Kerala Kerala Mex Kerala mx Kozhikode
1 min read
43

വിദ്യാഭ്യാസ യോഗ്യതയെക്കാൾ തൊഴിൽശേഷിക്ക് പ്രാധാന്യമുള്ളതാണ് നിലവിലെ തൊഴിൽ സംസ്കാരമെന്ന് മന്ത്രി ശശീന്ദ്രൻ

January 28, 2025
0

കോഴിക്കോട് : വിദ്യാഭ്യാസ യോഗ്യതയെക്കാൾ തൊഴിൽശേഷിക്ക് പ്രാധാന്യമുള്ളതാണ് ഇപ്പോഴത്തെ തൊഴിൽ സംസ്കാരമെന്നും പ്രായം, വിദ്യാഭ്യാസം എന്നിവയ്ക്ക് ഉപരിയായി വലിയ നേട്ടങ്ങൾ കൈവരിക്കുന്ന കുട്ടികൾ മുതലുള്ളവരുടെ അനുഭവം ഇതാണ് തെളിയിക്കുന്നതെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. നൈപുണ്യ പരിശീലനങ്ങള്‍ നല്‍കുന്ന പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെഎഎസ്ഇ), ജില്ലാ ഭരണകൂടം, ജില്ലാ നൈപുണ്യ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ശിൽപ്പശാല കോഴിക്കോട്

Continue Reading
Kerala Kerala Mex Kerala mx National
0 min read
42

ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക​ൻ സൈ​ന്യം പി​ടി​കൂ​ടി

January 28, 2025
0

ചെ​ന്നൈ: സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് 34 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക​ൻ നാവികസേ​ന പി​ടി​കൂ​ടി.​ രാ​മേ​ശ്വ​ര​ത്ത്​ നി​ന്നും പു​റ​പ്പെ​ട്ട ഇ​വ​രെ ഞാ​യ​റാ​ഴ്ച ധ​നു​ഷ്കോ​ടി​യി​ൽ ​നി​ന്നാ​ണ് ല​ങ്ക​ൻ നാ​വി​ക​സേ​ന പി​ടി​ച്ചു​കൊ​ണ്ടു​പോ​യ​ത്. മൂ​ന്നു​ബോ​ട്ടു​ക​ളും വ​ല​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​യ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​റി​നു ക​ത്ത​യ​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
53

എ. ഐ കരുത്തിൽ എത്തുന്നു പുതിയ ലെനോവോ ലാപ്ടോപ്; വമ്പൻ ലോ‌ഞ്ചിന് ഒരുങ്ങി കഴിഞ്ഞു

January 28, 2025
0

മുൻനിര ലാപ്ടോപ്പ് ബ്രാൻഡായ ലെനോവോ അതിന്‍റെ ലാപ്‌ടോപ്പ് പോർട്ട്‌ഫോളിയോ വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. എഐ സവിശേഷതകളിൽ പ്രവർത്തിക്കുന്ന മുൻനിര ഷവോക്സിൻ പ്രോ (Xiaoxin Pro 14/16 GT AI 2025) ലാപ്‌ടോപ്പ് മോഡൽ അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. ഫെബ്രുവരി 18ന് ഇവ ചൈനയിൽ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ ലാപ്‌ടോപ്പ് മോഡലുകൾ മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ രൂപകൽപ്പനയോടെ വരും. പേര് സൂചിപ്പിക്കുന്നത് പോലെ, അവ നിരവധി ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍റ് സവിശേഷതകളെയും

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
38

ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു

January 28, 2025
0

കോ​ഴി​ക്കോ​ട്: മി​നി ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞു.അപകടത്തിൽ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്. കോ​ഴി​ക്കോ​ട് ക​ക്കാ​ടം​പൊ​യി​ല്‍ റൂ​ട്ടി​ല്‍ കൂ​മ്പാ​റ ആ​ന​ക്ക​ല്ലും​പാ​റ​യി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 6.15നാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. കാ​പ്പി ക​യ​റ്റി വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വാ​ഹ​ന​ത്തി​ല്‍ ഒ​രു സ്ത്രീ ​അ​ട​ക്കം മൂ​ന്ന് പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.  

