Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
56

കോൾഡ്പ്ലേയുടെ വേദിയിൽ തിളങ്ങി ബുംറ; ആർപ്പുവിളിച്ച് കാണികൾ

January 28, 2025
0

ആരാധകർ അനേകമുള്ള ലോകപ്രശസ്ത മ്യൂസിക്ക് ബാൻഡ് ആയ കോൾഡ്പ്ലേയുടെ അഹമ്മദാബാദിലെ കൺസേർട്ടിലും താരമായി ഇന്ത്യൻ പേസ് ബൗളിങ് സൂപ്പർതാരം ജസ്പ്രീത് ബുംറ. ആസ്ട്രേലിയക്കെതിരെയുള്ള പരമ്പരക്ക് ശേഷം ആദ്യമായാണ് ബുംറ ഒരു പൊതുവേദിയിൽ ഇത്തരത്തിൽ പ്രത്യക്ഷപ്പെടുന്നത്. രാജകീയ വരവേൽപ്പാണ് ബുംറക്ക് കോൾഡ്പ്ലേയും കാണികളും നൽകിയത്. കരിയറിന്‍റെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുന്ന ബുംറക്ക് വേണ്ടി കോൾഡ് പ്ലേയുടെ പ്രധാന ഗായകനായ ക്രിസ് മാർട്ടിൻ ഒരു പാട്ട് സമർപ്പികയുമുണ്ടായി. വമ്പൻ റെസ്പോൺസാണ് ഇതിന്

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
57

കേരളത്തില്‍ ചിത്രീകരിച്ച തമിഴ് ചിത്രം; ഒ.ടി.ടി യിൽ ഹിറ്റടിച്ച് തിരു മാണിക്കം

January 28, 2025
0

ഇന്നത്തെ കാലത്ത് സിനിമകള്‍ക്ക് തിയറ്ററുകളിലും ഒടിടിയിലും ലഭിക്കുന്ന സ്വീകാര്യത അപ്രവചനീയമാണ്. ഇപ്പോഴിതാ ഒടിടി റിലീസില്‍ ശ്രദ്ധ നേടുകയാണ് ഒരു തമിഴ് ചിത്രം. കേരളത്തില്‍ ചിത്രീകരണം നടത്തിയ ചിത്രമാണ് എന്നതാണ് മറ്റൊരു കൗതുകം. സമുദ്രക്കനിയെ ടൈറ്റില്‍ കഥാപാത്രമാക്കി നന്ദ പെരിയസാമി രചനയും സംവിധാനവും നിര്‍വ്വഹിച്ച തിരു മാണിക്കം എന്ന ചിത്രമാണ് അത്. ഡിസംബര്‍ 27 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണ് തിരു മാണിക്കം. എന്നാല്‍ സമ്മിശ്ര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
43

നെറ്റ്ഫ്ലിക്സിന് കനത്ത തിരിച്ചടി; ധനുഷിന്റെ ഹർജി തള്ളണമെന്ന ആവശ്യം അംഗീകരിച്ചില്ല

January 28, 2025
0

ചെന്നൈ: ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ വിവാഹ ഡോക്യൂമെന്ററി കേസിൽ നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ധനുഷ് നയൻതാരക്കെതിരെ നൽകിയ പകർപ്പവകാശ കേസ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് നെറ്റ്ഫ്ലിക്സ് ഇന്ത്യയാണ് കോടതിയിൽ തടസ്സഹർജി നൽകിയത്. എന്നാൽ ഈ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ധനുഷ് നൽകിയ ഹർജിയിൽ ഫെബ്രുവരി അഞ്ചിനാണ് ഹൈക്കോടതി വാദം കേൾക്കുന്നത്. ധനുഷ് നിർമിച്ച നാനം റൗഡി താൻ എന്ന സിനിമയുടെ അണിയറ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതിന് നയന്‍താര,

