൃത മരുന്നുകൾ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു. ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ഡിസംബർ മാസത്തിൽ ജിമ്മുകൾ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകൾ അനധികൃതമായി ഉപഭോക്താക്കൾക്ക് നൽകി വരുന്നതായി രഹസ്യ വിവരം

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
44

സ്ത്രീ​ധ​ന പീ​ഡ​ന പ​രാ​തി​ ; എ​സ്ഐ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ

January 29, 2025
0

കൊ​ല്ലം: ഭാ​ര്യ​യു​ടെ സ്ത്രീ​ധ​ന പീ​ഡ​ന പ​രാ​തി​യി​ൽ വ​ർ​ക്ക​ല സ്റ്റേ​ഷ​നി​ലെ എ​സ്ഐ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ. കൊ​ല്ലം പ​ര​വൂ​ർ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് വ​ർ​ക്ക​ല എ​സ്.​ഐ എ​സ്.​അ​ഭി​ഷേ​കി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി അ​ജി​താ​ബീ​ഗ​ത്തി​ന്‍റെ ന​ട​പ​ടി. ഭ​ർ​ത്താ​വും വ​നി​ത എ​സ്ഐ​യു​മാ​യു​ള്ള ബ​ന്ധം ചോ​ദ്യം ചെ​യ്ത​തി​ന്‍റെ പേ​രി​ൽ മ​ർ​ദ​ന​മേ​റ്റെ​ന്നും യു​വ​തി പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​യ വ​നി​താ എ​സ്.​ഐ​യെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കൊ​ല്ല​ത്ത് നി​ന്ന് സ്ഥ​ലം മാ​റ്റി​യ​ത്. യു​വ​തി​യു​ടെ

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
33

പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി ; യു​വാ​വ് അ​റ​സ്റ്റി​ൽ

January 29, 2025
0

പ​ത്ത​നം​തി​ട്ട: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​ല്ല​മു​ള ചാ​ത്ത​ൻ​ത​റ കു​റു​മ്പ​ൻ​മൂ​ഴി പു​ല്ലു​പാ​റ​ക്ക​ൽ വീ​ട്ടി​ൽ ജി​ത്തു പ്ര​കാ​ശ് (19) ആ​ണ് പിടിയിലായത്. 2024 സെ​പ്റ്റം​ബ​ർ 22 ന് ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ വ​ച്ച് ആ​ദ്യം ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. പി​ന്നീ​ട് ഒ​ക്ടോ​ബ​റി​ലെ ഒ​രു ദി​വ​സ​വും പീ​ഡി​പ്പി​ച്ചു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​യി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വെ​ച്ചൂ​ച്ചി​റ പോ​ലീ​സി​ന് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. മൊ​ഴി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ദ്യം പെ​ൺ​കു​ട്ടി

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
52

സിനിമയുടെ ദൈര്‍ഘ്യം കുറച്ചു; വിജയകരമായി പ്രദർശനം തുടർന്ന് അം അഃ

January 29, 2025
0

ദിലീഷ് പോത്തന്‍, ജാഫര്‍ ഇടുക്കി, ദേവദര്‍ശിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് അം അഃ. ഈ മാസം 24-ാം തീയതി ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാ പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് ചിത്രത്തിന്റെ ദൈര്‍ഘ്യം കുറച്ചിരിക്കുകയാണ് അണിയറക്കാര്‍. ഒരു മണിക്കൂര്‍ 55 മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരുന്നതില്‍ നിന്നും 7 മിനിറ്റാണ് ഇപ്പോള്‍ വീണ്ടും അണിയറ പ്രവര്‍ത്തകര്‍ കുറച്ചിരിക്കുന്നത്. ദൈര്‍ഘ്യം കുറച്ച പുതിയ പതിപ്പ് ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
63

പ്ര​തി ചെ​ന്താ​മ​ര​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

January 29, 2025
0

പാ​ല​ക്കാ​ട്: നെ​ൻ​മാ​റ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി ചെ​ന്താ​മ​ര​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ജ​ന​രോ​ഷം ശ​ക്ത​മാ​യ​തോ​ടെ പ്ര​തി​യെ നെ​ന്മാ​റ സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​ല​ർ​ച്ചെ ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി. ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലാ​യി​രി​ക്കും വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ൽ. ര​ണ്ട് പ​ക​ലും ര​ണ്ട് രാ​ത്രി​യും നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. നെ​ൻ​മാ​റ സ്റ്റേ​ഷ​ന് മു​ൻ​പി​ൽ അ​ർ​ധ​രാ​ത്രി വ​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം നീ​ണ്ടു. ലാ​ത്തി​വീ​ശി​യും ഗേ​യ്റ്റ് അ​ട​ച്ചു​മാ​ണ് നാ​ട്ടു​കാ​രെ പോ​ലീ​സ് പി​ന്തി​രി​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​റെ വൈ​കി​യാ​ണ്

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
61

കോമഡി ഫാമിലി ചിത്രം; ഒരു ജാതി ജാതകം’ത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

January 28, 2025
0

പ്രേക്ഷക പ്രിയ താരങ്ങളായ വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഒരു ജാതി ജാതകം’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം വിവാഹം ആലോചിക്കുന്ന ഒരു  യുവാവിന്റെ കഥയാണ് പറയുന്നത്. ജനുവരി 31ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ബാബു ആന്റണി, പി പി കുഞ്ഞികൃഷ്ണന്‍, മൃദുല്‍ നായര്‍, ഇഷ തല്‍വാര്‍, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹര്‍, രഞ്ജി

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
67

നാരായണീന്റെ മൂന്നാണ്മക്കള്‍; ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി

January 28, 2025
0

ജനപ്രിയ താരങ്ങളായ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ്, തോമസ് മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘നാരായണീന്റെ മൂന്നാണ്മക്കള്‍’. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മിക്കുന്ന ചിത്രം ഫെബ്രുവരി 7ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ട്രെയിലര്‍ മമ്മൂട്ടി കമ്പനിയുടെ പേജിലൂടെ പുറത്തിറക്കിയിരിക്കുന്നത്. ശരണ്‍ വേണുഗോപാലാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഗാര്‍ഗി ആനന്ദന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
59

ഓണ്‍ലൈനായി ഷെയര്‍ ട്രേഡിംഗ് തട്ടിപ്പ് ; ആലപ്പുഴ സ്വദേശിക്ക് നഷ്ടമായത് ലക്ഷങ്ങൾ

January 28, 2025
0

ആലപ്പുഴ: ഓണ്‍ലൈനായി ഷെയര്‍ ട്രേഡിംഗ് നടത്തി ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ്. ആലപ്പുഴ പുതുക്കുണ്ടം സ്വദേശി അലക്‌സാണ്ടര്‍ തോമസാണ് തട്ടിപ്പിനിരയായത്.ആറ് ലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ കവര്‍ന്നത്. 2024 നവംബര്‍ 24ലാണ് അലക്‌സാണ്ടര്‍ ഇന്‍സ്റ്റഗ്രാമില്‍ ട്രേഡിംഗിന്റെ പരസ്യം കാണുന്നത്. ലിങ്ക് വഴി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുകയായിരുന്നു. തുടര്‍ന്ന് ട്രേഡിങ് വഴിപണം ലഭിക്കുകയും ചെയ്തു. കൂടുതല്‍ പണം നല്‍കിയാല്‍ 300 ശതമാനം വരെ ലാഭം നല്‍കാമെന്നാണ് തട്ടിപ്പുകാര്‍ അലക്‌സാണ്ടറിന് വാഗ്ദാനം

Continue Reading