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
56

2025 ലെ നിരത്ത് കീഴടക്കാൻ എത്തുന്നു പുത്തൻ കാറുകൾ; അറിയാം വിശദാംശങ്ങൾ

January 28, 2025
0

ഇത്തവണത്തെ ഭാരത് മൊബിലിറ്റി ഷോ നിരവധി പുതിയ കാറുകളുടെ ലോഞ്ചുകൾക്കാണ് സാക്ഷ്യം വഹിച്ചത്. ഇവയിൽ നിന്നും വരും മാസങ്ങളിൽ കുറഞ്ഞത് 10 പുതിയ വാഹനങ്ങളെങ്കിലും വിപണിയിൽ പുറത്തിറക്കാൻ തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വരാനിരിയ്ക്കുന്ന പുതിയ കാറുകളെ പരിചയപ്പെടാം കിയ സിറോസ് ഈ പ്രീമിയം സബ്‌കോംപാക്റ്റ് എസ്‍യുവി ആറ് വകഭേദങ്ങളിലും എട്ട് കളർ ഓപ്ഷനുകളും ലഭിക്കും. 120bhp/172Nm, 1.0L ടർബോ പെട്രോൾ, 116bhp/250Nm, 1.5L ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ്

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
39

ജില്ലയിലെ എട്ട് വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ട് ഓഫീസുകളാക്കും ; കെ രാജൻ

January 28, 2025
0

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ എട്ട് വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.നവീകരിച്ച ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിന്റെയും ഓഫീസിന്റെയും സ്‌നേഹ പൂർവ്വം കളക്ടർ എന്ന ജില്ലാ കളക്ടറുടെ പരാതി പരിഹാര പോർട്ടലിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അരൂർ മണ്ഡലത്തിലെ അരൂർ, ആലപ്പുഴ- പാതിരാപ്പള്ളി, കുട്ടനാട് – വീയപുരം ,അമ്പലപ്പുഴ- പുറക്കാട്, ഹരിപ്പാട്- ആറാട്ടുപുഴ, മാവേലിക്കര – നൂറനാട്, കായംകുളം-

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
47

കാ​ലി​ക്ക​റ്റ് സ​ർ​വ്വ​ക​ലാ​ശാ​ല ക​ലോ​ത്സവം ; കെ​എ​സ്‌​യു-​എ​സ്എ​ഫ്ഐ സം​ഘ​ർ​ഷം

January 28, 2025
0

തൃ​ശ്ശൂ​ർ : കാ​ലി​ക്ക​റ്റ് സ​ർ​വ്വ​ക​ലാ​ശാ​ല ഡി ​സോ​ൺ ക​ലോ​ത്സ​വ​ത്തി​ൽ കെ​എ​സ്‌​യു-​എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. മാ​ള ഹോ​ളി ഗ്രേ​സ് കോ​ള​ജി​ലാ​ണ് ഡി​സോ​ൺ ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​ത്. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ക​ലോ​ത്സ​വം നി​ർ​ത്തി​വ​ച്ചു. കെ​എ​സ് യു ​ജി​ല്ലാ അ​ധ്യ​ക്ഷ​ൻ ഗോ​കു​ൽ ഗു​രു​വാ​യൂ​രി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​തി​ക്ര​മ​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് എ​സ്എ​ഫ്ഐ ആ​രോ​പി​ക്കു​ന്ന​ത്. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് കെ​എ​സ്‌​യു​വും ആ​രോ​പി​ച്ചു.സ്കി​റ്റ് മ​ത്സ​ര​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പോ​ലീ​സെ​ത്തി ലാ​ത്തി​വീ​ശി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം അ​യ​ഞ്ഞ​ത്.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
41

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല ; പ്ര​തി ചെ​ന്താ​മ​ര​യ്ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രുന്നു