Continue Reading
Business Kerala Kerala Mex Kerala mx
1 min read
51

പ്രത്യേക നിക്ഷേപ പദ്ധതിയുമായി ഐഡിബിഐ ബാങ്ക്

January 28, 2025
0

മുതിര്‍ന്ന പൗരന്‍മാരുടെ ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കുന്ന പ്രത്യേക നിക്ഷേപ പദ്ധതിയുമായി ഐഡിബിഐ ബാങ്ക് . ചിരഞ്ജീവി സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ ഫിക്സഡ് ഡെപ്പോസിറ്റ് സ്കീം എന്നാണ് പദ്ധതിയുടെ പേര്. 8.05 ശതമാനം വരെ പലിശ ഇത് പ്രകാരം നിക്ഷേപകര്‍ക്ക് ലഭിക്കും. 80 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്കാണ് ഈ നിക്ഷേപ പദ്ധതിയില്‍ ചേരാന്‍ കഴിയും. 555 ദിവസത്തെ കാലാവധിയിലുള്ള നിക്ഷേപ പദ്ധതികള്‍ക്കാണ് പ്രതിവര്‍ഷം 8.05 ശതമാനം പലിശ

Continue Reading
Kerala Kerala Mex Kerala mx
1 min read
37

വാൽപ്പാറയിലെ കാട്ടാന ആക്രമണം; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

January 28, 2025
0

തൃശൂര്‍: വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. ഈട്ടിയാര്‍ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന അന്നലക്ഷ്മി (67) ആണ് മരിച്ചത്. വാല്‍പ്പാറ ഈട്ടിയാര്‍ എസ്റ്റേറ്റിലെ റേഷന്‍കടയില്‍ കയറിയ കാട്ടാനയുടെ ആക്രമണത്തിലാണ് വയോധികയ്ക്ക് ഇടുപ്പെല്ലിനും കാലിനും ഗുരുതര പരുക്കേറ്റത്. 26ന് രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ജയശ്രീ പ്രൈവറ്റ് എസ്റ്റേറ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് എസ്റ്റേറ്റ്. രാത്രിയിൽ വീടിന് പുറത്ത് ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ ആണ് ആനയുടെ ആക്രമണമുണ്ടായത്.

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
52

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? പലിശ രഹിത കാലയളവിനെപ്പറ്റി അറിയാമോ

January 28, 2025
0

ക്രെഡിറ്റ് കാർഡ് എടുത്താൽ നിങ്ങളുടെ പർച്ചെയ്‌സുകൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും അതിൽ ചെയ്യുന്നത് പതിവാണ്. ബില്‍ അടയ്ക്കല്‍ മുതല്‍ സാധനങ്ങള്‍ വാങ്ങുന്നത് വരെയുള്ള എന്തിനും ഏതിനും ഇത് ഉപയോഗിക്കുമ്പോള്‍, 45 ദിവസത്തേക്ക് ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികകള്‍ക്ക് ഒരു പലിശയും ഈടാക്കില്ല. എന്നാല്‍, ഈ കാലയളവ് കഴിഞ്ഞാൽ പ്രതിമാസം 2-3 ശതമാനം വരെ ഉയര്‍ന്ന പലിശയാണ് ഈടാക്കുക എന്ന കാര്യം ഓർമ്മയിൽ വേണം. പലിശ രഹിത കാലയളവ് അവസാനിക്കുന്ന ദിവസം മുതല്‍

Continue Reading
Kerala Kerala Mex Kerala mx National
0 min read
50

‘പെണ്ണുകാണാൻ വീട്ടിലേക്ക് പോയ ആളെ തട്ടിക്കൊണ്ടുപോയി’; സംഘം ഭീഷണിപ്പെടുത്തി വാങ്ങിയത് 50000 രൂപയെന്ന് പരാതി

January 28, 2025
0

ബെംഗളുരു: വിവാഹാലോചനയ്ക്കായി വധുവിന്റെ വീട്ടിലേക്ക് പോയ യുവാവിനെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. ബെംഗളൂരുവിൽ വധുവിനെ അന്വേഷിക്കുന്ന റിയൽ എസ്റ്റേറ്റ് ഏജൻ്റിനെ സ്ത്രീകളും വ്യാജ പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് തട്ടിക്കൊണ്ടുപോയി ബ്ലാക്ക് മെയിൽ ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം യുവാവിനെ ബ്ലാക്‌മെയ്ൽ ചെയ്ത സംഘം തട്ടിയെടുത്തത് 50000 രൂപയാണ്. പിന്നീട് സംഘത്തിന്റെ പിടിയിൽ നിന്ന് മോചിതനായ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ബെംഗളൂരു മതികേരെ സ്വദേശിയായ റിയ‌ൽ എസ്റ്റേറ്റ് ഏജന്റ് കുറച്ച് നാളായി

Continue Reading
Kerala Kerala Mex Kerala mx National
1 min read
47

റെയിൽവെ കോച്ചിന് മുകളിൽ കയറി റീൽസ് ഷൂട്ട്; ഷോക്കേറ്റ് 15 വയസുകാരന് ദാരുണാന്ത്യം

January 28, 2025
0

കൊൽക്കത്ത: സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഉപയോഗിക്കാത്ത റെയിൽവെ കോച്ചിന് മുകളിൽ കയറി റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ 15കാരൻ ഷോക്കേറ്റ് മരിച്ചു. റെയിൽവെ കോച്ചിന് മുകളിൽ കയറി വീഡിയോ ചിത്രീകരിക്കുന്നതിനിടെ ട്രാക്കിന് മുകളിലുണ്ടായിരുന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റായിരുന്നു ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ ഈസ്റ്റ് ബർദ്‍വാൻ ജില്ലയിലെ ജ്ഞാൻദാസ് കൻദ്ര റെയിൽവെ സ്റ്റേഷനിലായിരുന്നു അപകടം. ഈസ്റ്റ് ബർദ്‍വാനിലെ ഖാജിഗ്രാം സ്വദേശിയായ ഇബ്രാഹിം ചൗധരി (15) ആണ് മരിച്ചത്. സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് റെയിൽവെ

Continue Reading
Kerala Kerala Mex Kerala mx
0 min read
37

വണ്ടിപ്പെരിയാറിൽ പുലിയുടെ ആക്രമണം; മേയാൻ വിട്ട ആടിനെ പിടിച്ചു, പ്രദേശത്ത് കാൽപ്പാടുകൾ

January 28, 2025
0

വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം വീണ്ടും പുലിയുടെ സാന്നിധ്യം. വാളാർഡിയിൽ മേയാൻ വിട്ട ആട് പുലിയുടെ ആക്രമണത്തിൽ ചത്തു. വാളാർഡി എച്ച് എം എൽ എസ്റ്റേറ്റ് രണ്ടാം ഡിവിഷൻ ലയത്തിൽ താമസിക്കുന്ന സുബ്രമണ്യത്തിൻറെ ആടിനെയാണ് കൊന്നത്. ശനിയാഴ്ച്ച മേയാൻ വിട്ട ആട് തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ജഡത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കുമളി റെയ്ഞ്ചിലെ ചെല്ലാർ കോവിൽ സെക്ഷനിനിലെ വനപാലകർ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടു. തുടർന്ന്

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
49

സൗദിയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

January 28, 2025
0

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിന് സമീപം നാരിയ സറാറിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കാൽനൂറ്റാണ്ടായി സൗദിയിൽ എ.സി മെക്കാനിക്കായി ജോലി ചെയ്യുന്ന തിരുവനന്തപുരം നെടുമങ്ങാട് കരവളവ് സ്വദേശി നസറുദ്ധീൻ മുഹമ്മദ്‌ കുഞ്ഞ് ആണ് മരിച്ചത്. 61 വയസായിരുന്നു. പതിവുപോലെ എ.സി വർക്ക്ഷോപ്പ് തുറന്നിട്ടില്ലെന്ന് കണ്ട സമീപത്തെ മറ്റ് സ്ഥാപനങ്ങളിലുള്ളവർ ഫോണിൽ വിളിച്ചുനോക്കിയെങ്കിലും കിട്ടിയില്ല. നസറുദ്ധീൻ മുറിയിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്. സുഹൃത്തുക്കൾ ഉടൻ അവിടെയെത്തി വിളിച്ചെങ്കിലും തുറക്കാത്തതിനാൽ

Continue Reading