January 28, 2025
0

പാ​ല​ക്കാ​ട്: നെ​ന്മാ​റ പോ​ത്തു​ണ്ടി​യി​ൽ അ​മ്മ​യെ​യും മ​ക​നെ​യും വെ​ട്ടി​ക്കൊ​ന്ന ചെ​ന്താ​മ​ര​ഒളിവിൽ തന്നെ. പ്രതിയെ കണ്ടെത്താൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ന്ന് രാ​വി​ലെ മു​ത​ൽ പ​രി​ശോ​ധ​ന തു​ട​രും. ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴു​പേ​ര​ട​ങ്ങു​ന്ന 4 ടീ​മു​ക​ളാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. കൊ​ല​പാ​ത​ക ശേ​ഷം പ്ര​തി ക​ഴി​ഞ്ഞി​രു​ന്ന പോ​ത്തു​ണ്ടി, നെ​ല്ലി​യാ​മ്പ​തി മ​ല​യ​ടി​വാ​ര​ങ്ങ​ളി​ലും തി​ര​ച്ചി​ൽ വ്യാ​പി​പ്പി​ക്കും. 2019 ലെ ​കൊ​ല​പാ​ത​ക​ത്തി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ വി​ശ​ന്നാ​ൽ ഭ​ക്ഷ​ണ​ത്തി​നാ​യി ഒ​ളി​വ് വി​ട്ട് ചെ​ന്താ​മ​ര പു​റ​ത്തി​റ​ങ്ങി​യേ​ക്കാ​മെ​ന്നാ​ണ് പോ​ലി​സ്

Continue Reading
Kerala Kerala Mex Kerala mx National
1 min read
41

കാ​ട്ടാ​ന ആ​ക്ര​മ​ണത്തിൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു

January 28, 2025
0

കോ​യ​മ്പ​ത്തൂ​ർ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. വാ​ല്‍​പ്പാ​റ മാ​ന​മ്പി​ള്ളി ഫോ​റ​സ്റ്റ് റി​സ​ര്‍​വി​നു കീ​ഴി​ലു​ള്ള ഇ​ടി​ആ​ര്‍ എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ വ​ച്ചു​ണ്ടാ​യ ആക്രമണത്തിൽ അ​ന്ന​ല​ക്ഷ്മി (67)യാ​ണ് മ​രി​ച്ച​ത്. തേ​യി​ല തോ​ട്ടം തൊ​ഴി​ലാ​ളിയാണ് അ​ന്ന​ല​ക്ഷ്മി.ഇ​വി​ടെ 12 വീ​ടു​ക​ള്‍ അ​ട​ങ്ങി​യ ല​യം ഉ​ണ്ടാ​യി​രു​ന്നു. ഇ​വി​ടേ​ക്കാ​ണ് കാ​ട്ടാ​ന എ​ത്തി​യ​ത്. രാ​ത്രി ശ​ബ്ദം കേ​ട്ട് വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ അ​ന്ന​ല​ക്ഷ്മി​യെ ആ​ന തു​മ്പി​ക്കൈ കൊ​ണ്ട് ത​ട്ടി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. അ​ന്ന​ല​ക്ഷ്മി​യെ ആ​ദ്യം വാ​ല്‍​പ്പാ​റ​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​യ​മ്പ​ത്തൂ​രി​ലെ

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
43

കൊ​യി​ലാ​ണ്ടി​യി​ൽ സ്കൂ​ട്ട​ർ മോ​ഷ​ണ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ

January 28, 2025
0

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ൽ സ്കൂ​ട്ട​ർ മോ​ഷ​ണ കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട​ക​ര എ​ട​ക്കാ​ട് സ്വ​ദേ​ശി മാ​വി​ളി​ച്ചി​ക്ക​ണ്ടി സൂ​ര്യ​നെ(24) ആ​ണ് പിടിയിലായത്. മാ​ഹി റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് നി​ര്‍​ത്തി​യി​ട്ട സ്‌​കൂ​ട്ട​ര്‍ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് സൂ​ര്യ​ൻ അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ ആ​റി​നാ​ണ് ന്യൂ​മാ​ഹി സ്വ​ദേ​ശി​യാ​യ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍റെ സ്‌​കൂ​ട്ട​ര്‍ സൂ​ര്യ​ന്‍ മോ​ഷ്ടി​ച്ച​ത്. തു​ട​ര്‍​ന്ന് സ്‌​കൂ​ട്ട​ര്‍ ഉ​ട​മ ചോ​മ്പാ​ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. എ​സ്‌​ഐ മ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം

Continue Reading